You are Here : Home / News Plus
പിസി ജോര്‍ജിന്റെ പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവും ഉണ്ടെന്ന് അക്രമത്തിനിരയായ
തനിക്കെതിരായ പി.സി.ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരെ കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. പി.സി ജോര്‍ജിന്റെ പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവും ഉണ്ടെന്ന് നടി വനിതാ കമ്മീഷനെ അറിയിച്ചു....
ഡോക്ലാം: ഇന്ത്യക്ക് ജപ്പാന്റെ പിന്തുണ
ചൈനയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ലാമിലെ ഇന്ത്യന്‍ നിലപാടിന് ജപ്പാന്റെ പിന്തുണ. നിലവിലെ സ്ഥിതിയില്‍ നിന്ന് ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം...
മുരുകനെ എത്തിച്ച ദിവസം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്
മുരുകനെ എത്തിച്ച ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 15 വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. ആശുപത്രി അധികൃതര്‍...
പിസിയുടെ മൊഴിയെടുക്കാന്‍ സ്പീക്കറുടെ അനുമതി തേടി വനിത കമ്മീഷന്
അക്രമത്തെ അതിജീവിച്ച നടിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ നിരന്തരം ഉയര്‍ത്തുന്ന പരാമര്‍ശങ്ങളില്‍ വനിത കമ്മീഷന് സ്പീക്കറെ അതൃപ്തി അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ...
എന്‍സിപിയില്‍ ഭിന്നത രൂക്ഷം; നേതൃയോഗം മാറ്റിവെച്ചു
എന്‍ സി പിയില്‍ ഭിന്നത രൂക്ഷമാകുന്നു. തോമസ് ചാണ്ടിക്കെതിരെ ഒരു വിഭാഗം ശക്തമായി നിലപാട് സ്വീകരിച്ചതോടെ ഈ മാസം ഇരുപതിന് ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചു. അതിനിടെ മന്ത്രി തോമസ്...
കാസര്‍കോട്ട് വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍
കാസര്‍കോട്ട് 22 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ...
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടി
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടി
By Web Desk | 11:27 AM August 17, 2017
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടി
Highlights
കക്കാടം പൊയിലിലെ പി വി ആര് പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്...
മകന്റെ മര്‍ദ്ദനത്തില്‍ നിന്നും മരുമകളെ രക്ഷപ്പെടുത്താനായി അമ്മ സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്നു
മകന്റെ മര്‍ദ്ദനത്തില്‍ നിന്നും മരുമകളെ രക്ഷപ്പെടുത്താനായി അമ്മ സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്നു. മുംബൈയിലെ മന്‍ഖുര്‍ദിലാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് അന്‍വാരി ഇദ്രിസി എന്ന...
മാഡം ആരെന്ന് വെളിപ്പെടുത്താത്തത് ജയിലില്‍ ഉപദ്രവിക്കുമെന്ന് പേടിയുള്ളതിനാല്‍ - സുനി
മാഡo ആരെന്ന് വെളിപ്പെടുത്താത്തത് കാക്കനാട് ജയിലില്‍ തന്നെ ഉപദ്രവിക്കുമെന്ന് പേടിയുള്ള തിനാലാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി ജുഡീഷ്യല്‍...
നടിയെ ആക്രമിക്കല്‍: രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് രമ്യയില്‍ നിന്ന് മൊഴിയെടുത്തത്....
തൃണമൂലിന് വന്‍ജയം; ഇടതുപക്ഷം തകര്‍ന്നടിഞ്ഞു
പശ്ചിമ ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സമ്പൂര്‍ണ വിജയം. ഏഴിടത്തും അധികാരം പിടിച്ച തൃണമൂല്‍ രണ്ട് കോര്‍പറേഷനുകളിലെ...
ഇന്ത്യയില്‍ ഗോരക്ഷകരുടെ അക്രമം വര്‍ധിച്ചുവെന്ന് യുഎസ് റിപ്പോര്‍ട്ട്
2016ല്‍ ഇന്ത്യയില്‍ ഗോരക്ഷാ സംഘങ്ങളുടെ അക്രമം വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്. അക്രമ സംഭവങ്ങള്‍ പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരാണെന്നും ഗോ രക്ഷകര്‍ക്കെതിരെ...
സ്വാശ്രയ മെഡിക്കല്‍ ഫീസ്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷം
സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയാണ് ഗുരുതര...
ഭീകരസംഘടനകള്‍ക്ക് സഹായം: ജമ്മു-കശ്മീരില്‍ 12 ഇടങ്ങളില്‍ പരിശോധന
ഭീകര സംഘടനകള്‍ കശ്മീരിലെ വിഘടന വാദികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നു എന്ന പരാതിയെ തുടര്‍ന്ന് എന്‍ഐഎ കശ്മീരില്‍ പരിശോധന നടത്തുന്നു. കശ്മീരിലെ ഭീകരാക്രമങ്ങള്‍ക്ക് ചുക്കാന്‍...
പീഡന ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പീഡനശ്രമത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ മത്തിപ്പറമ്പ് സ്വദേശി അന്‍സരായാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു....
സുനില്‍കുമാറിന്റെ റിമാന്‍ഡ് നീട്ടി
നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്ന് വെളിപ്പെടുത്താതെ മുഖ്യപ്രതി സുനില്‍കുമാര്‍. ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയാല്‍ പേര് പറയുമെന്നായിരുന്നു സുനിലിന്റെ അവകാശവാദം....
ജീന്‍പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പൊലീസ്
നടിയുടെ പരാതിയില്‍ സംവിധായകന് ജീൻ പോൾ ലാലിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പൊലീസ് . സാമ്പത്തിക പ്രശ്നങ്ങൾ മാത്രമേ ഒത്തുതീര്‍ക്കാനാകൂവെന്നും...
ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി . വിരമിച്ച ജ. ആര്.വി.രവീന്ദ്രന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. വിവാഹം റദ്ദാക്കി ഹാദിയയെ വീട്ടുകാരോടൊപ്പം വിട്ട ഹൈക്കോടതി...
സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ: പിസി ജോര്‍ജ്
നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയതോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞതായി പി.സി. ജോര്‍ജ് എംഎല്‍എ...
ഗോരഖ്പൂര്‍ ദുരന്തം അതീവ ദുഖകരമെന്ന് പ്രധാനമന്ത്രി
ഓക്സിജന്‍ കിട്ടാതെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ജീവന് വെടിഞ്ഞ കുരുന്നകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75 കുട്ടികള്‍ മരണമടഞ്ഞ ഗോരഖ്പൂര്‍ ദുരന്തം അതീവ ദുഖകരമെന്ന്...
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന് ചരിത്ര വിജയം. മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും...
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന് ചരിത്ര വിജയം. മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും...
വിനായകനെ മര്‍ദ്ദിച്ചില്ല, ആത്മഹത്യയ്ക്ക് കാരണം പിതാവിന്റെ മര്‍ദ്ദനമെന്ന് പോലീസ്
എങ്ങണ്ടിയൂരില്‍ വിനായകന് ആത്മഹത്യ ചെയ്തത് പോലീസിന്റെ മര്ദ്ദനത്തെത്തുടര്ന്നല്ലെന്ന് പാവറട്ടി പോലീസ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്കി. വിനായകന്...
കേരളം ഏറ്റവും കൂടുതല്‍ പുരുഷ പീഡനം നടക്കുന്ന സമൂഹമാണെന്ന് പി.സി ജോര്‍ജ്.
കേരളം ഏറ്റവും കൂടുതല്‍ പുരുഷ പീഡനം നടക്കുന്ന സമൂഹമാണെന്ന് പി.സി ജോര്‍ജ്. ഇതൊക്കെ പറയുമ്പോള്‍ പി.സി.ജോര്‍ജിനെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിച്ച് ലാഭമുണ്ടാക്കാനും ഭൂതകാലവും...
മാഡം നടി തന്നെ: 16ന് വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ള സിനിമാ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്ന് കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു...
അതിരപ്പിള്ളിയെ എതിര്‍ക്കുന്നത് വിവരക്കേടെന്ന് എം.എം മണി
അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്ന സിപിഐ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം.എം. മണി. പദ്ധതിയ എതിര്‍ക്കുന്ന നടപടി വിവരക്കേടാണെന്നും പദ്ധതിയുമായി...
സ്വാശ്രയ പ്രവേശനം: ഫീസ് പതിനൊന്നു ലക്ഷം വരെയാകാമെന്ന് സുപ്രീം കോടതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക്...
മെഡിക്കല്‍ കോഴ, എം.ടി രമേശിന്റെ പേരൊഴിവാക്കാന്‍ ബിജെപി
മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട ബിജെപി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് എംടിരമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും...
എഐഡിഎംകെ ലയനം: പനീര്‍ശെല്‍വം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
എഐഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിന്റെ അന്തിമഘട്ട ചര്‍ച്ചയുടെ ഭാഗമായി മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്...
: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കാര്‍ തീപിടിച്ച് ഒരാള്‍ മരിച്ചു
കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കാര്‍ കോയമ്പത്തൂരില്‍വെച്ച് തീപിടിച്ച് ഒരാള്‍ മരിച്ചു. ദിലീപ് കുമാര്‍ എന്നയാളാണ് മരിച്ചത്. തീപിടിച്ച കാറില്‍ നിന്നും...