You are Here : Home / News Plus
തുര്‍ക്കി ഖനി സ്ഫോടനം: മരണം 274
തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി. ഖനിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ...
സഹാറ കേസ്: ജഡ്ജി പിന്മാറി
സഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കഹേറാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നാണ് പിന്മാറിയത്.സഹാറ മേധാവി സുബ്രതാ റോയിക്കെതിരായ കേസില്‍ തനിക്ക് വലിയ...
കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടിയെടുക്കും -ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തലത്തില്‍...
മോദി മന്ത്രിസഭയില്‍ വിജ്ഞാനമുള്ളവര്‍, ഇ.ശ്രീധരന് മന്ത്രിയായേക്കും
ദില്ലി: തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി വന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി വലിയ മന്ത്രിസഭ വേണ്ടെന്നാണ് നരേന്ദ്ര മോദിയുടെ തീരുമാനം. സഹമന്ത്രിമാരായി സാങ്കേതിക വിജ്ഞാനം ഉള്ളവര്‍...
'വാജ്പേയിയും അദ്വാനിയും മഹാജനും ചേര്‍ന്നാല്‍ മോദി'
അടല്‍ ബിഹാരി വാജ്പേയി, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന് എന്നിവരുടെ സ്വഭാവങ്ങള്‍ ഒത്തുചേര്‍ന്നയാളാണ് നരേന്ദ്രമോദിയെന്ന്...
ജയലളിത എന്‍ഡിഎയ്ക്കൊപ്പം
എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച് എഐഎഡിഎംകെ രംഗത്ത്. മോദി പ്രധാനമന്ത്രിയായാല്‍ എന്‍ഡിഎയുമായി സഖ്യമാകാമെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. മോദിയും...
കൂടംകുളം ആണവ നിലയത്തില്‍ പൊട്ടിത്തെറി; ആറു പേര്‍ക്ക് പരുക്ക്
അറ്റുകുറ്റപ്പണിക്കിടയില് കൂടംകുളം ആണവ നിലയത്തിലെ ബോയിലര്‍ പ്ലാന്റ് പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ മുന്നുപേര്‍ ആണവ നിലയത്തിലെ തൊഴിലാളികളും മൂന്നു...
ബ്ലേഡ് മാഫിയയ്ക്കെതിരെയുള്ള നടപടികള്‍ തുടരുമെന്ന് ചെന്നിത്തല
സംസ്ഥാനത്തെ ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...
ടി.പി വധക്കേസ് സാക്ഷിയുടെ ബൈക്ക് തകര്‍ത്തു
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ സാക്ഷിയായ പുതിയോട്ട് മീത്തല്‍ പ്രമോദിന്റെ ബൈക്ക് അക്രമികള്‍ തകര്‍ത്തു. വടകരയിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് തകര്‍ത്തത്....
സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി
സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചു. മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. ബുധനാഴ്ച്ച ചേര്‍ന്ന് മന്ത്രിസഭാ ഗോയത്തിലാണ് തീരുമാനം. മിനിമം...
മൈസൂരില്‍ വാഹനാപകടം: ഒമ്പത് മരണം
മൈസൂരിനടുത്ത് പെരിയപട്ടണത്ത് ടെംമ്പോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒമ്പത് പേര് മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൈസൂരിലെ കെ.ആര്...
തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 157 മരണം
തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 157 പേര് കൊല്ലപ്പെട്ടു. 75ലധികം പേര്‍ക്ക് പരിക്കേറ്റു. 200ലധികം ഖനി തൊഴിലാളികള്‍ ഖനിക്കുള്ളില്‍...
ഇറോം ശര്‍മിളയെ ഡല്‍ഹി കോടതി മുമ്പാകെ ഹാജരാക്കാന്‍ അനുമതി
മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമം എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഇറോം ചാനു ശര്‍മിളയെ ഡല്‍ഹി കോടതി മുമ്പാകെ ഹാജരാക്കാന്‍ ഇംഫാല്‍ ചീഫ്...
എന്‍.ഡി.എയെ പിന്തുണക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നവീന്‍ പട്നായിക്.
എന്‍.ഡി.എയെ പിന്തുണക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.ഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും നവീന്‍...
ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ. സുബ്രഹ്മണ്യത്തോടൊപ്പം സോളിസിറ്ററായ ആര്.എഫ്...
‘അലിന്‍ഡ്’കമ്പനിയുടെ കൈമാറ്റത്തില്‍ കോടികളുടെ അഴിമതി : വി.എസ്
കുണ്ടറയിലെ പൊതുമേഖലാ സ്ഥാപനമായ ‘അലിന്‍ഡ്’ കമ്പനിയുടെ കൈമാറ്റത്തില്‍ കോടികളുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കമ്പനിയുടെ കൈമാറ്റം സി.ബി.ഐ...
കേരളകൗമുദിക്കും ഫ്ളാഷിനുമെതിരെ സമരവുമായി സി.പി.എം
അപവാദ കഥകള്‍ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സി.പി.എം കണ്ണൂരില്‍ കേരളകൗമുദിക്കും ഫ്ളാഷ് സായാഹ്ന പത്രത്തിനുമെതിരെ സമരവുമായി രംഗത്ത്. ബുധനാഴ്ച്ച രാവിലെ ഫ്ളാഷിന്െറ ഓഫീസിന്...
മൈസൂരില്‍ വാഹനാപകടം: ഒമ്പത് മലയാളികള്‍ മരിച്ചു
മൈസൂരിനടുത്ത് പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ മരിച്ചു. മംഗലാപുരം ദര്‍ളക്കട്ട സ്വദേശികളാണ് മരിച്ചത്. മരിച്ചതില്‍ മൂന്ന് കുട്ടികളും നാല് സ്ത്രീകളും...
കണ്ണൂരില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് സുരേന്ദ്രന്
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന് തെളിവുകളുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ്...
ബ്ലേഡ് മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി - ചെന്നിത്തല
കോട്ടയം: ബ്ലേഡ് മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാഫിയയുമായി ബന്ധമുള്ള ഉന്നത...
മദ്യവില്പനക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി
കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനനങ്ങള്‍ മദ്യവില്പനക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി . ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ഡി.സി.സികള്‍ക്കും...
എ.വി ജോര്‍ജിനെ പിന്തുണച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്
പുറത്താക്കിയ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ പിന്തുണച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്. വി.സി സ്ഥാനത്ത് ഇരിക്കാന്‍ എ.വി ജോര്‍ജിനുള്ള യോഗ്യത മറ്റാര്‍ക്കാണ്...
ജൂലൈ ഒന്നും രണ്ടും വാഹന പണിമുടക്ക്
ജൂലൈ ഒന്നും രണ്ടും തീയതികളില്‍ സംസ്ഥാന വ്യാപകമായി വാഹന പണിമുടക്ക്. വാഹന നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സംയുക്ത മോട്ടോര്‍ വാഹന കോര്‍ഡിനേഷന്‍...
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് എം.വി ജയരാജന്
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്. വാര്‍ത്തയുടെ സത്യാവസ്ഥ അതു വന്ന പത്രത്തിലെ റിപ്പോര്‍ട്ടര്‍...
വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ അക്രമങ്ങള്‍ക്ക് സാധ്യത: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ സ്ഫോടനങ്ങളടക്കമുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് കോഴിക്കോട്ടും കണ്ണൂരും പോലീസ്...
സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു
സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ കൃത്യനിര്‍വഹണം തടഞ്ഞ കേസിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മേപ്പാടി സ്റ്റേഷനില്‍ എത്തി...
ഹയര്‍സെക്കന്‍ഡറി: 79.39 ശതമാനം വിജയം
ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 79.39 ശതമാനം വിജയം. 2.78 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 6,783 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
ഹരിഹരവര്‍മ വധക്കേസ്: അഞ്ച് പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം
ഹരിഹരവര്‍മ വധക്കേസിലെ അഞ്ച് പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശേരി സ്വദേശികളായ ജിതേഷ്, രാഖില്‍, കോഴിക്കോട് കുറ്റ്യാടി...
എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസും സിപിഎമ്മും; സ്വാഗതം ചെയ്ത് ബിജെപി
എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ ബിജെപി സ്വാഗതം ചെയ്തു. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍...
പനാമയില്‍ ശക്തമായ ഭൂകമ്പം
പനാമയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
സാന്‍ജോസ് ഡി ഡേവിഡ് നഗരത്തിന്റെ തെക്ക് 132...