You are Here : Home / News Plus
ബേബി നിയമസഭയിലേക്കില്ല; രാജിയില്‍ ഉറച്ചെന്ന് സൂചന
ലോക്സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട എംഎ ബേബി, എംഎല്‍എ സ്ഥാനം രാജിവക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സൂചന. നിയമസഭ സമ്മേളനം തുടങ്ങി അഞ്ച് ദിവസങ്ങള്‍...
തിരുവനന്തപുരത്ത് അറവുശാലകളില്‍ മിന്നല്‍ പരിശോധന
നഗരത്തിലെ അനധികൃത അറവുശാലകളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാതെ അറവുശാല പ്രവര്‍ത്തിപ്പിക്കുന്നെന്ന പരാതിയുടെ...
മഴക്കെടുതി: കേന്ദ്രസംഘം കേരളത്തിലെത്തി
മഴക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി ശൈലേഷിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്....
ബ്രസീലിലേയ്ക്ക് ടൂറുപോയ ഗോവന്‍ എംഎല്‍എമാര്‍ വെട്ടില്‍
ലോകക്കപ്പ് കാണുകയെന്ന ലക്ഷ്യത്തോടെ ബ്രസീലിലേയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ പഠനപര്യടനം സംഘടിപ്പിച്ച ആറ് ഗോവന്‍ എംഎല്‍എമാര്‍ വെട്ടിലായി. യാത്ര വിവാദമായതോടെ, സ്വന്തം ചെലവില്‍...
പിന്‍സീറ്റില്‍ സീറ്റ്ബെല്‍റ്റ് : ഉത്തരവ് പിന്‍വലിക്കും
കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്....
യാത്രചെലവ് ഇനത്തില്‍ പണംതട്ടിയ എംപിമാര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു
യാത്രാ ചെലവ് ഇനത്തില്‍ പണം തട്ടിയ കേസില്‍ മൂന്ന് രാജ്യസഭാ എം.പിമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സിബിഐ കേസെടുത്തു. മറ്റ് മൂന്ന് പേര് മുന്‍ രാജ്യസഭാ എം.പിമാരാണ്. എം.പിമാരായ ഡി....
പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍
നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാട് കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ചിറ്റൂര്‍ താലൂക്കില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍....
പാക്സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് വെടിവെപ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക്...
കാപ്പ നിയമത്തില്‍ ഭേദഗതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
യുവജന തോക്കളെ കള്ളക്കേസില്‍ കുടുക്കുന്ന കാപ്പ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് നിയമസഭ അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച്...
ചാവറയച്ചനേയും എവുപ്രാസ്യാമ്മയേയും നവംബര്‍ 23-ന് വിശുദ്ധരാക്കും
ചാവറയച്ചനേയും എവുപ്രാസ്യാമ്മയേയും നവംബര്‍ 23-ന് വിശുദ്ധരായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പയാണ് തീയതി പ്രഖ്യാപിച്ചത്....
സിവില്‍ സര്‍വീസ് : ഗൗരവ് അഗര്‍വാളിന് ഒന്നാംറാങ്ക്
സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നാംറാങ്ക് വീണ്ടും പുരുഷ ഉദ്യോഗാര്‍ഥിക്ക്.രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ ഗൗരവ് അഗര്‍വാളാണ് 2013-ലെ...
ഭിലായ് ഉരുക്കുനിര്‍മാണ ശാലയില്‍ വാതകച്ചോര്‍ച്ച : അഞ്ചുപേര്‍ മരിച്ചു
ഛത്തീസ്ഗഢിലെ ഭിലായ് ഉരുക്കു നിര്‍മാണശാലയില്‍ വാതകം ചോര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം....
ആര് എസ് പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം
ആര് എസ് പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ജനല്‍ചില്ലുകളും വാതിലും അക്രമികള്‍ തകര്‍ത്തു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ലെനിന്റെ പ്രതിമ...
നെയ്മര്‍ തുടങ്ങി; ക്രൊയേഷ്യ ഒടുങ്ങി
ലോകകപ്പിന്റെ ആദ്യദിനം ബ്രസീലിന്റേതു തന്നെ. നെയ്മര്നേടിയ രണ്ടു ഗോളുകളില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് ഒന്നിനെതിരെ മൂന്ന് ഗോള്‍ ജയം.
