You are Here : Home / News Plus
മുന്‍ ചീഫ് ജസ്റ്റിസ് ലാഹോട്ടിക്കെതിരെ ആരോപണവുമായി മാര്‍ക്കണ്ഡേയ കട്ജു
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു പുതിയ ആരോപണവുമായി രംഗത്ത്. മുന്‍ ചീഫ് ജസ്റ്റിസ് ലാഹോട്ടിക്കെതിരെയാണ് തന്‍െറ...
സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി: മന്ത്രി കെ.സി.ജോസഫ്
ജി. കാര്ത്തികേയന് പകരം താന്‍ നിയമസഭാ സ്പീക്കറാകും എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
ഇത്തരത്തില്‍ ഒരു തീരുമാനവും പാര്‍ട്ടി...
ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു
ഭവനവായ്പ തിരിച്ചടവ് തെറ്റിയതിന് ധനകാര്യസ്ഥാപനം ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് ഗൃഹനാഥന് തൂങ്ങിമരിച്ചു.
വട്ടംകുളം നെല്ലിശ്ശേരി കുണ്ടുറുമ്മല്പടി പരേതനായ കോര്‍മ്മന്റെ...
വിഴിഞ്ഞം : ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്
വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഹരിത െട്രെബ്യൂണല്‍ ഡെല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയുടെ...
അമര്‍നാഥ് തീര്ഥാടകക്യാമ്പില് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു മരണം
ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുവേണ്ടി ഒരുക്കിയ ക്യാമ്പില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു പേര് മരിച്ചു. ബല്ദാല് ബേസ് ക്യാമ്പിലാണ അപകടമുണ്ടായത്....
ആയുധ ഫാക്ടറി ക്രമക്കേട്: സി.ബി.ഐ കുറ്റപത്രം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
പ്രതിരോധ വകുപ്പിന് കീഴിലെ ആയുധ ഫാക്ടറികളില്‍നിന്ന് കരാര്‍ നേടിയെടുക്കാന്‍ കൃത്രിമം നടത്തിയ കേസില്‍ സി.ബി.ഐ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. കൃത്രിമ ഇടപാടിന്‍െറ...
കോളജ് ഹോസ്റ്റലുകളില്‍ മയക്കുമരുന്ന് റെയ്ഡ്
കൊച്ചി: എറണാകുളത്തെ കോളജ് ഹോസ്റ്റലുകളില്‍ ഡി.സി.പിമാരായ ആര്. നിശാന്ധിനി, മുഹമ്മദ് റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി.കോളജ് ഹോസ്റ്റലുകളില്‍...
ഇസ്രായേലിന്‍െറ പക്കല്‍ നിന്ന് ആയുധം വാങ്ങുന്നത് നിര്‍ത്തണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിന്‍െറ പക്കല്‍ നിന്ന് ആയുധം വാങ്ങുന്നത് ഇന്ത്യ നിര്‍ത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇന്ത്യയാണ്...
ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് ഹൈകോടതിയുടെ നോട്ടീസ്
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് ഹൈകോടതിയുടെ നോട്ടീസ്. ജൂറി ചെയര്മാന് എല്ലാ സിനിമയും കാണാതെയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയിട്ടുള്ളതെന്നും ഇത് ചട്ട...
മന്ത്രിസഭാ പുന:സംഘടന കൊണ്ട് യു.ഡി.എഫ് രക്ഷപ്പെടില്ലെന്ന് പിണറായി വിജയന്
കണ്ണൂര്‍: മന്ത്രിസഭാ പുന:സംഘടന കൊണ്ട് യു.ഡി.എഫ് രക്ഷപ്പെടില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് യു.ഡി.എഫ്...
ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്ക്കുപോലുമാകില്ല -അസീസ് ഖുറേഷി
ലക്നോ: ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്‍ക്ക് പോലുമാകില്ളെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അസീസ് ഖുറേഷിയുടെ പ്രസ്താവന വിവാദത്തില്‍. പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചാലും...
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെതുടര്‍ന്നാണ് ജില്ലാ കലക്ടര്‍ അവധി...
ലോര്‍ഡ്സില്‍ ഇന്ത്യ് ജയിച്ചു
ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് മൈതാനത്ത്ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം. 319 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 220 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ വിജയം...
പരുക്ക്: സൈന കോമണ്‍വെല്‍ത്ത് ഗെയിംസിനില്ല
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ കളിക്കില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സീരീസ് ടൂര്‍ണമെന്റിനിടെ ഏറ്റ പരിക്കാണ്...
പരുക്ക്: സൈന കോമണ്‍വെല്‍ത്ത് ഗെയിംസിനില്ല
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ കളിക്കില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സീരീസ് ടൂര്‍ണമെന്റിനിടെ ഏറ്റ പരിക്കാണ്...
മില്‍മ പാല് വിലവര്‍ധന നിലവില്‍ വന്നു
മില്‍മ പാല് വിലവര്‍ധന നിലവില്‍ വന്നു. ലിറ്ററിനു മൂന്നു രൂപയാണ് വര്‍ധന. ഇന്നലെ മുതല്‍ അയയ്ക്കുന്ന കവറുകളില്‍ പുതിയ വിലയാണ് അച്ചടിച്ചിരിക്കുന്നത്
ഡബിള്‍ ടോണ്‍ഡ് പാലിനു...
വക്കത്തിനെതിരെ കെ ബാബു
ബാര്‍ വിഷയത്തില്‍ വക്കം പുരുഷോത്തമന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. വക്കത്തിന്റെയത്രയും കഴിവ് തനിക്കില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബാര്‍...
പ്ലസ്ടു: ഇന്നും തീരുമാനമായില്ല
പുതിയ പ്ലസ്ടു സ്കൂളും ബാച്ചും അനുവദിക്കുന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു തീരുമാനിച്ചിരുന്ന മന്ത്രിസഭാ ഉപസമിതി യോഗം ചൊവ്വാഴ്ചത്തേക്കു...
ഡല്‍ഹി: കേജരിവാള്‍ വീണ്ടും അണിയറയില്‍
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെ എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ഇന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെ കാണും. കോണ്‍ഗ്രസ് പിന്തുണയോടെ...
ഫെനി ബാലകൃഷ്ണനെതിരേ അച്ചടക്ക നടപടി
സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനെതിരേ അച്ചടക്കനടപടിക്ക് ബാര്‍ കൗണ്‍സില്‍ ശിപാര്‍ശ. സോളാര്‍ കേസില്‍ മാധ്യമങ്ങളിലൂടെ ഫെനി നടത്തിയ...
കാര്‍ത്തികേയന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വക്കം
സജീവരാഷ്ട്രീയത്തില്‍ ശ്രദ്ധചെലുത്താനായി സ്പീക്കര്‍ സ്ഥാനം രാജിവച്ച ജി. കാര്‍ത്തികേയന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്....
ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍
വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തില്‍. സമരത്തിന്റെ ഭാഗമായി ചികില്‍സകള്‍...
യുപിഎ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജി
യുപിഎ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജി. സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവാണ്...
കെ.എസ്.ആര്.ടി.സിയിലെ ഇടതുപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ഇടതുപക്ഷ യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക്. ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്കുന്നതില്...
ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ചെന്നിത്തലയും ഡല്‍ഹിക്ക് പോകുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പോകുന്നു. സ്വകാര്യ ആവശ്യത്തിനാണ് ഡല്‍ഹി യാത്രയെന്നാണ് വിശദീകരണം....
കള്ളപ്പണം കണ്ടെത്തുവാന്‍ ഇന്ത്യയുമായി സഹകരിക്കുവാന്‍ തയാര്‍: സ്വിസ്
സ്വസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തുവാന്‍ ഇന്ത്യയുമായി സഹകരിക്കുവാന്‍ തയാറാണെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ ഇന്ത്യയില്‍ നിന്നുള്ള...
കെഎസ്ആര്‍ടിസിയില്‍ 48 മണിക്കൂര്‍ സമരം
കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന് പ്രവര്‍ത്തകര്‍ 48 മണിക്കൂര്‍ സമരം ചെയ്യുവാന്‍ തീരുമാനിച്ചു. ഈ മാസം 24 ന് ചേരുന്ന ഇടതു യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ സമരത്തിന്റെ തീയതി...
മന്ത്രിസഭാ പുനഃസംഘടന: ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമെന്ന് ആര്യാടന്
കൊച്ചി: മന്ത്രിസഭാ പുനഃസംഘടനയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. പുനഃസംഘടന നടത്താന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്....
വിമാന ദുരന്തം: റഷ്യക്കെതിരെ യുഎസ്
മലേഷ്യന്‍ വിമാനം യുക്രെയ്നില്‍ തകര്‍ന്നു വീണ സംഭവത്തില്‍ റഷ്യക്കെതിരെ ആരോപണവുമായി യുഎസ് രംഗത്ത്. വിമാനം തകര്‍ക്കുന്നതിനുവേണ്ടി വിമതര്‍ക്ക് മിസൈല്‍ കൈമാറിയത് റഷ്യയാണന്ന്...
വിമാന ദുരnthamറഷ്യക്കെതിരെ ആരോപണവുമായി യുഎസ്
മലേഷ്യന്‍ വിമാനം യുക്രെയ്നില്‍ തകര്‍ന്നു വീണ സംഭവത്തില്‍ റഷ്യക്കെതിരെ ആരോപണവുമായി യുഎസ് രംഗത്ത്. വിമാനം തകര്‍ക്കുന്നതിനുവേണ്ടി വിമതര്‍ക്ക് മിസൈല്‍ കൈമാറിയത് റഷ്യയാണന്ന്...