You are Here : Home / News Plus
കിളിമാനൂരില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു.
കിളിമാനൂര്‍ ചാരൂപ്പാറയില് കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലറ പള്ളിമുക്ക് പി.എം.വി ഹൗസില്‍ സാബിറിന്‍െറ ഭാര്യ ജസ്ന (26), ഏക മകന്...
തിക്രിതില്‍ ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം
ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം. അത്യാഹിതവിഭാഗത്തിനുമുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് രോഗികള്‍ മരിച്ചു....
ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗ ചെയ്ത കേസില്‍ നാല് പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗ ചെയ്ത കേസിലെ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 30ന് വിധിക്കുമെന്ന് തലശേരി ജില്ലാ...
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ്
കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം. എന്‍.എസ്.എസിന്‍െറ നൂറാം വാര്‍ഷിക ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍...
വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ വൃന്ദം -ജി. സുകുമാരന്‍ നായര്‍
വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി മുസ് ലിം ലീഗിന്‍െറ കുഴപ്പം...
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ സൗദിയില്‍ നിന്ന് ഇന്റര്‍നെറ്റ് ഫോണ്‍വഴി എയര്‍ട്രാഫിക്...
മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേക്ഷനില്‍ തീപിടുത്തം
മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ളെന്നും തീ...
കോട്ടണ്‍ ഹില്‍ സ്കൂളിലെ അധ്യാപികയുടെ പരാതി പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന ഊര്‍മിള ദേവിയുടെ സ്ഥലംമാറ്റ വിഷയം ഒത്ത് തീര്‍പ്പിലേക്ക്. അധ്യാപിക നല്കിയ പരാതി പരിഗണിക്കുമെന്ന് വിദ്യഭ്യാസ...
ദേശീയപാത 45 മീറ്ററില്‍ തന്നെ: മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്
ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നയമെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്..ദേശീയപാത 45 മീറ്ററില്‍. 45 മീറ്ററില്‍ കുറഞ്ഞ വീതിയില്‍ ദേശീയപാത...
ഹെലികോപ്ടര്‍ ഇടപാട്: എം.കെ നാരായണനെ ചോദ്യംചെയ്തു
വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ എം.കെ നാരായണനെ സി.ബി.ഐ ചോദ്യംചെയ്തു. 'ഫിന്മെക്കാനിക്ക' എന്ന ഇറ്റലിയിലെ ആയുധക്കമ്പനിയില് നിന്ന്...
കോട്ടണ്‍ഹില്‍സ്: അധ്യാപിക മുഖ്യമന്ത്രിയെ കണ്ട് ഖേദം പ്രകടിപ്പിച്ചു
കോട്ടണ്‍ഹില്‍സ് സ്കൂളില്‍ നിന്നും സ്ഥലം മാറ്റ നടപടിക്ക് വിധേയയായ അധ്യാപിക ഊര്‍മ്മിളാ ദേവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചു. വി. ശിവന്‍കുട്ടി...
നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു
ജമ്മുകശ്മീരിലെ മേന്ധാര് സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പാക് സൈനികര്‍...
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
ഇടുക്കി വണ്ടിപ്പെരിയാറില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ജില്ലയിലെ അയ്യപ്പന്‍കോവില്‍ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ...
മൂന്ന് വി.സിമാര്‍ക്ക് യു.ജി.സി യോഗ്യതയില്ലെന്ന് മന്ത്രി അബ്ദുറബ്ബ്
കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്ഷ്കര്ഷിച്ച യോഗ്യതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കണ്ണൂര്‍ വി.സി ഡോ. എം.കെ...
സ്ഥലംമാറ്റ വിവാദം: പ്രതിപക്ഷം സഭ വിട്ടു
കോട്ടണ്‍ ഹില്‍ സ്കൂള്‍ പ്രഥമാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രത്യേക സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ്...