സെല്‍ഫ്ഗോളില്‍ ആദ്യം ബ്രസീല്‍ ഒന്ന്...
വിശാല്‍ ശിഖ ഇന്‍ഫോസിസിസിന്റെ പുതിയ മോധാവി
ഇന്‍ഫോസിസിന് പുതിയ മോധാവി. വിശാല്‍ ശിഖയായിരിക്കും ഇനി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറും.നേരത്തെ എസ്എപി എജിയിലെ എക്സിക്യൂട്ടീവ് ബോര്‍ഡ് മെന്പര്...
രാഹുല്‍ ആര്. നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
ക്രഷര്‍ ഉടമയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ നടപടിക്ക് വിധേയനായ പത്തനംതിട്ട മുന്‍ എസ്.പി രാഹുല്‍ ആര് നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍...
അണക്കെട്ടുകള്‍ നഷ്ടമായെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍,...
ഡോളര്‍ രാജുവിന് സരിതയുടെ ഭീഷണി
കോട്ടയം:പ്രമുഖ സിനിമ നിര്‍മ്മാതാവ് അമേരിക്കന്‍ മലയാളി ഡോളര്‍ രാജു എന്നറിയപ്പെടുന്ന രാജു ജോസഫിന്റെ വീട്ടിലെത്തി സരിത നായര്‍ ഭീഷണി മുഴക്കി. ‘ഈ സിനിമ ഇറക്കുന്നത് കാണട്ടെ’...
പാകിസ്താനില്‍ താലിബാനെതിരെ അക്രമണം ശക്തമാക്കി അമേരിക്ക
വടക്കന്‍ വസീരിസ്താനില്‍ താലിബാനെതിരെ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള അക്രമണം അമേരിക്ക പുനരാരംഭിച്ചു. അക്രമണത്തില്‍ 16 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കറാച്ചി...
വൈദ്യുതി മന്ത്രിയെ തമിഴ്നാട് കൊണ്ടുപോയാലും അത്ഭുതമില്ല : വി.എസ്
മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ഇന്നത്തെ സാഹചര്യത്തില്‍ തമിഴ്നാട് കൊണ്ടുപോയാലും അത്ഭുതമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. കേരളത്തിന്റെ നാല്...
വിശാല്‍ ശിഖ ഇന്‍ഫോസിസ് സി.ഇ.ഒ
പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി വിശാല്‍ ശിഖയെ നിയമിച്ചു. അതേസമയം, 2013ല്‍ കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചുവന്ന സ്ഥാപക...
അപ്രഖ്യാപിത പവര്‍കട്ട്: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
സംസ്ഥാനത്തെ അപ്രഖ്യാപിത പവര്‍കട്ട് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന്...
തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം
കേരളത്തിന്‍െറ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണുള്ളത്. ഇതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍...
ഉത്തര്‍പ്രദേശില്‍ യുവതി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി
അറസ്റ്റിലായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനത്തെിയ യുവതി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലെ സുമേര്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ്...
അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍,...
സരിത കേസ് : മജിസ്ട്രേട്ട് ഗുരുതര വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി
സരിത കേസ് കൈകാര്യം ചെയ്തതില്‍ മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍.വി. രാജുവിന് ഗുരുതരമായ വീഴ്ച പറ്റിയതായി ഹൈക്കോടതി കണ്ടെത്തി. അച്ചടക്ക നടപടിയുടെ...
സംസ്ഥാനത്ത് ലോഡ് ഷെഡിങ് വീണ്ടും കൂടിയേക്കും
കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവുവന്നതോടെ ലോഡ്ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത. ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിലവിലെ മുക്കാല്‍...
ഇന്ന് കിക്കോഫ്
ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ഇനി ജൂലായ് 13 വരെ നീളുന്ന 31 ദിവസം ലോകം കാല്‍പ്പന്തിലേക്ക് ചുരുങ്ങും.64 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബ്രസീല്‍ ഫുട്ബോള്‍ ലോകകപ്പിന്...
മംഗള്യാന് സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരം
ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആര്.ഒ. വിജയകരമായി നടപ്പാക്കി. ബുധനാഴ്ച വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16...
ആറന്മുള: ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്.
ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്. വിമാനത്താവള പദ്ധതിക്കായി പുതിയ പാരിസ്ഥിതിക...