You are Here : Home / News Plus
18 ട്രെയിനുകള്‍ റദ്ദാക്കി; ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു, 30 ട്രെയിനുകൾ വൈകിയോടുന്നു. രാവിലെ ദില്ലിയിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി...
ഓഖി ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ഓഖി ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. അഴീക്കൽ പുറംകടലിൽ നിന്ന് കോസ്റ്റ് ഗാർഡിനാണ് മൃതദേഹം കിട്ടിയത്. മൃതദേഹം അഴിക്കൽ തുറമുഖത്ത് എത്തിക്കും. അതേസമയം ഓഖി...
ഓഖി: സമാശ്വാസ പാക്കേജ് നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് യുഡിഎഫ്
ഓഖി ദുരിതബാധിതർക്ക് സമാശ്വാസ പാക്കേജ് നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് യുഡിഎഫ്. ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് മുന്നിലാണ് യുഡിഎഫ് സംഘം പരാതിയറിയിച്ചത്....
സൈബര്‍ ആക്രമണം: പാർവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
നടി പാര്‍വ്വതിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന് ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി...
കണ്ണൂര്‍ സംഘര്‍ഷം: വീണ്ടും ഉഭയകക്ഷി സമാധന ചർച്ച
മട്ടന്നൂരിൽ അടക്കം തുടർച്ചയായുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ സമാധാന യോഗം. സിപിഎം, - ബിജെപി നേതാക്കളെ വിളിച്ചു കൂട്ടിയാണ് കളക്ടറുടെ...
മലേഗാവ് സ്ഫോടനക്കേസ്: ആറു പ്രതികളുടെ മക്കോക്ക ഒഴിവാക്കി
മാലേഗാവ് സ്ഫോടന കേസില്‍ ആറുപ്രതികള്‍ക്ക് മേല്‍ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് -1999) ഒഴിവാക്കി. കേണല്‍ പുരോഹിത്, സാധ്വി പ്രഗ്യയുമടക്കമുള്ള...
മന്മോഹന് സിങിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രധാനമന്ത്രിയുടെ പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാര്‍. മൻമോഹൻ സിംഗിന്റെയോ ഹമീദ് അൻസാരിയുടേയോ ദേശസ്നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന്...
തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു; വാഹനം നിര്‍ത്താതെ പോയി
നേമം പ്രാവച്ചമ്പലത്ത് ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു. വിഴിഞ്ഞം സ്വദേശി മീരാ സാഹയുടെ ഭാര്യ ഫാത്തിമ ബീവി(62) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏട്ടുമണിയോടെയാണ് സംഭവം....
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും
22 ആം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും . മുഖ്യമന്ത്രി അടക്കം മന്ത്രിമാരുടേയും സര്‍ക്കാരിന്റേയും പ്രവര്‍ത്തനങ്ങള്‍...
സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം
സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. തിരുവനന്തപുരത്തെ മെർക്കൻറയിൻ സഹകരണ സംഘത്തിലാണ് സൈബർ ആക്രമണമുണ്ടായത്. വാണ ക്രൈം ആക്രണമമാണോയെന്ന് സംശയത്തെ തുടര്‍ന്ന് സൈബര്‍ സെല്‍...
ഓഖി ദുരന്തം; കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍
ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകൾ സന്ദർശിക്കും. കേന്ദ്രസഹായം അടിയന്തിരമായി വേണമെന്നാണ് സംസ്ഥാനത്തിന്റെ...
ശബരിമലയില്‍ മണ്ഡല പൂജ ഇന്ന്
ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ചുള്ള മണ്ഡല പൂജ ഇന്ന്. മണ്ഡലപൂജ കഴിഞ്ഞ് ഇന്ന് നടഅടക്കും. സന്നിധാനത്ത് വൻഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം...
ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ ഓഫീസ് തുറന്നു
ഭീകരവാദി നേതാവും മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ തന്റെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ മിലി മുസ്ലീം ലീഗിന്റെ ഓഫീസ് തുറന്നു. ലാഹോറില്‍...
സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്
ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകൾ ചർച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു...
രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം 31ന്
സ്വന്തം ശൈലിയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും നടത്തിയത്. തന്റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്റെ അവസാന ദിവസമായ ഈ മാസം 31ന്...
