You are Here : Home / News Plus
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ല:കോടിയേരി
കോഴിക്കോട്: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്....
ബാക്ക് ബഞ്ചിലെ നല്ലകുട്ടിയായി രാഹുല്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലോക്സഭയില്‍ ബാക്ക് ബഞ്ച്. തിരവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനും അസ്രാര്‍ ഉള് ഹഖിനും ഒപ്പമാണ് രാഹുല്‍ സഭയിലെ...
സരിതയുടെ മൊഴിപ്പകര്‍പ്പിന് അന്വേഷണ സംഘം അപേക്ഷ നല്കി
അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരേ സരിത കോടതിയില്‍ നല്കിയ രഹസ്യ മൊഴിയുടെ പകര്‍പ്പിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്കി.
മൊഴിപകര്‍പ്പിന് വേണ്ടി...
ഇന്ത്യ മാനഭംഗരാജ്യം; ലോക ടൂറിസം കൗണ്‍സിലിന് ആശങ്ക
ഇന്ത്യന്‍ ടൂറിസത്തിന് തിരിച്ചടിയായി ഡബ്ല്യുടിസി റിപ്പോര്‍ട്ട്. ആവര്‍ത്തിക്കുന്ന മാനഭംഗങ്ങളിലും കൊലപാതകങ്ങളിലും ലോക ടൂറിസം കൗണ്‍സിലിന് (ഡബ്ല്യുടിസി) ആശങ്കയുന്ടെന്നു...
കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് വിലയിരുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്...
യുപിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍
ഉത്തര്‍പ്രദേശില്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള ക്രൂരത തുടരുന്നു. സീതാപ്പൂര്‍ ജില്ലയിലെ മിഷ്രിക് ഗ്രാമത്തിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചുകാരിയുടെ...
പുന:സംഘടന: സംസ്ഥാനത്ത് ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്
മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും സംസ്ഥാനത്ത് തുടങ്ങിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് . മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍പ്പെടുന്ന...
മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് പി.സി ജോര്‍ജ്
അനാഥാലയങ്ങള്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മനുഷ്യക്കടത്തെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി...
54,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ ആന്ധ്രാസര്‍ക്കാര്‍ എഴുതിത്തള്ളുന്നു
അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തീരുമാനം എന്ന നിലയില്‍ 54,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ ആന്ധ്രാസര്‍ക്കാര്‍ എഴുതിത്തള്ളുന്നു. സംസ്ഥാന സര്‍ക്കാരുകളില്‍ ഇത്ര ഭീമമായ തുക...
ടി.പി വധക്കേസ്: കെ.കെ രമ ഹൈകോടതിയില്‍ അപ്പീല്‍ നല്കി
ടി.പി വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആര്.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍െറ ഭാര്യയുമായ കെ.കെ രമ ഹൈകോടതിയില്‍ അപ്പീല്‍ നല്കി. കേസില്‍...
ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി
ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയുടെ ആദ്യസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ്...
കമല്‍നാഥ് പ്രോടെം സ്പീക്കറായി ചുമതലയേറ്റു
മുന്‍ പാര്‍ലമെന്‍്ററികാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പ്രോടെം സ്പീക്കറായി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയേറ്റ്...
തൃശൂരില്‍ ട്രെയിനിന് തീപിടിച്ചു
തൃശൂരില്‍ ഇന്ധനം കയറ്റിവന്ന ഗുഡ്സ് ട്രെയിനില്‍ തീപിടുത്തം. കൊരട്ടിക്ക് അടുത്ത് കറുകുറ്റിയില്‍ വെച്ച് എന്‍ജിന്‍െറ ആക്സില്‍ ബോക്സില്‍ നിന്ന് തീ ഉയരുകയായിരുന്നു....
ചൈനയില്‍ ഖനി സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു
ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു. രാജ്യത്തിന്‍െറ ദക്ഷിണ-പശ്ചിമ പ്രവിശ്യയായ വാന്ഷെങ് ജില്ലയിലെ ചോങ്കിംഗിലാണ് സ്ഫോടനം...
കാലവര്‍ഷം 48 മണിക്കൂറിനകം
കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കാനുള്ള അനുകൂല ഘടകങ്ങള്‍ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത 48 മണിക്കൂറിനകം കാലവര്‍ഷം എത്തും. തെക്കന്‍ അറബിക്കടലില്‍ എത്തിയ...
ലോക്സഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും
16ാമത് ലോക്സഭയുടെ ആദ്യസമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ ആകസ്മിക വേര്‍പാടിന്‍െറ ദുഃഖാന്തരീക്ഷത്തിലാണ് ഡല്‍ഹിയിലെ രാഷ്ട്രീയ...
മുണ്ടെയുടെ സംസ്കാരം ഇന്ന് മഹാരാഷ്ട്രയില്‍
കാറപകടത്തത്തെുടര്ന്ന് അന്തരിച്ച കേന്ദ്ര ഗ്രാമ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെക്ക് രാഷ്ട്രം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത്...
വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് പി.ജെ. ജോസഫ്
വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്. വളരെ പഴയ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. ജല അതോറിറ്റിയുടെ ചിലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കരം കൂട്ടേണ്ടിവരും....
29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന് ശ്രീലങ്ക ഉത്തരവിട്ടു
മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന കഴിഞ്ഞയാഴ്ച പിടികൂടിയ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന് പ്രസിഡന്റ് മഹീന്ദ രാജപാക്സെ ഉത്തരവിട്ടു. ഇന്ത്യയിലെ...
അബ്ദുള്ളക്കുട്ടിക്കെതിരേ സരിത മൊഴിനല്‍കി
എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്കാന് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ കോടതിയിലെത്തി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി...
ഓപ്പറേഷന് കുബേര തുടരുമെന്ന് ചെന്നിത്തല
ബ്ലേഡുകാരെ പിടികൂടാനുള്ള ഓപ്പറേഷന് കുബേര തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി...
മുണ്ടെയുടെ കാറിലിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ജാമ്യം
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ കാറിലിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഗുര്‍വീന്ദര്‍ സിംഗിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ 6.20-ന് ഡല്‍ഹി വിമാനത്താവളത്തിനു സമീപമാണ്...
യശ്വന്ത്സിന്‍ഹയെ ജയിലിലടച്ചു
മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത്സിന്‍ഹയെയും 54 പേരെയും ജയിലിലിടച്ചു. ഝാര്‍ഖണ്ഡിലെ വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന കേസില്‍ ജാമ്യമെടുക്കാന്‍...
മനുഷ്യക്കടത്ത്: കോടതിയില്‍ തെളിയിക്കേണ്ട വിഷയമാണെന്ന് എം.കെ മുനീര്‍
കുട്ടികളെ എത്തിച്ച സംഭവം മനുഷ്യക്കടത്താണോ എന്നത് കോടതിയില്‍ തെളിയിക്കേണ്ട വിഷയമാണെന്ന് മന്ത്രി എം.കെ മുനീര്‍ മാദ്യമാപ്രവര്ത്തകരോടു പറഞ്ഞു.മനുഷ്യക്കടത്തെന്ന് തെളിഞ്ഞാല്‍...
29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയയ്ക്കും
മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന കഴിഞ്ഞയാഴ്ച പിടികൂടിയ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന് പ്രസിഡന്റ് മഹീന്ദ രാജപാക്സെ ഉത്തരവിട്ടു....
നേപ്പാളില്‍ ബസ്സപകടം: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ അടക്കം 16 പേര് മരിച്ചു
നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ അടക്കം 16 പേര് മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചുരത്തില്‍...
തേജ്പാലിന്‍െറ ഇടക്കാല ജാമ്യം ജൂണ്‍ 27 വരെ നീട്ടി
തെഹല്‍ക്ക മുന്‍പത്രാധിപന്‍ തരുണ്‍ തേജ്പാലിന്‍െറ ഇടക്കാല ജാമ്യം സൂപ്രീംകോടതി ജൂണ്‍ 27 വരെ നീട്ടി. അമ്മയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ മെയ് 19ന് കോടതി തേജ്പാലിന്...
മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച ഇന്‍ഡിക്ക കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇംപീരിയല്‍ ഹോട്ടലില്‍ ജോലിചെയ്യുന്ന ഗുര്‍ജിന്ദര്‍ സിങ്ങാണ്...
റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല
റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്) അര ശതമാനം...
അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യന്‍ വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
ഇന്ത്യന്‍ വൈദികന് അലക്സിസ് പ്രേംകുമാര്‍ ആന്റണിസ്വാമിയെ അഫ്ഗാനിസ്താനിലെ ഹെറാത്തില്‍നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അഭയാര്‍ത്ഥി കുട്ടികള്‍ പഠിക്കുന്ന...