You are Here : Home / News Plus
സുനന്ദ പുഷ്കറിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടന്നതായി ഡോക്ടര്‍
സുനന്ദ പുഷ്കറിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറിനടന്നതായി പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍. ശശിതരൂരും മുന്‍ ആരോഗ്യമന്ത്രി ഗുലാം നബി ആസാദും സമ്മര്‍ദം...
ചെന്നൈ കെട്ടിടദുരന്തം: മരണം 33 ആയി
ചെന്നൈയില്‍ ശനിയാഴ്ച വൈകീട്ട് തകര്‍ന്നുവീണ കെട്ടിടഅപകടത്തില് മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ഇതില്‍ ആറ് ആന്ധ്രസ്വദേശികളും നാല് ഒഡിഷക്കാരും ആറ് തമിഴ്നാട്ടുകാരും...
ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരൊഴിവാക്കല്‍ തന്റെ സമ്മതത്തോടെയല്ലെന്ന് ചീഫ് ജസ്റ്റിസ്
സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ഒഴിവാക്കിയത് തന്റെ സമ്മതത്തോടെയല്ലെന്ന് ചീഫ് ജസ്റ്റിസ് ആര്.എം. ലോധ...
കൊല്ലം ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം പാസായി
കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ആര്.എസ്.പിയിലെ ഗോപിനാഥനെതിരെയാണ് എല്‍.ഡി.എഫ് അവിശ്വാസം...
വിവാദ പരാമര്‍ശം; തപസ് പാല് നിരുപാധികം മാപ്പു പറഞ്ഞു
കൊല്‍ക്കത്ത: വിവാദ പരാമര്‍ശം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാല് നിരുപാധികം മാപ്പു പറഞ്ഞു. പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി...
മോദി സര്‍ക്കാരിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി:ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാതിരുന്ന തീരുമാനം ഏകപക്ഷീയമായായെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്.എം. ലോധ. തന്റെ അറിവോ സമ്മതമോ കൂടാതെയായിരുന്നു...
'ഓര്‍ക്കൂട്ട്' ഇനി ഓര്‍മയിലേക്ക്
ന്യൂഡല്‍ഹി: ഓര്‍ക്കൂട്ടിനെ ഓര്‍മയില്ളേ? ‘ഫേസ്ബുക്ക്’ എന്ന ‘പുസ്തകം’ നവ ലോകത്തിന്റെ സാമൂഹ്യ ഇടത്തില്‍ ഉദിച്ചുയരുന്നതിനും മുമ്പെ സൈബര്‍ ലോകത്തിന്റെ ഓമനയായിരുന്നു ഈ...
തപസ് പാലിന്‍െറ പ്രസ്താവനയില്‍ മമതാ ബാനര്‍ജിക്ക് ഖേദമുണ്ടെന്ന് പാര്‍ട്ടി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാലിന്‍െറ വിവാദ പ്രസ്താവനയില്‍ മമതാ ബാനര്‍ജിക്ക് അതിയായ ഖേദമുണ്ടെന്നും പാര്‍ട്ടി നടപടി ഉടനുണ്ടാകുമെന്നും പാര്‍ട്ടി നേതാവ്...
മദ്യവില്‍പ്പന കുറഞ്ഞുവെന്ന് ടി.എന്‍ പ്രതാപന്
തിരുവനന്തപുരം: ബാറുകള്‍ പൂട്ടിയ ശേഷം ബിവറേജസില്‍ മദ്യവില്‍പ്പന കുറഞ്ഞുവെന്ന് ടി.എന്‍ പ്രതാപന് നിയമസഭയില്‍ പറഞ്ഞു. മെയ്, ജൂണ്‍ മാസങ്ങളില്‍ 75,000 കെയ്സിന്റെ വില്പന കുറയുകയാണ്...
തരുണ്‍ തേജ് പാലിന് ജാമ്യം അനുവദിച്ചു
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ് പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മെയ് 19 ന് സുപ്രീം കോടതി അദ്ദേഹത്തിന്...
കേരളത്തിലെ അഞ്ച് എം.പിമാര്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി
ശശി തരൂര്‍, കെ.വി. തോമസ്, പി. കരുണാകരന്, ആന്‍േറാ ആന്റണി, ജോസ് കെ. മാണി എന്നീ കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേര്‍ക്കെതിരെ ഹൈകോടതിയില്‍...
പാചക വാതകത്തിനും വില കൂട്ടി
പെട്രോള്‍- ഡീസല്‍ വിലകൂടിയതിന് പിന്നാലെ സംസ്ഥാനത്ത് പാചക വാതകത്തിനും വില കൂട്ടി. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനു നാലു രൂപയാണ് വര്‍ധന. സര്‍ക്കാരിന്റെ സര്‍ച്ചാര്‍ജ് ഇനത്തിലാണു വില...
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ കൊലപാതകം ഐ.ജി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി
കാസര്‍ഗോഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദുല്‍ ഷരീഫ് കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ ഐ.ജി അന്വേഷിക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ...
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ച നിലയില്‍
വൈക്കം ഉദയനാപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്, ഭാര്യ സൗമ്യ, ഇവരുടെ നാലര വയസ്സുള്ള മകന് ശിവകാര്ത്തിക് എന്നിവരെയാണ്...
