You are Here : Home / News Plus
നൈജീരിയയില്‍നിന്ന് വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. നൈജീരയയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് 20 സ്ത്രീകളെയാണ് പുതിയതായി...
കുട്ടികളെ കടത്തല്‍ : ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡിജിപിമാര്‍ക്കും...
ആദായ നികുതി വെട്ടിപ്പ് കേസ് : ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി
ആദായ നികുതി വെട്ടിപ്പ് കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷയുമായ ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി. കോടതി നടപടികളോട് സഹകരിക്കണമെന്നും ജയലളിതയും ശശികലയും...
കുട്ടികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി
കോഴിക്കോട് മുക്കം മുസ്ലിം അനാഥാലയത്തിലെത്തിയ കുട്ടികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങിഎറണാകുളം-പട്ന എക്സ്പ്രസിന്‍െറ രണ്ട് ത്രീ-ടയര്‍ എ.സി കോച്ചുകളിലാണ് യാത്ര തിരിച്ചത്....
ലോഡ്ഷെഡിങ് ജൂണ്‍ 25ഓടെ പിന്‍വലിച്ചേക്കും -ആര്യാടന്
ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപണി പൂര്‍ത്തയാകുന്നതോടെ ലോഡ്ഷെഡിങ് പിന്‍വലിക്കാമെന്നാണ് പ്രതീക്ഷയെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. ജൂണ്‍ 25ഓടെ അറ്റകുറ്റപണികള്‍...
തിരുവനന്തപുരത്ത് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ തീപിടിത്തം
ഹെല്‍ത്ത് ഡയറക്ടറേറ്റ് സമുച്ചയത്തില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഒന്നാം നിലയിലെ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ്...
എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത സംഭവം : പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി....
എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത സംഭവം : പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി....
എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത സംഭവം : പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി....
പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കും -സുധീരന്
ന്യൂഡല്‍ഹി: മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും...
ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു
കാര്‍വാര്‍: ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ്
മിസൈല്‍ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു.
കര്‍ണാടകയിലെ കാര്‍വാര്‍ തീരത്ത് നാവികസേനാ
യുദ്ധക്കപ്പലായ...
പരാജയത്തിന്റെ ഉത്തരവാദിത്തം പി.ബിയും സി.സിയും ഏറ്റെടുക്കുന്നു -സി.പി.എം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്‍െറ ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നതായി സി.പി.എം. പാര്‍ട്ടിയുടെ ബഹുജന...
കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഏത്...
മുല്ലപ്പെരിയാര്‍: കേരളം പുതിയ പ്രമേയം പാസാക്കി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പുതിയ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന നിയമസഭ പാസാക്കുകയായിരുന്നു. പുതിയ അണക്കെട്ടിനായി കേന്ദ്രസര്‍ക്കാര്‍...
ദക്ഷിണകൊറിയയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി
ഏപ്രില്‍ 16-ന് ദക്ഷിണകൊറിയയിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി. ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തം നടന്ന് 55-മത്തെ ദിവസവും...
ദസ്റ ആഘോഷത്തിനിടെ 27 പേര് ഗംഗയില്‍ മുങ്ങിമരിച്ചു
ദസ്റ ആഘോഷത്തിനിടെ ഗംഗാതീരത്ത് പലയിടത്തായി 27 പേര് മുങ്ങിമരിച്ചു. 12 പേരെ കാണാതായി. ഇവരും മുങ്ങിമരിച്ചതാകുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ്...
മനുഷ്യക്കടത്ത്: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം
മനുഷ്യക്കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പലര്‍ക്കും പരിക്കേറ്റു. മാര്‍ച്ചിനെ...
കറാച്ചി സ്ഫോടനം: ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി
കറാച്ചി വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി.
ഇന്ദിരാഗാന്ധി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ രാവിലെ 5,000...
കുട്ടികളെ എത്തിച്ച സംഭവം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൂട്ടത്തോടെ കേരളത്തിലെത്തിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍...
എല്ലാ കുടുംബത്തിനും വീട്, എല്ലാ വീട്ടിലും വൈദ്യുതി
രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീടും എല്ലാ വീടിനും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമെന്ന് മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്കി...
രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഇന്ന്
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പാര്‍ലമെന്റിന്‍െറ പ്രഥമ സംയുക്തയോഗത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തിങ്കളാഴ്ച അഭിസംബോധന ചെയ്യും. സെന്‍ട്രല്‍ ഹാളില്‍...
കറാച്ചി വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം; 23 മരണം
പാകിസ്താനിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് ജീവനക്കാരും അടക്കം 23 പേര് കൊല്ലപ്പെട്ടു. അര്‍ധരാത്രിയോടെ...
സംവിധായകന് മുരളി നാഗവള്ളി അന്തരിച്ചു
പ്രശസ്ത സംവിധായകന് മുരളി നാഗവള്ളി (59) അന്തരിച്ചു. ആലപ്പുഴ രാമങ്കരിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടക്കും.മോഹന്‍ലാല്‍ നായകനായ...
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും
കേരള നിയമസഭ തിങ്കളാഴ്ച മുതല്‍ സമ്മേളിക്കും. 11ാം സമ്മേളനം ഒന്നരമാസത്തോളമാണ് ഉണ്ടാവുക. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളും രാഷ്ട്രീയപ്രശ്നങ്ങളും സഭയിലുയരും. ആദ്യദിനം...
ആം ആദ്മി പാര്‍ട്ടി പുനസംഘടിപ്പിക്കും:കെജ്രിവാള്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പൂര്‍ണമായി പുനസംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. മിഷന്...
സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു
ഹൈദരാബാദ്: തെലങ്കാന വിഭജന ശേഷമുള്ള സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍...
സി.പി.എം സംസ്ഥാന നേതൃത്വം മുന്നണിയെ ദുര്‍ബലമാക്കിയെന്ന് വി.എസ്
സി.പി.എം സംസ്ഥാന നേതൃത്വം ഇടതുമുന്നണിയെ ദുര്‍ബലമാക്കിയെന്ന് വി.എസ് അച്യുതാനന്ദന്. ആര്.എസ്.പി മുന്നണി വിട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്നും അദ്ദേഹം...
ഡല്‍ഹി യാത്രക്ക് പുനഃസംഘടനയുമായി ബന്ധമില്ലെന്ന് വി.എം സുധീരന്
തന്റെ ഡല്‍ഹി യാത്രക്ക് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. പുനഃസംഘടനക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഗുണകരമായ...
മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കെ.എം മാണി
മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. മന്ത്രിസഭ പുനഃസംഘടന നടത്താനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം...