You are Here : Home / News Plus
പാവറട്ടി കസ്റ്റഡി മരണം: പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്
പാവറട്ടിയില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്.
എങ്ങണ്ടിയൂര്‍ കണ്ടന്...
മതങ്ങളെ കൈവിടുക അല്ലെങ്കില്‍ ശിക്ഷ നേരിടുക - ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
മതവിശ്വാസങ്ങള്‍ കൈയൊഴിഞ്ഞ് പൂര്‍ണമായും നിരീശ്വരവാദിയാവണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടി നേരിടുവാന്‍ തയ്യാറാവണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ അംഗങ്ങളോട്...
കിഫ്ബി വഴിയുളള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആദ്യ കരാറുകൾ ഒപ്പിട്ടു
കിഫ്ബി വഴിയുളള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആദ്യ കരാറുകൾ ഒപ്പിട്ടു. 3800 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് കരാർ ഒപ്പിട്ടത്. അംഗീകാരം ലഭിച്ച പദ്ധതികൾ പൂർത്തിയാകുന്ന മുറയ്ക്ക്...
ഉപതെരഞ്ഞെടുപ്പ്; ഇടത് മുന്നണിയെ അട്ടിമറിച്ച് ബിജെപി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ അട്ടിമറിച്ച് ബി.ജെ.പിക്ക് ജയം. മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡ് ഇടതു മുന്നണിയിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. 26...
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍ രാജ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അഭിഭാഷകന് മുഖേനെ അപ്പുണ്ണി ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍...
പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ആഗസ്ത് ഒന്നുവരെ നീട്ടി
നടിയെ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി. ഇയാളുടെ ജാമ്യാപേക്ഷയില്‍ 20ന് വാദം കേള്‍ക്കും. ഇതേ കേസിലെ...
ഫോണ്‍ ഉപയോഗം വിലക്കി: അതിര്‍ത്തിയില്‍ ജവാന് ഓഫീസറെ വെടിവെച്ചു കൊന്നു
ജമ്മുവിലെ ഉറി മേഖലയില്‍ കരസേന ഓഫീസര്‍ വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ റൈഫിള്‍സ് 8 ലെ ഓഫീസറായ മേജര്‍ ശിക്കാര്‍ താപ്പയാണ് ജവാന് നായ്ക് കതിരേശന്റെ വെടിയേറ്റ്...
കോണ്‍ഗ്രസ്സ് നേതാവ് രോഹിത് തിലകിനെതിരെ പീഡനക്കേസ്
കോണ്‍ഗ്രസ് നേതാവ് രോഹിത് തിലകിനെതിരെ, 40 വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്നും കേസ്.
തിങ്കളാഴ്ച വൈകിട്ടാണ് രോഹിത്തിനെതിരെ...
പാക് അധീന കശ്മീരിലെ യുവാവിന് വിസയ്ക്ക് പാക് ശുപാര്‍ശ വേണ്ട: സുഷമ സ്വരാജ്
പാക് അധീന കശ്മീരില്‍ നിന്നുള്ള യുവാവിന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് വരാന്‍ പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ...
വെങ്കയ്യനായിഡുവും ഗോപാല്‍കൃഷ്ണ ഗാന്ധിയും പത്രിക നല്കി
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായ എം വെങ്കയ്യനായിഡുവും ഗോപാല്‍ കൃഷ്ണഗാന്ധിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മുലായം സിംഗ് യാദവിന്റെ പിന്തുണയുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു....
ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന് പിടിയില്‍
വയനാട് മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് പിടിയിലായത് ഒളിവില്‍ പോയ പുരോഹിതനെ...
മായാവതി രാജ്യസഭയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു
ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരെയുള്ള അക്രമം ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി രാജ്യസഭയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. ഗോരക്ഷയുടെ...
കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വി ഐ പി...
മുകേഷിന്റേയും അന്‍വര്‍ സാദത്തിന്റേയും മൊഴിയെടുത്തു
നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷ്, നടന് ദിലീപിന്റെ സുഹൃത്തായ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍...
നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു
നിയന്ത്രണ രേഖയില്‍ വീണ്ടു പാക് പ്രകോപനം. ഇന്നു രാവിലെ 7.30ഓടെ നിയന്ത്രണരേഖയിലെ രജൗരി ജില്ലയിലെ ബിംബര്‍ ഗലിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്...
അസം വെള്ളപ്പൊക്കം: മരണ സംഖ്യ 60
അസമില്‍ കനത്ത മഴയിലും വെളളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. ഇന്നലെ വൈകുന്നേരം ഒരാള്‍ കൂടി മരിച്ചതോടെയാണ് വെളളപ്പൊക്ക ദുരിതത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയര്‍ന്നത്....
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ കണ്ടെത്താനുളള വോട്ടെടുപ്പ് ആരംഭിച്ചു. ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്യുന്നതിന് പകരം ജനപ്രതിനികളായ എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി...
ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്കി
മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ഡിജിപി ടി.പി.സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ഹൈക്കോടതിയിലാണ് സെന്‍കുമാര്‍...
സ്വാശ്രയ മെഡിക്കല്‍ ഫീസ്; മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചിയിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് സ്റ്റേ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി വിസമ്മതിച്ചു....
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കണ്ടെടുത്തു
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന്റെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ്...
ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള സന്ദേശമെന്ന് കോടതി
ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള സന്ദേശമെന്ന് കോടതി. ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരം. സമാന കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള താക്കീതാണ് ഉത്തരവ്. അങ്കമാലി മജിസ്ട്രേറ്റ്...
വിശേഷദിവസങ്ങളില്‍ സ്ത്രീകള്‍ സാരി ധരിക്കക്കണമെന്ന് ആര്‍എസ്എസ്.
ന്യൂഡല്‍ഹി: പൊതു ജനങ്ങളെ ഇന്ത്യന്‍ മൂല്യങ്ങളും പാരമ്പര്യവും പഠിപ്പിക്കാനായി ആര്‍എസ്എസ് ആരംഭിച്ച കുടുംബ പ്രബോധന്‍ പരിപാടിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. വീടുകള്‍ തോറും സന്ദര്‍ശനം...
സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയില്ല :ചൈന
ബീജിങ്: ഡോക്ലാമില് നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ഒരു തരത്തിലുള്ള ചര്‍ച്ചയും ഇന്ത്യയുമായി ആഗ്രഹിക്കുന്നില്ലെന്ന് ചൈന അറിയിച്ചു. സേനയെ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യ നാണം കെടുമെന്ന...
നഴ്സുമാരുടെ സമരം നേരിടാൻ ജില്ലാ ഭരണകൂടം.
കണ്ണൂർ : ജില്ലയിലെ നഴ്സിങ് കോളജുകളിലെ വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.തിങ്കളാഴ്ച മുതലാണ് ഉത്തരവ് നടപ്പിലാക്കേണ്ടത്. യാത്രാ...
ക്രമസമാധാനം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല
ന്യൂഡൽഹി ∙ ഗോ സംരക്ഷണത്തിന്റെ പേരിൽ ക്രമസമാധാനം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബീഫ് കൊണ്ടുപോയെന്നോ...
ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം:നടൻ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം...
പെൺകുട്ടിയെ തീകൊളുത്തിയ പ്രതി പിടിയിലായി
പത്തനംതിട്ട: പെട്രോളൊഴിച്ച് കടമ്മനിട്ടയില്‍ പെൺകുട്ടിയെ തീകൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കടമ്മനിട്ടയിൽ നിന്നാണ് സജിൽ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം....
പ്രതീഷ് ചാക്കോയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന
കൊച്ചി: പോലീസ് സംശയിക്കുന്ന അഭിഭാഷകന് പ്രതീഷ് ചാക്കോയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിലാണ് അഭിഭാഷകന് പ്രതീഷ് ചാക്കോയെയും...
അപ്പുണ്ണി അറസ്റ്റിലാവും മുൻപു ജാമ്യം നേടാൻ ദിലീപ്
കൊച്ചി: അപ്പുണ്ണി അറസ്റ്റിലാവും മുൻപു ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങി.ദിലീപിന്റെ സഹായിയും ഡ്രൈവറുമാണ് അപ്പുണ്ണി.നടിയെ പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തി ഒന്നരക്കോടി രൂപയുടെ...
തമിഴ്നാട്ടിൽ ബസ് ലോറിയില്‍ ഇടിച്ച് 10 മരണം
തിരുപ്പൂരില്‍ നിന്നും കുംഭകോണത്തേക്കു പോകുകയായിരുന്ന ബസ് ലോറിയിലിടിച്ച് 10 പേര് മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂരിലെ വല്ലത്തുള്ള മേല്പാലത്തിലാണ് അപകടം നടന്നത്. ഇരുമ്പ്...