മുകേഷ് അംബാനി 4ജി ലൈസന്‍സ് നേടിയതില്‍ ക്രമക്കേട്
മുകേഷ് അംബാനി 4ജി ലൈസന്‍സ് നേടിയതില്‍ ക്രമക്കേടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ബ്രോഡ് ബാന്റ്...
കായംകുളത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങരയില്‍ തിങ്കളാഴ്ച രാത്രി പത്തിന് നടന്ന വാഹനാപകടത്തില്‍ മരിച്ചവരുടെയെണ്ണം അഞ്ചായി. ആലപ്പുഴ വട്ടയാര്‍ തൈപ്പറമ്പില്‍ ആന്റണി, ഭാര്യ ടെല്‍മ,...
പാചകവാതകവിലയിലും വര്‍ധന
പെട്രോള്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയിലും വര്‍ധന. സബ്സിഡിയുള്ള സിലിണ്ടറിന് നാലുരൂപയും സബ്സിഡിയില്ലാത്തതിന് 24 രൂപവയും വര്‍ധിച്ചു. വാണിജ്യാവശ്യത്തിനുള്ള...
സ്ഥലം ലഭിച്ചയിടത്തും ദേശീയപാത വികസനം വൈകുന്നതെന്തു കൊണ്ടെന്ന് ഹൈക്കോടതി
ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ സ്ഥലം ലഭിച്ചയിടത്തുപോലും വീതി കൂട്ടാത്തതെന്തെന്ന് ഹൈക്കോടതി. കൊല്ലം-തിരുവനന്തപുരം, ആലപ്പുഴ-ഹരിപ്പാട് മേഖലകളില്‍...
കടല്‍ക്കൊല: ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി
കടല്‍ക്കൊലക്കേസില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ ഇറ്റലിക്കുവേണ്ടി ഹാജരായ മുകുള്‍ റോത്ഗി അറ്റോര്‍ണി ജനറലായ...
ചെല്ലിനിയെ കടിച്ചതിന് സുവാരസ് മാപ്പുപറഞ്ഞു
ഇറ്റലി ഡിഫന്‍ഡര്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന് ഫിഫ വിലക്കേര്‍പ്പെടുത്തിയ യുറുഗ്വായ് സ്ട്രൈക്കര്‍ ലീയിസ് സുവാരസ് ട്വിറ്ററിലൂടെ മാപ്പുപറഞ്ഞു. കളിയ്ക്കിടെ ഇനി ആരെയും...
ചെന്നൈ കെട്ടിട ദുരന്തം: മരണസംഖ്യ 24 ആയി
ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 24 ആയി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം...
സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ തൃണമൂല്‍ എം.പിയുടെ ആഹ്വാനം
കൊല്‍ക്കത്ത: സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് തൃണമൂല്‍ എം.പിയുടെ ആഹ്വാനം. ബംഗാളിലെ മുന്‍നിര ചലചിത്ര നടനും എം.പിയുമായ താപാസ്...
മുല്ലപ്പെരിയാര്‍ കേസില്‍ കേരളം പുനഃപരിശോധന ഹരജി നല്കി
ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്കി. കേസില്‍ സുപ്രീംകോടതിക്ക് അശ്രദ്ധ മൂലമുളള തെറ്റ് പറ്റിയെന്ന് കേരളം ഹരജിയില്‍...
പെട്രോളിനും,ഡീസലിനും വില കൂട്ടി
ന്യൂഡല്‍ഹി: ഡീസലിന്‍്റെയും പെട്രോളിന്‍െറയും വില കൂട്ടി. ഡീസല്‍ ലിറ്ററിന് 50 പൈസയും പെട്രോള്‍ ലിറ്ററിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധന ഇന്നു അര്‍ധരാത്രി മുതല്‍...
കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെതിരെ സമരം നടത്തിയ യു.ഡി.എഫ്-ബി.ജെ.പി നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍. അഴിമതി...
കോണ്‍ഗ്രസ് അനുഭാവം ഭരത് ഭൂഷന് രക്ഷ: ജി. സുധാകരന്
വി.എസും ഭരത്ഭൂഷണും തമ്മിലുള്ള ബന്ധം എന്തായിരുന്നു ? ഇപ്പോള്‍ ഭരത്ഭൂഷണിനെതിരെ ആഞ്ഞടിക്കുന്ന വി.എസ് എല്‍ഡിഎഫ് ഭരണകാലത്ത് അദ്ദേഹത്തോടു സ്വീകരിച്ച സമീപനം എന്തായിരുന്നു. ജി....
ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന് രാജിവച്ചു
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന് രാജിവച്ചു. യു പി എ സര്‍ക്കാര്‍ നിയമിച്ച നാരായണന് അടക്കമുള്ള ഗവര്‍ണര്‍മാരുടെ രാജി ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ടെലിഫോണില്‍...
ഇറാഖ് : അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വിമതര്‍ ഖലീഫയായി പ്രഖ്യാപിച്ചു
വിമതര്‍ പിടിച്ചെടുത്ത ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളുടെ ഖലീഫയായി അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഐ എസ് ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ്) പ്രഖ്യാപിച്ചു....
നെല്ലിന്‍െറ കുടിശ്ശിക വൈകുന്നു; പ്രതിപക്ഷം സഭ വിട്ടു
കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍െറ കുടിശ്ശിക വൈകുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി...
ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്ന് പ്രധാനമന്ത്രി
ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്നും, വികസിത രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ പി എസ് എല്‍ വി 23 സി റോക്കറ്റിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യ കൈവരിച്ച...