You are Here : Home / News Plus
മോഡിയുടെ ആദ്യവിജയം: തടവുകാരെ വിട്ടയക്കുമെന്ന് പാകിസ്ഥാനും ശ്രീലങ്കയും
പാക്കിസ്ഥാനും ശ്രീലങ്കയും തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കും. പാക്, ലങ്കന്‍ ജയിലുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെയാണ്...
സോളാര്‍:മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസ്
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് നോട്ടീസ് അയച്ചു. സോളാര്‍ ഇടപാടുകളെക്കുറിച്ച് ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനാണ്...
ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും ആം ആദ്മി വിട്ടു
ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ചാണ്...
തെരഞ്ഞെടുപ്പ് തിരിച്ചടി ഗൗരവമായി ചര്‍ച്ച ചെയ്യും : എസ്.ആര്.പി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കുമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. ഒരു തിരിച്ചടി കൊണ്ട് എല്ലാം...
മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ടെന്ന് മാണി
നരേന്ദ്ര മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ധനമന്ത്രിയുമായ കെ.എം മാണി. പുതിയ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് മികച്ച പിന്തുണ...
മോദി തന്നെ ഭാര്യയായി അംഗീകരിച്ചതില്‍ സന്തോഷം: യശോദ ബെന്‍
തന്നെ ഭാര്യയായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്...
മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി
മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും...
മോദിപ്രതിജ്ഞയ്ക്ക് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫും
നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും. രണ്ട് ദിവസം നീണ്ടുനിന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് പാകിസ്താന്...
നെടുമ്പാശ്ശേരിയില്‍ 29 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്ന് 29 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി...
സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു
ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പി.ബി അംഗം സീതാറാം യെച്ചൂരി രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ യെച്ചൂരിയുടെ നിലപാട് നേതൃത്വം തള്ളി. തിരഞ്ഞെടുപ്പിലെ...
പാളത്തില്‍ ദ്വാരങ്ങള്‍: ആര്‍പിഎഫ് ഡിവിഷണല്‍ കമാന്‍ഡന്റ് സ്ഥലം സന്ദര്‍ശിക്കും
ഫറോക്കിനടുത്ത് റെയില്‍ പാളത്തില്‍ ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുന്നതിന് ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമാന്‍ഡന്റ് സ്ഥലം സന്ദര്‍ശിക്കും....
കോഴിക്കോട്ട് റെയില്‍പ്പാളം ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമം
മംഗലാപുരംഷൊറണൂര് പാതയില്‍ കോഴിക്കോട് ഫറോക്കിനടുത്ത് റെയില്‍പ്പാളം ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ചത് കണ്ടെത്തി. ആസൂത്രിതമായ അട്ടിമറിശ്രമമാണെന്ന സംശയത്തിന്റെ...
അടഞ്ഞ് കിടക്കുന്ന ബാറുകളില്‍ മുഴുവനും തുറക്കില്ല -ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്ന 418 ബാറുകളില്‍ മുഴുവനും തുറക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവാരമുള്ള ബാറുകളുടെ കാര്യത്തില്‍ നിയമമനുസരിച്ചുള്ള...
പാര്‍ട്ടിയിലും മന്ത്രിസഭയിലും പുന:സംഘടന ആവശ്യമില്ല - വി.ഡി.സതീശന്
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലോ മന്ത്രിസഭയിലോ പുന:സംഘടന ആവശ്യമില്ളെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന് എം.എല്‍.എ. തൃശൂരില്‍...
പുകവലിക്കാര്‍ക്ക് ജോലിയില്ലെന്നു രാജസ്ഥാന്
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വൈദ്യുതി കമ്പനികളില്‍ പുകവലിക്കാരെയും പാന്‍ ചവയ്ക്കുന്നവരെയും പണിക്കെടുക്കേണ്ടെന്ന് രാജസ്ഥാന് തീരുമാനിച്ചു. പുകയില...
ടിപ്പുസുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലംചെയ്തു
ശ്രീരാമനാമം ആലേഖനംചെയ്ത ടിപ്പുസുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലംചെയ്തു. പ്രമുഖ ലേലകമ്പനിയായ ക്രിസ്റ്റീസിന്റെ വെബ് സൈറ്റിലൂടെയാണ് 1.42 കോടി രൂപയ്ക്ക് പേര്...
മോഡിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും എസ്പിജി സുരക്ഷ
നരേന്ദ്ര മോദിക്ക് മാത്രമല്ല മോദിയുടെ അമ്മ ഹിരാബെന്‍, ഭാര്യ യശോദബെന്‍ എന്നിവക്ക് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക....
പരനാറി നാടന്‍ പദമെന്നു ദേശാഭിമാനി
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ മുഖപ്രസംഗം. പരനാറി നാടന്‍ പദമാണെനനും ചതിയും വഞ്ചനയും നെറികേടും കാണുമ്പോള്‍...
രാഹുലിനെതിരായ മുഖപ്രസംഗം: നടപടി ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മുഖപ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചതിനെതിരെ മുസ്ലിം ലീഗ് നടപടി എടുക്കും. പാണക്കാട്ട്...
യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ് തദ്ദേശവാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ യുഡിഎഫിന് വന്‍ ആഘാതമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന 10...
അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിക്കാനുള്ള നീക്കമില്ല: ചെന്നിത്തല
കണ്ണൂര്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിച്ച് കെ.സുധാകരനെ അവിടെ മത്സരിപ്പിക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.സുധാകരനും...
പാലക്കാട് 550 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
ചിറ്റൂരില്‍ 550 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 16 കാനുകളിലായി കടത്തുകയായിരുന്ന സ്പിരിറ്റാണ് എക്സൈസ് സംഘം പിടച്ചെുടത്തത്. കേസില്‍ പെരുമ്പാവൂര്‍ സ്വദേശികളാ ഉണ്ണി, ബെന്‍സില്‍...
സീറ്റുകള്‍ വച്ചുമാറിയത് പരാജയത്തിന് കാരണമായി: കൊടിക്കുന്നില്‍
തൃശൂര്‍,ചാലക്കുടി സീറ്റുകള്‍ വച്ചുമാറിയത് പരാജയത്തിന് കാരണമായെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പാര്‍ട്ടി ഉപാധ്യക്ഷന്‍...
രാഹുലിനെതിരായ മുഖപ്രസംഗം: നടപടിക്കൊരുങ്ങി ലീഗ്
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മുഖപ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചതിനെതിരെ നടപടിയെടുക്കാന്‍ മുസ്ലിം ലീഗ് തീരുമാനം....
മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകില്ല: വി.മുരളീധരന്
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകാനിടയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കേരളത്തില്‍ നിന്ന് ബി.ജെ.പി...
ബ്ളേഡുകാര്ക്കെതിരെ പരാതി നല്കിയ യുവതിയെ റോഡില്‍ മര്‍ദിച്ചു
ജോലിക്കായി ഈടുനല്‍കിയ വസ്തുവിന്‍െറ രേഖ സ്ഥാപന ഉടമ ബ്ളേഡുകാര്ക്ക് നല്കി പണമെടുത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന് നടുറോഡില്‍ തടഞ്ഞുനിര്‍ത്തി യുവതിയെ...
കള്ളപ്പണം: അന്വഷണ സംഘം ഒരാഴ്ചയ്ക്കുള്ളില്‍ വേണമെന്ന് സുപ്രീം കോടതി
വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഒരാഴ്ചക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീം കോടതി...
സരിതയുടെ കത്ത് പുറത്തുവിടാന്‍ പിള്ളയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
സരിതയുടെ കത്തോ കത്തിന്റെ പകര്‍പ്പോ കയ്യിലുണ്ടെങ്കില്‍ പുറത്തുവിടാന്‍ ആര്. ബാലകൃഷ്ണപിള്ളക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. കത്തിന്റെ പേരില്‍...
‘കുബേര’ റെയ്ഡ്: അനധികൃത പണമിടപാട് 2,000 കോടിയുടേത് : ആഭ്യന്തരമന്ത്രി
സംസ്ഥാനത്ത് 2,000 കോടിയുടെ അനധികൃത പണമിടപാട് നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമാന്തര സമ്പദ് വ്യവസ്ഥയായി ഇത് മാറിയതായും സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയില്‍...
സത്യപ്രതിജ്ഞ: നവാസ് ശരീഫ് എത്തിയേക്കും
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അതിഥിയായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് എത്തിയേക്കും. പാകിസ്താനിലെ ഭരണകക്ഷിയായ പി.എം.എല്‍-എന്‍ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന...