You are Here : Home / News Plus
മ്അദനിക്ക് ജാമ്യം
ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനകേസില്‍ വിചാരണാ തടവുകാരനായ പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനിക്ക് ജാമ്യം. ഉപാധികളോടെ ഒരു മാസത്തെ ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. ജാമ്യം...
കേരളത്തിന് എയിംസ് ഉറപ്പ്
കേരളത്തില്‍ എയിംസ് ആശുപത്രി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് അറിയിച്ചു. അഞ്ചു വര്‍ഷത്തിനകം എയിംസ് യാഥാര്‍ഥ്യമാക്കും. സ്ഥലം...
മഅദനിക്കു ജാമ്യം നല്കിയാല് എന്തു സംഭവിക്കും? സുപ്രീം കോടതി
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കു ജാമ്യം നല്കിയാല് എന്തു സംഭവിക്കുമെന്ന് സുപ്രീം കോടതി. കര്‍ണാടക സര്‍ക്കാരിനോടാണ് കോടതി ഈ ചോദ്യമുന്നയിച്ചത്. സ്വന്തം നിലയില്‍ ചികിത്സ...
പാറ്റൂര്‍ ഭൂമി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വി.എസ്
പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ സബ്മിഷന്. ചട്ടം ലംഘിച്ച് തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന്...
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പദ്ധതിക്ക് സ്ഥലം...
ഝാര്‍ഖണ്ഡില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു
ഝാര്‍ഖണ്ഡില്‍ ഗ്രാമത്തലവന്‍െറ നിര്‍ദേശപ്രകാരം 10 വയസുകാരിയെ 25 കാരന് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയാണ്...
ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് സദാനന്ദ ഗൌഡ
റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. റെയില്‍വേയില്‍...
അമിത് ഷായുടെ അഭിഭാഷകന് സുപ്രീംകോടതി ജഡ്ജി
വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷായെ പ്രതിനിധീകരിച്ച അഭിഭാഷകന് സുപ്രീംകോടതി ജഡ്ജിയാകുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഉദയ് യു. ലളിതാണ് ഗോപാല്‍ സുബ്രമഹ്ണ്യത്തെ ഒഴിവാക്കിയ...
ജി. കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനമൊഴിയുന്നു
നിയമസഭാ സ്പീക്കര്‍ സ്ഥാനം ജി. കാര്ത്തികേയന് രാജിവെക്കും. രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനമാണ് രാജിക്ക് പിന്നില്‍. നടപ്പു നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ്...
ബജറ്റിലെ കര്‍ഷകവിരുദ്ധ പ്രഖ്യാപനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം
കേന്ദ്ര ബജറ്റിലെ കര്‍ഷകവിരുദ്ധ പ്രഖ്യാപനങ്ങള്‍ ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍െറ അടിയന്തര പ്രമേയം. എ.കെ ശശീന്ദ്രനാണ് അടിയന്തര പ്രമേയത്തിന്...
വക്കം പുരുഷോത്തമന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു
നാഗാലാന്‍ഡ് ഗവര്‍ണര്‍ സ്ഥാനം വക്കം പുരുഷോത്തമന് രാജിവെച്ചു. തന്നോട് ആലോചിക്കാതെ മിസോറമില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഒന്നര...
പ്രീമിയം പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപ കുറച്ചു
ബജറ്റില്‍ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ പ്രീമിയം പെട്രോള്‍ (ബ്രാന്‍ഡഡ് പെട്രോള്‍) ലിറ്ററിന് അഞ്ചു രൂപ കുറച്ചു. സെന്‍ട്രല്‍ എക്സൈസ് തീരുവ 7.50 രൂപയില്‍ നിന്ന് 2.35 രൂപയായാണ്...
രാഷ്ട്രപതി 18ന് കേരളത്തിലെത്തും
രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഈമാസം 18ന് കേരളത്തിലത്തെും. കാസര്‍കോട്ടും തിരുവനന്തപുരത്തും രണ്ടു പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.19ന്...
കരുണ എസ്റ്റേറ്റ് അഴിമതി റവന്യൂ സെക്രട്ടറി അന്വേഷിക്കും
കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ അനുമതി നല്‍കിയത് റവന്യൂ വകുപ്പും അന്വേഷിക്കും. റവന്യൂ സെക്രട്ടറി ഇ. കെ. മാജിയാണ് അന്വേഷിക്കുക. റവന്യൂ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ്...
സൊഹ്റ സെഹഗാളിന് വിട
ബോളിവുഡ് നടി സൊഹ്റ സെഹഗാള്‍ (102) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം.
ബോളിവുഡിലെ ഏറ്റവും പ്രായം കൂടിയ നടിയായിരുന്നു സെഹഗാള്‍. 2007 ല്‍...
രാംദാസിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി
കെപിസിസി സെക്രട്ടറി എം.ആര്.രാംദാസിനെതിരേ അച്ചടക്ക നടപടി. രാംദാസിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ബാര്‍ വിഷയത്തില്‍ അധ്യക്ഷന്‍ വി.എം.സുധീരനെ വിമര്‍ശിച്ച് തുറന്ന...
ബജറ്റ് നിരാശാജനകമാണെന്ന് പിണറായി
മോദി സര്‍ക്കാരിന്റെ പൊതുബജറ്റ് നിരാശാജനകമാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്. പൊതുമേഖലാസ്ഥാപനങ്ങളെയും പരമ്പരാഗത വ്യവസായങ്ങളെയും അവഗണിച്ച ബജറ്റാണിതെന്നും അദ്ദേഹം...
ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കിയെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രതീക്ഷ ബജറ്റിലൂടെ മോദി സര്‍ക്കാര്‍ അസ്ഥാനത്താക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍്റണി. വിലക്കയറ്റം തടയുന്നതിനുളള പ്രായോഗിക നിര്‍ദേശങ്ങളൊന്നും...
വക്കം സജീവ രാഷ്ട്രീയത്തിലേക്ക്; ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കും
ഗവര്‍ണര്‍ സ്ഥാനം വെള്ളിയാഴ്ച രാജിവയ്ക്കുമെന്ന് നാഗാലാന്‍ഡ് നിയുക്ത ഗവര്‍ണര്‍ വക്കം പുരുഷോത്തമന്. തന്നോട് ആലോചിക്കാതെ മിസോറാമില്‍ നിന്നു സ്ഥലം മാറ്റിയതില്‍...
ബാര്‍ ലൈസന്‍സ്: തര്‍ക്കം തീര്‍ക്കാന്‍ നാലംഗ സമിതി
ബാര്‍ തര്‍ക്കം തീര്‍ക്കാന്‍ നാലംഗ സമിതിയെ കെപിസിസി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, യുഡിഎഫ് കണ്‍വീനര്‍, കെപിസിസി അധ്യക്ഷന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍....
ബജറ്റില്‍ കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി
ഐഐടി ലഭിച്ചു എന്നതൊഴിച്ചാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കന്നി ബജറ്റ് സംസ്ഥാനത്തോടുള്ള അവഗണനയുടെ മറ്റൊരധ്യായമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്ത് 16 തുറമുഖങ്ങള്‍...
ഐഎസ്ആര്‍ഒയും കേരളാ ബീവറേജും തമ്മില്‍ എന്ത് ബന്ധം?
രണ്ടര വര്‍ഷം കൊണ്ട് ഇന്ത്യ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) ഇന്ത്യക്ക് നേടിത്തന്നത് 326 കോടി രൂപ. കേരളാ ബീവറേജിന്റെ ലാഭത്തിനേക്കാള്‍ ഇരട്ടി. വിദേശ...
'വൈകീട്ടത്തെ പരിപാടി' ഉഷാറാക്കാം; മദ്യത്തിനു വിലകുറച്ച് മോഡി
ഗുജറാത്തില്‍ മദ്യം നിരോധിച്ച നരേന്ദ്ര മോഡി പക്ഷെ ബജറ്റില്‍ മദ്യത്തിനു വിലകുറച്ചു. മദ്യം, ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍...
ഒരു പുകയെടുത്താല്‍ പോക്കറ്റ് കാലി!
സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിലകൂടും. 11 ശതമാനത്തില്‍ നിന്ന് 72 ശതമാനമായാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അതേസമയം സിഗരറ്റിന്റെ എക്സൈസ്...
ബജറ്റ് ദിശാബോധമില്ലാത്തതാണെന്ന് ഡോ.മന്മോഹന് സിങ്
മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ദിശാബോധമില്ലാത്തതാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. റെയില്‍വേ ബജറ്റ് പോലെ തന്നെ ഒന്നും പ്രത്യേകമായി എടുത്ത്...
വറചട്ടിയില്‍ കേരളം
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച നരേന്ദ്രമോഡി സര്‍ക്കാരിന്റെ കന്നി പൊതുബജറ്റ് കേരളത്തിനു നല്‍കുന്നത് നിരാശമാത്രം. ആകെ മെച്ചം ഒരു ഐഐടിയില്‍...
മദ്യം, എല്‍.സി.ഡി ടിവി, മൊബൈല്‍ എന്നിവയ്ക്ക് വില കുറയും
കൊച്ചി മെട്രോയ്ക്ക് 462.17 കോടി
സിഗററ്റിന്റെ എക്സൈസ് ഡ്യൂട്ടി 72 ശതമാനമായി ഉയര്‍ത്തി
വിലകൂടും: വജ്രം, റെഡ്മെയ്ഡ് വസ്ത്രം, സ്റ്റീല്‍ ഉത്പന്നങ്ങള്‍
വിലകൂടും: ഇറക്കുമതി...
പ്രതിരോധം, ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം
പ്രതിരോധമേഖലയില്‍ ഇന്ത്യന്‍ നിയന്ത്രിത കമ്പനികളില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മോദി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റിലാണ്...
പ്രതിരോധം, ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം
പ്രതിരോധമേഖലയില്‍ ഇന്ത്യന്‍ നിയന്ത്രിത കമ്പനികളില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മോദി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റിലാണ്...
കേരളത്തിന് ഐ.ഐ.ടി
പുതുതായി വരുന്ന ഐ.ഐ.ടികളില്‍ ഒന്ന് കേരളത്തിലായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പ്രഖ്യാപിച്ചു. തന്‍െറ കന്നി ബജറ്റിലാണ് ജെയ്റ്റ് ലി കേരളത്തിന്‍െറ ഏറെക്കാലമായുള്ള...