നിയന്ത്രണരേഖ കടന്ന് വീണ്ടും മിന്നലാക്രമണം: പാക് സൈനികരെ വധിച്ചു
പാക് ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന പ്രഖ്യാപനം നിറവേറ്റി ഇന്ത്യന്‍ സേന. ശക്തമായ തിരിച്ചടിയില്‍ നിയന്ത്രണരേഖ കടന്ന് സേന...
ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി.
അഹമ്മദാബാദ്:കോണ്‍ഗ്രസിനെതിരെ വ്യാജ പ്രചരണം അഴിച്ചു വിട്ടാണ് ബിജെപി സംസ്ഥാനം പിടിച്ചെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു.
'കഴിഞ്ഞ 20 വര്‍ഷമായി ബിജെപി ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ...
മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണ്
'1987ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണ്. ഇഎംഎസ് ഒരു നമ്പൂതിരിയായിരുന്നു. താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഇഎംഎസിന്...
ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ന് ടി.ടി.വി ദിനകരന്
ചെന്നൈ: തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ട ഫലവും പുറത്ത് വന്നപ്പോള്‍ വ്യക്തമായ ലീഡാണ് ദിനകരനുള്ളത്. തമിഴ്നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്.കെ നഗറിലേത്. മൂന്ന്...
കുല്ഭൂഷന് ജാധവിനെ സന്ദര്‍ശിക്കുന്നതിന് അമ്മയും ഭാര്യയും നാളെ പാകിസ്താനിലേക്ക്
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാധവിനെ സന്ദര്‍ശിക്കുന്നതിന് അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും നാളെ പാകിസ്താനിലേക്ക് പോകും....
ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ജയ്റാം താക്കൂര്‍
ഷിംല: കേന്ദ്ര നേതാക്കളായ നിര്‍മല സീതാരാമന് നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന് ബിജെപി ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മുഖ്യമന്ത്രി...
ദിനകരന്റെ ഭൂരിപക്ഷം 30,000 കടന്നു
ചെന്നൈ: ചെന്നൈ ആര്.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബഹുദൂരം മുന്നില്‍. ദിനകരന്റെ ഭൂരിപക്ഷം 30,000 കടന്നു.
ദിനകരന്...
ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മിസയുടെ ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള മിഷേല്‍...
തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍
അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗുജറാത്തില്‍.
ഗുജറാത്ത് തിരഞ്ഞെടുപ്പിലേറ്റ പരാജയം കോണ്‍ഗ്രസ് വിലയിരുത്തും. അതോടൊപ്പം സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയും...
ഡല്‍ഹി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കെജ്രിവാളിനെ ഒഴിവാക്കി
ന്യുഡല്‍ഹി: ഡല്‍ഹി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി.12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ലൈന്റെ സിംഹഭാഗവും രാജ്യതലസ്ഥാനത്ത്...
ബി ജെ പിക്ക് സിനിമാ കമ്പനി ഉണ്ടാങ്കില്‍ 'ലൈ ഹാര്‍ഡ്' എന്നു വിളിക്കാമായിരുന്നു
ന്യൂഡല്‍ഹി: ബി ജെ പിക്ക് ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ അതിനെ 'ലൈ ഹാര്‍ഡ്' എന്നു വിളിക്കാമായിരുന്നെന്നാണ് രാഹുലിന്റെ പുതിയ ട്വീറ്റ്.
അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട...
കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി
പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ജനുവരി മുന്നിന് ശിക്ഷ വിധിക്കും. ലാലുപ്രസാദ് യാദവടക്കം 13 പേര്...
കരുണാകരനെ രാജി വയ്പ്പിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോടും ആന്റണി ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം...
ഫോബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും
2016-2017 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖല്‍ സല്‍മാനും ഇടംപിടിച്ചു. ഫോബ്സ് മാസിക തയ്യാറാക്കിയ നൂറു...
ഗുജറാത്തില്‍ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹര്‍ദിക്
ഗുജറാത്തില്‍ വിവിപാറ്റ് വോട്ടിങ് മെഷീനുകളുമായി പോയ ട്രക്ക് അപകടത്തില്‍പെട്ടു. 100 മെഷീനുകളും വിവിപാറ്റ് റെസീപ്റ്റും ട്രക്കിലുണ്ടായിരുന്നു. സംഭവം അട്ടിമറിയാണെന്നാരോപിച്ച്...