You are Here : Home / News Plus
ചാലക്കുടിയില്‍ ഇന്നസെന്റും പാലക്കാട് വീരേന്ദ്ര കുമാറും മുന്നില്‍
കണ്ണൂരില്‍ കെ സുധാകരന് 400 വോട്ടുകള്‍ക്ക് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി.
തിരുവനന്തപുരത്ത് തരൂരും ഒ രാജഗോപാലും കനത്ത പോരാട്ടം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിത്രത്തിലേ ഇല്ല
കേരളത്തില്‍ 13 സീറ്റുകളില്‍ യു ഡി എഫും 7 സീറ്റുകളില്‍ എല്‍ ഡി എഫും മുന്നില്‍. തിരുവനന്തപുരത്ത് തരൂരും ഒ രാജഗോപാലും കനത്ത പോരാട്ടം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിത്രത്തിലേ ഇല്ല
ആദ്യസൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഫലസൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം. കേരളത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ ഇടതുപക്ഷമാണ് മുന്നിട്ടു...
കാസര്‍ഗോഡ് ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍; കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ഗോഡ് ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍.കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍. കോഴിക്കോടും...
വാരാണസിയില്‍ മോദി മുന്നില്‍ അമേത്തിയില്‍ രാഹുല്‍ മുന്നില്‍
വാരാണസിയില്‍ മോദി മുന്നില്‍ . അമേത്തിയില്‍ രാഹുല്‍ മുന്നില്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍.
. കാസര്‍ഗോഡ് ടി സിദ്ദിഖ് 2500 വോട്ടുകള്‍ക്ക് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ഗോഡ് ടി സിദ്ദിഖ് 2500 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ എംഐ ഷാനവാസ് 800 വോട്ടുകള്‍ക്ക് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. വയനാട്ടില്‍ എംഐ ഷാനവാസ് 800 വോട്ടുകള്‍ക്ക് മുന്നില്‍