You are Here : Home / News Plus
ഒന്നാം ലോക മഹാ യുദ്ധത്തിന് ഇന്ന് നൂറു വയസ്
ഒന്നാം ലോക മഹാ യുദ്ധത്തിന് ഇന്ന് നൂറു വയസ്. 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11വരെ
രണ്ടുപേരുടെ കൊലപാതകം കോടിക്കണക്കിനാള്‍ക്കാരുടെ ജീവന് നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ച യുദ്ധം.
1914...
എ.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും
.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സൂചന. എ.ഐ.എ.ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി...
ഗഡ്കരിയുടെ വസതിയില്‍ സംഭാഷണം ചോര്‍ത്തുന്ന ഉപകരണമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള രഹസ്യ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഗഡ്കരിയുടെ...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പെരുന്നാള്‍ പ്രമാണിച്ച് നാളെ (ചൊവ്വാഴ്ച) കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പടെയാണ് സര്‍ക്കാര്‍...
ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു
ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു. പത്തനംതിട്ട സ്വദശി അരുണ്‍ എസ്.ലാലും ഓമല്ലൂര്‍ സ്വദേശി പാട്രിക്കും ആണ് മരിച്ചത്. റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന...
ഉത്തരാഖണ്ഡില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു
ഉത്തരാഖണ്ഡില്‍ പത്തുദിവസമായി തുടരുന്ന പേമാരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. അടുത്ത 48 മണിക്കൂര്‍ കൂടി മഴതുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രം...
ബ്ളാക്മെയില്‍ കേസ് പ്രതി ജയചന്ദ്രനെതിരെ പീഡനക്കേസും
എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും അറസ്റ്റിലായ കൊച്ചി ബ്ളാക്ക്മെയിലിങ് കേസിലെ പ്രതി ജയചന്ദ്രന് തുമ്പ കൂട്ടബലാത്സംഗക്കേസിലെ പ്രതിയെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി...
അഞ്ചു പൈസയ്ക്ക് വേണ്ടി 41 വര്‍ഷമായ നിയമപോരാട്ടം
ന്യൂഡല്‍ഹി: ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അഞ്ചു പൈസയ്ക്ക് വേണ്ടി 41 വര്‍ഷമായ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ദിനംപ്രതി 1000 കോടി രൂപയുടെ നഷ്ടം...
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ് ആണ് ഇന്ത്യക്കുവേണ്ടി വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍...
പഠിപ്പുമുടക്കല്‍ സമരം പിന്‍വലിക്കേണ്ടതില്ലെന്ന് സി.പി.എം
തിരുവനന്തപുരം: പഠിപ്പുമുടക്കല്‍ സമരം പിന്‍വലിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സമിതി. വിദ്യാഭ്യാസ കോഴയുടെ കാലത്ത് പഠിപ്പുമുടക്കല്‍ സമരം വേണ്ടിവരുമെന്നും സംസ്ഥാന സമിതി...
ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഹമാസ്
ഗസ്സ സിറ്റി: ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കി. തിങ്കളാഴ്ച മുസ്ലിംകള് പെരുന്നാള്‍ ആഘോഷിക്കുന്നതിനാലും യു.എന്‍ മുന്നോട്ട് വെച്ച...
ചെറിയപെരുന്നാള്‍ മറ്റന്നാള്‍
മലപ്പുറം: ഇന്ന് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാദി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം യൂസുഫ് നദ് വി,...
യാത്ര തല്ലി പിരിഞ്ഞു
അഭിപ്രായ വ്യത്യാസത്തെത്തുടര്ന്ന്ലാല് ജോസിന്റെയും സംഘത്തിന്റെ ലോകയാത്ര ഒപ്പമുളള ഓട്ടോജേര്ണലിസ്റ്റ് ബൈജു എന്‍ നായര്‍ സംഘത്തില്‍ നിന്ന് പിരിഞ്ഞു. സഹയാത്രികനായ സുരേഷ് ജോസഫുമായുളള...
കൊച്ചി സ്റ്റേഡിയം വിട്ടുനല്‍കാനാവില്ലെന്നു കെഎഫ്എ
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിനെതിരേ കെഎഫ്എ രംഗത്ത്. സൂപ്പര്‍ ലീഗ്...
മുഖ്യമന്ത്രിയാകാന്‍ മാണി യോഗ്യനെന്ന് ജോസഫ് എം. പുതുശേരി
കേരളാ മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യനെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മുന്‍ എം.എല്‍.എയുമായ ജോസഫ് എം. പുതുശേരി. മാണി മുഖ്യമന്ത്രിയാകണമെന്നത് കേരളത്തിന്റ...
നാടക പ്രവര്‍ത്തകയെ അപമാനിച്ച പരാതി: പൊലീസുകാര്ക്കെതിരെയെടുത്ത നടപടി റദ്ദാക്കി
നാടക പ്രവര്‍ത്തകയെയും സുഹൃത്തിനെയും അപമാനിച്ചു എന്ന പരാതിയില്‍ പൊലീസുകാര്ക്കെതിരെയെടുത്ത നടപടി റദ്ദാക്കി. ഗ്രേഡ് എസ്ഐമാരായ ജോര്‍ജ്, സുരേഷ് ബാബു, രവികുമാര്‍, സിവില്‍ പൊലീസ്...
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ഹമാസ് തള്ളി
ഗാസയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഹമാസ് തള്ളി. ഇസ്രയേലിന്റെ ടാങ്കുകള്‍ ഗാസയില്‍ നിന്ന് പിന്മാറാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നാണ്...
കൊല്ലം ഡിസിസി ഓഫീസിന് അതിവേഗ ഉദ്ഘാടനം
കൊല്ലം ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം പ്രവര്‍ത്തകരെത്തും മുമ്പേ പ്രതാപവര്‍മ തമ്പാന് നിര്‍വഹിച്ചു. ബഹുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും മുമ്പേ, പണി തീര്‍ന്ന ഭാഗത്തിന്റെ...
ടു സ്റ്റാര്‍ ബാറുകള്‍ തുറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ബാറുടമകളോട് വിവേചനം കാട്ടരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ടു സ്റ്റാര്‍ ബാറുകള്‍ പരിശോധനയ്ക്ക് ശേഷം തുറന്നുപ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്നും സര്‍ക്കാറിനെ...
ഗാസയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍
ഇസ്രായേലും പലസ്തീന് സംഘടനയായ ഹമാസും തമ്മില്‍ കനത്ത പോരാട്ടം തുടരുന്ന ഗാസയില്‍ ശനിയാഴ്ച 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു. ആദ്യം 12 മണിക്കൂര്‍...
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങ്ങില്‍ പ്രകാശ് നഞ്ചപ്പക്ക് വെള്ളി
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍ പ്രകാശ് നഞ്ചപ്പ വെള്ളി മെഡല്‍ നേടി. ഇതോടെ മൂന്നു...
എം.എല്‍.എ ഹോസ്റ്റല്‍ വിവാദം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു
തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റല്‍ മുറി അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ബുധനാഴ്ച...
ഇന്ത്യ-വിന്‍ഡീസ് പരമ്പര കൊച്ചിയിലെന്ന് ബി.സി.സി.ഐയുടെ ട്വീറ്റ്
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് കൊച്ചിയും വേദിയാകുമെന്ന് ബി.സി.സി.ഐയുടെ ട്വീറ്റ്. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്ക്, ധര്‍മശാല എന്നിവിടങ്ങളിലും മല്‍സരം സംഘടിപ്പിക്കും....
മഴക്കാലത്തുതന്നെ ലോഡ്ഷെഡിങ് വേണ്ടിവരും -ആര്യാടന്
തിരുവനന്തപുരം: ഈ വര്‍ഷം മഴക്കാലത്തുതന്നെ ലോഡ്ഷെഡിങ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ഡാമുകളുടെ കാച്ച്മെന്്റ് ഏരിയയില്‍ കഴിഞ്ഞ വര്ഷത്തേതിന്്റെ...
എംഎല്‍എ ഹോസ്റ്റല്‍ ക്രിമിനലുകളുടെ താവളമാക്കിയതു ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ നടപടി: പിണറായി
തിരുവനന്തപുരം: നിയമ സഭാ സാമാജികരുടെ ഔദ്യോഗിക വാസസ്ഥലമായ എംഎല്‍എ ഹോസ്റ്റല്‍ ക്രിമിനലുകളുടെ താവളമാക്കിയതു ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ നടപടിയാണെന്ന് സി.പി.എം സംസ്ഥാന...
മറിഞ്ഞത് ബിയര്‍ ട്രക്ക് കുടിയന്മാര് ഹാപ്പി
ജയ്പൂര്‍: ബീയര്‍ കുപ്പികളുമായി പോയ ട്രക്ക് ജയ്പൂര്‍ സയ്സാല്മാര് ഹൈവേയില്‍ മറിഞ്ഞു. വെള്ളിയാഴ്ചയായിരുന്നു ട്രക്ക് മറിഞ്ഞത്.മിനിട്ടുകള്‍ ക്കുള്ളില് തന്നെ ഹൈവെ ചെറുപ്പക്കാരെ...
ദുര്‍ഭരണം കാരണം ഗുജറാത്തില്‍ 25,000 കോടി രൂപ സര്‍ക്കാറിന് നഷ്ടം സംഭവിച്ചതായി സി.എ.ജി
ദുര്‍ഭരണം കാരണം ഗുജറാത്തില്‍ 25,000 കോടി രൂപ സര്‍ക്കാറിന് നഷ്ടം സംഭവിച്ചതായി സി.എ.ജി റിപ്പോര്‍ട്ട്. ക്രമക്കേട് മൂലമുണ്ടായ നഷ്ടം കൂടുതല്‍ ഗുണം ചെയ്തത് കുത്തക കമ്പനികളായ റിലയന്‍സ്,...
ബ്ളാക് മെയിലിംഗ് പ്രതിയെ യൂത്ത്കോണ്‍ഗ്രസ് നേതാവ് സഹായിച്ചത് അന്വേഷിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്
ബ്ളാക് മെയില്‍ കേസിലെ പ്രതി യൂത്ത്കോണ്‍ഗ്രസ് നേതാവിന്‍െറ കാറില്‍ രക്ഷപ്പെട്ടതിനെകുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കുറ്റക്കാരനെന്ന്...
പ്ലസ് ടു: മാനദണ്ഡങ്ങള്‍ പാലിച്ചോയെന്ന് പരിശോധിക്കണമെന്ന് ലീഗ്
പ്ളസ്ടു അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. എം.ഇ.എസിന് പരിഗണന...
യുദ്ധസ്മാരകത്തിനു സ്ഥലം ഉടന്‍: അരുണ്‍ ജയ്റ്റ്ലി
രാജ്യത്തിനു വേണ്ടി പോരാടി ജീവന് ത്യജിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിന് എത്രയും പെട്ടെന്നു തന്നെ സ്ഥലം കണ്ടെത്തുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി.
യുദ്ധ മ്യൂസിയവും...