You are Here : Home / News Plus
എല്ലാ മന്ത്രാലയങ്ങളിലും ആര്.എസ്.എസിന് ആളുണ്ടെന്ന് രാഹുല്‍ ഗാന്ധി
ആര്.എസ്.എസ്. എല്ലാ മന്ത്രാലയങ്ങളിലും തങ്ങളുടെ ആളുകളെ നിയമിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ മുന്നണയിലെ...
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം നിരക്ക് എട്ടുരൂപ
സംസ്ഥാനത്ത് ബസ്ച്ചാര്‍ജ് വര്‍ധിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടുരൂപയും ഫാസ്റ്റ് പാസഞ്ചറിലെ മിനിമം നിരക്ക് പത്തില്‍നിന്ന് 11 രൂപയും ആക്കിയാണ്...
സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ദ്ധനവില്‍ നിന്ന് പിന്തിരിയണം -ചെന്നിത്തല
ബഡ്ജറ്റില്‍ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ച സര്‍ക്കാര്‍ ബസ് യാത്രാക്കൂലി വര്‍ദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്
പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം...
കൊച്ചിയില്‍ പ്രണയദിന റാലി, വിദേശ പൗരന്മാര് പിടിയില്‍
ലോ കോളേജിൽ നിന്ന് സെന്റ് തെരേസാസ് കോളേജിലേക്ക് പ്രണയദിന റാലി പൊലീസ് തടഞ്ഞു. ഇവിടെ നിന്ന് മതിയായ യാത്രരേഖകൾ ഇല്ലാത്ത രണ്ട് ഫ്രഞ്ച് പൗരന്മാരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു....
പോലീസിനെതിരെ ശുഹൈബിന്റെ കുടുംബം
ഷൂഹൈബിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും ശുഹൈബിന്റെ അച്ഛൻ മുഹമ്മദ് പറഞ്ഞു.മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പോലീസ്...
ശുഹൈബ് വധത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആര്
യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആർ. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂർ...
കമല്‍ അഭിനയം നിര്‍ത്തി; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം
ഉലകനായകന് കമല്‍ ഹാസന് അഭിനയം നിര്‍ത്തുന്നു. രാഷ്ട്രീയ പ്രവേശത്തിന്റെ ഭാഗമായാണ് താരം അഭിനയത്തോട് വിടപറയുന്നത്.
മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കാനാണ്...
മലപ്പുറം മോഡല്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന് സംസ്ഥാന വ്യാപകമാക്കുന്നു
പാസ്പോര്‍ട്ട് വെരിഫിക്കേഷനായുള്ള പോലീസിന്റെ 'മലപ്പുറം മോഡല്‍' വ്യാപിപ്പിക്കുന്നതോടെ സര്‍ക്കാരിന് സാന്പത്തിക ലാഭമുണ്ടാകും. വെരിഫിക്കേഷന് ഫീസായി കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ഒന്നിന്...
മട്ടന്നൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് പി ജയരാജന്
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന്...
ഹാഫിസ് സയീദിനെ പാകിസ്താന് ഭീകരവാദിയായി പ്രഖ്യാപിച്ചു
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ പാകിസ്താന് ഭീകരവാദിയായി പ്രഖ്യാപിച്ചു. ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി.
യു.എന്‍ സുരക്ഷാ കൗണ്‍സില്‍...
സിപിഎം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു-എം.എം. ഹസ്സന്
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെ കൊലപ്പെടുത്തിയതിലൂടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഒരിക്കല്‍ കൂടി പ്രകടമായെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്...
ശുഹൈബിനെതിരേ കൊലവിളിയുമായി സിപിഎം പ്രകടനം; ദൃശ്യങ്ങള്‍ പുറത്ത്
മട്ടന്നൂര്‍ എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ സിപിഎം...
യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റുമരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
മട്ടന്നൂർ എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാ(30)ണ് മരിച്ചത്. ബോംബെറിഞ്ഞ ശേഷം...
സി.ആര്.പി.എഫ് ക്യാമ്പ് ആക്രമണം: ഒരു ഭീകരവാദിയെ കൊലപ്പെടുത്തി
മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവില്‍ കരന് നഗര്‍ സി.ആര്.പി.എഫ് ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ വെടിവെച്ച് കൊന്നു. ഇനി ഒരാള്‍ ക്യാമ്പിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന...
തപാലില്‍ വിഷപ്പൊടി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍
തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെനീസയ്ക്കും കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും...
ചെങ്ങന്നൂരില്‍ ശ്രീധരന് പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയാവും
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട്...
കൊച്ചിയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; അഞ്ച് പേര് മരിച്ചു
കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര് മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്....
നിർമ്മൽ ചന്ദ്ര അസ്താന പുതിയ വിജിലൻസ് ഡയറക്ടർ
പുതിയ സംസ്ഥാന വിജിലൻസ് ഡയറക്ടറായി ഡിജിപി നിർമ്മൽ ചന്ദ്ര അസ്താനയെ സർക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്...
10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനമായി
ഓര്‍ഡിനന്‍സ് കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ക്വാറം...
ചണ്ഡീഗഢ് വിമാനത്താവളം പതിനഞ്ചുദിവസത്തേക്ക് അടച്ചു
റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ക്കായി ചണ്ഡീഗഢ് വിമാനത്താവളം പതിനഞ്ചു ദിവസത്തേക്ക് അടച്ചു.
ഫെബ്രുവരി 12 മുതല്‍ 26വരെ ഇവിടെ വിമാനസര്‍വീസ് ഉണ്ടാവുകയില്ല. ഫെബ്രുവരി 27ന് സര്‍വീസ്...
മോഹന്‍ ഭാഗവത് സൈനികരെ അപമാനിച്ചു- രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തിന് വേണ്ടി വീരമൃത്യു...
സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു മൂന്ന് ദിവസം മതി- മോഹന്‍ ഭാഗവത്
ഇന്ത്യന്‍ സൈന്യത്തെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം വിവാദമാവുന്നു. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍...
ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം
കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയിലും പരിസര പ്രദേശത്തും ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അഴിച്ചിവിടുന്ന അക്രമണം അപലനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
സിപിഎം ഓഫീസിന് നേരെ ബോംബേറ്
സിപിഎം കുട്ടോത്ത് ബ്രാഞ്ച് ഓഫീസ് നായനാർ ഭവന് നേരെ ബോംബേറ്. ബൈക്കിലെത്തിയ ആക്രമികള്‍ ബോംബെറിയുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. വടകരയില്‍ സിപിഎം...
ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തിരുവനന്തപുരത്തെ ഓഫിസുകളിൽ ഉണ്ടായിരിക്കണഠ
ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തിരുവനന്തപുരത്തെ ഓഫിസുകളിൽ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കർശന നിർദേശം...
സിആര്‍പിഎഫ് ക്യാമ്പിൽ നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം
ശീനഗറിൽ സിആര്‍പിഎഫ് ക്യാമ്പിൽ നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി.
ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് ക്യാന്പിലാണ് ഭീകരര്‍ നുഴഞ്ഞുകയറാനാണ് ശ്രമിച്ചത്....
റഷ്യന്‍ യാത്രാവിമാനം 71 യാത്രക്കാരുമായി തകര്‍ന്നുവീണു
മോസ്കോ: റഷ്യന്‍ യാത്രാവിമാനം 71 യാത്രക്കാരുമായി തകര്‍ന്നുവീണു.മോസ്കോയ്ക്ക അടുത്തുള്ള അര്ഗ്വുനോവോ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണതെന്ന് റിപ്പോര്‍ട്ടു . റഷ്യ - കസാഖ്സ്താന്...
വിജിലന്‍സ് ഡയറക്ടര്‍ പദവി തരംതാഴ്ത്താന്‍ സര്‍ക്കാര്‍ നീക്കം
വിജിലന്‍സ് ഡയറക്ടര്‍ പദവി എക്സ് കേഡര്‍ ആയി തരംതാഴ്ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്തണമെന്ന് ആവശ്യപ്പെട്ട്...
റാഫേല്‍ ഇടപാട്;വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണമെന്ന് എ.കെ ആന്റണി
റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇടപാട്...