You are Here : Home / News Plus
പുനഃസംഘടന അനാവശ്യമെന്ന് പി.സി ജോര്‍ജ്
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന അനാവശ്യമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണ് മന്ത്രിസഭാ പുനഃസംഘടന.
കേരള...
ആദ്യം പാര്‍ട്ടി പുനസംഘടിപ്പിക്കണം: മുരളീധരന്
മന്ത്രിസഭാ പുനഃസംഘടനയെക്കാള് അത്യാവശ്യം പാര്‍ട്ടി പുനഃസംഘടനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. മന്ത്രിസഭാ പുനഃസംഘടന യു.ഡി.എഫിലെ ഐക്യം തകര്‍ക്കുമെന്ന്...
കപ്പിലോതുങ്ങാന് ലോകം; ഇനി അഞ്ചുനാള്‍
ലോകം ഇനി കപ്പിലേക്ക് ഉറ്റുനോക്കും. പ്രിയ രാജ്യത്തിനുവേണ്ടി പ്രാര്‍ഥനയില്‍ മുഴുകും. ആര്‍പ്പുവിളിക്കും. പങ്കെടുക്കുന്നില്ലെങ്കിലും ഇന്ത്യയും കപ്പിലോതുങ്ങും. കേരളം കപ്പിന് പിറകെ...
2014 ലോകകപ്പ് ഫുട്ബോള്‍ ഫിക്ച്ചര്‍
2014 ലോകകപ്പ് ഫുട്ബോള്‍ ഫിക്ച്ചര്‍ ഇതാ
12-06-14 ബ്രസീല്‍-ക്രൊയേഷ്യ എ രാത്രി 1.30
13-06-14 മെക്സിക്കോ-കാമറൂണ്‍ എ രാത്രി 9.30 13-06-14 സ്പെയിന്-ഹോളണ്ട് ബി രാത്രി 1.30
13-06-14 ചിലി-ഓസ്ട്രേലിയ ബി...
.സുധീരനും ഡല്‍ഹിക്ക്; മന്ത്രിസഭാ പുനസംഘടന ചൂടുപിടിക്കും
രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഡല്‍ഹിക്ക്. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാനാണ് സുധീരന്...
ഫോറസ്റ്റ് ഓഫീസ് തീവയ്പ്പ്: പ്രതികള്‍ നിരപരാധികളെന്നു റിപ്പോര്‍ട്ട്
താമരശേരി ഫോറസ്റ്റ് ഓഫീസ് തീവച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിരപരാധികളെന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട്.
ഫോറസ്റ്റ് ഓഫീസ് തീവച്ചു നശിപ്പിച്ച കേസില്‍...
ജയിലില്‍ സിംകാര്‍ഡ്: അഞ്ചുപേരെ പോലീസ് ചോദ്യംചെയ്തു
വിയ്യൂര്‍ ജയിലില്‍ ടിപി കേസ് പ്രതിയുടെ സെല്ലില്‍ നിന്നു സിംകാര്‍ഡ് കണെ്ടത്തിയ സംഭവത്തില്‍ അഞ്ചുപേരെ പോലീസ് ചോദ്യംചെയ്തു. പേരാമംഗലം പോലീസാണ് ചോദ്യംചെയ്തത്. കോഴിക്കോട്ട്...
സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തുടരും
സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തുടരും. ലോഡ്ഷെഡിംഗ് പിന്‍വലിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍...
പ്രിയങ്കയ്ക്കും വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും
പ്രിയങ്ക ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും. ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്...
മുംബൈയ്ക്ക് ഇനി മെട്രോ വേഗം
മുംബൈ മെട്രോ ഓടിത്തുടങ്ങി. രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് വെര്‍സോവയെയും ഘട്കോപറിനെയും ബന്ധിപ്പിക്കുന്ന ആദ്യ മെട്രോ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത്.
പൊതു-...
മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് ആലോചിച്ചിട്ടില്ലെന്നു ചെന്നിത്തല
ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് ആലോചിച്ചിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുനഃസംഘടനയെകുറിച്ച് ഡല്‍ഹിയില്‍ വന്നല്ല ആലോചിക്കേണ്ടത്. ഇക്കാര്യത്തില്‍...
ഇടുക്കിയിലെ തോല്‍വി:പി.ടി തോമസിന്‍െറ നിലപാടല്ലെന്ന് ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: ഇടുക്കി ലോക്സഭാ സീറ്റിലെ തോല്‍വി സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസിന്‍െറ ആരോപണത്തെ തള്ളി ഡീന്‍ കുര്യാക്കോസ് രംഗത്ത്. മുന്‍ എം.പി പി.ടി തോമസിന്‍െറ...
പുനഃസംഘടനാ ചര്‍ച്ച:സുധീരനും ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും ഡല്‍ഹിയിലേക്ക്. മന്ത്രിസഭാ പുനഃസംഘടന...
വിവാദങ്ങള്‍ വിടുന്നില്ല; സ്മൃതി ഇറാനിക്കു സമന്‍സ്
കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം സമര്‍പ്പിച്ച അപകീര്ത്തിക്കേസിനെത്തുടര്ന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു ഡല്‍ഹി കോടതി സമന്‍സ് അയച്ചു.2012...
ടിയാനാന്‍മെന്‍ പരാമര്‍ശം: ഓസ്ട്രേലിയക്കാരനെ ചൈന നാടുകടത്തും
ടിയാനാന്‍മെന്‍ കൂട്ടക്കൊലയെക്കുറിച്ചു പരാമര്‍ശം നടത്തിയതിനേ തുടര്‍ന്ന് ചൈനീസ് വംശജനെ ചൈന നാടുകടത്തും. ഓസ്ട്രേലിയന്‍ കലാകാരന് ഗുവോ ജിയാനെ(52) യാണ് നാടുകടത്തുക. ഇയാള്‍...
പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സരിത
എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ബോധ്യപ്പെട്ടാല്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത...
പട്ന സ്ഫോടനം നടത്തിയത് മുത്തൂറ്റില്‍നിന്ന് മോഷ്ടിച്ച പണംകൊണ്ട്
പട്ന സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് മോഷ്ടിച്ച പണമെന്ന് വെളിപ്പെടുത്തല്‍. ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍നിന്ന് മോഷ്ടിച്ച 2.5 കോടിരൂപയുടെ സ്വര്‍ണം വിറ്റാണ്...
മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വ. ജനറല്‍ ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഏഴിന് തുടങ്ങിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു....
കല്ലേറ് : സിപിഎം മറുപടി പറയണമെന്നു മുഖ്യമന്ത്രി
എം.കെ.പ്രേമചന്ദ്രന് എംപിയുടെ വീടിന് നേരെ നടന്ന ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും ഭൂരിപക്ഷത്തോടെ ജയിച്ച എംപിയുടെ വീട് ആക്രമിച്ച സിപിഎം അതിന് മറുപടി...
കല്ലേറിനു പിന്നില്‍ രാഷ്ട്രീയ എതിരാളികളെന്നു ഷിബു ബേബി ജോണ്‍
പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ രാഷ്ട്രീയ എതിരാളികളാണ് എംപിയുടെ വീടിനു നേരെയുള്ള കല്ലേറിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി മന്ത്രി ഷിബു ബേബി...
സമഗ്രമഅന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പ്രേമചന്ദ്രന്
തന്റെ വീടാക്രമിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എംപി എന്‍.കെ പ്രേമചന്ദ്രന്. സിപിമ്മിനെ ചതിച്ചവരുടെ അവസ്ഥ ഓര്‍മയുണ്ടല്ലോ എന്നിങ്ങനെയുള്ള...
പ്രേമചന്ദ്രന് എം.പിയുടെ കൊല്ലത്തെ വീടിനു നേരെ കല്ലേറ്
എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ കൊല്ലത്തെ വീടിനു നേരെ കല്ലേറ്. കല്ലേറില്‍ വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു എം.പിയും കുടുംബവും...
ഇന്ത്യാ സന്ദര്‍ശനത്തില്‍ ശരീഫ് അസന്തുഷ്ടനാണെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ന്യൂഡല്ഹിയില്നിന്നുണ്ടായ പെരുമാറ്റത്തില്‍ പാകിസ്താന് പ്രധാനമന്ത്രി...
പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നു വി.എസ്
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നേതൃമാറ്റം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്...
നരേന്ദ്ര മോദിയെ താന്‍ ന്യായീകരിച്ചിട്ടില്ല -ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ ഒരിക്കലും ന്യായീകരിച്ചിട്ടില്ളെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ ശശി തരൂര്‍. ഭരണപരമായ ചില കാര്യങ്ങള്‍...
ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തും -സരിത
കൊച്ചി: തന്നെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍. എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്കെതിരായ പരാതിയില്‍...
കുഞ്ഞാഞ്ഞയെത്തി
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ഭേദപ്പെട്ട മഴ...
മുഖ്യമന്ത്രി ഇടപെട്ടു; അബ്ദുള്ളക്കുട്ടിയെ കണ്ണൂര്‍ ഡിസിസി സംരക്ഷിക്കും
സരിത നായര്‍ നല്കിയ മാനഭംഗക്കേസില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ പൂര്‍ണമായും സംരക്ഷിക്കാന്‍ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി രാവിലെ അടിയന്തരയോഗം...
ഫയലുകള്‍ അടുക്കിവയ്ക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരനെ പാമ്പ് കടിച്ചു
കോട്ടയം മൂണ്ടക്കയത്ത് ഓഫീസില്‍ ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് പാമ്പ് കടിയേറ്റു.ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
കുട്ടിക്കടത്ത്: പ്രധാന പ്രതി അറസ്റ്റില്‍
അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പ്രധാന പ്രതിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡുകാരനായ ഷെഫിഖ് ഷെയ്ഖ് പാലക്കാട്ടു നിന്നാണ് അറസ്റ്റിലായത്. ഇയാളെ...