You are Here : Home / News Plus
പരാജയം സമ്മതിക്കുന്നുവെന്നു കെ.സുധാകരന്
പരാജയം സമ്മതിക്കുന്നുവെന്നു കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് പറഞ്ഞു. അതേസമയം വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്രീമതി തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു
കാസര്‍ഗോഡ് പി. കരുണാകരന് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്പി. കരുണാകരന് വിജയിച്ചു. ഭൂരിപക്ഷം 6487
കോഴിക്കോട് എംകെ രാഘവന് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട് എംകെ രാഘവന് വിജയിച്ചു. ഭൂരിപക്ഷം 17907
കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് വിജയിച്ചു. ഭൂരിപക്ഷം 37605
മലപ്പുറത്ത് ഇ. അഹമ്മദിന് മഹാഭൂരിപക്ഷം
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ. അഹമ്മദിന് മഹാഭൂരിപക്ഷം ഭൂരിപക്ഷം 190252
പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ വിജയിച്ചു. ഭൂരിപക്ഷം 25132
തൃശ്ശൂരില്‍ സിഎന്‍ ജയദേവന് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സിഎന്‍ ജയദേവന് വിജയിച്ചു. ഭൂരിപക്ഷം 38227.
കണ്ണൂരില്‍ പികെ ശ്രീമതി വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യവിജയം കണ്ണൂരില്‍ നിന്ന്.കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശ്രീമതി വിജയിച്ചു. ഭൂരിപക്ഷം 5648 . കണ്ണൂര്‍ മണ്ഡലം...
രണ്ടാമത്തെ വിജയവും ഇടതിന് : കണ്ണൂരില്‍ പി കെ ശ്രീമതി വിജയിച്ചു
ആംആദ്മി പാര്‍ട്ടിക്ക് ആദ്യജയം പഞ്ചാബില്‍; സംക്രൂരില് ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം
ആംആദ്മി പാര്‍ട്ടിക്ക് ആദ്യജയം പഞ്ചാബില്‍;സംക്രൂരില് ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം
പാലക്കാട് ചിറ്റൂര്‍ പഞ്ചായത്തില്‍ 'നോട്ട' ഒന്നാമത്
പാലക്കാട് ചിറ്റൂര്‍ പഞ്ചായത്തില്‍ നോട്ട ഒന്നാമത്. സ്ഥാനാര്ഥികളെക്കാള് കൂടുതല്‍ നിഷേധവോട്ടു നേടി
കേരളത്തില്‍ നാലിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം
കേരളത്തില്‍ നാലിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. വടകര, കണ്ണൂര്‍, തിരുവനന്തപുരം, ഫോട്ടോ ഫിനിഷിലേക്ക്