You are Here : Home / News Plus
കാഠ്മണ്ഡുവില്‍ വിമാനം തര്‍ന്നുവീണ് 50 മരണം
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തര്‍ന്നുവീണ് 50 മരണം. 17 പേരെ രക്ഷപ്പെടുത്തി. 71 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമാണ്...
കേരളത്തിലും തമിഴ്നാട്ടിലും വന്യജീവി കേന്ദ്രങ്ങള്‍ അടച്ചിടും
ശക്തമായ വേനലും കാട്ടുതീ ഭീഷണിയും കണക്കിലെടുത്ത് കേരളത്തിലേയും തമിഴ്നാട്ടിലേയും വന്യജീവി കേന്ദ്രങ്ങള്‍ അടച്ചിടും. സുരക്ഷ ഉറപ്പാക്കി മാത്രമേ ഇനി സഞ്ചാരികളെ വനത്തിനുള്ളിലേക്ക്...
നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി. ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി. ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് 21ലേക്ക്...
ഭൂമിയിടപാട് ; കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു
സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ സംഭവത്തില്‍ സിറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു....
ബിജെപിക്ക് സവര്‍ണ്ണ അജണ്ടയാണെന്ന് വെള്ളാപ്പള്ളി നടേശന്
ബിഡിജെഎസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് കിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്. ബിജെപിക്ക് സവര്‍ണ്ണ അജണ്ടയാണ്. ചെങ്ങന്നൂരിൽ ജയിക്കാൻ...
ചെങ്ങന്നൂരിൽ എൻഡിഎയ്ക്ക് വോട്ടു കുറയും:തുഷാര്‍ വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ച ബിജെപിയോട് കൊന്പു കോര്‍ത്ത് ബിഡിജെഎസ്. രാജ്യസഭാ സീറ്റിലേക്ക് തുഷാറിന് പകരം വി.മുരളീധരനെ പ്രഖ്യാപിച്ചതിന് പിന്നാലെ...
എന്‍ഡിഎയില്‍ തുടരണോ എന്ന് ആലോചിക്കും; സി.കെ ജാനു
എന്‍ഡിഎയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഘടകക്ഷികള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു. രാജ്യസഭാ സീറ്റ് നല്‍കാമെന്ന്...
കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ
കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ
By Web Desk | 05:18 AM March 12, 2018
കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ
Highlights
സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ...
തേനിയിലെ കാട്ടുതീ നിയന്ത്രണവിധേയം;മരണസംഖ്യ 14 ആയി
കേരള--തമിഴ്നാട് അതിര്‍ത്തിയിലെ കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമായതായി സൂചന. തമിഴ്നാട്, കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമൊപ്പം സൈന്യവും ചേര്‍ന്ന്...
സിറോ മലബാര്‍ സഭയ്ക്കകത്ത് ഭിന്നത രൂക്ഷം
ഭൂമിയിടപാട് കേസില്‍ സിറോ മലബാര്‍ സഭയ്ക്കകത്ത് ഭിന്നത രൂക്ഷം.ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെക്കണമെന്നാണ് ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും...
ലൈറ്റ് മെട്രോ ; സുധാകരൻ പൊട്ടിത്തെറിച്ചു
ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയിട്ടില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ അത് തെളിയിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും പൊതുമരാമത്ത് മന്ത്രി...
ഷി ജിന്‍ പിംഗ് ഇനി മുതല്‍ ചൈനയുടെ ആജീവനാന്ത പ്രസിഡന്റ്
ഷി ജിന്‍ പിംഗ് ഇനി മുതല്‍ ചൈനയുടെ ആജീവനാന്ത പ്രസിഡന്റായി തുടരും. പ്രസിഡന്റിന് കാലപരിധി നിശ്ചയിക്കുന്ന നിയമം ഭേദഗതിചെയ്തു. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ്...
വ്യാജനോട്ടുകള്‍ നല്‍കിയതിന് എസ്ബിഐ ജീവനക്കാരനെതിരെ കേസ്
റിസര്‍വ്വ് ബാങ്കിലേക്ക് വ്യാജനോട്ടുകള്‍ നല്‍കിയതിന് എസ്ബിഐ ജീവനക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കാണ്‍പൂര്‍ ബ്രാഞ്ച് മാനേജര്‍ സതേയ് കുമാറിനെതിരെയാണ് കേസ്.
കഴിഞ്ഞ...
മെട്രോമാനെ അവഗണിച്ച ഇടതു മുന്നണി കടുത്ത വില നൽകേണ്ടി വെറും
ഒരു കൂടിക്കാഴ്ച പോലും നല്‍കാതെ ശ്രീധരനെ വര്‍ജ്ജിച്ച മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും അതിന് കനത്തവില നല്‍കേണ്ടിവരുമെന്ന് വിഎം സുധീരന്. അഴിമതി നടത്താന്‍ വെമ്ബുന്ന...
കേസില്‍ വിചാരണ നിര്‍ത്തണം എന്നാവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ്...
തളിപ്പറമ്പിൽ എസ്എഫ്ഐ നേതാവിനു കുത്തേറ്റു
കണ്ണൂർ :ഇന്നു പുലർച്ചെ നാലു മണിയോടെ തളിപ്പറമ്പിൽ എസ്എഫ്ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയൽ സ്വദേശി എൻ.വി. കിരണിനാണ് (19) കുത്തേറ്റത്.തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വച്ചാണ് കിരണിനു...
ടി.പി. ചന്ദ്രശേഖരൻ പാർട്ടി വിരുദ്ധനായിരുന്നില്ല
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ പ്രശ്നം തീർന്നാൽ സിപിഎമ്മിനോട് അടുക്കാൻ ചന്ദ്രശേഖരൻ ആഗ്രഹിച്ചിരുന്നുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി....
കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകുന്നത് ശരിയല്ലെന്ന് പി.ടി തോമസ്
കര്‍ദ്ദിനാളിനെതിരെ കേസെടുക്കാൻ വൈകുന്നതിനെതിരെ പരാതിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകും. സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുത്ത്...
സംസ്ഥാനത്ത് അടുത്തമാസം മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധം
അടുത്തമാസം ഒന്ന് മുതൽ കേരത്തിന് പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കി. ജിഎസ്ടി കൗൺസിലിന്റേതാണ് തീരുമാനം. സ്വര്‍ണത്തെ ഇ-വേ ബില്ലിൽ ഉൾപ്പെടുത്തണമെന്ന...
രാജ്യസഭാ സീറ്റിലേക്ക് എം.പി വീരേന്ദ്രകുമാര്‍ ഇടതു സ്ഥാനാര്‍ത്ഥിയാവും
എം.പി വിരേന്ദ്ര കുമാര്‍ തന്ന രാജ്യ സഭയിലേക്ക് മത്സരിക്കുമെന്ന് ജനതാദള്‍ തീരുമാനിച്ചു. ഇന്ന് പാര്‍ട്ടി പാലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് സെക്രട്ടറി...
ബിജെപി ആക്രമണം; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സിപിഎം പിൻമാറി
ത്രിപുരയിലെ ചരിലം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് സി.പി.എം പിൻമാറി. ബി.ജെ.പി പ്രവർത്തകരുടെ ആക്രമണങ്ങളെ തുടർന്ന് സ്വന്തം സ്ഥാനാർത്ഥിക്ക് പോലും അയൽ ജില്ലയിലേക്ക് താമസം...
ബാര്‍ കോഴക്കേസ്: വിജലന്‍സ് ഡയറക്ടര്‍ നടപടിക്കൊരുങ്ങിയാല്‍ നിയമപരമായി നേരിടുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍
ബാര്‍ക്കോഴകേസില്‍ കെ.എം മാണിക്കെതിരെ മുന്നോട്ട് പോകാന്‍ തക്ക തെളിവുകളുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി സതീശന്....
സീറോ മലബാര്‍ സഭ:സഭക്കുളളില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളുവെന്ന് കെസിബിസി അധ്യക്ഷന്‍
സീറോ മലബാര്‍ സഭ സിനഡിന് എല്ലാ പിന്തുണയും ആശംസിച്ച് കെസിബിസി അധ്യക്ഷന്‍ ഡോക്ടര്‍ സൂസെപാക്യം. സഭക്കുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളെയുള്ളുവെന്നും സിനഡാണ് ഇതിന് മുന്‍കൈ...
ഒരിക്കലും ബി.ജെ.പിയിലേക്കില്ലെന്ന് കെ സുധാകരന്
താന്‍ ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. ബി.ജെ.പിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്ട്രീയ ധാര്‍മ്മികത കൊണ്ട് മാത്രം....
ഷുബൈബ് വധം: പ്രതികളായ പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി
ഷുഹൈബ് വധത്തില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. എം.വി ആകാശ്, ടി.കെ അസ്കര്‍, കെ.അഖില്‍, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.
പാര്‍ട്ടി നയങ്ങള്‍ക്ക്...
ഭാര്യയുടെ പരാതിയില്‍ ഷാമിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ എഫ്ഐആര്‍. ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നീ വകുപ്പുകളാണ് കൊല്‍ക്കത്ത പൊലീസ് ഷാമിക്കെതിരെ...
ശ്രീദേവിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം
ബോളീവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശ്രീദേവിയുടെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയം...
ഷുഹൈബ് വധം; സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെ സർക്കാർ അപ്പീല്‍ നല്‍കും
ഷുഹൈബ് വധക്കേസില്‍ സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പിൽ നൽകും. കേസ് ഡയറി പരിശോധിക്കാതെയാണ്...
ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്ത്തകന് അറസ്റ്റില്‍
ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത കർണാടകത്തിലെ മദ്ദൂർ സ്വദേശിയായ നവീൻ കുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തത്. ഇയാൾ...
കെ. സുധാകരനെതിരെ വിമര്‍ശനവുമായി പി. ജയരാജന്
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി .ജയരാജന്. ആര്‍എസ്എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരു മനസ്സാണെന്ന് ജയരാജന് ആരോപിച്ചു. കോണ്‍ഗ്രസുകാരെ ബിജെപിയില്‍...