You are Here : Home / News Plus
ഹോളിവുഡ് നടന് റോബിന് വില്യംസ് മരിച്ച നിലയില്‍
പ്രശസ്ത ഹോളിവുഡ് നടന് റോബിന് വില്യംസിനെ (63) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഓസ്കര്...
വെഞ്ഞാറമൂട് ശശി ആര്.എസ്.പിയിലേക്ക്
തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.ഐ തിരുവനന്തപുരം ജില്ലാ മുന്‍ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആര്.എസ്.പിയിലേക്ക്. ആര്.എസ്.പി നേതാവും തൊഴില്‍ മന്ത്രിയുമായ ഷിബു...
ടാറ്റ-സിംഗപ്പുര്‍ എയര്ലൈസിന്െറ "വിസ്താര"ഒക്ടോബറില്‍
മുംബൈ: ടാറ്റ-സിംഗപ്പുര്‍ എയര്ലൈസിന്െറ സംയുക്ത വിമാന സര്‍വീസായ "വിസ്താര" ഒക്ടോബറില്‍ പറന്നു തുടങ്ങും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ അനുമതി ലഭിച്ചു...
മെട്രോ കോച്ച് ടെണ്ടര്‍ ഫ്രഞ്ച് കമ്പനിക്ക് ലഭിച്ചേക്കും
ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ കോച്ചുകള്‍ക്കുള്ള സാമ്പത്തിക ടെണ്ടര്‍ ഫ്രഞ്ച് കമ്പനി അല്‍സ്റ്റോമിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഡി.എം.ആര്.സി...
ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി കെ.ബാബു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക്...
തുഴച്ചില്‍ പരിശീലകന് ജോസ് ജേക്കബിന് ദ്രോണാചാര്യ
മലയാളിയായ തുഴച്ചില്‍ പരിശീലകന് ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്കാരം. കായികപരിശീലനരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. സായിയിലെ പരിശീലകനായ ജോസ് ജേക്കബ് ഒഡീഷയുടെ...
'മാന്‍ ഓഫ് ദി മാച്ച്' അമിത് ഷായെന്ന മോദിയുടെ പ്രസ്താവനയോട് വിയോജിച്ച് മോഹന്‍ ഭഗവത്
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനോട് വിയോജിച്ച് ആര് എസ് എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. തിരഞ്ഞെടുപ്പ് വിജയിച്ച...
തമിഴ്നാട് സ്വദേശിക്ക് എബോള ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്ന് ചെന്നൈയിലെത്തിയ തമിഴ്നാട് സ്വദേശിക്ക് എബോള വൈറസ് ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. ഗിനിയയില്‍നിന്ന്...
മഅദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി
ബാംഗ്ലൂര്‍ സ്ഫോടന പരമ്പരക്കേസിലെ പ്രതി പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. ചികിത്സ തുടരാന്‍ അനുവദിക്കണമെന്ന്...
പേമെന്റ് സീറ്റ്: ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് ചെന്നിത്തല
ഇടതുമുന്നണിയില്‍ പേമെന്റ് സീറ്റുണ്ടെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി പി ഐയില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഒരു കമ്യൂണിസ്റ്റ്...
മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ നാല്പത്തിരണ്ടുകാരന്റെ മൃതദേഹം
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍നിന്ന് നാല്പത്തിരണ്ടുകാരന്റെ മൃതദേഹം കണ്ടത്തെി. വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന്റെ...
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് രാവിലെ മുതല്‍ രേഖപ്പെടുത്തിയത്. ഇതത്തേുടര്‍ന്ന്...
തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കില്ല -എ.ബി ബര്ദന്
സി.പി.ഐയുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കില്ലെന്ന് പാര്‍ട്ടി നേതാവ് എ.ബി. ബര്ദന്. പാര്‍ട്ടി ഭരണഘടന അനുസരിച്ചായിരിക്കും...
ഗാസയില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍
ഗാസയില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍. ഞായറാഴ്ച രാത്രി ഒന്നുമുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നു. സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന ഈജിപ്ത്...
അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്
അതിര്‍ത്തിയില്‍ പാകിസ്താന് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ആര് എസ് പുരയിലുള്ള ബി എസ് എഫ് പോസ്റ്റുകള്‍ക്കുനേരെ...
എബോള: തമിഴ്നാട്ടില്‍ യുവാവ് നിരീക്ഷണത്തില്‍
ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്ന് ശനിയാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ എബോളരോഗ ബാധിതനെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആസ്പത്രിയില്‍...
എ.ബി വാജ്പേയിയെ ഭാരതരത്നക്ക് പരിഗണിക്കുന്നു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്പേയിയെ എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നക്ക് പരിഗണിക്കുന്നു....
തനിക്ക് അമേരിക്കയിലെ യേല്‍ യൂനിവേഴ്സിറ്റിയുടെ ബിരുദമുണ്ട് -സ്മൃതി ഇറാനി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ പുതിയ അവകാശവാദവുമായി ബി.ജെ.പി മഹിളാ നേതാവും കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായ സ്മൃതി ഇറാനി രംഗത്ത്. തനിക്ക് അമേരിക്കയിലെ യേല്‍...
ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണം തുടരുന്നു
ബഗ്ദാദ്: ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം തുടരുന്നു. ന്യൂനപക്ഷമായ യാസീദി വിഭാഗക്കാര്‍ക്കുനേരെ വിമതരുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വ്യോമാക്രമണം...
72 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറെന്ന് ഹമാസ്
കൈറോ: ഗസ്സയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറെന്ന് ഹമാസ്. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് ഹമാസ് ഇക്കാര്യം സമ്മതിച്ചതെന്ന് ഈജിപ്ഷ്യന്‍...
തിരുവനന്തപുരത്തേത് പെയ്മെന്റ് സീറ്റ് അല്ലെന്ന് വി.എസ്
ന്യൂഡല്‍ഹി: സി.പി.ഐ സ്ഥാനാര്‍ഥി മത്സരിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലം പെയ്മെന്റ് സീറ്റ് അല്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സി.പി.ഐ സ്ഥാനാര്‍ഥിക്ക്...
ഇറാനില്‍ വിമാനം തകര്‍ന്ന് 40 പേര് മരിച്ചു
തെ്ഹറാന്‍: തലസ്ഥാനമായ തെഹ്റാനിനു സമീപം ഇറാനിന്റെ ജെറ്റ് യാത്രാ വിമാനം തകര്‍ന്ന് വീണ് 40 യാത്രക്കാര്‍ മരിച്ചതായി ‘ഇര്‍ന’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച...
മഅ്ദനിയെ കര്‍ണാടക സര്‍ക്കാര്‍ പീഡിപ്പിക്കുന്നില്ല -മന്ത്രി കെ.ജെ. ജോര്‍ജ്
ബംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനിയെ കര്‍ണാടക സര്‍ക്കാര്‍ പീഡിപ്പിക്കുന്നില്ളെന്ന് ആഭ്യന്തരന്ത്രി കെ.ജെ. ജോര്‍ജ്. അത്തരത്തില്‍ എന്തെങ്കിലും നടക്കുന്നെന്ന്...
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് സുരേഷ് ഗോപി. മന്ത്രി തിരുവഞ്ചൂര്‍...
ശശിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് പന്ന്യന്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് ശശിയുടെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. പറയാനുളളത് ഇന്നലെ പറഞ്ഞുകഴിഞ്ഞു....
അബ്ദുള്ളക്കുട്ടിയുടെ വിവാദ പുസ്തകം പ്രകാശനം ചെയ്തു
എപി അബ്ദുള്ളക്കുട്ടിയുടെ വിവാദ പുസ്തകമായ 'മറക്കാനാവാത്ത മക്കാവ് യാത്ര' കോഴിക്കോട് പ്രകാശനം ചെയ്തു.
ചൂതാട്ടം കാരണമാക്കി മക്കാവിനെ വിമര്‍ശിക്കുന്നവര്‍ കേരളസര്‍ക്കാര്‍...
പന്ന്യന്‍ 'പാവ'സെക്രട്ടറിയാണെന്നു വെഞ്ഞാറമൂട് ശശി
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. പന്ന്യന്‍ പാവസെക്രട്ടറിയാണെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടറി...
കോണ്‍ഗ്രസിലെ താഴേത്തട്ട് പുനഃസംഘടന ഇന്നാരംഭിക്കും
സംസ്ഥാന കോണ്‍ഗ്രസിലെ താഴേത്തട്ട് പുനഃസംഘടന ഇന്നാരംഭിക്കും. ഇതിനായി ബൂത്ത് തലത്തില്‍ യോഗം ചേര്‍ന്ന് കമ്മിറ്റി രൂപീകരിക്കാനാണ് കെപിസിസിയുടെ പദ്ധതി.
സംസ്ഥാനത്തെ 21,458 ബൂത്തുകളിലും...
ചമ്പക്കുളം ചുണ്ടന് ജലരാജാവ്
ആലപ്പുഴ: 62മത് നെഹ്റുട്രോഫി ജലോത്സവം ചമ്പക്കുളം ചുണ്ടന് കരസ്ഥമാക്കി. ഫ്രീഡം ബോട്ട് ക്ളബിന്‍െറ ശ്രീഗണേഷ് ഇഞ്ചുകളുടെ വിത്യാസത്തിലാണ് രണ്ടാം സ്ഥാനത്തായത്. ഇല്ലിക്കുളം ചുണ്ടന്,...
കെ.എം.എം.എല്‍:മികച്ച ഏജന്‍സി അന്വേഷിക്കണമെന്ന് വി.എസ്
ചവറ കെ.എം.എം.എല്ലില്‍ വാതകച്ചോര്‍ച്ചയുണ്ടായ സംഭവം മികച്ച ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ...