You are Here : Home / News Plus
ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ്
ശബരിമലയില്‍ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനവ്. മകരവിളക്ക് സീസണില്‍ മാത്രം ഇതുവരെ കഴിഞ്ഞ വർഷത്തേക്കാൾ 20 കോടി അധികമാണ് വരുമാനം. മകരവിളക്ക് കാലത്ത് സന്നിധാനത്തെ...
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ല; സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളി
പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ല. കേസ് അന്വേഷിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം...
ആലപ്പുഴയില്‍ സ്കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന് മരിച്ചു
സ്കൂളിലെ മതിലിടിഞ്ഞ് വീണ് ആലപ്പുഴയില്‍ വിദ്യാര്‍ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്കൂളിലാണ് ദാരുണമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ്...
ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍
ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തില്‍ ബംഗളുരുവിൽ ഒരാൾ പിടിയിൽ. ഹൊസൂർ സ്വദേശി ഉമാശങ്കറിനെ ആർ ടി നഗറിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. സ്ഫോടക വസ്തുക്കളുമായി ഒരു സംഘം...
ജനപ്രിയ നേതാക്കളില്‍ മോദി മൂന്നാമത്
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ്...
ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം നേതാവ് എം.ചന്ദ്രൻ
ഇനി എകെജിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ...
വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു
ചെന്നൈ ആവഡിയില്‍ മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയില്‍ താമസിക്കുന്ന ഗൗരി (68) ആണ് മരിച്ചത്. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന...
4 വയസുകാരിയുടെ കൊല: ഒന്നാംപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Asianet News - Malayalam
4 വയസുകാരിയുടെ കൊല: ഒന്നാംപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
By Web Desk | 11:26 AM January 12, 2018
മകളെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാംപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Highlights
ശിക്ഷ...
ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം ഭ്രമണപഥത്തില്‍
ഇന്ത്യയുടെ നൂറാം ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം കുറിച്ച് ഐഎസ്ആർഒ. ഇന്ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന പിഎസ്എൽവി സി 40 റോക്കറ്റാണ്...
സുപ്രീം കോടതി ശരിയായല്ല പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി ജഡ്ജിമാരുടെ പത്രസമ്മേളനം. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല...
ജെഡിയു എൽഡിഎഫിലേക്ക്
ജെഡിയുവിന്റെ മുന്നണിമാറ്റം സ്ഥീരീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജെഡിയുവിന്റെ എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച തീരുമാനമുണ്ടായത്. 14 ജില്ല സെക്രെട്ടറിമാരും തീരുമാനത്തെ...
വി ടി ബല്‍റാമിനെതിരായ ആക്രമണം; തൃത്താലയില്‍ ഹര്‍ത്താല്‍
എകെജി വിവാദത്തില്‍ വി ടി ബല്‍റാമിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കനത്ത...
കാണാതായ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍
പാകിസ്ഥാനില്‍ ഒരാഴ്ച മുന്‍പ് കാണാതായ എട്ടുവയസുകാരി പീഡനത്തിനിരായായി കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയതോടെ ജനക്കൂട്ടം അക്രമാസക്തമായി തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ്...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ച് കയറിയ വാഹനം കസ്റ്റഡിയിലെടുത്തു
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേക്ക് അതിക്രമിച്ച് കയറിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. എം.സി റോഡില്‍...
ലാവലിന്‍ കേസ് പ്രതികളുടെ വിചാരണയ്ക്ക് സുപ്രിംകോടതി സ്റ്റേ
ലാവ്ലിൻ കേസിലെ പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ. കസ്തൂരിരംഗഅയ്യർ, ആർ ശിവദാസൻ, ആർ രാജശേഖരൻ എന്നിവരുടെ വിചാരണയാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. പിണറായി അടക്കമുള്ള വരെ ഒഴിവാക്കി വിചാരണ...
കൊച്ചി കവർച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശി സംഘം
കൊച്ചി കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശികളെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ബംഗ്ലാദേശിൽ നിന്ന് എത്തിയവരാണ്. ബംഗാൾ കേന്ദ്രീകരിച്ചുള്ള പതിനൊന്നംഗമാണ് കൊച്ചിയിൽ...
മുഖ്യമന്ത്രിയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി
മുഖ്യമന്ത്രിയെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാം. ദുരിതാശ്വാസഫണ്ട് മുൻപും ഇത്തരം യാത്രകൾക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും താൻ പറഞ്ഞിട്ടാണ് റവന്യൂസെക്രട്ടറി...
മഞ്ചേശ്വരം കള്ളവോട്ട്: കൂടുതല്‍ സാക്ഷികള്‍
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ 26 സാക്ഷികളുടെ പട്ടിക കൂടി ബിജെപി സ്ഥാനാർഥി ആയിരുന്ന കെ സുരേന്ദ്രൻ ഹാജരാക്കി. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക്...
യാത്ര വിവാദം: പണം പാർട്ടി നൽകേണ്ടതില്ലെന്ന് സിപിഎം
ഹെലികോപ്റ്റർ യാത്ര പണം പാർട്ടി നൽകേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഉത്തരവ് റദ്ദാകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ....
ഐ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് പരിക്ക്
ആപ്പിള്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഐ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. സൂറിച്ചിലെ ബഹന്‍ഹോഫ്സ്ട്രസ്സയിലെ സ്റ്റോറിലുണ്ടായിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.
ഫോണില്‍ നിന്നും...
കൊട്ടക്കമ്പൂരില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം
കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തീകരിച്ചിരിക്കണം. ഇനി ഇത് അന്വേഷിക്കാന്‍ പോലീസിന് അവസരമുണ്ടാകില്ല....
തമിഴ്നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കുന്നു
തമിഴ്നാട്ടില്‍ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു. ഇതിനായുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസായാല്‍ വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ശമ്പള വര്‍ധന...
ഹെലികോപ്ടര്‍ യാത്ര: പിണറായിയുടെ നടപടി കണ്ണില്‍ ചോരയില്ലാത്തത്-കുമ്മനം
ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നല്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍...
ജനങ്ങളോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി
ആകാശ യാത്ര വിവാദത്തില്‍ ജനങ്ങളോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി. ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് അതീവ ഗുരുതരമാണെന്ന് ഉമ്മന്‍...
വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം
വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ സുരേഷ് ഗോപി എം പിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യാം അനുവദിച്ചു. സുരേഷ് ഗോപി എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ...
മതസ്പർദ്ധ: സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാര്‍ശമുള്ള വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. വാരികയുടെ ലേഖകൻ ഹാജരാക്കിയ രണ്ട്...
ഗോപാലസേനയ്ക്ക് കീഴടങ്ങില്ല, മാപ്പ് പറയുകയുമില്ല- ബല്‍റാം
എകെജിയെ സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്ന് വിടി ബല്‍റാം എംഎല്.എ. സിപിഎമ്മിന്റെ ഭീഷണിക്ക് വഴങ്ങി മാപ്പ് പറയില്ലെന്നും പിന്തുണച്ച കോണ്‍ഗ്രസ്...
വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി ടി ബല്‍റാം
വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി ടി ബല്‍റാം. വി എസ് എഴുതിയിട്ടുളള ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ എടുത്ത് കാണിച്ചാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ വി എസിനെ...
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറിയെ നീക്കി
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തില്‍ ലോക്കൽ സെക്രട്ടറിയെ സ്ഥാനത്തു നിന്നു നീക്കി. സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി കെ കെ പ്രേമനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. സിപിഎം പാനൂർ...
തീവ്രവാദം വളരുന്നു; മദ്രസകൾ പൂട്ടിക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ്
മദ്രസ വിദ്യാഭ്യാസം ഭീകരതയെ വളര്‍ത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഷിയ വഖഫ് ബോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. മദ്രസകൾ കോൻവെന്റ് സ്കൂളുകളാക്കി മാറ്റണമെന്നും യുപി...