കോണ്‍ഗ്രസത്തിന്‍െറ മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ലെന്ന് ആന്റണി
കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ലെന്ന് എ.കെ ആന്റണി. ചില പ്രത്യേക ആള്‍ക്കാരോട് അടുപ്പം കാണിക്കുന്നുണ്ടെന്ന് പലര്‍ക്കും...
കോണ്‍ഗ്രസ് പതനത്തില്ലെന്ന് മുല്ലപ്പള്ളി
കോണ്‍ഗ്രസ് വല്ലാത്ത പതനത്തില്‍ എത്തിയെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസ് നേതൃത്വത്തോട് കാര്യങ്ങള്‍ ഗൗരവത്തോടെ പറയാന്‍ എ.കെ ആന്റണി തയാറാവണം....
ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണമില്ല
സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണമില്ല. ഒരുമാസമായി നിര്‍ത്തിയിട്ടിരുന്ന ശബരിഗിരി ജലവൈദ്യുത പദ്ധതി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങിയ...
സുഡാനില്‍ മതംമാറിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി ജയില്‍ മോചിതയായി
സുഡാനില്‍ മതം മാറി ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി വീണ്ടും ജയില്‍ മോചിതയായി. ഡോക്ടര്‍ മറിയം യെഹ്യ ഇബ്രാഹിം ഇഷാഗും കുഞ്ഞും ഇപ്പോള്‍...
കൊള്ളപ്പലിശയ്ക്ക് കടം വാങ്ങിയവരുടെ ബാധ്യത ബാങ്കുകള്‍ ഏറ്റെടുക്കും
ബ്ലേഡുകാരില്‍ നിന്ന് കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയവരുടെ കട ബാധ്യതകള്‍ ബാങ്കുകള്‍ ഏറ്റെടുക്കും. 50,000 രൂപ വരെ വാങ്ങിയവരുടെ ബാധ്യത ഏറ്റെടുക്കാനാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതി...
സിറിയന്‍ വിമതരെ സഹായിക്കാനായി 50 കോടി ഡോളര്‍ അനുവദിക്കണമെന്ന് സെനറ്റിനോട് ഒബാമ
സിറിയന്‍ വിമതരെ സഹായിക്കാനായി 50 കോടി ഡോളര്‍ അനുവദിക്കണമെന്ന് യു.എസ് സെനറ്റിനോട് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു.സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ സൈനികരെ...
ആന്ധ്രയില്‍ വാതക പൈപ്പ് ലൈനില്‍ സ്ഫോടനം: 14 മരണം
ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) വാതക പൈപ്പ്ലൈനില്‍ ഉണ്ടായ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഗോദാവരി...
സ്ഥലംമാറ്റ വിവാദം: കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു -വി.ടി ബല്‍റാം
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിഷയം അധികൃതര്‍ കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്ന് വി.ടി. ബല്‍റാം എം.എല്‍.എ....
സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ കാര്യമാക്കുന്നില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസേവ മാത്രാണ് മനസിലുള്ളത്. ഭരണത്തിലേറി 100...
ബി.ജെ.പിയുടെ അടിത്തറ ശക്തിപ്പെട്ടെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നില്ലെങ്കിലും കേരളത്തില്‍ ബി.ജെ.പിയുടെ ബഹുജനാടിത്തറ ശക്തിപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി....
മുസ്തഫ കമാല്‍ ഐസിസി പ്രസിഡന്റ്
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡണ്ടായി മുസ്തഫ കമാലിനെ തിരഞ്ഞെടുത്തു.ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മുസ്തഫ കമാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട്, ഐ സി...
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. റിയാദിലെ അല്‍ ഖര്‍ജിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55), മമ്മു (45),...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനുമെതിരേ സമന്‍സ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചു. ഇരുവര്‍ക്കുമെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന്...
പ്രധാനാധ്യാപികയ്ക്കെതിരേ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്ഥലംമാറ്റിയ കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരേ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരിപാടി മൂലം ക്ലാസ് മുടങ്ങിയെന്ന ആരോപണം...
കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി
സ്ഥലംമാറ്റിയ തീരുമാനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍...