You are Here : Home / News Plus
നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ഇറാഖില്‍ നിന്നത്തെിയ 45 നഴ്സുമാരുമായി നഴ്സുമാരുമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം...
മില്‍മ പാലിന് ഇനി ലിറ്ററിന് 35 രൂപ
ഈ മാസം മുതല്‍ മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടുന്നു. പുതുക്കിയ വില ഈദ് പെരുന്നാളിന് ശേഷം നടപ്പാക്കാനാണ് നീക്കം.
വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും...
പുകയില ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വാറ്റ് ചുമത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
യുവാക്കളില്‍ പുകവലി നിരുത്സാഹപ്പെടുത്താന്‍ പുകയില ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്ധന്...
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മംഗലാപുരത്തിനടുത്ത് രണ്ട് മലയാളി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുനാഫത്ത് മുനാഫര്‍...
ഗവര്‍ണര്‍മാര്‍ക്ക് സ്ഥലം മാറ്റം ; വക്കം പുരുഷോത്തമന് നാഗാലാന്റിലേക്ക്
ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണ്ണറായ വക്കം പുരുഷത്തേമനെ നാഗാലാന്റിലേക്ക് മാറ്റി. അദ്ദേഹത്തിന് ത്രിപുരയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് ഗവര്‍ണറായ കമലാ...
നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റവാളികള്‍ ഏത്...
മുസഫര്‍നഗറില്‍ 23 കാരിയായ അധ്യാപിക കൂട്ട മാനഭംഗത്തിനിരയായി
ലഖ്നൗ: മുസഫര്‍നഗറില്‍ 23 കാരിയായ അധ്യാപിക കൂട്ട മാനഭംഗത്തിനിരയായി. മുസഫര്‍നഗര്‍ ജില്ലയിലെ ബല്വഗേരി ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ക്ക്...
ഇറാഖില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് സയ്യിദ് അക്ബറുദ്ദീന്‍
ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഇറാഖില്‍ നിന്ന് 1600 ഇന്ത്യാക്കാരെക്കൂടി അടുത്ത ദിവസങ്ങളില്‍ തിരിച്ചു കൊണ്ടുവരുമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു....
സ്റ്റാര്‍ അലയന്‍സുമായി ചേര്‍ന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ ജൂലൈ 11ന്
സ്റ്റാര്‍ അലയന്‍സുമായി ചേര്‍ന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ക്ക് ജൂലൈ 11ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്...
വികാരാധീനനായി നെയ്മര്‍ വീഡിയോയ്ക്ക് മുന്പില്
ബ്രസീല്‍ ടീം ഇത്തവണ തനിക്കുവേണ്ടി ലോകകപ്പ് നേടുമെന്ന് സൂപ്പര്‍താരം നെയ്മര്‍. പരിക്കേറ്റ് ടൂര്‍ണമെന്റിനു പുറത്തായ നെയ്മര്‍ ആശുപത്രിയില്‍ വച്ച് നല്കിയ വീഡിയോ സന്ദേശത്തിലാണ്...
മഅദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ബാംഗളൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാമ്യത്തിനായി മദനി കള്ളം...
പാറ്റൂരിലെ ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്ന് വി.എസ്.
പാറ്റൂരില്‍ അനധികൃതമായി സ്ഥലം കയ്യേറി നിര്‍മിച്ച ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ചട്ടം ലംഘിച്ച കമ്പനിക്കെതിരേ ഭൂസംരക്ഷണ നിയമപ്രകാരം...
എണ്ണകമ്പനികളിലെ ജീവനക്കാര്‍ സബ്സിഡി വേണ്ടെന്നു വയ്ക്കുന്നു
എണ്ണകമ്പനികളിലെ ജീവനക്കാരോട് പാചകവാതകത്തിന് ലഭിക്കുന്ന സബ്സിഡി സ്വയം വേണ്ടന്നുവെക്കാന്‍ നിര്‍ദ്ദേശം. എണ്ണകമ്പനികളും പെട്രോളിയം മന്ത്രാലയവും അവരുടെ ജീവനക്കാരോടും...
സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി സെക്രട്ടറി
കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി സെക്രട്ടറി.
കെപിസിസി അദ്ധ്യക്ഷന്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും, പാര്‍ട്ടി...
ഹുസ്റ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവെല്ലിനിടെ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്ക്
ഹുസ്റ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവെല്ലിനിടെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്ക്. ഹുസ്റ്റണ്‍ കരീബിയന്‍ ഫെസ്റ്റിവെല്ലിനിടെയായിരുന്നു സംഭവം. തോക്കുധാരിയായ ഒരാളെത്തി...
സര്‍ക്കാര്‍ തസ്തിക നിര്‍ണയ ഉത്തരവ് പുറത്തിറക്കി
സര്‍ക്കാര്‍ തസ്തിക നിര്‍ണയ ഉത്തരവ് പുറത്തിറക്കി. 35 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന് എന്ന അനുപാതം ഇതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. സ്പെഷ്യല്‍...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബൈയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് പിടിച്ചെടുത്തത്. സൗദി...
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ മതിലിടിഞ്ഞ് 11 മരണം
തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ഗോഡൗണിന്‍െറ മതിലിടിഞ്ഞ് 11 മരണം. നിരവധി പേര് കുടുങ്ങി കിടക്കുന്നതായി പ്രാഥമിക വിവരം. പുലര്‍ച്ചെയാണ് ഗോഡൗണിന്‍െറ ചുറ്റുമതില്‍...
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്േവയുടെ നീളം 3400 മീറ്ററാക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്േവയുടെ നീളം 3400 മീറ്ററാക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് മട്ടന്നൂരില്‍ കല്ലിട്ട്...
ഷൂട്ടൗട്ടിലൂടെ ഹോളണ്ട് സെമിയില്‍
സാല്‍വഡോര്‍:ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഹോളണ്ട് സെമിയില്‍ .അര്‍ജന്റീനയെ നേരിടാന്‍ യോഗ്യത നേടിയത്. സാവോപോളോയില്‍ നടക്കുന്ന ലോകകപ്പ്...
ജിയാഖാന്െറ അമ്മ റാബിയാ ഖാനെതിരെ 100 കോടിയുടെ അപകീര്‍ത്തിക്കേസ്
മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്‍െറ അമ്മ റാബിയാ ഖാനെതിരെ 100 കോടിയുടെ അപകീര്‍ത്തിക്കേസ്. ബോളിവുഡ് നടന് ആദിത്യ പഞ്ചോലിയും കുടുംബവുമാണ് ബോംബെ ഹൈക്കോടതിയില്‍ കേസ്...
ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്‍െറ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സഭയുടെ സുഗമമായ നടത്തിപ്പിന്...
നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ ഉറപ്പാക്കണം -പിണറായി വിജയന്
തിരുവനന്തപുരം: ഇറാഖില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്സുമാര്‍ മോചിതരായി തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത അത്യന്തം ആശ്വാസകരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്....
ഇറാഖില്‍നിന്ന് എത്തിയ മലയാളി നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം
ഇറാഖിലെ വിമതര്‍ മോചിപ്പിച്ച 46 മലയാളി നഴ്സുമാര്‍ക്കും ജോലി നല്‍കുമെന്ന് പ്രവാസി ഇന്ത്യന്‍ വ്യവസായിയുടെ വാഗ്ദാനം. എന്‍ എം സി ഗ്രൂപ്പിന്റെ ആസ്പത്രികളില്‍ ജോലി...
കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. തീവ്രവാദിയുടെ മൃതദേഹവും എ കെ 47 തോക്കും തിരകളും കണ്ടെത്തിയെന്ന് സൈനിക...
തന്നെ സ്ത്രീപീഡനകേസില്പ്പെടുത്താന് ആസൂത്രിത നീക്കം നടക്കുന്നെന്ന് കാലിക്കറ്റ് വി.സി
തന്നെ സ്ത്രീപീഡനകേസില്പ്പെടുത്താന് ആസൂത്രിത നീക്കം നടക്കുന്നെന്ന് കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ എം. അബ്ദുസലാം. വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍...
നഴ്സുമാരുടെ പുനരധിവാസത്തിന് നടപടിയെടുക്കണമെന്ന് വി.എസ്
ഇറാഖില്‍ വിമതര്‍ മോചിപ്പിച്ച മലയാളി നഴ്സുമാരെ തിരിച്ചത്തെിക്കാനുള്ള കേന്ദ,സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ആശ്വാസകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്....
നഴ്സുമാര്‍ കൊച്ചിയിലെത്തി
ഇറാഖില്‍ നിന്നുള്ള 46 മലയാളി നഴ്സുമാരുമായി പ്രത്യേക വിമാനം കൊച്ചിയിലത്തെി. 11.55 നാണ് വിമാനം എത്തിയത്. നഴ്സുമാര്‍ക്ക് പുറമെ ഇറാഖില്‍ കുടുങ്ങിക്കിടന്ന 137 ഇന്ത്യക്കാരും...
നഴ്സുമാരുടെ മോചനം: കൂട്ടായ പരിശ്രമത്തിന്‍െറ ഫലമെന്ന് മുഖ്യമന്ത്രി
നഴ്സുമാരുടെ മോചനം കൂട്ടായ പരിശ്രമത്തിന്‍െറ ഫലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് നഴ്സുമാരെ തിരിച്ചത്തെിക്കാനായത്. കേന്ദ്ര...
ഇറാഖില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി
മത മുന്നേറ്റം തുടരുന്ന ഇറാഖില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി. വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കത്തില്‍ സദ്ദാം ഹുസൈന്‍െറ ജന്മനാടായ തിക്രീതിലെ അവ്ജാ...