You are Here : Home / News Plus
കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭായോഗം
കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കൈമാറ്റം. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം...
നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയോട് വിവരങ്ങള്‍ ആരാഞ്ഞു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ എന്നിവയുടെ...
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റിലായി. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത്...
മെഡിക്കല്‍ കോളേജ് കോഴ: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല
ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സംഭവത്തെ കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ...
ഇറാഖില്‍നിന്ന് കാണാതായ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാകില്ലെന്ന് സുഷമ സ്വരാജ്
ഇറാഖില്‍നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വ്യക്തമായ തെളിവില്ലാതെ അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും...
2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയതായി സൂചന
റിസര്‍വ് ബാങ്ക് രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയതായി സൂചന. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ ഇടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അച്ചടി പൂര്‍ത്തിയായ 200 രൂപ...
സ്വാതന്ത്ര സമര പോരാളി കെ.ഇ. മാമ്മന്‍ അന്തരിച്ചു
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.ഇ.മാമ്മൻ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 97 വയസ്സായിരുന്നു. അന്ത്യം നെയ്യാറ്റിൻകരയിലെ...
ഗുജറാത്തിന് മോഡിയുടെ 500 കോടി ധനസഹായം
: ഗുജറാത്തിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ മരണം 83 ആയി. മുപ്പത്തി ആറായിരം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. സംസ്ഥാനത്തിൻ്റെ പലഭാഗത്തും വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ...
ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ചൈന
ഇന്ത്യ സൈനത്തെ പിന്‍വലിക്കുകയാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പരിഹാരമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമിയില്‍ കടന്നിട്ടില്ലെന്ന് അവിടത്തെ...
കാവ്യയെ വീണ്ടും ചോദ്യം ചെയ്യും;അമ്മയെയും ചോദ്യം ചെയ്തു
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ അമ്മ ശ്യാമളയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്തത്. 2013 മുതലുള്ള വിവരങ്ങളാണ്...
എതിര്കാഴ്ച്ചപ്പാടുകളോടുള്ള ബഹുമാനമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം-രാഷ്ട്രപതി
രാഷ്ട്രത്തിന്റെ പ്രഥമ പൗരനായി ചുമതലയേറ്റ ശേഷം ഹ്രസ്വമായ പ്രസംഗമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയത്. പക്ഷെ അപ്പോഴും രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ...
സ്രാവുകളുടെ പേരുകള്‍ പുറത്തുവരുമെന്ന് പള്‍സര്‍ സുനി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി.
താന്‍ കളവ് പറയാറില്ല. വസ്തുതകള്‍ മാത്രമേ പറയാറുള്ളൂ....
ഹോട്ടല്‍ ബില്ലടയ്ക്കാതെ മുങ്ങിയത് എഡിജിപി ടോമിന് തച്ചങ്കരി
കോഴിക്കോട് മാവൂര്‍ റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മുങ്ങിയത് എ.ഡി.ജി.പി. ടോമിന് തച്ചങ്കരിയാണെന്ന് സ്ഥിരീകരിച്ചു. തച്ചങ്കരി തീരദേശ പോലീസ് മേധാവി ആയിരിക്കെ...
കുമ്മനത്തിന്റെ ഉപദേശകര്‍ക്കെതിരെ അന്വേഷണം: അമിത് ഷാ കേരളത്തിലേക്ക്
അഴിമതി ആരോപണത്തില്‍ മുങ്ങി നില്ക്കുന്ന കേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം പ്രത്യേക...
ഒറ്റ സീന്‍ പ്രതിഫലം 50,000: 10 ലക്ഷം കൊടുക്കാത്തതാണ് പരാതിക്ക് കാരണമെന്ന് ലാല്‍
സംവിധായകന് ജീന്‍പോള്‍ ലാലിനെതിരെ നടി നല്കിയ പരാതിയെ തള്ളി സംവിധായകനും നടനും ജീന്‍പോളിന്റെ അച്ഛനുമായ ലാല്‍ രംഗത്ത്. നടിക്ക് പ്രതിഫലം നല്‍കാതിരുന്നത് ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ...
