You are Here : Home / News Plus
മുംബൈ അന്ധേരിയിലെ 22 നിലകെട്ടിടത്തില്‍ അഗ്നിബാധ
മുംബൈ അന്ധേരിയിലെ ലോട്ടസ് ബിസിനസ് പാര്‍ക്കിന്റെ 21ാം നിലയില്‍ വന്‍ അഗ്നിബാധ. രാവിലെ 11 മണിയോടെയാണ് തീപടരുന്നത് ശ്രദ്ധയില്‍പെട്ടത്. അല്പസമയത്തിനകം തൊട്ടുതാഴെയുള്ള...
സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പോലീസ്
മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഡല്‍ഹി പോലീസ്. സുനന്ദയുടെ മരണത്തിനു പിന്നില്‍ അസ്വാഭാവികതയില്ല. അളവില്‍ കൂടുതല്‍...
സൂററ്റ് സ്ഫോടനക്കേസില്‍ 11 പ്രതികളെയും സുപ്രീം കോടതി വെറുതേവിട്ടു
സൂററ്റ് സ്ഫോടനക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച 11 പ്രതികളെയും സുപ്രീം കോടതി വെറുതേവിട്ടു. 2008-ല്‍ ടാഡ കോടതി 20 വര്‍ഷം തടവുശിക്ഷ അടക്കം വിധിച്ച പ്രതികളെയാണ് സുപ്രീം കോടതി...
ഗാസയില്‍ സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തണമെന്ന് യുഎന്‍
ഇസ്രായേല്‍ സൈന്യം ഗാസയില്‍ സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍. തീവ്രവാദികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളില്‍ സാധാരണക്കാര്‍...
കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനമൊഴിയണം
ജി. കാര്ത്തികേയന് നിയമസഭാ സ്പീക്കര്‍ സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്പീക്കര്‍...
രാഷ്ട്രപതി ഇന്നു കേരളത്തില്‍
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. കാസര്ഗോട്ടുള്ള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാനം, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ...
വിമാനം തകര്‍ന്നു മരിച്ചവരില്‍ ഇന്ത്യാക്കാരില്ല
ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് വീണ് മരിച്ചവരില്‍ 154 പേരും ഡച്ചുകാര്‍. അപകടത്തില്‍ 15...
സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്താം
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ സ്വയം അറ്റസ്റ്റ് ചെയ്താല്‍ മതി.ഇത് സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങുകയാണ്...
വീക്ഷണം മുഖപ്രസംഗത്തിന് ചന്ദ്രികയുടെ മറുപടി
വിദ്യാഭ്യാസവകുപ്പിനെതിരായ വീക്ഷണം മുഖപ്രസംഗത്തിന് ചന്ദ്രികയുടെ മറുപടി. പ്രതിപക്ഷം പോലും സര്‍ക്കാര്‍ തീരുമാനങ്ങളോട് മാന്യമായി പ്രതികരിക്കുമ്പോള്‍ യുഡിഎഫിനെ...
തെരഞ്ഞെടുപ്പുകളില്‍ അപരന്മാരുടെ സാന്നിധ്യം അവസാനിപ്പിക്കാന്‍ സമയമായി -സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ അപരന്മാരുടെ സാന്നിധ്യം ഏറുന്നത് അവസാനിപ്പിക്കാന്‍ സമയമായെന്ന് സുപ്രീംകോടതി. പാര്‍ലമെന്‍്റ് ഇക്കാര്യം പരിശോധിക്കണം. കോടതിക്ക് ഇടപെടാന്‍...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തീരുമാനം
കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ തീരുമാനം. ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ അപകടമില്ളെന്നും മേല്‍നോട്ട സമിതി അറിയിച്ചു....
മലേഷ്യന്‍ വിമാനം ഉക്രൈനില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്
മോസ്കോ: 295 യാത്രക്കാരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം ഉക്രൈനില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ഉക്രൈനിലെ റഷ്യന്‍ അതിര്‍ത്തിയിലാണ് വിമാനം തകര്‍ന്ന് വീണതെന്ന്...
ഫിഫ റാങ്കിങിലും ജര്‍മനി ഒന്നാം സ്ഥാനത്ത്
സൂറിച്ച്: ലോകകപ്പ് നേട്ടത്തോടെ ജര്‍മനി ഫിഫ റാങ്കിങിലും ഒന്നാം സ്ഥാനത്തത്തെി. ലോകകപ്പിലെ റണ്ണറപ്പുകളായ അര്‍ജന്റീന രണ്ടാം സ്ഥാനത്തും ഹോളണ്ട് മൂന്നാം സ്ഥാനത്തുമാണ് റാങ്ക്...
സംവിധായകന് ശശികുമാര്‍ അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര സംവിധായകന് ശശികുമാര്‍(86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച...
മലയാളികള്‍ക്ക് സൗകര്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കും -കേന്ദ്രമന്ത്രി
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) കാര്യത്തില്‍ കേരളത്തിന് ആശങ്ക വേണ്ടെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്ധന്. എല്ലാ മലയാളികള്‍ക്കും...
ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴയും മണ്ണിടിച്ചിലും :നൂറു കണക്കിന് തീര്‍ഥാടകര്‍ കുടുങ്ങി
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നൂറു കണക്കിന് തീര്‍ഥാടകര്‍ കുടുങ്ങി. ഇതില്‍ യോഗ ഗുരു ബാബാ രാംദേവും 400...
ബാംഗ്ളൂരില്‍ സ്കൂളില്‍ ആറു വയസ്സുകാരിയെ ജീവനക്കാര്‍ ബലാല്‍സംഗം ചെയ്തു
ബാഗ്ളൂരിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആറു വയസ്സുള്ള വിദ്യാര്‍ഥിനിയെ രണ്ടു സ്റ്റാഫ് അംഗങ്ങള്‍ ബലാല്‍സംഗം ചെയ്തു. സ്കൂളിലെ രണ്ട് ജിം പരിശീലകരാണ് ഈ കൃത്യം...
ആറന്മുള വിമാനത്താവളം: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈകോടതി
ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈകോടതി. അടുത്ത മാസം ആറിനകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍...
ചൈനീസ് പ്രസിഡന്റ് സപ്തംബറില്‍ കൊച്ചി സന്ദര്‍ശിക്കും
ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിന് സപ്തംബറില്‍ കൊച്ചി സന്ദര്‍ശിക്കുമെന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയ ചൈനീസ് നയനത്ര ഉദ്യോഗസ്ഥസംഘം അറിയിച്ചു. ചൈനയുടെ തദ്ദേശീയമായ...
മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം: 2 പേര് അറസ്റ്റില്‍
ബാധ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റുചെയ്തു. മരിച്ച ഹസീനയുടെ പിതാവ് കണ്ണങ്കരകുറ്റി ഹസന്, മന്ത്രവാദിയെ എത്തിച്ച...
മില്‍മ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂട്ടി
മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി. പുതുക്കിയ വില തിങ്കളാഴ്ച നിലവില്‍ വരും. വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും മില്‍മയുടെയും എം.ഡിമാരുടെ കമ്മിറ്റി...
ഗാസയില്‍ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍
ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഇസ്രായേലുമായി അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഹമാസും പലസ്തീനിലെ സംഘടനകളും സമ്മതിച്ചു. ഇസ്രായേലിലേക്ക്...
ഗാസയില്‍ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍
ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഇസ്രായേലുമായി അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഹമാസും പലസ്തീനിലെ സംഘടനകളും സമ്മതിച്ചു. ഇസ്രായേലിലേക്ക്...
അറുപതു മീറ്റര്‍ വീതിയില്‍ ദേശീയപാത വേണമെന്ന് ഹൈക്കോടതി
ദേശീയപാതാ വികസനകാര്യത്തില്‍ സ്ഥലമേറ്റെടുത്ത് നല്‍കാത്ത സംസ്ഥാനസര്‍ക്കാര്‍ പരാജയമാണെന്ന് ഹൈക്കോടതി. സ്വകാര്യപദ്ധതികള്‍ക്ക് വന്‍വേഗത്തില്‍ സ്ഥലം എറ്റെടുത്ത് കൈമാറുന്ന...
വിഴിഞ്ഞം തുറമുഖ പദ്ധതി: കമ്പനിയുടെ വാദം തള്ളി
വിഴിഞ്ഞം തുറമുഖ പദ്ധതി പരിഗണിക്കുന്നതില്‍ കേന്ദ്ര ഹരിത ട്രിബ്ലൂണലിന് അധികാരമില്ലെന്ന കമ്പനിയുടെ വാദം തള്ളിക്കൊണ്ട് ഉത്തരവ്. ദില്ലി ഹരിത ട്രിബ്ലൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്....
മലപ്പുറത്ത് ബസ് മറിഞ്ഞ് മൂന്ന് പേര് മരിച്ചു
മലപ്പുറത്ത് ബസ് മറിഞ്ഞ് മൂന്ന് പേര് മരിച്ചു ചാലിയം പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്അമീന് ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം....
ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷം: രാജ്യസഭയില്‍ ചര്‍ച്ച
ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭയുടെ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ് അന്‍സാരി അംഗീകരിച്ചു.
വിഷയം ചര്‍ച്ച...
ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്നതായി മുഖ്യമന്ത്രി വീണ്ടും
ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്നതായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് നിയസഭയില്‍ പ്രത്യേക സബ്മിഷനായി എം. എ. ബേബി...
കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം
കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഭീകരാക്രമണം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പിടിച്ചെടുത്ത ഭീകരര്‍ സ്ഫോടനങ്ങളും യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച്...
സോളാര്‍ അന്വേഷണം സിബിഐക്ക് കൈമാറേണ്ടെന്ന് സര്‍ക്കാര്‍
സോളാര്‍ തട്ടിപ്പ് കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തട്ടിപ്പില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല....