You are Here : Home / News Plus
ഹൈദരാബാദില്‍ പിണറായിക്കെതിരെ എബിവിപി പ്രതിഷേധം
ഹൈദരാബാദ്:വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തെലങ്കാന മലയാളി അസോസിയേഷന്റെ പരിപാടിക്കിടെയായിരുന്നു സംഭവം.
വേദിയില്‍ പിണറായി വിജയന്...
പെൺകുട്ടിയുടെ മുത്തച്ഛന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
കുണ്ടറയിൽ മരിച്ച പെൺകുട്ടിയുടെ മുത്തച്ഛന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലരും പോലീസ് കസ്റ്റഡിയിലായിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയും സഹോദരിയും...
പള്‍സര്‍ സുനിയുടെ അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രതീഷ് ചാക്കോയെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ്,...
പാട്ട കാലാവധി തീര്‍ന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കും
സംസ്ഥാനത്ത് പാട്ടകാലാവധി തീര്‍ന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ നടപടി വരുന്നു. വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാത്തതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ ഭൂമി...
നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് യെച്ചൂരി
ആര്.എസ്.എസിന്റെ ഭീഷണി അവഗണിച്ച് ഇന്ന് നാഗ്പൂരില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം...
ആഗ്രയില്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം
ആഗ്രയില്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം. ശക്തി കുറഞ്ഞ സ്ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കില്ല. പ്രദേശത്തെ ആളുകള്‍ നല്കുന്ന വിവരമനുസരിച്ച് പുലര്‍ച്ചെ അഞ്ച്...
നാലാം ക്ലാസുകാരിയെ അച്ഛന് ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍
കോട്ടയം എരുമേലിയില്‍ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത അച്ഛന് അറസ്റ്റിലായി. പമ്പാവാലി മൂലക്കയം സ്വദേശിയാണ് പിടിയിലായത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന്‍...
കുണ്ടറ പീഡനം: അന്വേഷണത്തില്‍ ഗുരുതരവീഴ്ച
കുണ്ടറ പീഡനകേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ച. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ്...
മിഷേലിനെ ക്രോണ്‍ കലൂരില്‍ വച്ച് മര്‍ദ്ദിച്ചു: സുഹൃത്തുക്കളുടെ മൊഴി
കൊച്ചിയിലെ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ക്രോണിനെതിരെ മൊഴി. മിഷേലിനെ ക്രോണിന് മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്കി. മിഷേലിനെ...
മലപ്പുറത്ത് ടികെ ഹംസക്ക് മുന്‍തൂക്കം
മലപ്പുറത്ത് ടികെ ഹംസക്ക് മുന്‍തൂക്കം നല്കുന്ന മൂന്ന് അംഗ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റിക്ക് ശേഷം...
ഉത്തര്‍പ്രദേശില്‍ മനോജ് സിന്‍ഹ മുഖ്യമന്ത്രിയാകും
ഉത്തര്‍പ്രദേശില്‍ കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കും. ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തിനെ...
എക്സൈസ് ജോയിന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ
വ്യാജമദ്യം പിടകൂടിയ കേസ് അട്ടിമറിച്ചതിന് എക്സൈസ് ജോയിന്റ് കമ്മീഷണറെ കെ മോഹനനെ സസ്പെന്‍ഡ് ചെയ്തു. വർക്കലയിൽ വ്യാജമദ്യം പിടികൂടിയ കേസ് അട്ടിമറിച്ചതിനാണ് സസ്പെൻഷൻ . വിജിലൻസ്...
മോഹനൻ പിള്ള വേൾഡ് മലയാളി കൌൺസിൽ ഫിലാഡൽഫിയ പ്രസിഡന്റ്
ഫിലാഡൽഫിയ: വേൾഡ് മലയാളി കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് ആയി ശ്രീ മോഹനൻ പിള്ള സ്ഥാനം ഏറ്റെടുത്തു. ഫിലാഡൽഫിയ വേൾഡ് മലയാളി കൌൺസിലിന്റെ തുടക്കം മുതൽ പല സുപ്രധാന സ്ഥാനങ്ങളിലും...
ആയുധ സഹകരണത്തിന് ഒരുങ്ങി പാകിസ്താനും ചൈനയും
ദില്ലി: ബാലിസ്ററിക് മിസൈലുകളും, ടാങ്കുകളും ഉള്‍പ്പെടെയുള്ള സൈനിക സഹകരണത്തിന്, പാകിസ്താനും ചൈനയും ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പാക്സൈനിക മേധാവി ബെയ്ജിങ്ങിലെത്തി ചൈനയിലെ ഉന്നത...
ലാവലിന്‍ കേസിലെ സിബിഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ
കൊച്ചി: ലാവ്ലിന് കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കോടതിയില്‍...
മുഖ്യമന്ത്രിയുടെ പിന്തുണ ആശ്വാസമായെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം:മുഖ്യമന്ത്രി പ്രതിസന്ധി ഘട്ടങ്ങളില്‍ നല്കിയ പിന്തുണ തനിക്ക് ആശ്വാസകരമായെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ...
ഫാ. തേരകവും സിസ്റ്റര്‍ ബെറ്റിയും സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങി
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. തോമസ് തേരകവും സമിതി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റിയും വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടായ സിസ്റ്റര്‍ ഒഫീലിയ അന്വേഷണ...
ലോ അക്കാദമി ലോ കോളജിലെ വിദ്യാർഥി സംഘർഷത്തിൽ 20 വിദ്യാർഥികൾക്കു പരുക്കേറ്റു
തിരുവനന്തപുരം:പേരൂർക്കട ലോ അക്കാദമിയിൽ വിദ്യാർഥി സംഘർഷം.കഴിഞ്ഞ രണ്ടുദിവസമായി എസ്എഫ്ഐയും മറ്റു വിദ്യാർഥി സംഘടനകളും തമ്മിൽ കോളജിനുള്ളിൽ സംഘർഷമുണ്ടായിരുന്നു. വിദ്യാർഥി സംഘർഷത്തിൽ 20...
കേരളവർമ കോളജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം
തൃശൂർ :കേരളവർമ കോളജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം.പത്തിലേറെ വിദ്യാർഥികൾക്കു പരുക്ക്. എസ്എഫ്ഐക്കെതിരെ സാംസ്കാരിക കൂട്ടായ്മ നടത്തുന്നതിനിടെയാണു സംഘർഷമുണ്ടായത്. ഇരുവിഭാഗവും തമ്മിൽ ഒരു...
പതിനാലു കോടി രൂപ നഷ്ടപരിഹാരം ജ.കർണൻ ആവശ്യപ്പെട്ടു
കൊൽക്കത്ത: കോടതിയലക്ഷ്യക്കേസിൽ ചില കാരണങ്ങളാൽ വാറന്റ് കൈപ്പറ്റുന്നത് നിഷേധിക്കുകയാണെന്ന് ജ.കർണൻ വ്യക്തമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച അറസ്റ്റു വാറന്റ് സ്വീകരിക്കാൻ കൊൽക്കത്ത...
ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. കോണ്‍ഗ്രസിനെ 16 എംഎൽഎമാർ പിന്തുണച്ചു....
നിലമ്പൂർ ചലച്ചിത്രളേയിൽ കമൽ പങ്കെടുക്കരുതെന്നു ജില്ലാ കളക്ടറുടെ നോട്ടീസ്
നിലമ്പൂരിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ഐഎഫ്എഫ്കെയുടെ പ്രാദേശിക ചലച്ചിത്രമേളയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍
പോത്തന്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ഇളയച്ഛന് ചന്ദ്രബാബുവിനെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്....
കുണ്ടറയിലെ പത്ത് വയസുകാരിയുടെ മരണം: ആത്മഹത്യാക്കുറിപ്പ് വ്യാജമെന്ന് സംശയം
കുണ്ടറയില്‍ ലൈംഗീക പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമെന്ന് സംശയം..വിശദമായ പരിശോധനയ്ക്ക് ആത്മഹത്യാക്കുറിപ്പ് തിരുവനന്തപുരം...
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നിരോധനം ദില്ലി ഹൈക്കോടതി ശരിവെച്ചു
ഇസ്ലാം മതപ്രഭാഷകന് സാകിര്‍ നായികിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ദില്ലി ഹൈക്കോടതി അംഗീകരിച്ചു. നിരോധനത്തിനെതിരെ...
ഗോവയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്ന് ഗോവ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. സഭയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. നിലവില്‍ ബിജെപി...
ന്യൂനപക്ഷങ്ങളെക്കുറിച്ച് പാകിസ്ഥാന്റെ ക്ലാസ് വേണ്ടെന്ന് ഇന്ത്യ
ന്യൂനപക്ഷങ്ങളെക്കുറിച്ച് പാകിസ്ഥാന് ക്ലാസ് എടുത്ത് തരേണ്ടെന്ന് ഇന്ത്യയുടെ മറുപടി. ജനീവയില്‍ നടക്കുന്ന യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യയുടെ ശക്തമായ മറുപടി....
മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. നേരത്തെ മിഷേല്‍ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അത്...
ജേക്കബ് തോമസിനെ മാറ്റില്ലെന്ന സൂചന നല്കി മുഖ്യമന്ത്രി
ജേക്കബ് തോമസിനെ മാറ്റില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാർത്തകളും...
വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ എംജിഎം സ്കൂളിലെ വിദ്യാര്‍ഥി അര്‍ജുനാണ് മരിച്ചത്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ഥിയെ ശകാരിച്ചിരുന്നുവെന്നും ഇതാണ്...