You are Here : Home / News Plus
സി.പി.എമ്മിനെതിരെ വെള്ളാപ്പള്ളി
സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. സി.പി.എം ഉടലെടുക്കുന്നതിന് മുമ്പ് അവകാശ പോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ്...
ഈജിപ്തിന്‍െറ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചു
ഗാസയില്‍ ഈജിപ്ത് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവാണ്...
സ്പീക്കര്‍ രാജിതീരുമാനം കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചു
സ്പീക്കര്‍ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം ജി. കാര്ത്തികേയന് തിങ്കളാഴ്ച കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ നേരില്‍കണ്ട് അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റിന്‍െറ...
പ്ലസ് വണ്‍ പ്രവേശം: പ്രതിപക്ഷം സഭ വിട്ടു
പ്ളസ് വണ്‍ പ്രവേശം, ഹയര്‍ സെക്കന്‍ഡറി സമയമാറ്റം, പാഠപുസ്തക വിതരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ...
സൂഫിയയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കളമശേരി ബസ് കത്തിക്കല്‍ കേസിലെ 10 ാം പ്രതി സൂഫിയ മഅ്ദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നല്കിയ ഹര്‍ജി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. മറുപടി...
മോദി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിലെ ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രധാനമന്ത്രി സീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി ചൈനീസ്...
കൊച്ചിയില്‍ സ്വകാര്യബസ് സമരം
കൂലിവര്‍ധന ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യബസ് തൊഴിലാളികളുടെ സൂചനാ സമരം തുടങ്ങി. നഗരത്തിലെ സിറ്റിബസുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. 20 ശതമാനം കൂലി വര്‍ധന...
മെസി ഗോള്‍ഡന്‍ ബോളിന് അര്‍ഹനല്ലെന്ന് ഡീഗോ മറഡോണ
സാവോപോളോ: ലയണല്‍ മെസി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബാളിന് അര്‍ഹനല്ലായിരുന്നെന്ന് അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ. മെസി ഈ ലോകകപ്പില്‍ മികച്ച...
ഡല്‍ഹി കൂട്ട മാനഭംഗംക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷയാണ് സ്റ്റേ...
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ചൊവ്വാഴ്ച അവധി...
അബ്ദുനാസര്‍ മഅ്ദനി ജയില്‍ മോചിതനായി
ബംഗളൂരു: സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനി ജയില്‍ മോചിതനായി. ജാമ്യ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ബംഗളൂരു...
മാറാട് കലാപ കേസിലെ പ്രതികള്‍ക്ക് ജാമ്യം
രണ്ടാം മാറാട് കലാപ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 22 പ്രതികള്‍ക്ക് ജാമ്യം. ഉപാധികളില്ലാതെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്കിയാല് സംഘര്‍ഷ സാധ്യതക്ക്...
'തല്ക്കാല'ത്തേക്ക് റെയില്‍വെ നേടിയത് 1298 കോടി
'തത്കാല്‍' ടിക്കറ്റ് വഴിയുള്ള ഇന്ത്യന്‍ റയില്‍വേയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1298 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്.
2007-08 സാമ്പത്തിക വര്‍ഷത്തില്‍...
ഹെല്‍മറ്റ് ധരിക്കാതെ വാഹnam ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം പേര്.
നിയമം ലംഘിച്ചതിന്റെ പേരില്‍ പിഴയായി ലഭിച്ചത് 66.98 കോടി രൂപയാണ്....
ഹെല്‍മറ്റ് ധരിക്കാതെ വാഹnam ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം പേര്.
നിയമം ലംഘിച്ചതിന്റെ പേരില്‍ പിഴയായി ലഭിച്ചത് 66.98 കോടി രൂപയാണ്....
പക്ഷി ഇടിച്ചു; എയര്‍ ഇന്ത്യ തിരിച്ചിറക്കി
പക്ഷി ഇടിച്ച് തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യവിമാനം യു.എസില്‍ തിരിച്ചിറക്കി. മുംബൈയിലേക്ക് യാത്രതിരിച്ച ബോയിങ്-144 വിമാനമാണ് നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തില്‍...
ഗോള്‍ഡന്‍ ബോളിന് മെസി അര്‍ഹനല്ല: മറഡോണ
ലയണല്‍ മെസി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിന് അര്‍ഹനല്ലായിരുന്നെന്ന് അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ. മെസി ഈ ലോകകപ്പില്‍ മികച്ച പ്രകടനം...
പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംനായിക് യുപി ഗവര്‍ണറാകും. ഒ.പി. കോഹ്ലി (ഗുജറാത്ത്), ബി.ഡി. ഠണ്ഡന്...
ട്രായ് ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഭേദഗതി ബില്‍ പാസായി. ലോക്സഭയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്
കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അവതരിപ്പിച്ച ട്രായ് ഭേദഗതി...
ഗാസയില്‍ മരിച്ചവരുടെ എണ്ണം 170 ആയി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം നാല് പലസ്തീനികള്‍...
ബ്രസീല്‍ കോച്ച് സ്കൊളാരി രാജിവെച്ചു
ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രസീല്‍ ടീമിന്റെ കോച്ച് ലൂയി ഫിലിപ്പെ സ്കോളാരി രാജിവെച്ചു. സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴ്...
കോട്ടയത്ത് പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം : യുവാവിന് പരിക്കേറ്റു
കോട്ടയം : കെ.കെ. റോഡില്‍ വടവാതൂരിനടുത്ത് താന്നിക്കപ്പടിയിലെ പെട്രോള്‍ പമ്പില്‍ തീപ്പിടിച്ച് യുവാവിന് പരിക്കേറ്റു. പമ്പിലെ ജീവനക്കാരന് ബിബിനാണ് പൊള്ളലേറ്റത്. രാവിലെ...
എല്ലാ പ്ലസ് ടു വിദ്യാലയങ്ങള്‍ക്കും അധിക സീറ്റ്
സംസ്ഥാനത്തെ എല്ലാ പ്ലസ് ടു വിദ്യാലയങ്ങളിലും 20 ശതമാനം അധിക സീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്ലസ് ടു അധികബാച്ചിന്റെ പ്രഖ്യാപനം വൈകുന്നതിനാലാണ് സീറ്റുകള്‍...
മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍; റോഡ്രിഗസിന് ഗോള്‍ഡന്‍ ബൂട്ട്
ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് അര്‍ജന്റീനയുടെ നായകന് ലയണല്‍ മെസ്സി ഉടമയായി. മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ ജര്‍മനിയുടെ...
ഇ-ഡിക്ളറേഷന്: പ്രതിപക്ഷം സഭ വിട്ടു
ഇ-ഡിക്ളറേഷന് പരിഷ്കരണത്തിലെ അപാകതകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍...
ബ്രിക്സ് ഉച്ചകോടി നാളെ മുതല്‍
ബ്രിക്സ് ഉച്ചകോടി നാളെ മുതല്‍ ബ്രസീലില്‍. ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ എത്തി. ചാന്‍സലര്‍...
യു.എസില്‍ ഇന്ത്യന്‍ വംശജ മരിച്ചനിലയില്‍
യു.എസിലെ ലോങ് ഐലന്‍ഡില്‍ നിശാപാര്‍ട്ടി നടന്ന വീട്ടിലെ നീന്തല്‍കുളത്തില്‍ ഇന്ത്യന്‍ വംശജയെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ വീട്ടുപരിസരം വൃത്തിയാക്കുന്ന...
ഒല്ലൂരില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി
തൃശ്ശൂര്‍ ഒല്ലൂരിനടുത്ത് ഗുഡ്സ് ട്രെയിന്‍ എന്ജിന് പാളം തെറ്റി ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ചില സര്‍വീസുകള്‍ വൈകിയെങ്കിലും രാവിലെ 8.30ഓടെ ഗതാഗതം പുനസ്ഥാപിച്ചതായി...
വി.എച്ച്.പി. നേതാവ് ഗിരിരാജ് കിഷോര്‍ അന്തരിച്ചു
മുതിര്‍ന്ന വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ (94) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ആര്.കെ. പുരത്തുള്ള വി.എച്ച്.പി....
പണം നല്കി വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ അശോക് ചവാന് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിസ്
മുംബൈ: പണം നല്കി വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിസ്. ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് അനുസരിച്ച്...