You are Here : Home / News Plus
കാഷ്മീരില്‍ ഒമര്‍ കോണ്‍ഗ്രസുമായി പിരിഞ്ഞു
ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിരിഞ്ഞു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ തുടരുന്ന ഭിന്നതയ്ക്കൊടുവിലാണ്...
ബാന്‍ കി മൂണ്‍ ഗാസ സന്ദര്‍ശിക്കും
ആക്രമണം തുടരുന്ന ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നരമേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 333ആയി.
മരണ സംഖ്യ ഉയര്‍ന്നതും രാജ്യത്ത് കടുത്ത ജീവിത സാഹചര്യവും ഉടലെടുത്തതോടെ...
പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയും
പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയും. ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പോളിറ്റ്...
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി
ഡല്‍ഹിയില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ നടത്തിയ...
കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് വെടിവെപ്പ്
കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാകിസ്താന് സൈന്യത്തിന്റെ വെടിവെപ്പ്. ജമ്മു ആര്.എസ്. പുര സെക്ടറിലെ ബി.എസ്.എഫിന്റെ പോസ്റ്റുകള്‍ക്ക്...
കാര്ത്തികേയന് മന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ലെന്ന് തങ്കച്ചന്
സ്പീക്കര്‍ സ്ഥാനമൊഴിയുന്ന ജി. കാര്ത്തികേയന് മന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. മന്ത്രിസഭയില്‍ ഇപ്പോളുള്ളവരെല്ലാം...
കല്‍ക്കരിപ്പാടം: പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.
ഗോപാല്‍...
ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശം
സംസ്ഥാന പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശം. ഡി.ജി.പി. കമ്മീഷന്റെ അപ്പീല്‍ അധികാരിയാവാന്‍ ശ്രമിക്കരുതെന്നും മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്...
ഡോക്ടര്‍മാരുടെ സമരത്തിന് ഡയസ്നോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനകാര്യ സെക്രട്ടറി പുറത്തിറക്കി. ജൂലൈ 21നാണ് സമരം.
ജനറല്‍...
കാര്ത്തികേയന് തുടരുന്നതില്‍ അധാര്‍മികതയില്ലെന്ന് വി.എസ്
തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി ജി. കാര്ത്തികേയന് തുടരുന്നതില്‍ അധാര്മികതയില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഹൈക്കമാന്റ് അനുവദിച്ചാലെ രാജിയുള്ളുവെന്ന്...
ഫേസ്ബുക്കില്‍ ചരിത്രനേട്ടവുമായി ഷാക്കിറ
ലോസ് ഏഞ്ചല്‍സ്: ഗ്രാമി പുരസ്കാര ജേതാവും വിഖ്യാത ഗായികയുമായ ഷാക്കിറക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ ലൈക് 10 കോടി കവിഞ്ഞു. ഫേസ്ബുക്കില്‍ ഇത്രയും കൂടുതല്‍...
സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി വെള്ളാപള്ളി
ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്. ജനങ്ങള്‍ക്ക് മന്ത്രിസഭ പുനഃസംഘടന...
സ്പീക്കറായിരുന്നവര്‍ മന്ത്രിയായ ചരിത്രം കേരളത്തിലുണ്ടെന്ന് മന്ത്രി കെ.ബാബു
സ്പീക്കറായിരുന്നവര്‍ പിന്നീട് മന്ത്രിയായ ചരിത്രം കേരളത്തിലുണ്ടെന്ന് മന്ത്രി കെ.ബാബു. എം.എല്‍.എയായ ആര്‍ക്കും മന്ത്രിയാകാം. സാഹചര്യങ്ങള്‍ നോക്കിയാണ് ആരെയൊക്കെ...
മന്ത്രിസഭാ പുന:സംഘടന: മുഖ്യമന്ത്രി 29 ന്ഡല്ഹിക്ക്
മന്ത്രിസഭാ പുന:സംഘടന ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 29 ന് ഡല്‍ഹിയിലെത്തും. മന്ത്രിമാരെ മാറ്റുന്നതും പുതിയ സ്പീക്കറെ...
ഗാസ: മരണം 300 കവിഞ്ഞു
പത്തുദിവസം നീണ്ട വ്യോമാക്രമണത്തിനു ശേഷം ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധവും തുടങ്ങിയതോടെ മരണം 300 കവിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ നഗരമായ ഖാന്‍യൂനിസില്‍ ഇസ്രായേല്‍ നടത്തിയ...
സുരീന്ദര്‍ കോഹ്ലി ഉള്‍പ്പടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറ് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോഹ്ലി ഉള്‍പ്പടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറ് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ആഭ്യന്തരമന്ത്രി രാജ്നാഥ്...
കാര്ത്തികേയന് മന്ത്രിസ്ഥാനം നല്കാന് പാര്‍ടിക്ക് ബാധ്യതയില്ല: പി.പി തങ്കച്ചന്
സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച ജി.കാര്ത്തികേയന് പകരം മന്ത്രിസ്ഥാനം നല്കാന് പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്....
യു.പി.യില്‍ നഴ്സിന്റെ മൃതദേഹം സ്കൂള്‍വളപ്പില്‍
യു.പി.യില്‍ നഴ്സിന്റെ മൃതദേഹം സ്കൂള്‍വളപ്പില്‍. വ്യാഴാഴ്ചയാണ് ലഖ്നൗ പി.ജി.ഐ. ആസ്പത്രിയിലെ നഴ്സിന്റെ മൃതദേഹം മോഹന്ലാല്ഗഞ്ജിലെ ഒരു സ്കൂള്‍വളപ്പില്‍ കാണപ്പെട്ടത്....
അധ്യാപകരില്ലാത്തതാണ് സര്‍വകലാശാലകള്‍ നേരിടുന്ന വെല്ലുവിളിയെന്ന് രാഷ്ട്രപതി
മികച്ച അധ്യാപകരില്ലാത്തതും പഠനവഴിയിലേക്ക് മിടുക്കരെ ആകര്‍ഷിക്കാന്‍ കഴിയാത്തതുമാണ് നമ്മുടെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി...
രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനിടെ പ്രോട്ടോകോള്‍ ലംഘനം
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി. രാഷ്ട്രപതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനിടെയാണ്...
നരേന്ദ്ര മോദിക്ക് അലഹബാദ് ഹൈകോടതിയുടെ നോട്ടീസ്
ലഖ്നോ: തെരഞ്ഞെടുപ്പില്‍ അനുവദിച്ചതിലും ഏറെ പണം ചെലവഴിച്ചു എന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അലഹബാദ് ഹൈകോടതിയുടെ നോട്ടീസ്. വരണാസിയില്‍ മോദിയുടെ എതിര്...
ആരോഗ്യവകുപ്പിന്‍്റെ പരിശോധനയെ തുടര്‍ന്ന് സംസ്ഥാനത്ത് 147 ഹോട്ടലുകള്‍ അടച്ചുപൂട്ടി
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 147 ഹോട്ടലുകള്‍ അടച്ചുപൂട്ടി. ആരോഗ്യവകുപ്പിന്‍്റെ പരിശോധനയെ തുടര്‍ന്നാണ് നടപടി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്....
നഷ്ടത്തിലായ റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി ഓടിക്കില്ലെന്നു തിരുവഞ്ചൂര്‍
കോട്ടയം: നഷ്ടത്തിലായ റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി ബസ് ഓടിക്കില്ളെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ലാഭത്തിലോടുന്ന റൂട്ടുകള്‍ കെഎസ്ആര്‍ടിസി...
ജര്‍മന്‍ നായകന് ഫിലിപ് ലാം വിരമിച്ചു
ബര്‍ലിന്‍: ലോകകപ്പ് ജേതാക്കളായ ജര്‍മനിയുടെ നായകന് ഫിലിപ് ലാം അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിച്ചു. ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കാന്‍ നേരത്തെ...
കല്‍ക്കരിപ്പാടം അഴിമതിക്കേസ്: പ്രത്യേക കോടതി വേണമെന്ന് സുപ്രീംകോടതി
കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കാന്‍ സുപ്രീം കോടതി ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പ്രത്യേക...
സംഘര്‍ഷം : 32 മലയാളികളടക്കം അമര്‍നാഥ് തീര്‍ത്ഥാടകര്‍ ബാല്‍താലില്‍ കുടുങ്ങി
അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിനു സമീപമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 32 മലയാളികളടക്കം 1500ലേറെ തീര്‍ത്ഥാടകര്‍ സ്ഥലത്ത് കുടുങ്ങി. അമര്‍നാഥില്‍ നിന്നും 16 കിലോമിറ്റര്‍ താഴെ...
ഗാസ : ഇസ്രായേല്‍ കരയുദ്ധം തുടങ്ങി
ഗാസയില്‍ ഇസ്രായേല്‍ കര വഴിയും യുദ്ധം തുടങ്ങി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ സൈന്യത്തോടു കരയുദ്ധത്തിനു ഉത്തരവിട്ടതിനു പിന്നാലെ ഭീമന് യുദ്ധടാങ്കറുകള്‍...
മുംബൈയില്‍ മലയാളി വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ കേസില്‍ രണ്ട് പേര് അറസ്റ്റില്‍
മുംബൈ ഡോമ്പിവിലിയില്‍ മലയാളി പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി റോഷന്, ഉത്തര്‍പ്രദേശുകാരനായ അബു...
കടല്‍ക്കൊല :ഇറ്റലി അമേരിക്കയുടെ സഹായം തേടി
മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ നാവികരെ രക്ഷിക്കാന്‍ ഇറ്റലി അമേരിക്കയുടെ സഹായം തേടി. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി റോബര്‍ട്ടാ പിനോട്ടി അമേരിക്കന്‍...
കാര്‍ത്തികേയന്റെ രാജി തീരുമാനിക്കേണ്ടത് ഹൈകമാന്റ് : മുഖ്യമന്ത്രി
നിയമസഭ സ്പീക്കര്‍ സ്ഥാനം ഒഴിയാനുള്ള ജി. കാര്‍ത്തികേയന്റെ തീരുമാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈകമാന്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദീര്‍ഘകാലം മുഴുവന്‍...