You are Here : Home / News Plus
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ നിലപാടുമായി പോലീസ്
ആലുവ: നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും.
വിഷയത്തില്‍ നേരത്തേ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിരുന്നു. കേസില്‍ നാദിര്‍ഷായെ വിശദമായി...
നടന് ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം
കണ്ണൂര്‍ : കൂത്തുപറമ്പിലെ വീടിന് നേരെയാണ് കരി ഓയില്‍ പ്രയോഗം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് അനുകൂലമായി ശ്രീനിവാസന് മാധ്യമങ്ങളോട്...
ആയുസ്സ് വേണ്ട എഴുത്തുകാർ മൃത്യുഞ്ജയ ഹോമം നടത്തേണ്ടി വരുമെന്ന് ശശികല
ആയുസ്സ് വേണമെന്നുള്ള മതേതരവാദികളായ എഴുത്തുകാർ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയ ഹോമം നടത്തേണ്ടി വരുമെന്ന് ശശികല മുന്നറിയിപ്പു നൽകി. മതേതരവാദികളായ എഴുത്തുകാർക്ക് ഗൗരി...
ദിലീപ് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: റിമാൻഡിൽ കഴിയുന്ന ദിലീപ് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും.ഉപാധികൾ പൂർണമായി അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്തതും ദിലീപ് ചൂണ്ടിക്കാട്ടും. ...
ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് ജയം
ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മിന്നും ജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്.ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ജനറൽ സീറ്റുകളെല്ലാം എസ്എഫ്ഐ ,ഐസ, ഡിഎസ്എഫ്...
കശ്മിരിലെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ നല്‍കും: രാജ്നാഥ് സിംഗ്
കശ്മിരിലെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ജാക്കറ്റുകളും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അനന്തനാഗില്‍ സൈനിക നേതൃത്വവുമായുള്ള...
രാസായുധ ആക്രമണ ഭീഷണി: വിമാനത്താവളങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍സുകള്‍ക്കും മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നേരെയും തീവ്രവാദികളുടെ രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ...
കരിഓയില്‍ ഒഴിച്ചവര്‍ മുഴുവനായി ഒഴിച്ചെങ്കില്‍ എളുപ്പമായേനെയെന്ന് ശ്രീനിവാസന്
തന്റെ വീടിന് നേരെ കരിഓയില്‍ ഒഴിച്ചതിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കില്ലെന്ന് നടന് ശ്രീനിവാസന്. കരിഓയില്‍ ഒഴിച്ചവര്‍ ആരായാലും അത് പെയിന്റിങ് ജോലി മുഴുവനായി...
നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് പോലീസ് കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടുമായി പോലീസ് കോടതിയില്‍. നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍...
വി.എസിന് വയസ്സായി, അദ്ദേഹത്തിന് എന്തും പറയാം- കണ്ണന്താനം
തനിക്കെതിരെ വി.എസ് അച്യുതാനന്ദന് നടത്തിയ പ്രസ്താവനക്കെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വി.എസിന് എന്തുമാകാം. അദ്ദേഹത്തിന് വയസ്സായെന്നും കണ്ണന്താനം...
ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം
നടന് ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ് പൂക്കോടുള്ള വീടിനാണ് കരി ഓയില്‍ ഒഴിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നില്ലെന്ന്...
കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്ക് വിഎസിന്റെ വിമര്‍ശനം
കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്ക് വിഎസ് അച്ചുതാനന്ദന്റെ പരോക്ഷ വിമര്‍ശനം. കേന്ദ്രമന്ത്രിസ്ഥാനത്തില്‍ അഭിനന്ദിക്കത്തക്ക...
പി.സി.ജോർജിന്റെ പരാമർശങ്ങൾ അവമതിപ്പുണ്ടാക്കിയെന്നു നടി
കൊച്ചി : പി.സി.ജോർജിന്റെ പരാമർശങ്ങൾ അവമതിപ്പുണ്ടാക്കിയെന്നു നടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പി.സി.ജോർജിനെതിരെ...
അമേരിക്കന്‍ തീരങ്ങളില്‍ നാശംവിതച്ച് ഇർമ
ഇർമ ചുഴലിക്കാറ്റ് ഫ്ലോറിഡയിലും സമീപസംസ്ഥാനങ്ങളിലും വൻനാശമുണ്ടാക്കുമെന്ന് അമേരിക്കൻ ഫെഡറല്‍ എമർജൻസി ഏജൻസിയുടെ മുന്നറിയിപ്പ്. കാറ്റ് ഇന്ന് അമേരിക്കൻ തീരത്തെത്തുമെന്നാണ്...
കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി
മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു . കടകംപള്ളിക്ക് അനുമതി...
ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം
ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ഇത് സംബന്ധിച്ച് 1952ലെ ഉത്തരവില്‍ ഭേതഗതി വരുത്തണമെന്നും അജയ് തറയില്‍...
മഹാരാഷ്ട്രയില്‍ ചികിത്സകിട്ടാതെ കഴിഞ്ഞമാസം മരിച്ചത് 55 നവജാത ശിശുക്കള്‍
മഹാരാഷ്ട്രയിലെ നാസിക് ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സകിട്ടാതെ കഴിഞ്ഞമാസം 55 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെന്റിലേറ്ററും ഇന്‍ക്യുബേറ്ററും ഓക്സിജന്‍ സിലിണ്ടറും...
ജെഡിയു കേരള ഘടകം ശരദ് യാദവിനൊപ്പം
സ്വതന്ത്രമായി നിൽക്കുമെന്ന നിലപാട് മാറ്റി ജനതാദള്‍ നേതാവ് എം പി വീരേന്ദ്ര കുമാര്‍. ജെഡിയു കേരള ഘടകം ശരദ് യാദവിനൊപ്പം . വീരേന്ദ്രകുമാർ ശരദ് യാദവിനെ കണ്ട് പിന്തുണയറിയിച്ചു . കഴിഞ്ഞ...
ഗണേഷിനെതിരെ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് ഇടത് എംഎല്‍എ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണ സംഘം. ഗണേഷിന്റെ പ്രസ്താവനയ്ക്കെതിരെ അന്വേഷണ സംഘം...
ഹരിപ്പാട് യുവാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു
ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെ(29) വീട്ടിലെത്തി അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. അഞ്ചുപേരടങ്ങിയ സംഘം വീട്ടില്‍ നിന്ന്...
വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടികളുമായി ഡിജിസിഎ
ന്യൂഡൽഹി: യാത്രക്കാരുടെ പെരുമാറ്റം അനുസരിച്ച് മൂന്നു തലത്തിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ട്വിറ്റർ
1. മോശം ചേഷ്ടകൾ കാണിക്കുകയും,...
സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതി
ന്യൂഡല്‍ഹി: വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതി. നമ്മുടെ രാജ്യത്തിന്റെ ഭംഗിയെ കുറിച്ച് വിദേശികളോട്...
മന്ത്രി കടകംപള്ളിക്കു ചൈനയിൽ പോകാനാകില്ല
തിരുവനന്തപുരം : ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു.യാത്രാ...
ആർഎസ്എസ്സുകാർ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നു
ന്യൂഡൽഹി : ജീവനു ഭീഷണി ഉണ്ടായിരുന്ന ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ വീഴ്ച വരുത്തിയതിനെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് .
ഗൗരി...
ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടോ എന്ന കാര്യം വിഐപി പറയട്ടെ
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ സംവിധായകനും നടനുമായ നാദിര്‍ഷയ്ക്ക് പങ്കുണ്ടോ എന്ന കാര്യം കേസില്‍ അറസ്റ്റിലായിരിക്കുന്ന വിഐപി പറയട്ടെ എന്ന് പള്‍സര്‍ സുനി....
ഗൗരി ലങ്കേഷ് വധം; 10 ലക്ഷം രൂപ പാരിതോഷികം പ്രഖാപിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അന്വേഷണം...
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷാ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. ഹര്‍ജിയില്‍ സര്‍ക്കാറിന്റെ നിലപാടും കോടതി...
അഭയാര്‍ത്ഥികളായ റോഹിങ്ക്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന് കേന്ദ്രം
റോഹിങ്ക്യന്‍ മുസ്ളീങ്ങൾ ഉൾപ്പടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. റോഹിങ്ക്യന്‍...
മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷാ ഹൈക്കോടതിയില്‍
നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതിനായി നാദിര്‍ഷായെ പൊലീസ്...
പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന് ചുമതലയേറ്റു
പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന് ചുമതലയേറ്റു. രാവിലെ പ്രതിരോധ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന സൗത്ത് ബ്ളോക്കില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു ചുമതലയേല്‍ക്കല്‍....