ബുധനാഴ്ചത്തെ ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു
ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു.
അബ്ദുള്‍ നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന്...
ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി
മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി. പുലര്‍ച്ചെ ആറരയോടെയാണ് കുട്ടികളെ കാണാതായത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. രണ്ട്...
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർലമെന്റിന്റെ...
പി.ടി. തോമസിനെ അപായപ്പെടുത്താൻ ശ്രമം
കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസിനെ അപായപ്പെടുത്താൻ ശ്രമം . ഞായറാഴ്ച വൈകിട്ടാണ് സംഭവം. കിഴക്കമ്പലത്തെ പരിപാടിയിൽ പങ്കെടുക്കാനായി പോകുമ്പോൾ ഒരു വഴിയാത്രക്കാരനാണ് എംഎൽഎയുടെ...
ബിജെപി മെഡിക്കൽ കോളജ് കോഴ: എസ്ആർ കോളജ് ഉടമ മൊഴി നൽകി
മെഡിക്കൽ കോളജ് കോഴ ആരോപണവുമായി ബന്ധപ്പെട്ടു എസ്ആർ കോളജ് ഉടമ ആർ. ഷാജി വിജിലൻസിനു മൊഴി നൽകി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആർക്കും പരാതി നൽകിയിട്ടില്ലെന്നും ഷാജി അറിയിച്ചു. ...
മതസ്പർദ്ധ കേസ്; സെൻകുമാറിനെ ചോദ്യം ചെയ്തു
മതസ്പർദ്ധ കേസിൽ സെൻകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു . തന്റെ പരാമര്‍ശം മതസ്പര്ധയുണ്ടാക്കുന്നതല്ലെന്നാണ് സെൻകുമാറിന്റെ മറുപടി. സെന്‍കുമാറിന്റ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ...
വിന്‍സന്റിന് നല്കിയ പിന്തുണ കെപിസിസി പ്രസിഡന്റിന്റെ ഗതികേട്- കോടിയേരി
പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിനെ പിന്തുണച്ച കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്റെ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
അയല്‍വാസിയായ...
കാബൂളില്‍ കാര്‍ബോംബ് സ്ഫോടനം: 24 മരണം
അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 24 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്. 42 പേര്‍ക്ക്...
ബീഫ് കയറ്റിയെന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു
ട്രക്കില്‍ അനധികൃതമായി ബീഫ് കയറ്റിയെന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു.ഒഡിഷയിലെ തീരദേശ ജില്ലയായ ഗഞ്ചാമിലാണ് സംഭവം.ഭുവനേശ്വറില്‍ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന...
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി
വിശുദ്ധ ഹജജ് കര്‍മ്മത്തിനുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ഹജജ് തീര്‍ത്ഥാടര്‍ മദീന പുണ്യ നഗരിയിലെത്തി.
ഗോവയില്‍നിന്നുള്ള ഹജജ് തീര്‍ത്ഥാടക സംഘം എയര്‍ ഇന്തൃയുടെ 5153 വിമാനത്തിലാണ്...
എം.ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം. തിരഞ്ഞെടുപ്പ് ചിലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിലാണ്...
നടിയെ ആക്രമിച്ച കേസ്: ദീലീപിന് ജാമ്യമില്ല
നടൻ ദീലീപിന് ജാമ്യമില്ല. നടിയെ ആക്രമിച്ച കേസിൽ ദീലീപിന്റെ ജാമ്യഹർജി ഹൈക്കോടതി തളളി. കൃതൃത്തിൽ പ്രതിയുടെ പങ്ക് വ്യക്താണെന്നും ഗുരുതരവും അപൂർവവുമായ കുറ്റകൃത്യമെന്നും നിരീക്ഷിച്ചാണ്...
ഉഴവൂർ വിജയൻ(60) അന്തരിച്ചു
കൊച്ചി: എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ(60) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: യുവനടിയുട അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിരണ്‍ ആണ് അറസ്റ്റിലായത്....
സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും മിനിസ്ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ രണ്ടാം...