You are Here : Home / News Plus
പോലീസിലെ രാഷ്ട്രീയവത്കരണം ആശങ്കയുളവാക്കുന്നു: ഹൈക്കോടതി
പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം ആശങ്കയുളവാക്കുന്നുവെന്ന് ഹൈക്കോടതി. പോലീസില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കേണ്ട സമയം അതിക്രമിച്ചു. ഈയൊരു ഘട്ടത്തില്‍ ജനങ്ങള്‍ക്ക് എങ്ങനെ...
ഭൂമിതട്ടിപ്പ് കേസില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടു
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സലിംരാജ് ഉള്‍പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം...
എന്‍.ശ്രീനിവാസന് ഐ.സിസി ചെയര്മാന്
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) പുതിയ ചെയര്‍മാനായി മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ ചേര്‍ന്ന ഐ.സി.സിയുടെ വാര്‍ഷിക...
വിദ്യാഭ്യാസ മന്ത്രി പക്വതയില്ലാതെ പെരുമാറുന്നുവെന്ന് പിണറായി
അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്തത്തെി. അദ്ദേഹം അപക്വമായാണ്...
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് -മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇനി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി...
നിയമസഭ നടക്കുമ്പോള്‍ മന്ത്രിമാര്‍ മറ്റുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് സ്പീക്കര്‍
നിയമസഭ നടക്കുമ്പോള്‍ കഴിയുന്നതും മന്ത്രിമാര്‍ മറ്റുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് സ്പീക്കറുടെ റൂളിങ്. സഭ നടക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്...
സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസില്‍ സിബിഐ പരാതി പിന്‍വലിച്ചു
സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ലെന്ന പരാതി സിബിഐ പിന്‍വലിച്ചു. തെറ്റ് തിരുത്താനുണെ്ടന്ന പേരിലാണ് സിബിഐ ബുധനാഴ്ച വൈകുന്നേരം പരാതി...
തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം
റെയില്‍വേയാത്രാ ചരക്കുകൂലി വര്‍ധനയ്ക്കൊപ്പം തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം വരുത്തി. ഒരു വിധത്തിലുമുള്ള മുന്നറിയിപ്പ് നല്‍കാതെ 'റിസര്‍വേഷന്‍...
തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം
റെയില്‍വേയാത്രാ ചരക്കുകൂലി വര്‍ധനയ്ക്കൊപ്പം തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം വരുത്തി. ഒരു വിധത്തിലുമുള്ള മുന്നറിയിപ്പ് നല്‍കാതെ 'റിസര്‍വേഷന്‍...
അമിത് ഷാ ബി.ജെ.പി. അധ്യക്ഷനാകാന്‍ സാധ്യത
ബി.ജെ.പി. പാര്‍ട്ടി അധ്യക്ഷനായി അമിത് ഷാ നിയമിതനായേക്കും. അമിത് ഷായുടെ പേര് ആര്.എസ്.എസ്. നേതൃത്വം അംഗീകരിച്ചതായാണ് വിവരം. നേരത്തേ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന...
നൈജീരിയയില്‍ ബോംബ് സ്ഫോടനം: 21 പേര് കൊല്ലപ്പെട്ടു
നൈജീരിയന്‍ തലസ്ഥാനമായ അബുജയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. അബുജയിലെ തിരക്കേറിയ വ്യാപാരകേന്ദ്രമായ എമാബ് പ്ലാസയിലാണ് സ്ഫോടനമുണ്ടായത്. 17 പേര്‍ക്ക്...
ഇറാഖ്: രണ്ട് ഇന്ത്യന്‍ നഴ്സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
ഇറാഖിലെ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍നിന്ന് രണ്ട് ഇന്ത്യന്‍ നഴ്സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ബാഗ്ദാദിലെ...
ഒന്നും കിട്ടിയില്ളെങ്കില്‍ പ്രശ്നത്തെ വര്ഗ്ഗീയവല്ക്കരിക്കാന് ശ്രമം -പി.കെ അബ്ദുറബ്ബ്
തിരുവനന്തപുരം: മറ്റൊന്നും കിട്ടിയില്ലെങ്കില്‍ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. നടപടിയില്‍ ഉറച്ചു നില്ക്കുന്നു....
പ്രധാന അധ്യാപിക കുറ്റക്കാരിയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കോട്ടണ്‍ഹില്‍സ് സ്കൂള്‍ പ്രധാന അധ്യാപിക കെ.കെ. ഊര്‍മിളാ ദേവിയെ സ്ഥലം മാറ്റിയ നടപടിയില്‍ അധ്യാപിക കുറ്റക്കാരിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചടങ്ങിന് 11...
പാചകവാതക വില വര്‍ധനാ തീരുമാനം മാറ്റി
ന്യൂഡല്‍ഹി: പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ മാറ്റിവെച്ചു. മൂന്ന് മാസത്തേക്കാണ് തീരുമാനം മാറ്റിവെച്ചത്. പാചകവാതക്കത്തിനും...
അധ്യാപികയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണം- വി.എസ്
തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂള്‍ അധ്യാപികയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്തെത്തി. സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നും...
ജഡ്ജിയാക്കാതിരിക്കാന് ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടന്നുവെന്ന് ഗോപാല്‍ സുബ്രഹ്മണ്യം
ന്യൂഡല്‍ഹി: തന്നെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കാന് ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടന്നുവെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഗോപാല്‍...
സംസ്ഥാനത്തെ അഞ്ചു കോളജുകള്‍ക്ക് സ്വയംഭരണപദവി നല്കാന് യുജിസി
സംസ്ഥാനത്തെ അഞ്ചു കോളജുകള്‍ക്ക് സ്വയംഭരണപദവി നല്കാന് യുജിസി തീരുമാനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തേവര സേക്രഡ് ഹാര്‍ട്ട്, ചങ്ങനാശേരി എസ്.ബി കോളജ്, സെന്റ് തെരേസാസ്...
സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിയമനിര്‍മാണം: തിരുവഞ്ചൂര്‍
സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിലവാരമുള്ള എല്ലാ തീയറ്ററുകളിലും റിലീസ് നടത്തണമെന്നും അദ്ദേഹം...
പറവൂര്‍ പീഡനം: മാതാപിതാക്കളടക്കം അഞ്ച് പ്രതികള്‍ കുറ്റക്കാര്‍
പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛന് സുധീര്‍, അമ്മ സുബൈദ,...
സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം
സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും യു പി എ സര്‍ക്കാരിന്റെ കാലത്തെ സോളിസിറ്റര്‍ ജനറലും ആയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ...
വണ്ടിപ്പെരിയാറില്‍ എട്ടുവയസുകാരി പീഡനത്തിന് ഇരയായി
വണ്ടിപ്പെരിയാറില്‍ എട്ടുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരാണ്...
മോദി സര്‍ക്കാര്‍ എങ്ങോട്ടെന്ന് തുടക്കം കണ്ടാല്‍ അറിയാമെന്ന് ആന്റണി
മോദി സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് തുടക്കം കണ്ടാല്‍ത്തന്നെ അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം രാജ്യത്തെ...
മുംബൈ കൂട്ടമാനഭംഗം: മലയാളി വിദ്യാര്‍ഥിനി അപകടനില തരണംചെയ്തു
സഹപാഠികള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മലയാളി പ്ളസ്ടു വിദ്യാര്‍ഥിനി അപകടനില തരണം ചെയ്തു. അത്യാഹിത വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതായി...
വാഗമണില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു
വാഗമണ്‍ കാരിക്കോട് ടോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. കട്ടപ്പന വള്ളിയാംതടത്തില്‍ സജി ജോസഫ്, മകള്‍ അയോണ എന്നിവരാണ്...
പകര്‍ച്ചവ്യാധിക്കെതിരെ നടപടിയില്ല; പ്രതിപക്ഷം സഭ വിട്ടു
പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടുളള അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍...
ഋഷിരാജ്സിങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന അഭ്യൂഹത്തിനിടെ ഋഷിരാജ്സിങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കമ്മീഷണര്‍ സ്ഥാനത്തുനിന്നും...
ഭീകരരെ നേരിടാന്‍ ഇറാഖിനെ സഹായിക്കുമെന്ന് യു.എസ്.
ഭീകരരെ പ്രതിരോധിക്കാന്‍ ഇറാഖിന് എന്ത് സഹായവും നല്‍കുമെന്ന് അമേരിക്ക. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇറാഖില്‍ എത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഈ ഉറപ്പ്...
ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാല് മരണം
ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. ന്യൂഡല്‍ഹി - ദീബ്രുഗഡ് രാജധാനി എക്സ്പ്രസ് (12236) ആണ് ചപ്രയ്ക്ക് സമീപമുള്ള ഗോള്‍ഡന്‍ ഗഞ്ച് സ്റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ...
ഐ.എ.എസ് അസോസിയേഷന് യോഗത്തില്‍ ബഹളം
തിരുവനന്തപുരം: ഐ.എ.എസ് അസോസിയേഷന് യോഗത്തില്‍ ബഹളം.യോഗത്തില്‍ പ്രസിഡന്റ് ടോം ജോസിനെതിരെ ഒരു വിഭാഗം രംഗത്തത്തെി. ബഹളമയമായ യോഗത്തില്‍ ടോം ജോസിനെ മാറ്റി സോമസുന്ദരത്തെ...