You are Here : Home / News Plus
ഞാന്‍ ഇന്ത്യക്കാരി; മരണം വരെയും ഇന്ത്യക്കാരിയായി തുടരും -സാനിയ
ഹൈദരാബാദ്: ‘പാകിസ്താന്റെ മരുമകള്‍’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പിക്ക് മറുപടിയുമായി സാനിയ മിര്‍സ രംഗത്ത്.
താന്‍ ഇന്ത്യക്കാരിയാണ്, മരണം വരെയും ഇന്ത്യക്കാരിയായി തുടരും. തന്നെ...
സരിതയ്ക്ക് ഫേസ്ബുക്കിലൂടെ തെറിയഭിഷേകം
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. സരിത പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്കെല്ലാം അശ്ളീല പരാമര്‍ശങ്ങളുള്ള...
ഗസ്സയില്‍ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം
ഗസ്സ സിറ്റി: ഗസ്സയിലെ ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം. 30 പേര് കൊല്ലപ്പെട്ടു. 200 ലേറെ...
കോഴിക്കോട് കോര്‍പറേഷനില്‍ വാര്‍ഡ് കൗണ്‍സിലറുടെ ആത്മഹത്യാശ്രമം
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് ഓഫീസില്‍ വാര്‍ഡ് കൗണ്‍സിലറുടെ ആത്മഹത്യാശ്രമം. കോണ്‍ഗ്രസിലെ അത്താണിക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.എസ് സത്യഭാമയാണ്
മേയറുടെ...
പുന:സംഘടന ആദ്യം തീരുമാനിക്കേണ്ടത് കേരളത്തില്‍ -മുരളീധരന്
ന്യുഡല്‍ഹി: : മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ആദ്യം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് ഹൈകമാന്‍ഡ് നിലപാടെന്ന് കെ.മുരളീധരന്. കരുണാകരനൊപ്പം പാര്‍ട്ടിയില്‍...
അള്‍ജീറിയന്‍ വിമാനം കാണാതായി
അള്‍ജേഴ്സ്. അള്‍ജീറിയന്‍ യാത്രാ വിമാനം കാണാതായി. വിമാനത്തില്‍ 110 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടതായി അള്‍ജീറിയ സ്ഥിരീകരിച്ചു. ടേക്ക് ഓഫ് ചെയ്ത് 50...
ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ചെയര്മാന് ജാമ്യം
ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായ സ്കൂള്‍ ചെയര്മാന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം ദാമനില്‍ വച്ച് അറസ്റ്റിലായ...
സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെതിരെ ബി.ജെ.പി
ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെ എതിര്‍ത്ത് ബി.ജെ.പി രംഗത്ത്. ‘പാകിസ്താന്റെ മരുമകളായ’ സാനിയ തെലങ്കാന അംബാസഡര്‍ പദവിക്ക് അര്‍ഹയല്ലെന്ന് തെലങ്കാന...
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മാനേജ്മെന്റ് സീറ്റില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി സ്വാശ്രയ മെഡിക്കല്‍...
പ്ളസ് ടു: വിവാദങ്ങളില്ലെന്ന് കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്ത് 669 പ്ളസ് ടു ബാച്ചുകള്‍ അധികമായി അനുവദിച്ചതുമായി ബന്ധപ്പെട്ട് യാതൊരുവിധ വിവാദങ്ങളുമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച്...
ഡല്‍ഹിയിലെത്തിയത് പുന:സംഘടന ചര്ച്ചയ്ക്കല്ലെന്നു മുഖ്യമന്ത്രി
താന്‍ ന്യൂഡല്‍ഹിയിലെത്തിയത് സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം ഒരു വിഷയവും ഇപ്പോള്‍...
ദിലീപും മഞ്ജു വാര്യരും ഒരുമിച്ച് , രണ്ടു വഴിക്ക്
പിരിയാന്‍ വേണ്ടി ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചു. എറണാകുളം കുടുംബകോടതിയില്‍ ഇരുവരും നേരിട്ട് ഹാജരായി സംയുക്ത വിവാഹമോചന ഹര്‍ജി നല്കി. രാവിലെ...
വാളകം കേസില്‍ ബാലകൃഷ്ണപിള്ളക്കും ഗണേഷിനും നുണപരിശോധന
കൊട്ടാരക്കര വാളകത്ത് സ്കൂള്‍ അധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ കേരള കോണ്‍ഗ്രസ്(ബി) നേതാക്കളായ ആര്.ബാലകൃഷ്ണപിള്ളയെയും ഗണേഷ്കുമാറിനെയും നുണപരിശോധനക്ക്...
നൈജീരിയയില്‍ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 39 പേര് കൊല്ലപ്പെട്ടു
വടക്കന്‍ നൈജീരിയയുടെ വടക്കന്‍ നഗരമായ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 39 പേര് കൊല്ലപ്പെട്ടു. ആദ്യ സ്ഫോടനത്തില്‍ 25 പേരും രണ്ടാമത്തെ സ്ഫോടനത്തില്‍ 14 പേരും കൊല്ലപ്പെട്ടു....
തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനിലിടിച്ച് 15 വിദ്യാര്‍ത്ഥികള്‍' മരിച്ചു
തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനില്‍ ഇടിച്ച് 15 മരണം. 10 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.തെലങ്കാനയിലെ മേദക് ജില്ലയില്‍ ഇന്ന്...
കൊടകരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍
കൊടകര വാസുപുരത്ത് ഗൃഹനാഥനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാസുപുരം കുറ്റിപ്പറമ്പില്‍ സുരേഷ്ബാബു (49), ഭാര്യ സജിലകുമാരി (41), മകള്‍ ദൃശ്യ (15) എന്നിവരാണ്...
രാജധാനി എക്സ്പ്രസ്സ് മാവോവാദികളുടെ അട്ടിമറിശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു
ഭുവനേശ്വര്‍- ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്സ് മാവോവാദികളുടെ അട്ടിമറിശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍, എക്സ്പ്രസ്സിന് മുന്നില്‍ സുരക്ഷയ്ക്കായി ഓടിച്ച...
ഗാന്ധിജിക്കെതിരായി പരാമര്‍ശം നടത്തിയ അരുന്ധതി റോയിക്കെതിരെ നിയമനടപടിക്ക് കടന്നപ്പള്ളി
രാഷ്ട്രപിതാവായ ഗാന്ധിജിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ്...
അട്ടിമറിശ്രമത്തില്‍ നിന്ന് രാജധാനി എക്സ്പ്രസ്സ് രക്ഷപ്പെട്ടു
രാജധാനി എക്സ്പ്രസ്സ് മാവോവാദികളുടെ അട്ടിമറിശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെ.ഭുവനേശ്വര്‍- ന്യൂഡല്‍ഹി എക്സ്പ്രസ്സിന് മുന്നില്‍ സുരക്ഷയ്ക്കായി ഓടിച്ച എന്ജിന് പാളംതെറ്റി....
വിബ്ജിയോര്‍ ഹൈസ്കൂള്‍ ചെയര്മാന് അറസ്റ്റില്‍
ബാംഗ്ലൂര്‍: ആറുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ മാര്‍ത്തഹള്ളി വിബ്ജിയോര്‍ ഹൈസ്കൂള്‍ ചെയര്മാന് റുസ്തം കെര്വാലയെ അറസ്റ്റില്‍.സ്കൂളില്‍ കുട്ടി പീഡനത്തിനിരയായ സംഭവം...
ആന്റണി രാജുവിന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് കെ.എം മാണി
തിരുവനന്തപുരം : മുഖ്യമന്ത്രിയാക്കണമെന്ന ആന്റണി രാജുവിന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. തനിക്ക് അത്തരമൊരു ആഗ്രഹമില്ല....
ഇ.പി.ജയരാജന്റെ നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി
തിരുവനന്തപുരം: പഠിപ്പുമുടക്കുസമരങ്ങള്‍ എസ്.എഫ്.ഐ. ഉപേക്ഷിക്കണമെന്ന നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി.പഠിപ്പുമുടക്കുസമരം സംബന്ധിച്ച് സി.പി.എമ്മിന് നേരത്തെതന്നെ...
ശിവസേനാ എം.പി.മാര്‍ ഡല്ഹികാന്റീന് ജീവനക്കാരനോട് അപമര്യാദയായി പെരുമാറി
ന്യൂഡല്‍ഹി: ശിവസേനാ എം.പി.മാര്‍ ഡല്‍ഹി മഹാരാഷ്ട്രാസദനിലെ കാന്റീന് ജീവനക്കാരനോട് അപമര്യാദയായി പെരുമാറി. വിളമ്പിയ ഭക്ഷണം മോശമാണെന്നാരോപിച്ചാണ് യൂണിഫോമിലായിരുന്ന താന്‍...
ശശി തരൂരിന് എതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ്
ദില്ലി: ശശി തരൂരിന് എതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ് മൊഴിനല്‍കി. പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക മെഹ്ര് തരാറുമായുള്ള തരൂരിന്റെ അടുപ്പത്തില്‍ സുനന്ദ...
വ്യാജസിദ്ധന്റെ രണ്ട് സഹായികള്‍ അറസ്റ്റിലായി
കൊല്ലം: കരുനാഗപ്പള്ളി: മന്ത്രവാദത്തിനിടെ യുവതിയെ ചവിട്ടിക്കൊന്ന കേസില്‍ വ്യാജസിദ്ധന്റെ രണ്ട് സഹായികള്‍ അറസ്റ്റിലായി.മുഹമ്മദ് അന്‍സര്‍, ഇടനിലക്കാരനായ അബ്ദുല്‍ കബീറിന്റെ...
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആന്റണി രാജു
തിരുവനന്തപുരം : കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. അന്‍പത് വര്‍ഷത്തെ ചരിത്രമുള്ള കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിനുള്ള...
വിമതര്‍ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കൈമാറി
യുക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് യുക്രൈന് വിമതര്‍ മലേഷ്യയെ ഏല്പിച്ചു. വിമതരുടെ ആസ്ഥാനമായ യുക്രൈനിലെ ഡോണെറ്റ്സ്ക്...
പുന:സംഘടന : യാതൊരു ചര്‍ച്ചയും യു.ഡി.എഫില്‍ നടന്നിട്ടില്ലെന്ന്കുഞ്ഞാലിക്കുട്ടി
സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ യു.ഡി.എഫില്‍ നടന്നിട്ടില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുന:സംഘടനാ...
പ്ലസ്ടു ബാച്ച്: ധാരണയായില്ലെന്ന് വിദ്യാഭ്യാസമന്ത്രി
അധിക പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിക്ക് ധാരണയിലത്തൊന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി പി.കെ അബ്ദുറബ്ബ്. ഇക്കാര്യത്തില്‍ ഉപസമിതിക്കിടയില്...
പുന:സംഘടന: കെ. മുരളീധരന് വെള്ളിയാഴ്ച ഡല്‍ഹിക്ക് പോകും
പാര്‍ട്ടി പുന:സംഘടനയെ കുറിച്ച് ഹൈകമാന്‍ഡുമായി ചര്‍ച്ച ചെയ്യുന്നതിന് കെ. മുരളീധരന് വെള്ളിയാഴ്ച ഡല്‍ഹിക്ക് പോകും. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുവാന്‍ മുരളീധരന്...