You are Here : Home / News Plus
ആദായ നികുതി പരിധി 2.5 ലക്ഷമാക്കി
കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായി ഉയര്‍ത്തി. മൂതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷമായി...
കാര്‍ഷിക വായ്പ പദ്ധതിക്ക് എട്ടുലക്ഷം കോടി
ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം കോടി രൂപ കാര്‍ഷികവായ്പയായി നല്‍കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കര്‍ഷകര്‍ക്കായി പ്രത്യേക ടിവി ചാനല്‍ നിലവില്‍ വരും. അതിനായി 100 കോടി...
ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍
ഏറ്റുമുട്ടല്‍ രൂക്ഷമായ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യുഎന്നിന്റെ അഭ്യര്‍ത്ഥന. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം...
ധനനയം തിരുത്തണമെന്ന് സാമ്പത്തിക സര്‍വേ
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി ബുധനാഴ്ച പാര്‍ലമെന്റില്‍...
കശ്മീരീല്‍ ലഷ്കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ തൊയ്ബയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ അബു മൊസ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ്...
എന്‍.ഡി.എ. സര്‍ക്കാറിന്റെ ആദ്യത്തെ പൊതുബജറ്റ് ഇന്ന്
ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാറിന്റെ ആദ്യത്തെ പൊതുബജറ്റ് വ്യാഴാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കും. വിലക്കയറ്റം തടയുന്നതിന് ബജറ്റില്‍ മുന്‍ഗണന...
ജീവപര്യന്തം തടവുകാരുടെ മോചനം: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് സൂപ്രീംകോടതി
ന്യൂഡല്‍ഹി: ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കുറ്റവാളികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ളെന്ന് സൂപ്രീംകോടതി. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളും നിലപാട്...
കരുണ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്. വനം മേധാവി ഉള്‍പ്പെട്ട സമിതിയാണ് സര്‍ക്കാരിന്...
വി.എ അരുണ്‍ കുമാറിനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവ് വേണമെന്ന് വിജിലന്‍സ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ മകന് വി.എ അരുണ്‍ കുമാറിനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവ് വേണമെന്ന് വിജിലന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫയല്‍...
ഷീല ദീക്ഷിത് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാജിക്കാര്യം വിഷയമായില്ളെന്ന് റിപ്പോര്‍ട്ട്....
എന്റെ വലിയ പിഴ: സ്കോളാരി
ജര്‍മനി സമ്മാനിച്ച തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് ബ്രസീല്‍ കോച്ച് ലൂയിസ് ഫിലിപ്പ് സ്കോളാരി ആരാധകരോട് മാപ്പ് പറഞ്ഞു.
തന്റെ ജിവിതത്തിലെ ഏറ്റവും മോശം...
ഭക്ഷ്യ വിലക്കയറ്റം കൂടുമെന്ന് സാമ്പത്തിക സര്‍വേ
മഴ കുറഞ്ഞതിനാല്‍ ഭക്ഷ്യ വിലക്കയറ്റം കൂടാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ഭക്ഷ്യ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാന്‍...
ചീഫ് സെക്രട്ടറിയുടെ ഭാര്യക്കെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി
ഭൂമിയുടെ വസ്തുനികുതി ഇളവ് ചെയ്തുവെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍െറ ഭാര്യ രഞ്ജനക്കെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു....
റെയില്‍വെ അവഗണന: കേരള എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
റെയില്‍വെ ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്ലമെന്്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നേരത്തെ...
ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി അമിത്ഷാ
ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി അമിത്ഷായെ നിയമിച്ചതായി പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ്. ഇക്കാര്യം സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം...
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്മാന് ഖാന് സുപ്രീംകോടതി നോട്ടീസ്
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഖാനെതിരെ...
കമ്പനികള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രകോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് വാദ്ര കത്തയച്ചു
തന്റെ കമ്പനികളില്‍ പൂട്ടുന്നതിനുള്ള നടപടികള്‍ ആരാഞ്ഞ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്ര കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്...
നെയ്മറുടെ ചികിത്സ : വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു
ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ആയുര്‍വേദ ചികിത്സക്കായി ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷന് ഇ-മെയില്‍ സന്ദേശം അയച്ചെന്ന വാര്‍ത്ത...
ഗാസയിലേക്ക് ഇസ്രായേല്‍ കരസേനയും
ഗാസയില്‍ രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണം ഇസ്രായേല്‍ കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ഒമ്പതു പേരുടെ മരണത്തില്‍ കലാശിച്ച വ്യോമാക്രമണത്തിന് പിന്നാലെ, ചൊവ്വാഴ്ച മേഖലയിലെ 50...
റെയില്‍വെ ബജറ്റിലെ അവഗണന നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ച വിഷയം നിയമസഭ ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനോട്...
ഇറാഖില്‍ കുടുങ്ങിയ 43 മലയാളികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി
ഇറാഖിലെ കലാപഭൂമിയിലുള്ള ആസ്പത്രിയില്‍ ജോലിചെയ്യുന്ന 19 നഴ്സുമാരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതായി നാട്ടില്‍ വിവരം ലഭിച്ചു. ഇവരുള്‍പ്പെടെ 43 മലയാളികളെ ഇന്ത്യന്‍...
കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍പണിമുടക്ക്
കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍പണിമുടക്ക്. ആത്യാഹിത വിഭാഗത്തിലെ ഡോക്ടര്മാരൊഴിച്ചുള്ളവരാണ് സമരം നടത്തുന്നത്. ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറെ ഡി.എം.ഒ....
ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ ഇനി ഗാന്ധിജിയും
ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആദരിക്കുന്നതിന്‍െറ ഭാഗമായി ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ അദ്ദേഹത്തിന്‍െറ പ്രതിമ സ്ഥാപിക്കും. ബ്രിട്ടീഷ് ധനമന്ത്രി ജോര്‍ജ്...
റെയില്‍ ബജറ്റിനുശേഷം സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: രാവിലെ മികച്ച രീതിയില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് റെയില്‍ ബജറ്റിനുശേഷം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 518 പോയിന്റാണ് സെന്‍സെക്സ് ഇടിഞ്ഞത്. കഴിഞ്ഞ പത്ത് മാസത്തിനിടെ വലിയ...
നെയ്മറുടെ ചികിത്സയ്ക്ക് കേരളത്തിന്റെ ആയുര്‍വേദം
ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ക്ക് കേരളത്തില്‍ ചികിത്സ നല്‍കുന്നതിന്റെ സാധ്യത ആരാഞ്ഞ് ബ്രസീല്‍ അധികൃതര്‍ സര്‍ക്കാരിന് കത്തയച്ചു.വാരിയെല്ലിന് പരിക്കേറ്റ...
പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നു എസ്.എഫ്.ഐ
തിരുവനന്തപുരം: പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ളെന്ന് എസ്.എഫ്.ഐ. സംഘടനാതലത്തില്‍ വിശദമായ ചര്‍ച്ചക്ക് ശേഷമായിരിക്കും അന്തിമതീരുമാനമെന്നും സംസ്ഥാന സെക്രട്ടറി...
കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കും: മുഖ്യമന്ത്രി
നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരം അടയ്ക്കാനാണ് എസ്റ്റേറ്റിന് എന്‍.ഒ.സി നല്‍കിയത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട്...
ഉള്‍കാഴ്ചയില്ലാത്ത ബഡ്ജറ്റ്: രാഹുല്‍ ഗാന്ധി
പശ്ചിമ ബംഗാള്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ പാടെ തള്ളികൊണ്ട് നടത്തിയ മോഡി സര്‍ക്കാരിന്റെ റയില്‍വേ ബജറ്റ് ഉള്കാഴ്ചയില്ലാത്തതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍...
ആറന്മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് സി.എ.ജി
ആറന്മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. വിമാനത്താവളം സംബന്ധിച്ചുള്ള ഭൂമി ഇടപാടുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍...
ആറാഴ്ച്ചയ്ക്കുള്ളില്‍ മദ്യനയം രൂപീകരിക്കണമെന്നു ഹൈക്കോടതി
സംസ്ഥാനത്തെ ബാര്‍ വിഷയത്തില്‍ മദ്യനയം രൂപീകരിക്കാന്‍ ഹൈക്കോടതി സർക്കാരിന് സമയം നീട്ടി നൽകി. ആറാഴ്ചത്തെ സമയമാണ് സര്‍ക്കാരിന് കോടതി അനുവദിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം...