You are Here : Home / News Plus
കനത്ത മഴ ; കാസര്‍കോട്ടും വയനാട്ടിലും വിദ്യാലയങ്ങള്‍ക്ക് അവധി
കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍...
റായ്പൂരില്‍ വ്യവസായശാലയില്‍ സ്ഫോടനം: അഞ്ച് മരണം
ചത്തീസ്ഗഢിലെ റായ്പൂരില്‍ സ്ഫോടനകവസ്തു നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. റായ്പൂരില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അബാന്പൂര്...
പുണെ ഉരുള്‍പൊട്ടല്‍: മരണം 50 ആയി
പുണെയിലെ മാലിന് ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 140ഓളം പേര് ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. ദേശീയ...
ഇടമലയാര്‍ കേസിലെ സിമന്റു മുഴുവന്‍ വിറ്റതു വാളകത്താണ്
ഇടമലയാര്‍ അഴിമതിക്കേസില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ
പിള്ളയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി വാളകം കേസിലെ അദ്ധ്യാപകന്
കൃഷണകുമാര്‍.
ഇടമലയാര്‍ കേസുമായി...
സോണിയ ഗാന്ധി ആത്മകഥ എഴുതുന്നു
ന്യൂഡല്‍ഹി: താന്‍ ആത്മകഥ എഴുതുമെന്നും അപ്പോള്‍ എല്ലാവര്ക്കും സത്യം മനസ്സിലാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
യു.പി.എക്ക് അധികാരം കിട്ടിയ 2004ല്‍ സോണിയ ഗാന്ധിയെ...
ബ്ളാക് മെയില്‍ കേസില്‍ തന്നെ ചിലര്‍ ക്രൂശിക്കുന്നതായി ശരത്ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: ബ്ളാക് മെയില്‍ കേസില്‍ തന്നെ ചിലര്‍ ക്രൂശിക്കുന്നതായി മുന്‍ എം.എല്‍.എ ശരത്ചന്ദ്ര പ്രസാദ്. കേസിലെ പ്രതി ജയചന്ദ്രന് എം.എല്‍.എ ഹോസ്റ്റലില്‍ മുറിയെടുത്ത്...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. ഗുസ്തിയില്‍ ബബിത കുമാരിയും യോഗേശ്വര്‍ ദത്തുമാണ് സ്വര്‍ണ മെഡല്‍ നേടിയത്. വനിതകളുടെ 55 കിലോഗ്രാം...
ബ്ളാക് മെയില്‍ കേസിലെ പ്രതികള്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്കി
കൊച്ചി: പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കൊച്ചി ബ്ളാക് മെയില്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിന്ധ്യയും റുക്സാനയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി...
പെട്രോള്‍ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.09 രൂപയാണ് കുറച്ചത്. അതേസമയം, ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു. പ്രതിമാസ വര്‍ധനവിന്‍െറ ഭാഗമായാണ് ഡീസല്‍ വില...
ലൈബീരിയയില്‍ എബോള വൈറസ് ബാധ പടരുന്നു
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള വൈറസ് ബാധ പടരുന്നു. യുഎന്‍ കണക്ക് അനുസരിച്ച് രാജ്യത്ത് എബോള ബാധിച്ച് 672 പേര് മരിച്ചു. വൈറസ് കൂടുതല്‍ വ്യാപിക്കുന്നത്...
സിമിയുടെ വിലക്ക് നീട്ടി
നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഡല്‍ഹി ഹൈക്കോടതി ജഡ്ജി...
ബാലകൃഷ്ണപിള്ളയ്ക്ക് ഹൈക്കോടതി നോട്ടിസ്
കേരള കോണ്‍ഗ്രസ് ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് മാനേജരായി തുടരാനാകില്ലെന്നും വാളകം...
ലോട്ടറി ഡയക്ടര്‍ സ്ഥാനത്ത് നിന്നും എം.നന്ദകുമാറിനെ മാറ്റി
സംസ്ഥാന ലോട്ടറി ഡയക്ടര്‍ സ്ഥാനത്ത് നിന്നും എം.നന്ദകുമാറിനെ മാറ്റി. നികുതി കമ്മീഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളാണ് പുതിയ ഡയറക്ടര്‍.
മന്ത്രിയുമായുള്ള ആശയവിനിമയത്തില്‍...
ഉത്തരകാശിയില്‍ മേഘവിസ്ഫോടനം: മൂന്ന് മരണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. സ്ഥലത്ത് കനത്തമഴ തുടരുകയാണ്.
കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം...
ഉത്തരകാശിയില്‍ മേഘവിസ്ഫോടനം: മൂന്ന് മരണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. സ്ഥലത്ത് കനത്തമഴ തുടരുകയാണ്.
കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം...
‘സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് രാഹുല്‍ എതിര്‍ത്തു’
സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ രാഹുല്‍ ഗാന്ധി എതിര്‍ത്തിരുന്നതായി മുന്‍ വിദേശകാര്യ മന്ത്രി നട്വര് സിംഗ്.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ...
പ്ലസ്ടു: സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് പ്ലസ്ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കാനാണ്...
ജയചന്ദ്രനെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു
അനാശാസ്യം ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ അഞ്ചാം പ്രതി ആലപ്പുഴ പറവൂര്‍ പാണത്ത് വീട്ടില്‍ ജയചന്ദ്രനെ തെളിവെടുപ്പിന് വേണ്ടി തലസ്ഥാനത്തെത്തിച്ചു....
ജാക്ക് കാലിസ് തൊപ്പിയഴിച്ചു
ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജാക്ക് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഐപിഎല്ലിലും ബിഗ്ബാഷ് ട്വന്റി-20 ലീഗിലും തുടര്‍ന്നും കളിക്കുമെന്ന് കാലിസ്...
അമിത്ഷാ ഓഗസ്റ്റ് 30ന് കേരളത്തില്‍
ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ എത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. ഓഗസ്റ്റ് 30,31 തീയതികളിലാണ് അമിത്ഷാ...
ഡോക്ടര്‍ സമരം: വ്യാഴാഴ്ച ചര്‍ച്ച
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച ചര്‍ച്ച. ആരോഗ്യസെക്രട്ടറിയുമായാണ് കെജിഎംഒഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നത്. സമരത്തിന് ഡയസ്നോണ്‍...
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുതിയ ചാനല്‍
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയ ചാനല്‍ വരുന്നു. ചാനലിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ സംവിധായകന് വിനയന്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍ എന്നിവരെ...
ഛത്തീസ്ഗഡില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചു
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പോലീസ്. തിങ്കളാഴ്ച സുക്മയിലെ രാമരാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും പോലീസും...
കുംഭകോണം സ്കൂള്‍ തീപിടുത്തം: പ്രിന്‍സിപ്പലിന് ജീവപര്യന്തം
തമിഴ്നാട്ടിലെ കുംഭകോണത്ത് സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 94 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സ്കൂള്‍...
എന്റെ വിദ്യാലയം എന്റെ പുസ്തകശാല
എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ കൂളും ഇഎന്‍ സരോജിനി മെമ്മോറിയല്‍ ചാരിറ്റിയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എന്റെ വിദ്യാലയം എന്റെ പുസ്തകശാലയുടെ ഉദ്ഘാടനം എഴുത്തുകാരനും...
സംഭാഷണം ചോര്‍ത്തല്‍: ആരോപണം അടിസ്ഥാനരഹിതമെന്ന് രാജ്നാഥ്സിങ്
സംഭാഷണം ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ മൂന്ന് കേന്ദ്രമന്ത്രിമാരുടെ വീടുകളില്‍നിന്ന് കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര...
യുവതിയെ കടന്നുപിടിച്ച യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു
യുവതിയെ കടന്നുപിടിച്ച യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ തോമസ്, സഹോദരന് യേശുദാസ് എന്നിവരെ...
കുംഭകോണം സ്കൂള്‍ തീപിടിത്തം: 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
തമിഴ്നാട്ടിലെ കുംഭകോണത്ത് സ്കൂളിന് തീപ്പിടിച്ച് 94 കുട്ടികള്‍ മരിച്ച കേസില്‍ 10 പേര് കുറ്റക്കാരാണെന്ന് തഞ്ചാവൂരിലെ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. സ്കൂള്‍ സ്ഥാപകനും...
മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തുനിന്ന് പിള്ളയെ നീക്കണമെന്ന് വി എസ്
മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തുനിന്ന് ആര് ബാലകൃഷ്ണപിള്ളയെ നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ചെയര്മാന് സ്ഥാനത്തിരിക്കാന്‍...
താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടില്‍ കോഴിക്കോട് -വയനാട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. മൂന്നു പേരും ബേപ്പൂര്‍ സ്വദേശികളാണ്. ബേപ്പൂര്‍ കുന്നത്ത്...