You are Here : Home / News Plus
റെയില്‍വേ പാല് ചുരത്തുന്ന പശുവാണെന്ന് ദിനേശ് ത്രിവേദി
ന്യൂഡല്‍ഹി: റെയില്‍വേ പാല് ചുരത്തുന്ന പശുവാണെന്ന് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. ഇക്കാര്യം രാജ്യത്തെ രാഷ്ട്രീയ സംവിധാനം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു....
പുതിയ ട്രെയിനുകള്‍
പുതിയ രണ്ട് മെമു, അഞ്ച് ഡെമു ട്രെയ്നുകള്‍, പ്രതിവാര ട്രെയ്നുകള്‍, എട്ട് പാസഞ്ചര്‍ ട്രെയ്നുകള്‍, 27 എക്സ് പ്രസ് ട്രെയ്നുകള്‍, ഒമ്പത് അതിവേഗ ട്രെയ്നുകള്‍, ആറ് പ്രീമിയം...
ബജറ്റില്‍ കേരളത്തിന് അവഗണന
റെയില്‍ ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന. കേരളത്തിന് ആകെയുള്ളത്ബൈനൂര്‍-കാസര്‍കോഡ് പാസഞ്ചര്‍ ട്രെയ്ന്‍ മാത്രമാണ്. കൂടാതെ കേരളത്തില്‍ 18...
ബജറ്റില്‍ കേരളത്തിന് അവഗണന
റെയില്‍ ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന. കേരളത്തിന് ആകെയുള്ളത്ബൈനൂര്‍-കാസര്‍കോഡ് പാസഞ്ചര്‍ ട്രെയ്ന്‍ മാത്രമാണ്. കൂടാതെ കേരളത്തില്‍ 18...
ബജറ്റില്‍ കേരളത്തിന് അവഗണന
റെയില്‍ ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന. കേരളത്തിന് ആകെയുള്ളത്ബൈനൂര്‍-കാസര്‍കോഡ് പാസഞ്ചര്‍ ട്രെയ്ന്‍ മാത്രമാണ്. കൂടാതെ കേരളത്തില്‍ 18...
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ഇന്റര്‍നെറ്റ് വഴി പ്ളാറ്റ്ഫോം, റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകള്‍
70000 പുതിയ ആര്.പി.എഫ് കോണ്‍സ്റ്റബിള്‍മാരെ റിക്രൂട്ട് ചെയ്യും
വനിതാ യാത്രക്കാരുടെ സുരക്ഷ 4000 വനിതാ...
പ്രധാന പ്രഖ്യാപനങ്ങള്‍
കേരളത്തില്‍ പുതിയ പാതകളുടെ സര്‍വേ തുടരും
അഞ്ച് ശതമാനം ഇന്ധന ഉപയോഗം ബയോ ഡീസലിലേക്ക്...
റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി
നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ പ്രഥമ റെയില്‍വേ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ തുടങ്ങി. കേന്ദ്ര റെയില്‍ മന്ത്രി ഡോ. സദാനന്ദ ഗൗഡയാണ് ബജറ്റ് അവതരിപ്പിക്കുന്നത്....
ബ്രഹ്മോസ് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് നിന്നായിരുന്നു വിക്ഷേപണം. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ...
നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി
നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരം അടയ്ക്കാനാണ് എസ്റ്റേറ്റിന് എന്‍.ഒ.സി നല്‍കിയത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട്...
ജനസൗഹൃദ ബജറ്റെന്ന് സദാനന്ദഗൗഡ
നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രഥമ റെയില്‍വേ ബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി സദാനന്ദഗൗഡ ലോക്സഭയില്‍ അവതരിപ്പിക്കും. ജനസൗഹൃദ ബജറ്റായിരിക്കും...
ഡിസ്റ്റിഫാനോ അന്തരിച്ചു.
റയല്‍മഡ്രിഡ് താരം ആല്‍ഫ്രെഡോ ഡിസ്റ്റിഫാനോ (88) അന്തരിച്ചു. ഹൃദയാഘാതത്തത്തെുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു....
ആര്.എസ്.എസ് വക്താവ് രാം മാധവ് ബി.ജെ.പി നേതൃത്വത്തിലേക്ക്
മുതിര്‍ന്ന ആര്.എസ്.എസ് നേതാവും സംഘടനയുടെ വക്താവുമായ രാം മാധവിനെ ബി.ജെ.പി നേതൃത്വത്തിലേക്ക് നിയോഗിക്കാന്‍ സംഘ്പരിവാര്‍ തീരുമാനിച്ചു.ഒരുമാസം മുമ്പെടുത്ത തീരുമാനത്തിന് ഇന്ന്...
ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവുകള്‍ ചവറ്റുകുട്ടയിലിടുന്നു -ഹൈകോടതി
കോടതി ഉത്തരവുകളെ ചവറ്റുകുട്ടയിലിടുന്നത് ഉദ്യോഗസ്ഥര്‍ പതിവാക്കിയിരിക്കുകയാണെന്ന് ഹൈകോടതി. ഉത്തരവുകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഉദ്യോഗസ്ഥര്‍...
പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് സോണിയ
ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ പ്രതിക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് അധ്യക്ഷ സോണിയ ഗാന്ധി.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ...
ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പദവിയില്‍നിന്ന് ഋഷിരാജ് സിങ്ങിനെ മാറ്റി
സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പദവിയില്‍ നിന്ന് ഋഷിരാജ് സിങ്ങിനെ മാറ്റി. എ.ഡി.ജി.പി ആര്. ശ്രീലേഖയാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍. പിന്‍സീറ്റില്‍ യാത്ര...
വിലക്കയറ്റത്തിന് ഉത്തരവാദി മുന്‍ സര്‍ക്കാറെന്ന് അരുണ്‍ ജെയ്റ്റ് ലി
ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് ഉത്തരവാദി മുന്‍ സര്‍ക്കാറാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ് ലി.വിലക്കയറ്റം തടയുന്നതില്‍ യു.പി.എ സര്‍ക്കാര്‍ വരുത്തിയ...
ദിലീപില്‍ നിന്ന് തനിക്ക് ജീവനാംശം വേണ്ടെന്ന് മഞ്ജുവാര്യര്‍
കൊച്ചി: തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മലയാളി നടി മഞ്ജുവാര്യര്‍. വിവാഹമോചന കേസ് പരിഗണിക്കുന്ന ജൂലൈ 23ന് എറണാകുളം കുടുംബകോടതിയെ മഞ്ജുവാര്യര്‍...
വൈകിയെങ്കിലും വിവേകം വന്നു; പഠിപ്പുമുടക്കി സമരം വേണ്ടെന്നു എസ്എഫ്ഐ
പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ. പഠിക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു. അക്രമസമരവും...
ദാവൂദിനെ പിടിക്കാന്‍ പോലീസ് ഫേസ്ബുക്ക് നോക്കുന്നു
ദാവൂദ് ഇബ്രാഹിമിനെ നിരീക്ഷിക്കുവാന്‍ പോലീസ് ഫേസ്ബുക്ക് നോക്കുന്നു.ദാവൂദിന്റെ കുടുബാഗങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് ഇപ്പോള്‍...
മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വകാര്യ ഇ-മെയില്‍ വിലക്ക്
മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ക്ക് വിലക്ക്.
സര്‍ക്കാര്‍ ഉദ്യോഗ്യസ്ഥര്‍ക്ക് ജി-മെയില്‍, ഹോട്ട്മെയില്‍, റെഡിഫ്മെയില്‍, യാഹൂ...
മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ബാംഗളൂര്‍ സ്ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കര്‍ണാടക സര്‍ക്കാര്‍ തനിക്കു...
കേരളത്തിലെ നാല് അണക്കെട്ടുകള്‍ തങ്ങളുടെതെന്നു ജയലളിത വീണ്ടും
കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദവുമായി വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരപ്പള്ളം എന്നീ...
ശരിഅത്ത് നിയമപരമല്ലെന്ന് സുപ്രീം കോടതി
ശരിഅത്ത് കോടതിക്ക് നിയമപരമായി നിലനില്‍പ്പില്ലെന്ന് സുപ്രീം കോടതി. ശരിയത്ത് കോടതികളുടെ ഫത്വകള്ക്കും നിയമപരമായ പിന്തുണയില്ലെന്നും സുപ്രീം കോടതി വിധിച്ചു....
ആധാര്‍ വിതരണം തുടരും
യു.പി.എ സര്‍ക്കാറിന്‍െറ പ്രധാന പദ്ധതിയായിരുന്ന ആധാര്‍ എന്‍.ഡി.എ സര്‍ക്കാറും തുടരുമെന്ന് റിപ്പോര്‍ട്ട്. ആധാറിലേക്ക് 100 കോടി ജനങ്ങളെ ചേര്‍ക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം....
വിലക്കയറ്റം: ലോക്സഭയില്‍ പ്രതിപക്ഷബഹളം
മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന്‍്റെ ആദ്യദിനം തന്നെ സഭയില്‍ പ്രതിപക്ഷബഹളം. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിലക്കയറ്റ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം...
നിരാഹാര സമരവുമായി ദിഗ് വിജയ് സിംഗ്
കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ഇന്നു മുതല്‍ നിരാഹാര സമരത്തില്‍. മധ്യപ്രദേശിലെ ഗുണ ജില്ലാ ആസ്ഥാനത്താണ് അദ്ദേഹം ഏഴു ദിവസത്തേക്ക് നിരാഹാരമിരിക്കുന്നത്. പ്രകൃതി...
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് മരണം
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീന് പോരാളികള്‍ കൊല്ലപ്പെട്ടു. റഫയിലും ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തില്‍ ഏഴ് ഹമാസ്...
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: പ്രതിപക്ഷം സഭ വിട്ടു
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ചൂണ്ടിക്കാട്ടി നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍...
ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും
പാര്‍ലമെന്റിന്‍െറ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ റെയില്‍വേ ബജറ്റ് ചൊവ്വാഴ്ചയും പൊതുബജറ്റ് വ്യാഴാഴ്ചയും ലോക്സഭയില്‍...