You are Here : Home / News Plus
ശശികലയ്ക്ക് പരോള്‍
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ. ശശികലയ്ക്ക് പരോള്‍. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന് അഞ്ച്...
തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് പൾസർ സുനി
നടിയെ ആക്രമിച്ച കേസില്‍ കാര്യങ്ങള്‍ തെളിവുകള്‍ തീരുമാനിക്കട്ടെ എന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍. തനിക്ക് ഭയമുണ്ട്. കോടതി തീരുമാനം വരുന്നത് വരെ ഒന്നും പുറത്ത് പറയില്ലെന്നും സുനില്‍...
വ്യോമസേനാ ഹെലികോപ്റ്റർ തകർന്ന് അഞ്ച് മരണം
അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് അഞ്ച് സൈനികര്‍ മരിച്ചു. ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു. വ്യോമസേനയുടെ Mi-17 V5...
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. അതിര്‍ത്തിയില്‍ സൈനിക സാന്നിദ്ധ്യം ശക്തമാക്കുകയാണ്. വീണ്ടും റോഡ് നിര്‍മ്മാണം തുടങ്ങയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ ക്ഷമ...
അമിത് ഷായെ പരിഹസിച്ച് കോടിയേരി
ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പിണറായിയിലൂടെ നടക്കാനുള്ള മനോധൈര്യമില്ലാത്തതിനാലാണ് അമിത് ഷാ ജാഥയില്‍ നിന്നും...
കര്‍ഷകര്‍ക്ക് സ്വന്തം കീശയില്‍ നിന്ന് സിദ്ദുവിന്റെ വക 15 ലക്ഷം നഷ്ടപരിഹാരം
തീപിടിത്തത്തില്‍ കൃഷി നശിച്ചവര്‍ക്ക് സ്വന്തം കൈയില്‍ നിന്ന് നഷ്ടപരിഹാരവുമായി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍...
ലാലു പ്രസാദ് യാദവ് സി.ബി.ഐക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി
റെയില്‍വെ ഹോട്ടല്‍ അഴിമതിക്കേസില്‍ ആര്.ജെ.ഡി അധ്യക്ഷനും മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് സി.ബി.ഐക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. ലാലു റെയില്‍വെ...
നടിയെ ആക്രമിച്ച കേസ്; ദിലീപിന് പങ്കെന്ന് രഹസ്യമൊഴി
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന് ദിലീപിനെതിരെ ഏഴാം പ്രതിയുടെ രഹസ്യമൊഴി.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒടുവില്‍ ജാമ്യത്തിലിറങ്ങുകയും ചെയ്ത ചാര്‍ലിയാണ്...
യു.പിയില്‍ മോദി ക്ഷേത്രം വരുന്നു: ചിലവ് 30 കോടി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരമായി യു.പിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. മീററ്റ് ജില്ലയിലെ സര്‍ദാനയിലാണ് 30 കോടി രൂപ ചിലവിട്ട് ക്ഷേത്രം നിര്‍മ്മിക്കുന്നത്.
100 അടി ഉയരത്തില്‍...
തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജം-തിരഞ്ഞെടുപ്പ് കമ്മിഷണര്‍
അടുത്ത വര്‍ഷത്തോടെ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്. അടുത്ത സെപ്തംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പ്...
സംഘടനയ്ക്കൊപ്പം; പക്ഷേ സ്ഥാനമാനങ്ങൾ വേണ്ടെന്ന് തിയേറ്റര്‍ ഉടമകളോട് ദിലീപ്
തിയേറ്റര്‍ ഉടമകള്‍ വച്ചുനീട്ടിയ പ്രസിഡന്റ്പദവി വേണ്ടെന്ന് നടൻ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍...
അമിത് ഷായുടെ പിണറായി സന്ദര്‍ശനം റദ്ദാക്കി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര പിണറായിലെത്തുമ്പോള്‍ പദയാത്രയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എത്തില്ല. വ്യാഴാഴ്ച...
യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ്: പോലീസിന് കോടതിയുടെ വിമർശം
യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പോലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഡ്രൈവര്‍ ഷെഫീഖിനെതിരെ...
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്; സര്‍ക്കാര്‍ നടപടിയെടുക്കണം- ആദിത്യനാഥ്
കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട്...
ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്കിയ അഭിഭാഷകന്റെ വീടിനു നേരെ ആക്രമണം
ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്കിയ അഭിഭാഷകന്റെ വീടിനു നേരെ ആക്രമണം. രാത്രി ഒന്‍പതര മണിയോടെ കാറിലെത്തിയ രണ്ടംഗ സംഘം പറവൂര്‍ കവലയിലുള്ള വീടിനു നേരെയാണ് കല്ലെറിഞ്ഞത്. കൂടാതെ...
വിശ്വാസം തീവ്രവാദത്തിലേക്ക് വഴുതി വീഴാതെ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
വിശ്വാസം തീവ്രവാദത്തിലേക്ക് വഴുതി വീഴാതെ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാജ ആരാധന, കപട ആത്മീയത എന്നിവ തീവ്രവാദത്തിന് വഴിമാറുന്നുണ്ട്. ഇതിനെതിരെയും...
കീടനാശിനി ദുരന്തം;18 കര്‍ഷകര്‍ മരിച്ചു
വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 പേര് മരിച്ചു. 400 പേര് ആശുപത്രിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മേഖലയിലെ യാവാത്മല്‍ ജില്ലയിലാണ് സംഭവം. ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ്...
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
നടിയെ ആക്രമിച്ച കേസില്‍ സംവിധയകന് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം....
ഒക്ടോബര്‍ 13ന് യുഡിഎഫ് ഹര്‍ത്താല്‍
ഈ മാസം 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്...
ദിലീപിനെതിരായ കുറ്റപത്രം ഉടനില്ല
നടിയെ ആക്രമിച്ച കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്നും ഡിജിപി...
വിജയ് മല്ല്യ അറസ്റ്റില്‍
ലണ്ടന്‍: മല്ല്യയെ പോലീസ് ലണ്ടനിലെ വസതിയില്‍ നിന്നാണ്അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും ലണ്ടനില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32...
ജപ്പാനെതിരെ ആണവ ആക്രമണ ഭീഷണിയുമായി ഉത്തരകൊറിയ
ജപ്പാനെതിരെ ആണവ ആക്രമണ ഭീഷണിയുമായി ഉത്തരകൊറിയ. കഴിഞ്ഞമാസം നടന്ന ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തില്‍ വച്ച് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ നടത്തിയ പരാമര്‍ശമാണ് ഉത്തരകൊറിയയെ...
കൂള്ബാറുടമ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു മരിച്ചു
രാമനാട്ടുകരയിലെ കാരശ്ശേരി ബാങ്കിനു സമീപം രണ്ട് ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂള്‍ബാറില്‍ പൊള്ളലേറ്റു യുവാവ് മരിച്ചു. കടയുടമകളില്‍ ഒരാളായ കൊട്ടപ്പുറം തലേക്കര കെണ്ടേsത്ത് മഠത്തില്‍...
അമിത് ഷായുടെ യാത്ര ആട് ഇല കടിക്കുന്നത് പോലെ- കോടിയേരി
ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കേരള യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആട് ഇല കടിക്കുന്നത് പോലെയാണ് അമിത് ഷാ യാത്ര...
ലാസ്വേഗസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്
അമേരിക്കയിലെ ലാസ്വേഗസിലുണ്ടായ വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. അക്രമം നടത്തിയത് തങ്ങളുടെ പോരാളിയാണെന്നാണ് ഐ.എസ് അവകാശപ്പെടുന്നത്....
കൊല്ലത്ത് മൂന്നരവയസുകാരിയെ രണ്ടാനച്ഛന് ദേഹമാസകലം പൊള്ളലേല്‍പ്പിച്ചു
കൊല്ലത്ത് മൂന്നരവയസുകാരിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹമാസകലം പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില് കേട്ട്...
മീസില്‍സ് റുബെല്ല പ്രതിരോധ ദൗത്യത്തിന് തുടക്കമായി
മീസിൽസ് റുബെല്ല പ്രതിരോധ ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ മകൾക്ക് ആദ്യ വാക്സിൻ...
സിപിഎമ്മിനെതിരെ രാജ്യവ്യാപകപ്രക്ഷോഭം തുടങ്ങുമെന്ന് അമിത് ഷാ
സി.പി.എമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പയ്യന്നൂരിൽ ജനരക്ഷ യാത്രയുടെ ഉദ്ഘാടത്തിലാണ് സി.പി.എമ്മിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്....
ഹാദിയക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന് കോടതി
24 വയസ്സ് പ്രായമുള്ള ഹാദിയക്ക് സ്വന്തം നിലക്ക് തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. അച്ഛന് മാത്രമാണ് ഹാദിയയുടെ മേല്‍ പൂര്‍ണ അവകാശമെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി...
ദിലീപിന് ജാമ്യം
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ജാമ്യം. 86 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍...