You are Here : Home / News Plus
സിപിഐയില്‍ പൊട്ടിത്തെറി; ശശി പാര്‍ട്ടി വിട്ടു
സി.പി.ഐ.യില്‍ ഇനി തുടര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയ വെഞ്ഞാറമൂട് ശശി. പാര്‍ട്ടി വിടുന്ന കാര്യം നാളെ സംസ്ഥാന...
മോഹന്‍ലാല്‍ ആശുപത്രിയില്‍; അമൃതാനന്ദമയി സന്ദര്‍ശിച്ചു
വലതുകാലില്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നടന് മോഹന്‍ലാലിനെ അമൃതാനന്ദമയി സന്ദര്‍ശിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ...
ജസ്വന്ത് സിംഗിനെ മന്മോഹന് സിംഗ് സന്ദര്‍ശിച്ചു
വീട്ടിനുള്ളില്‍ തലയടിച്ചുവീണ മുന്‍ മന്ത്രി ജസ്വന്ത് സിംഗിനെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലെത്തിയാണ് മന്മോഹന്...
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ക്ക് ഇനി പുതിയ മുഖം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ക്ക് ഇനി പുതിയ മുഖം. ശ്രീ കോവിലിന് പടിഞ്ഞാറേ ഭാഗത്തുള്ള അനന്ത ശയനം, യക്ഷി, തിരുവമ്പാടി നടയിലെ ശ്രീകൃഷ്ണ ശൈശവ കാലം എന്നീ...
പ്ലസ്ടു: കെപിസിസിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എംഇഎസ്
പ്ലസ്ടു വിഷയത്തില്‍ ഇടപെടാനുള്ള കെപിസിസിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എംഇഎസ്. അന്വേഷണസമിതിക്ക് തെളിവുകള്‍ നല്കാന് തയാറാണെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍...
സുരേഷ് ഗോപി മാപ്പുപറയണമെന്നു മന്ത്രി തിരുവഞ്ചൂര്‍
മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിച്ച് സുരേഷ് ഗോപി മാപ്പുപറയണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സിനിമയില്‍ എന്തും വിളിച്ചുപറയാമെന്നും അതേ...
സച്ചിനും രേഖയും രാജ്യസഭാ നടപടികളില്‍ പങ്കെടുക്കണം: പിജെ കുര്യന്
രാജ്യസഭാംഗങ്ങളായ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറും നടി രേഖയും സഭാ നടപടികളില്‍ പങ്കെടുക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന് കൊച്ചിയില്‍ പറഞ്ഞു....
ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് കേരള കോണ്‍ഗ്രസ്-എം
കേരള കോണ്‍ഗ്രസ്-എം ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് മുതിര്‍ന്ന നേതാവ് ആന്റണി രാജു. കെ.എം മാണി ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ജന്മഭൂമി പത്രത്തില്‍ വന്ന...
പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. പൂഞ്ചിലെ ഭീംബര്‍ ഗലി...
ഉത്തര്‍പ്രദേശിലെ കലാപങ്ങള്‍ ആസൂത്രിതമെന്ന് രാഹുല്‍ ഗാന്ധി
ഉത്തര്‍പ്രദേശിലുണ്ടായ വര്‍ഗീയ കലാപങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന്...
കെ എം മാണി എന്‍ ഡി എയുടെ ഭാഗമാകണമെന്ന് ജന്മഭൂമി
കെ എം മാണിയെ എന്‍ ഡി എയിലേക്ക് പരോക്ഷമായി ക്ഷണിക്കുന്ന ലേഖനം ബി ജെ പി മുഖപത്രമായ 'ജന്മഭൂമി' പ്രസിദ്ധീകരിച്ചു. ഇടത്തോട്ടും വലത്തോട്ടും തിരിയാതെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍...
നെഹ്രുട്രോഫി വള്ളംകളി ഇന്ന്
അറുപത്തിരണ്ടാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. 22 ചുണ്ടനുകള്‍ ഉള്‍പ്പെടെ 72 കളിയോടങ്ങള്‍ മാറ്റുരയ്ക്കും. ഇതില്‍ 16 ചുണ്ടന്‍വള്ളങ്ങള്‍...
സംസ്ഥാനം 700 കോടികൂടി കടമെടുക്കുന്നു
സാമ്പത്തിക പ്രതിസന്ധിയിലായ കേരള സര്‍ക്കാര്‍ 700 കോടി രൂപ കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചു. ഇതിനായി കടപ്പത്രം പുറപ്പെടുവിച്ചു. റിസര്‍വ് ബാങ്ക് വഴി...
വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രധനസഹായം
വന്‍കിടപദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ധനസഹായമായ വയബിലിറ്റി ഗ്യാപ് ഫണ്ടിന് (വി.ജി.എഫ്) വിഴിഞ്ഞം തുറമുഖപദ്ധതി അര്‍ഹത നേടി. രാജ്യത്ത് ഇതാദ്യമായാണ് ഒരു...
എന്‍ഡോസള്‍ഫാന്‍ നിയമംമൂലം നിരോധിക്കുമെന്ന് കേന്ദ്രം
എന്‍ഡോസള്‍ഫാന്‍ നിയമംമൂലം നിരോധിക്കാനും 2010ല്‍ മനുഷ്യാവകാശകമ്മീഷന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ...
പന്ന്യന്‍ രവീന്ദ്രന് രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. സംസ്ഥാന കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലാണ് രാജി ആവശ്യം ഉയര്‍ന്നത്....
പാര്‍ലമെന്റിനോട് അനാദരവില്ലെന്ന് സച്ചിന്
മുംബൈ: പാര്‍ലമെന്റിനോട് അനാദരവുള്ളതുകൊണ്ടല്ല സഭയില്‍ ഹാജരാകാത്തതെന്ന് ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. സഹോദരന്‍െറ ശസ്ത്രക്രിയ ആയതിനാലാണ് രാജ്യസഭയില്‍...
രാഷ്ട്രീയത്തിലേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പ്രിയങ്കാ ഗാന്ധി. താന്‍ കോണ്‍ഗ്രസില്‍ ഏതെങ്കിലും സ്ഥാനത്തേക്ക് വരുമെന്ന പ്രചാരണം അഭ്യൂഹം...
പ്ളസ്ടു സ്കൂളുകളെയും അധിക ബാച്ചുകളെയും കുറിച്ച് പഠിക്കാന്‍ പ്രത്യേക സംവിധാനം വേണം -സുധീരന്
തിരുവനന്തപുരം: ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയതായി അനുവദിച്ച പ്ളസ്ടൂ സ്കൂളുകളെയും അധിക ബാച്ചുകളെയും കുറിച്ച് പഠിക്കുവാന്‍ പ്രത്യേക സംവിധാനം വേണമെന്ന്...
ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണം തുടങ്ങി
ബാഗ്ദാദ്: ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി പെന്െറഗണ് സ്ഥിരീകരിച്ചു. വടക്കന്‍ ഇറാഖിലെ കുര്‍ദ്ദിഷ് ഭൂരിപക്ഷ പ്രദേശമായ എര്‍ബിലില്‍ കുര്‍ദ്ദുകളെ നേരിട്ട സുന്നി...
പി.സി ജോര്‍ജിനെ പിന്തുണച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോര്‍ജ് സത്യം തുറന്നുപറയുന്നയാളാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. സത്യം...
ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റു
കൊച്ചി: ഷൂട്ടിങ്ങിനിടെ നടന് ഫഹദ് ഫാസിലിന് പരിക്കേറ്റു. മണിരത്നം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഫഹദിന്റെ തലക്ക് പരിക്കേറ്റത്.
കൊച്ചി കെ.എസ്.ആര്.ടി.സി...
കെ.എം.എം.എല്‍ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേരും
തിരുവനന്തപുരം: കെ.എം.എം.എല്ലിലെ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 12 വൈകിട്ട് 3.30ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ഉന്നതതല യോഗം...
ബി.എസ്.എഫ് ജവാനെ പാകിസ്താന് ഇന്ത്യക്ക് കൈമാറി
സിയാല്‍കോട്ട്: ജമ്മുവിലെ ചിനാബ് നദിയില്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് പാക് സേനയുടെ പിടിയിലായ ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി. ബി.എസ്.എഫ് വാട്ടര്‍ വിങ്ങിലെ സത്യശീല്‍...
സചിനും രേഖയും രാജ്യസഭയില്‍ ഹാജരാവാത്തതിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശം
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറും ബോളിവുഡ് താരം രേഖയും സഭയില്‍ ഹാജരാവാത്തതിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശം. സഭയില്‍ ഹാജരാകാത്ത അംഗങ്ങള്‍ക്കെതിരെ...
കണ്‍സ്യൂമര്‍ഫെഡ് അരിവില മൂന്നു രൂപ കുറച്ചു
കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട് ലെറ്റുകളിലെ അരിവില കിലോയ്ക്ക് മൂന്നു രൂപ കുറച്ചു. നിലവില്‍ കിലോയ്ക്ക് 28 രൂപ വിലയുണ്ടായിരുന്ന അരി കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഓണച്ചന്തകളില്‍ 25 രൂപക്ക്...
ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയാര്‍ഥി തൂങ്ങി മരിച്ചു
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താല്കാലിക ദുരിതാശ്വാസ ക്യാമ്പില്‍ അഭയാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. കീഴ്ചേരിമേല്‍ മുണ്ടക്കത്തറ രവി (46) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍...
സുരേഷ് ഗോപിയുടെ വിമര്‍ശം അദ്ദേഹത്തിന്റെ നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്ന് കെ.സി ജോസഫ്
മുഖ്യമന്ത്രിയെ കുറിച്ച് സിനിമാതാരം സുരേഷ് ഗോപി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി കെ.സി ജോസഫ്. മുഖ്യമന്ത്രിക്ക്...
ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമയുടെ അനുമതി
ഇറാഖിലെ സുന്നി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ അനുമതി നല്കി. സായുധ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ(ഐ.എസ്.ഐ.എസ്)യൂടെ...
ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം: നടപടിക്രമം പാലിച്ചില്ലെന്ന് സി.പി.ഐ കമീഷന്
സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ കൈക്കൊള്ളേണ്ട പാര്‍ട്ടി നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് സി.പി.ഐ കമീഷന്‍െറ...