You are Here : Home / News Plus
ബസ് ഷെല്‍ട്ടറിലേയ്ക്ക് ലോറി ഇടിച്ചുകയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മണിമൂളി സികെഎച്ച്എസ്എസ് മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ...
ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
'എകെജിയെ കുറിച്ച് ഇല്ലാത്തതൊന്നും ബൽറാം പറഞ്ഞിട്ടില്ല'
By Web Desk | 11:54 AM January 09, 2018
എകെജിയെ കുറിച്ച് ഇല്ലാത്തതൊന്നും ബൽറാം പറഞ്ഞിട്ടില്ല: രാജ് മോഹൻ ഉണ്ണിത്താൻ
Highlights
എകെജിയെ കുറിച്ച്...
വി.ടി ബൽറാം ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി ജി.സുധാകരൻ
എകെജിക്കെതിരായ പ്രസ്താവന പിൻവലിച്ച് വി.ടി ബൽറാം ജനങ്ങളോടും ചരിത്രത്തോടും മാപ്പ് പറയണമെന്ന് മന്ത്രി ജി.സുധാകരൻ. ക്ഷമ പറയുന്നത് കീഴടങ്ങലല്ല, നഷ്ട്ടപ്പെട്ടു പോയ സംസ്കാരിക ഔന്നിത്യം...
അമലാ പോൾ അന്വേഷണസംഘം മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി
പുതുച്ചേരി വ്യാജ വാഹന രജ്സ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി അമല പോള്‍ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി.
ഈ മാസം 15ന് ക്രൈംബ്രാഞ്ചിനു മുന്നിൽ...
തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രിംകോടതി
സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി. ഇത് സംബന്ധിച്ച 2016 നവംബറിലെ സുപ്രിംകോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്തു. ദേശീയഗാനം വേണോ വേണ്ടയോ എന്ന് തിയേറ്റര്‍...
സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും കുറവ് വന്നിട്ടുണ്ട്. ഇത് തകര്‍ക്കാന്‍ സംഘ...
ബല്‍റാമിന് പിന്തുണയുമായി കെ. സുരേന്ദ്രന്
എകെജിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസടക്കം വി.ടി. ബല്‍റാം എംഎല്‍എയെ തള്ളിപ്പറയുമ്പോള്‍ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ബല്‍റാമിന്റെ...
കേരളം ഇടതുസംഘികള്‍ക്കും വലതുസംഘികള്‍ക്കും നടുവിലെന്ന് സിവിക് ചന്ദ്രന്
വ്യത്യസ്തഅഭിപ്രായം പറയുന്നവരെ മനോരോഗ ആശുപത്രിയില്‍ അടയ്ക്കുന്നത് കമ്മ്യൂണിസ്റ്റുകളുടെ ആഗോളസ്വഭാവമാണ്. റഷ്യയിലും ചൈനയിലും വടക്കന്കൊറിയയിലും എല്ലാം നടക്കുന്നത് ഇതാണ്....
ബെംഗളൂരുവില്‍ ബാറില്‍ തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ വെന്തുമരിച്ചു
ബംഗളൂരു നഗരത്തിലെ ബാര്‍ റസ്റ്റോറന്റിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു പേര് മരിച്ചതായി റിപ്പോര്‍ട്ട്. കലാസിപ്പാളയത്തെ കൈലാഷ് ബാര്‍ റസ്റ്റോറന്റിലാണ് ഇന്ന് പുലര്‍ച്ചെ...
സന്തോഷ് ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ രാഹുല്‍ പി രാജാണ് നയിക്കുക. സീസണ് എസ് വൈസാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 20 അംഗ ടീമില്‍ 13 പേര് പുതുമുഖങ്ങളാണ്....
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.വധത്തിൽ ദുരൂഹതയില്ല.വിദേശ രഹസ്യന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ അടിസ്ഥാനമ
എകെജിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി എകെജിയുടെ മരുമകനും എംപിയുമായ പി കരുണാകരന്. ഇന്ത്യ കണ്ട ഏറ്റവും മഹാനായ...
ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ തന്നെ
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.വധത്തിൽ ദുരൂഹതയില്ല.വിദേശ രഹസ്യന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ...
ഷെഫിന് ജഹാന്റെ തീവ്രവാദബന്ധം: എന്‍ഐഎ സംഘം വിയ്യൂരില്‍
ഷെഫിന് ജഹാന്റെ തീവ്രവാദബന്ധം: എന്‍ഐഎ സംഘം വിയ്യൂരില്‍
By Web Desk | 11:15 AM January 08, 2018
ഷെഫിന് ജഹാന്റെ തീവ്രവാദബന്ധം: എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍
Highlights
ഷെഫിന് ജഹാന്റെ തീവ്രവാദബന്ധം: എന്‍ഐഎ...
മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന് ഹൈദരാബാദിലെ മതപാഠശാല
മുസ്ലിങ്ങള്‍ ചെമ്മീന്‍ ഭക്ഷിക്കുന്നത് അനുവദനീയമല്ലെന്ന് ഹൈദരബാദിലെ മതപാഠശാലയുടെ ഫത്വ. ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്പിത...
റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സല്‍: ഡല്‍ഹിയിലേക്കുള്ള നൂറോളം വിമാനങ്ങള്‍ റദ്ദാക്കി
റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിനായി ഡല്‍ഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26 നും ഇടയിലായി എല്ലാ ദിവസവും നൂറോളം...
വിമാനത്തില്‍ പീഡനശ്രമം: അമേരിക്കയില്‍ ഇന്ത്യക്കാരന് അറസ്റ്റില്‍
വിമാനത്തില്‍ ഒപ്പമിരുന്ന സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അമേരിക്കയില്‍ ഇന്ത്യക്കാരന് അറസ്റ്റിലായി. ലാസ് വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാനത്തിലാണ്...
പോസ്റ്റിങ്ങിലും സ്ഥലംമാറ്റത്തിലും പാര്ട്ടിക്കാര് ഇടപെടരുതെന്ന് മുഖ്യമന്ത്രി
പോലീസിനെ നിര്‍വീര്യമാക്കുന്ന നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി പി എം കൊല്ലം ജില്ലാ സമ്മേളനത്തിലായിരുന്നു...
കശ്മീരില്‍ സ്ഫോടനം: നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഉഗ്രശേഷിയുള്ള ( ഐ ഇ ഡി)സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നു...
ഇന്റര്‍നെറ്റ് ശക്തിപ്പെടുത്താന്‍ ഐഎസ്ആര്‍ഒയുടെ ഭാരമേറിയ ഉപഗ്രഹം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു വമ്പന്‍ ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 എന്ന ഉപഗ്രഹമാണ്...
വിടി ബല്‍റാം എകെജിയെ പറ്റി പറഞ്ഞത് പോക്രിത്തരം: എം എം മണി
വി ടി ബല്‍റാം എകെജി യെ പറ്റി പറഞ്ഞത് പോക്രിത്തരമെന്ന് എംഎം മണി. കൊട്ടാരക്കരയില്‍ വച്ചായിരുന്നു എം എം മണിയുടെ പ്രതികരണം. ബലറാമിനെ ജനിപ്പിച്ചത് സ്വന്തം അച്ഛനും അമ്മയും ആണോ എന്ന് ഇപ്പോ...
വെള്ളാപ്പള്ളിയുടെ പരിഹാസത്തിന് മറുപടിയുമായി സുധീരൻ
കോഴിക്കോട് മാൻഹോളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഓട്ടോഡ്രൈവർ നൗഷാദിനെ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായിട്ടാണ് എല്ലാവരും...
ഉണ്ണിമുകുന്ദന് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് യുവതി
Asianet News - Malayalam
ഉണ്ണിമുകുന്ദന് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് യുവതി
By Web Desk | 12:50 PM January 06, 2018
ഉണ്ണി മുകുന്ദന് അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന്...
കെ കെ ശൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി
കെ കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. ചികിത്സാ ചെലവ് അനർഹമായി കൈപറ്റിയെന്ന പരാതിയിലാണ് നടപടി. വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റാണ് അന്വേഷണം...
ഡല്‍ഹിയില്‍ കനത്ത മഞ്ഞ്: ട്രെയിനുകളും വിമാനങ്ങളും വൈകുന്നു
കനത്ത് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്.
മൂടല്‍ മഞ്ഞിന്റെ...
ട്രംപ് സംസാരിക്കുന്നത് ഇന്ത്യന്‍ ഭാഷയിലെന്ന് പാകിസ്താന്
പാകിസ്താനെതിരായ യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അഫ്ഗിനിസ്താനില് അമേരിക്കയ്ക്ക് ഏല്‍ക്കേണ്ടി...
അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്
പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ നടി അമലാ പോളിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തിയതിനാല്‍ അവരെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. വ്യാജ വിലാസമുപയോഗിച്ചാണ് അമലാപോള്‍...
അമ്പത്തെട്ടാമത് സ്കൂള്‍ കലോത്സവത്തിന് കൊടിയേറി
പൂരനഗരിയില്‍ പൂക്കളുടെയും മരങ്ങളുടെയും പേരിട്ട വേദികളില്‍ ഒട്ടേറെ പുതുമകളുമായി അമ്പത്തെട്ടാമത് സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. രാവിലെ ഒമ്പതരയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍...
മുത്തലാഖിന്റെ പേരിൽ മുസ്ലീം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബിജെപിക്കെന്ന് കോടിയേരി
മുത്തലാഖിന്റെ പേരിൽ മുസ്ലീം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബിജെപിക്കെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. കമ്യൂണിസ്റ്റ് പാർട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന്...
സിപിഎമ്മിന് സമരം ചെയ്യാൻ മാത്രമേ അറിയൂ: ഉമ്മൻചാണ്ടി
സി പി എമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാൻ മാത്രമേ അറിയൂവെന്ന് ഉമ്മൻചാണ്ടി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസി പെൻഷൻ പ്രശ്നം രൂക്ഷമാക്കിയത് സർക്കാർ...
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഫെഡറൽ സംവിധാനത്തിന് ബിജെപി സർക്കാർ...