You are Here : Home / News Plus
അല്‍ഐനില്‍ വാഹനാപകടം: മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു
ഷാര്‍ജയില്‍ നിന്ന് അബൂ സംറയിലേക്കുള്ള റോഡില്‍ സുഹാന് എന്ന സ്ഥലത്ത് കാറും ട്രക്കും കൂട്ടിയിച്ച് മലപ്പുറം ജില്ലക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന്...
കെ.എം.എം.എല്‍ വാതകച്ചോര്‍ച്ച: സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു
ചവറ കെ.എം.എം.എല്ലില്‍ രണ്ടാമതും വാതകച്ചോര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പാണ് ഉന്നതതല യോഗം...
കെ.എം.എം.എല്ലിലെ വാതകച്ചോര്‍ച്ച ; അട്ടിമറിയെന്ന് സംശയിക്കുന്നതായി എളമരം കരീം
കെ.എം.എം.എല്ലിലെ വാതകച്ചോര്ച്ചക്ക് പിന്നില്‍ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം. അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി...
ജഡ്ജി നിയമനം: രണ്ടംഗങ്ങള്‍ വിയോജിച്ചാല്‍ നിയമനമില്ല
സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നിര്‍ദിഷ്ട ജുഡീഷ്യല്‍ നിയമനകമ്മീഷന്‍ ബില്ലിന്മേല് കൂടുതല്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള...
കെ.എസ്.ആര്.ടി.സിക്ക് 240 കോടി
കെ.എസ്.ആര്.ടി.സിക്ക് ധനവകുപ്പ് 240 കോടിരൂപ നല്കാന് ധാരണയായി. ഇതിനായി വികസനത്തിനും നവീകരണത്തിനുമുള്ള പദ്ധതി കെ.എസ്.ആര്.ടി.സി ധനവകുപ്പിന് സമര്‍പ്പിക്കണം. ടിക്കറ്റിന്മേല്...
"അഡിക്ടഡ് ടു ലൈഫ്" ഫേസ്ബുക്ക് പേജിന് മുഖ്യമന്ത്രി തുടക്കംകുറിച്ചു
തിരുവനന്തപുരം: യുവാക്കളിലേക്ക് ലഹരി വിരുദ്ധ സന്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സോഷ്യല്‍ മീഡിയ പദ്ധതിയായ "അഡിക്ടഡ് ടു ലൈഫി"ന്‍െറ ഫേസ്ബുക്ക് പേജിന് (www.facebook.com/getaddictedtolife)...
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടിയന്തിരമായി മെച്ചപ്പെടുത്തണം -കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടിയന്തിരമായി മെച്ചപ്പെടുത്തണമെന്ന് വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി....
വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്‍്റെ (കെ.എം.എം.എല്‍) പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. ഫാക്ടറീസ് ആന്‍ഡ്...
ആര്.എസ്.പി മുന്നണിവിട്ട സംഭവം: സി.പി.എം നിലപാട് ശരിയെന്ന് പിണറായി
തിരുവനന്തപുരം: ആര്.എസ്.പി മുന്നണിവിട്ട സംഭവത്തില്‍ സി.പി.എമ്മിന്‍െറ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരള ഘടകം മുന്നണിവിട്ടത്...
സുരേഷ് ഗോപി ചിത്രം 'അപ്പോത്തിക്കിരി' പ്രദര്‍ശിപ്പിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു
കോഴിക്കോട്: മുക്കത്ത് സുരേഷ് ഗോപി ചിത്രം 'അപ്പോത്തിക്കിരി' പ്രദര്‍ശിപ്പിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു.ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ...
ഹജ്ജ്: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഹജ്ജ് വിധി ലംഘിച്ച് 2014ലെ ഹജ്ജ് നയം ഉണ്ടാക്കിയ കേന്ദ്രസര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
സ്വകാര്യ ക്വോട്ടക്ക്...
കെ.എം.എം.എല്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്
വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്‍്റെ (കെ.എം.എം.എല്‍) പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്...
വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജിവച്ചു
വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് അന്‍സാരി രാജി വെച്ചു. അസുഖത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഒഫീസ്...
കെ.എസ്.ആര്.ടി.സിയെ കമ്പനിയാക്കിക്കൂടെ: ഹൈകോടതി
കെ.എസ്.ആര്.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈകോടതിയുടെ ചോദ്യം. സ്വന്തംനിലക്ക് പണം കണ്ടത്തെിക്കൂടെയെന്നും ചോദിച്ച കോടതി കെ.എസ്.ആര്.ടി.സി പുനരുദ്ധാരണത്തിന്...
നാണക്കേടിന്റെ 'കോടി'യുടുത്ത് സിപിഐ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയ നടപടി സി.പി.ഐയില്‍ വന്‍ വിവാദത്തിലേക്ക്.
താന്‍ സ്ഥാനാര്‍ഥിയാകാന്‍ ആരുടെയും...
തന്റെ ജീവന് ഭീഷണിയുണ്ടെന്നു ബ്ലാക്മെയില്‍ ജയചന്ദ്രന്
തന്റെ ജീവന് അപായപ്പെടുമോ എന്നു ഭയമുണെ്ടന്ന് ബ്ലാക്മെയില്‍ കേസിലെ പ്രതി ജയചന്ദ്രന്. അതുകൊണ്ടാണ് താന്‍ ഒന്നും പറയാത്തത്. എങ്കിലും ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണെ്ടന്നും...
ആനകള്‍ പണം ചെലവാക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ആനകളെ എഴുന്നള്ളിക്കാന്‍ പണം ചെലവാക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആനകളെ എഴുന്നള്ളിക്കുന്നുണെ്ടങ്കില് അതിന്റെ ചെലവ് ഉപദേശകസമിതി വഹിക്കണം. അല്ലെങ്കില്‍...
കെഎംഎംഎല്‍: ഗൂഡാലോചനയെന്നു മന്ത്രി ഷിബു
ചവറ കെഎംഎംഎല്‍ കമ്പനിയിലെ വാതകം ചോര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. ബുധനാഴ്ച...
മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മന്ത്രി മാണി
മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം.മാണി. മുന്നണി മാറ്റത്തെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസിന്റെ...
പ്രിയദര്ശന് രാജിവച്ചത് വിവാദമാക്കേണ്ട -തിരുവഞ്ചൂര്‍
സംവിധായകന് പ്രിയദര്ശന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വെച്ചത് വിവാദമാക്കേണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ്...
കെ.എസ്.ആര്.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈകോടതി
കെ.എസ്.ആര്.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈകോടതിയുടെ ചോദ്യം. സ്വന്തംനിലക്ക് പണം കണ്ടത്തെിക്കൂടെയെന്നും ചോദിച്ച കോടതി കെ.എസ്.ആര്.ടി.സി പുനരുദ്ധാരണത്തിന്...
കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണവേട്ട
കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണവേട്ട. കൊടുവള്ളിക്കടുത്ത വാരിക്കുഴിയില്‍ നിന്നും ഒന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടിച്ചെടുത്തു. ദീപക്, ലാവേശ്,...
ചവറ കെ.എം.എം.എല്ലില്‍ വീണ്ടും വാതകചോര്‍ച്ച; അമ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
ചവറ കെ.എം.എം.എല്ലില്‍ വാതകച്ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശങ്കരമംഗലം...
അങ്കമാലിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു
അങ്കമാലി കറുകുറ്റിയില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. ബൈക്ക് യാത്രക്കാരായ മുഹമ്മദ് റായിദ്, നിധിന് ചന്ദ്, വഴിയാത്രക്കാരനായ സെബാസ്റ്റ്യന്‍...
ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് പരീക്ഷണാനുമതി നല്‍കുമെന്ന് മന്ത്രി
ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് പരീക്ഷണാനുമതി നല്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിലപാട് മാറ്റി. ശാസ്ത്രീയ വിഷയമായതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍...
പ്രിയദര്ശന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വച്ചു
സംവിധായകന് പ്രിയദര്ശന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വച്ചു. അക്കാദമിയിലെ ഭിന്നതയാണ് രാജി കാരണം.2011 ജൂലൈയിലാണ് പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി...
മൂന്ന് നില വീട് മണ്ണില്‍ താഴ്ന്നു; മാതാപിതാക്കളും മകളും മരിച്ചു
ആലുവ: പൈപ്പ്ലൈന് റോഡില്‍ കുന്നത്തേരി ജംഗ്ഷനു സമീപം മൂന്നുനില വീട് മണ്ണിലേക്ക് താഴ്ന്ന് മാതാപിതാക്കളും മകളും മരിച്ചു. തരക്പീടികയില് ഷാജഹാന് (48), ഭാര്യ സെയ്ഫുന്നിസ (34), മകള്‍...
എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ നിയന്ത്രണം വരുന്നു
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിവേണമെന്ന് നിയമഭേദഗതി. ഒഴിവുകള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. തസ്തിക...
വിമാനത്തില്‍ കയറിയ എലികളെ എയര്‍ ഇന്ത്യ പുകച്ചു പുറത്തുചാടിച്ചു
വിമാനത്തിനുള്ളില്‍ ഓടിയ എലികള്‍ എയര്‍ ഇന്ത്യയെ ഞെട്ടിച്ചു. ഒടുവില്‍ വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച വൈകിട്ട് കൊല്‍ക്കൊത്തയില്‍ നിന്നും ഡല്‍ഹി വഴി ദമാമിലേക്ക് പുറപ്പെട്ട...
കോണ്‍ഗ്രസില്‍ 'മണി'കിലുക്കങ്ങളെന്നു പിടി തോമസ്
ഗാന്ധിജിയുടെ പാര്‍ട്ടി ചില മണികിലുക്കങ്ങള്‍ കേട്ട് ഭയപ്പെട്ടുപോയതായി മുന്‍ ഇടുക്കി എംപി പി ടി തോമസ് കുറ്റപ്പെടുത്തി. ഗാഡ്ഗില്‍ സമരം സ്പോണ്സര് ചെയ്തത് തടി മാഫിയയാണെന്ന്...