You are Here : Home / News Plus
ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡോണള്‍ഡ് ട്രംപ്
ആവശ്യമെങ്കില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത...
മൂന്നാര്‍ കൈയ്യേറ്റം: സര്‍വ്വകക്ഷിയോഗം ഞായറാഴ്ച
ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ചുള്ള അന്തിമ പട്ടിക വെള്ളിയാഴ്ച തയ്യാറാക്കും. ഇതിനായി ജില്ലാ കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ റിപ്പോര്‍ട്ടാകും ഞായറാഴ്ച ചേരുന്ന...
സെന്‍കുമാര്‍ വിഷയത്തില്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി
ടി പി സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതിവിധിയനുസരിച്ച്...
ജേക്കബ് തോമസ് അവധി നീട്ടി
ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടാൻ അപേക്ഷ നൽകി. ഒരുമാസത്തെ അവധിക്ക് ശേഷം തിരികെ പ്രവേശിക്കേണ്ടത് ഇന്നായിരുന്നു.
നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല
തൃശൂര്‍: നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. കമ്മീഷന് കുടിശ്ശിക എത്രയും വേഗം അനുവദിക്കുക, ജീവിക്കാന്‍ ഉതകുന്ന വിധത്തിലുള്ള വേതനം നല്‍കുക...
കുഴിയുള്ള റോഡുകളും വെളിച്ചമില്ലാത്ത തെരുവുകളും ഇനി സംസ്ഥാനത്തുണ്ടാവില്ല
ലഖ്നൗ: റോഡിലെ മുഴുവന്‍ കുഴികളും പൂര്‍ണമായും അടക്കാന്‍ ഉത്തര്‍പ്രദേശിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂണ്‍ 15നുള്ളില്‍ റോഡിലെ...
പിണറായി ഇരട്ട ചങ്കനല്ല ശിക്കാരി ശംഭുവാണെന്ന് എം.കെ മുനീര്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്കനല്ല ശിക്കാരി ശംഭുവാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി...
ഇന്ന് വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാവില്ല.
തിരുവനന്തപുരം: സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ വിധി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സുപ്രീം കോടതി വിധി അന്തിമമാണ്. അതില്‍ സര്‍ക്കാരിന്...
രാജ്യസഭയിലേക്ക് മത്സരിക്കാനില്ല : സീതാറാം യെച്ചുരി
ദില്ലി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നു സീതാറാം യെച്ചുരി. രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കുക എന്നത് പാര്‍ട്ടി നയമല്ലെന്നും, അത് നടപാക്കേണ്ടത് തന്റെ...
മന്ത്രി എംഎം മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
നെടുങ്കണ്ടം: പാമ്പാടുംപാറയില്‍ നടന്ന സമ്പൂര്‍ണ വൈദ്യൂതീകരണ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് കട്ടപ്പനയിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്...
സ്ത്രീ പീഡനത്തിന്റെ പേരില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസുകാര്‍
സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസുകാരെന്ന് മന്ത്രി എം എം മണി. അഖിലേന്ത്യാ നേതാക്കന്മാര് മുതലുണ്ട്. ഇത് സംബന്ധിച്ച് താന്‍ ഒരുപാട്...
കണ്ണൂരില്‍ വീണ്ടും പുലി ഇറങ്ങി
കണ്ണൂരില്‍ വീണ്ടും പുലി ഇറങ്ങി. ഇരിക്കൂറിനടുത്ത് ബ്ലാത്തൂരിലെ ജനവാസ കേന്ദ്രത്തിലാണ് പുലി ഇറങ്ങിയത്. വീട്ടുവളപ്പിലെ കിണറ്റില്‍ വീണ പുലി വനം വകുപ്പുദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും...
ഹൃദയാഘാതം: ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....
ഹൃദയാഘാതം: ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....
പെമ്പിളൈ ഒരുമൈ സമരം: രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി
മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ പ്രവര്ത്ത രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍...
ആത്മപരിശോധനയ്ക്ക് സമയമായി-അരവിന്ദ് കെജ് രിവാള്‍
ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പൂര്‍ണ പരാജയം ഏറ്റ് വാങ്ങിയ ശേഷം തെറ്റുകള്‍ ഏറ്റു പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍...
വീണ്ടും ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം
എതിർപ്പുകൾക്കും മുന്നറിയിപ്പുകൾക്കും പുല്ലുവില കൽപിച്ച് ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന് റിപ്പോർട്ട്. യുഎസ് സൈനികവൃത്തങ്ങളാണ് ഇക്കാര്യം...
മുത്തലാഖിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി
മുത്തലാഖിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖിനെതിരെ മുസ്ലിം സമുദായം മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുത്തലാക്കെന്ന...
കോടനാട് എസ്റ്റേറ്റ് കൊലപാതകം: രണ്ട് പ്രതികളും വാഹനാപകടത്തിൽ പെട്ടു, ഒന്നാം പ്രതി മരിച്ചു
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങൾ. എസ്റ്റേറ്റിലെ കാവൽക്കാരനായിരുന്ന നേപ്പാൾ...
സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍
പോലീസ് മേധാവി സ്ഥാനത്തേക്ക് പുനര്‍നിയമനം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഡിജിപി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു. ചീഫ്...
ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമായി തുടരും
ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന...
നടന് വിനു ചക്രവര്‍ത്തി അന്തരിച്ചു
ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ തമിഴ് നടന് വിനു ചക്രവര്‍ത്തി(72) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ആശുപത്രിയിൽ...
വോട്ടിംഗ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്
വോട്ടിംഗ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച...
ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ പിണറായിയെന്ന് എം.എം. ഹസ്സന്
ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്. അതുകൊണ്ടാണ് പിണറായി എം.എം. മണിയെ സംരക്ഷിക്കുന്നത്. പൊമ്പിളെ ഒരുമൈയുടെ ...
സൗമ്യവധക്കേസ്: തിരുത്തല്‍ ഹര്‍ജിയില്‍ വിധി ഇന്ന്
സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജിയിന്മേലുളള സുപ്രീംകോടതിയുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
ഇന്നലെ യാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ ജസ്റ്റിസുമാരായ...
മൂന്നാര്‍ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം
മൂന്നാറില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമം. എന്നാല്‍ ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. സമരക്കാരുടെ...
മണിയുടെ വിവാദ പ്രസംഗത്തില്‍ സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിച്ച് ഹൈക്കോടതി
വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തില്‍ സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിച്ച് ഹൈക്കോടതി. ഇവിടെ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലെയെന്നും...
സിറിയൻ വിമാനത്താവളത്തിന് സമീപം സ്ഫോടനം
സിറിയയിലെ തലസ്ഥാന നഗരിയായ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം. വിമാനത്താവളത്തിന് സമീപം മിസ്സി സൈനിക താവളത്തിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി...
വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പ തിരിച്ചടവ് സഹായ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ഒമ്പത് ലക്ഷം രൂപവരെ...
പിണറായി വിജയനെതിരെ ആര്. ബാലകൃഷ്ണപിള്ള
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണപിള്ള. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നകാര്യം ഉദ്യോഗസ്ഥര്‍ മന്ത്രി എംഎം മണിയോട്...