You are Here : Home / News Plus
മുത്തലാഖിന് ആറുമാസത്തേക്ക് വിലക്ക്
മുത്തലാഖ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഡിവിഷന് ബെഞ്ച് അംഗങ്ങളിലെ ഭിന്നതയ്ക്കിടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. സുപ്രീംകോടതി...
trial 1
trial 1trial 1trial 1trial 1
മലേഗാവ് സ്ഫോടനം: ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം
2008 ലെ മലേഗാവ് സ്ഫോടനക്കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ നിരസിച്ച ബോംബെ ഹെക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് പുരോഹിത് സുപ്രീം...
രാജിയില്‍ ഉറച്ച് പ്രതിപക്ഷം: ശൈലജയെ സഭയില്‍ ബഹിഷ്കരിക്കും
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി പതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്...
ബെംഗളൂരുവില്‍ ആദ്യ ഐടി തൊഴിലാളി യൂണിയന് രൂപീകൃതമായി
ഐടി മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുമായി തൊഴിലാളികള്‍. കൂട്ടപ്പിരിച്ചുവിടല്‍ അടക്കമുളള തൊഴില്‍ പ്രതിസന്ധികള്‍ക്കിടെ ബെംഗളൂരുവില്‍ നടന്ന യൂണിയന് രൂപീകരണയോഗത്തിന്...
വരാപ്പുഴ പീഡനകേസില്‍ ശോഭ ജോണ്‍ അടക്കം അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി
വരാപ്പുഴ പീഡനകേസില്‍ ശോഭ ജോണ്‍ അടക്കം അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ശോഭ ജോണ്‍, ശോഭ ജോണിന്റെ ഡ്രൈവര്‍ അനി, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി, ഭര്‍ത്താവ്...
വ്യാജരേഖ; സെന്‍കുമാറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി
മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സെൻകുമാറിനെ ചികിത്സിച്ച ഡോ. അജിത്കുമാറിൽ നിന്ന് അന്വേഷ സംഘം മൊഴിയെടുത്തു.
സെൻകുമാറിനെ...
ബാലാവകാശ കമ്മീഷൻ നിയമനം; അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി
ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അപേക്ഷാതീയതി നീട്ടിയതിൽ അസ്വാഭാവികതയില്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി ആരോഗ്യമന്ത്രി രാജി...
എംബിബിഎസ് പ്രവേശനം ; കൗൺസിലിംഗ് സമയപരിധി നീട്ടി
എംബിബിഎസ് പ്രവേശനത്തില്‍ രണ്ടാംഘട്ട കൗൺസിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി . സംസ്ഥാന സർക്കാരിന്റെ അപേക്ഷയിലാണ് സുപ്രീംകോടതി ഉത്തരവ് . ഈ മാസം 19 വരെയായിരുന്നു സമയപരിധി .
സ്വാശ്രയ മെഡിക്കൽ പ്രവേശനം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച ഹർജിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഫീസ് ഘടന ആകെ കുഴഞ്ഞുമറിഞ്ഞെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക സർക്കാർ...
തീവ്രവാദ ഇടപെടലിന് തെളിവില്ല
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ ട്രെയിനപകടത്തിന് പിന്നില്‍ തീവ്രവാദ ഇടപെടലിന് തെളിവില്ലെന്ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ്. അപകട സ്ഥലത്ത് എടിഎസ് നടത്തിയ...
ഒരു രൂപ പോലും ആരുടെ കൈയില്‍നിന്നും വാങ്ങിയിട്ടില്ല
കോഴിക്കോട്: അനധികൃതമായി പാര്‍ക്ക് നിര്‍മ്മിച്ചെന്നുള്ള ആരോപണങ്ങളെ തള്ളി പി.വി അന്‍വര്‍ എം.എല്‍.എ. തനിക്കെതിരെ ആരോപണം ഉന്നയിച്ച മുരുകേശ് രാജേന്ദ്രന്റെ അമ്മയോടും...
അരൂരില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
ആലപ്പുഴ : അരൂര്‍ കിഴക്കേവേലിക്കകത്ത് ജിബിന്‍ വര്‍ഗീസ്, നിലന്‍, എറണാകുളം എരൂര്‍ സ്വദേശി ലിബിന് ജോസഫ് എന്നിവരാണ് മരിച്ചത്. അരൂര്‍ അമ്മനേഴം ക്ഷേത്രത്തിനു സമീപം രാത്രി...
ചാണ്ടിക്കും അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് വിഎസ്
ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും എംഎല്‍എ പിവി അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്. ആരോപണങ്ങളെ കുറിച്ച്...
ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?
ഓണ്‍ലൈന്‍ സിനിമ വിവാദങ്ങള്‍ക്കും സ്കൂപ്പുകള്‍ക്കും അതര്‍ഹിക്കുന്ന അവഗണന കൊടുക്കുന്നതാണ് നല്ലത്. പക്ഷെ ഇവിടെ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ ഒരു കലാകാരനെ മാത്രം...
റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ട്രെയിനപകടത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കാല്‍ എക്സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം...
ഷുക്കൂര്‍ വധം: ജയരാജനും രാജേഷിനുമെതിരെ വീണ്ടും സിബിഐ അന്വേഷണം
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സിബിഐയുടെ പുനരന്വേഷണം. പി ജയരാജന്, ടിവി രാജേഷ് എന്നിവരുള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം...
ലയനം: രണ്ടുദിവസത്തിനുള്ളില്‍ ശുഭവാര്‍ത്തയെന്ന് പനീര്‍ശെല്‍വം
എ ഐ എ ഡി എം കെയിലെ ഇരുപക്ഷങ്ങളുടെയും ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്നും തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ...
റഷ്യയില്‍ കത്തിയാക്രമണം, അക്രമിയെ വധിച്ചു
ലോകമാകെ ആക്രമണത്തിന് പുതുവഴികള്‍ ഭീകരര്‍ തേടുന്നതിനിടെ റഷ്യയില്‍ ജനക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ ആക്രമണം. കത്തികൊണ്ടുള്ള കുത്ത് ഏറ്റ് എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. റഷ്യയിലെ...
പ്രീതി കിച്ചപ്പന് മിസിസ് സൗത്ത് ഇന്ത്യ
വിവാഹിതരിലെ സുന്ദരിയെ കണ്ടെത്താന്‍ നടത്തിയ മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ചെന്നൈയിലെ പ്രീതി കിച്ചപ്പന് ഒന്നാം കിരീടം നേടി. നടന് ജെമിനി ഗണേശൻ്റെ ചെറുമകളാണ് പ്രീതി കിച്ചപ്പന്....
ആലപ്പുഴയില്‍ 10 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
കായംകുളത്ത് 10കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി. സംഭവത്തിൽ അഞ്ച് പാലക്കാട് സ്വദേശികൾ പൊലീസ് കസ്റ്റഡിയിലായി. കാറിൽ കടത്താൻ ശ്രമിച്ച 500,1000 രൂപ നോട്ടുകളാണ് പിടികൂടിയത്.
കായംകുളത്തിന്...
വനിതാ എംഎല്‍എയുടെ കൈയ്യില്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ്
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വനിതാ എംഎല്‍എയുടെ കൈയില്‍ പിടിച്ച കോണ്‍ഗ്രസ് നേതാവിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. കര്‍ണാടക കുടകിലെ മടിക്കേരി ടൗണില്‍ നടന്ന...
വ്യാജരേഖ ചമച്ച് അവധിക്ക് അപേക്ഷിച്ചു; സെൻകുമാറിനെതിരെ കേസ്
മുൻ പോലീസ് മേധാവി ടി പി സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അവധിക്കായി നൽകിയ അപേക്ഷയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്ന് പരാതിയിലാണ് മ്യുസിയം...
ജെഡിയു എൻഡിഎയിലേക്ക്
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എൻഡിഎയിലേക്ക് . എൻഡിഎ പ്രവേശനത്തിനുള്ള പ്രമേയം പാസാക്കി .
ബ്ലൂ വെയിൽ: ഇടുക്കിയില്‍ കൗമരക്കാരന് പോലീസ് കസ്റ്റഡിയില്‍
കേരളത്തില്‍ ബ്ലൂ വെയിൽ ഗെയിം സ്ഥിരീകരിച്ചതിനു പിന്നാലെ കൗമരക്കാരനെതിരെ പോലീസ് കേസ് എടുത്തു. ബ്ലൂവെയില്‍ പ്രചരിപ്പിച്ചതിനു ഇടുക്കി സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐടി ആക്ട്...
സിക്കയുടെ രാജി: ഇന്‍ഫോസിസിന്റെ ഓഹരിമൂല്യം 30,000 കോടി ഇടിഞ്ഞു
സി ഇ ഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള വിശാല്‍ സിക്കയുടെ രാജിയെ തുടര്‍ന്ന് ഐ ടി ഭീമന് ഇന്‍ഫോസിസിന്റെ ഓഹരിമൂല്യത്തില്‍ 30,000 കോടി രൂപയുടെ ഇടിവ്.
സിക്കയുടെ രാജിയെ...
എൻസിപിയിൽ നിന്നും മുജീബ് റഹ്മാനെ പുറത്താക്കി
എന്‍സിപി യുവജന വിഭാഗം പ്രസിഡന്റ് മുജീബ് റഹ്മാനെ പുറത്താക്കി. നടപടി മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ്. എൻവൈസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായും ദേശീയ...
തളിപ്പറമ്പ് സ്വത്ത് തട്ടിപ്പ് ; അഭിഭാഷക കീഴടങ്ങി
തളിപ്പറമ്പ് സ്വത്ത് തട്ടിപ്പുകേസിലെ ഒന്നാം പ്രതിയായ അഭിഭാഷക കീഴടങ്ങി. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ അഡ്വക്കേറ്റ് ശൈലജയാണ് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. ശൈലജ...
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിയിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വെച്ചു. കേസ് നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ...