You are Here : Home / News Plus
മദ്യനിരോധനത്തിന്റെ കൈയടി തനിക്കു വേണ്ടെന്നു മന്ത്രി ബാബു
മദ്യനിരോധനത്തിന്റെ പേരില്‍ കയ്യടി വേണെ്ടന്ന് എക്സൈസ് മന്ത്രി കെ. ബാബു. മദ്യം നിരോധിക്കണമെന്നു പറഞ്ഞാല്‍ കയ്യടി കിട്ടും. എന്നാല്‍ തനിക്ക് ആ കയ്യടി വേണ്ട....
മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്നു ചെന്നിത്തല
മന്ത്രിസഭാ പുനഃസംഘടന ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഡല്‍ഹിയിലെത്തിയ ചെന്നിത്തല സോണിയയെ നേരിട്ടുകണ്ടാണ് നിലപാട് അറിയിച്ചത്. കെ.ബി....
മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നു സുരേഷ് ഗോപിയോട് യൂത്ത് കോണ്‍ഗ്രസ്
ആറന്മുള വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച നടൻ സുരേഷ് ഗോപിക്ക് യൂത്ത് കോൺഗ്രസിന്റെ മറുപടി. മോദിഭക്തനായ സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം...
കൊല്ലത്ത് റെയില്‍ പാളംതകര്ന്നനിലയില്
കൊല്ലം മൂന്നാംകുറ്റിയില്‍ റെയില്‍പാളം തകര്‍ന്ന നിലയില്‍. ഇതെതുടര്‍ന്ന് മുംബൈ-കന്യാകുമാരി ജയന്തി ജനത മൂന്നാം കുറ്റിയില്‍ നിര്ത്തിയിട്ടിരിക്കകയാണ്. സ്കൂള്‍കുട്ടിയാണ്...
സോണിയയും രാഹുലും മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പഞ്ചാബിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജാഗ്മിത് സിങ്...
മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുതെന്ന് സുരേഷ്ഗോപി
ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം സുരേഷ് ഗോപി. പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി...
പ്ലസ്ടു അധികബാച്ച്: തെറ്റുണ്ടെങ്കില്‍ തിരുത്താമെന്ന് മുഖ്യമന്ത്രി
പ്ലസ്ടു സ്കൂളുകളില്‍ അധികബാച്ച് അനുവദിച്ചതില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ വിവാദങ്ങള്‍...
കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ചക്രങ്ങളില്‍ ഒന്ന് പൊട്ടിയത് ആശങ്ക പരത്തി. ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ജംബോ വിമാനത്തിന്റെ...
ഗാന്ധിവിരുദ്ധ പരാമര്‍ശം: അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും
ഗാന്ധിജിക്കെതിരായ പരാമര്‍ശത്തില്‍ അരുന്ധതി റോയിക്കെതിരെ പോലീസ് കേസെടുത്തേക്കും. ഇതിനുവേണ്ടി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് സംഘാടകരില്‍നിന്ന്...
ഇടുക്കിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
തൊടുപുഴക്കടുത്ത് ആലക്കോട് സ്കോര്‍പിയോയും ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചലാശ്ശേരി സ്വദേശി അഷ്റഫാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ...
ചെന്നിത്തല ഡല്‍ഹിയില്‍
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലത്തെി. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും . രാഹുല്‍ ഗാന്ധിയുമായി 11 മണിക്കും...
വ്യാപാരക്കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ
ലോകവ്യാപാരസംഘടനയുടെ കരാറില്‍ ഒപ്പുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. സബ്സിഡികള്‍, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ഉറപ്പുകള്‍ ലഭിക്കാതെ കരാറില്‍ ഒപ്പിടില്ലെന്ന്...
പുണെ മണ്ണിടിച്ചില്‍: മരണസംഖ്യ 73 ആയി
മഹാരാഷ്ട്രയിലെ പുണെയില്‍ ഉരുള്‍പൊട്ടലുണ്ടായ മാലിനില്നിന്ന് വെള്ളിയാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 73 ആയി. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച കസ്തൂരി...
മാണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കാമെമെന്ന വാഗ്ദാനവുമായി സി.പി.എം
കോട്ടയം:കോട്ടയം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള രാഷ്ട്രീയസാഹചര്യമൊരുക്കാന് ഏതറ്റംവരെയും പി.സി. ജോര്‍ജ്. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മാണി...
ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴയത്തെുടര്‍ന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്,...
കേരളത്തില്‍ കാലവര്‍ഷം കനത്തു
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45കിലോമീറ്റര്‍ വരെ കാറ്റിനും...
സോണിയക്കെതിരേ ആരോപണം: നട്വര് സിംഗിനു കുലുക്കമില്ല
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ വിദേശകാര്യമന്ത്രി നട്വര് സിംഗ്. സോണിയ പ്രധാനമന്ത്രിയാകുന്നത് തടഞ്ഞത് രാഹുല്‍ ഗാന്ധി...
ജയലളിതയ്ക്കെതിരെ പരാമര്‍ശം: ലങ്ക മാപ്പുപറഞ്ഞു
മിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശത്തില്‍ ശ്രീലങ്ക നിരുപാധികം മാപ്പുചോദിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ജയലളിതയോടും മാപ്പുപറയുന്നതായി ലങ്ക അറിയിച്ചു....
വെടിനിര്‍ത്തലില്‍നിന്ന് ഇസ്രായേല്‍ പിന്മാറി
ഗാസയില്‍ അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തലില്‍ നിന്ന് ഇസ്രായേല്‍ പിന്മാറി. ഗാസയെ ലക്ഷ്യമാക്കി വീണ്ടും ഷെല്ലാക്രമണം ആരംഭിച്ചു....
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്ക
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തുകള്‍ പ്രണയലേഖനങ്ങളാണെന്ന പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍...
പ്ലസ്ടു കോഴ: ആരോപണം തന്നോടു പറയണമെന്ന് വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് പ്ലസ്ടു അനുവദിച്ചതു സംബന്ധിച്ച കോഴ ആരോപണം തന്നോടു പറയണമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. കോഴ ആര്‍ക്കു കൊടുത്തു, ആരു വാങ്ങി എന്ന് തന്നോടു പറയണം. ആരോപണങ്ങള്‍...
മയക്കുമരുന്നു കേസുകളില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ആഭ്യന്തരമന്ത്രി
കൊച്ചിയില്‍ ആഡംബര നൗകയില്‍ നിന്നും നക്ഷത്രഹോട്ടലില്‍ നിന്നും മയക്കുമരുന്നുകള്‍ കണെ്ടത്തിയ കേസുകളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്ന്...
എംഎല്‍എ ഹോസ്റ്റലിലെ നിയന്ത്രങ്ങളോടു യോജിപ്പില്ലെന്ന് കെ. മുരളീധരന്
എംഎല്‍എ ഹോസ്റ്റലില്‍ പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളോടു യോജിപ്പില്ലെന്ന് കെ. മുരളീധരന് എംഎല്‍എ. ജനപ്രതിനിധികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അദ്ദേഹം...
പി.ടി.എ. റഹീം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു
പി.ടി.എ. റഹീം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു. കേരള ഹജ്ജ് കമ്മിറ്റി സ്ഥാനം ഇരട്ടപദവിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടതുസ്വതന്ത്രനായി മത്സരിച്ച റഹീമിന്റെ...
കുരങ്ങ് ശല്യം : പാര്‍ലമെന്റ് മന്ദിരം 'സംരക്ഷിക്കാന്‍' 40 പേരെ നിയമിച്ചു
കുരങ്ങ് ശല്യവും നായ ശല്യവും മൂലം പാര്‍ലമെന്റ് മന്ദിരം 'സംരക്ഷിക്കാന്‍' 40 പേരെ നിയമിച്ചു. കുരങ്ങന്മാരെ ഓടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ 40 യുവാക്കളെയാണ് ഡല്‍ഹി മുനിസിപ്പല്‍...
കെ.എസ്.ഇ.ബി കമ്പനിയായി
കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തിയായി. സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ കരാര്‍ ഒപ്പുവച്ചതോടെയാണ് കെ.എസ്.ഇ.ബി പൂര്‍ണകമ്പനിയായത്....
ഹമാസും ഇസ്രായേലും 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ.
ഗാസയില്‍ ഹമാസും ഇസ്രായേലും 72 മണിക്കൂറിന്‍െറ നിരുപാധിക വെടിനിര്‍ത്തലിന് ധാരണ. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സംയുക്ത...
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലേഷ്യയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് 11 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍...
ജയലളിത മോദിക്ക് പ്രണയലേഖനം എഴുതുകയാണെന്ന് ലങ്കന്‍ സേനയുടെ വെബ്സൈറ്റ്
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...
ഭൂപട വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഗൂഗിളിനെ തടയണമെന്ന് എം.പി തരുണ്‍ വിജയ്
രാജ്യത്തിനകത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള ഭൂപട വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിനെ വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട്...