You are Here : Home / News Plus
മുല്ലപ്പെരിയാര്‍: സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല
മുല്ലപ്പെരിയാര്‍ വിഷയത്തിലുണ്ടായിരിക്കുന്ന സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധി ദൗര്‍ഭാഗ്യകരമാണ് നിയമവിദഗ്ധരുമായി ആലോചിച്ച്...
മുല്ലപ്പെരിയാര്‍: സിപിഎം ഹര്‍ത്താലിനില്ല
മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം അറിയിച്ചു. സിപിഎം ഇടുക്കി...
മുല്ലപ്പെരിയാര്‍:നാളത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം
മുല്ലപ്പെരിയാര്‍ കേസിലെ വിധിക്കെതിരേ മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം അറിയിച്ചു. പാര്‍ട്ടിയുടെ...
എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഓഫ്...
നാളെ ഇടുക്കി ഒഴികയുള്ള ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും
മുല്ലപ്പെരിയാര്‍ സമരസമിതി വ്യാഴാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഇടുക്കി ഒഴികയുള്ള ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് ഇക്കാര്യം...
13 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവ് അറസ്റ്റില്‍
ഇടുക്കിയിലെ കുറത്തിക്കുടി ആദിവാസി കോളനിയില്‍ 13 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ പോലീസ് അറസ്ററുചെയ്തു. പെണ്‍കുട്ടിയുടെ അയല്‍ക്കാരനും വരനുമായ ബിന്‍സ് (23),...
തളിപ്പറമ്പ് സിഎച്ച് സെന്റര്‍ കത്തിനശിച്ചു
തളിപ്പറമ്പ് മുസ്ലിം ലീഗ് ഓഫീസായ സിഎച്ച് സെന്റര്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസ് കത്തിയ നിലയില്‍ കണ്ടെത്തിയത്.
വിധി പഠിച്ചശേഷം തീരുമാനമെടുക്കും : മുഖ്യമന്ത്രി
സുപ്രീം കോടതി വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം വൈകീട്ട് ചേരുന്ന മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാടിന് വെള്ളം കൊടുക്കാമെന്ന് കേരളം...
കോടതി വിധി ഏകപക്ഷീയമെന്ന് സുധീരന്
കേരളത്തിന്റെ ഡാം സുരക്ഷാ നിയം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ഏകപക്ഷീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തെല്ലും കണക്കിലെടുക്കാത്ത...
മുല്ലപ്പെരിയാര്‍ വിധി ദൗര്‍ഭാഗ്യകരം; ഉടന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് വി.എസ്
കേരള നിയമസഭ പാസാക്കിയ ഡാംസുരക്ഷാ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ...
മുല്ലപ്പെരിയാര്‍ : കേരളം പുനഃപ്പരിശോധനാ ഹര്‍ജി നല്‍കും
സുപ്രീം കോടതി വിധിക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ് പ്രതികരിച്ചു. കേരളത്തിന്റെ ആശങ്ക പരിഗണിച്ചില്ലെന്നത് ദുഖകരമാണ്. ഡാം സുരക്ഷിതമെന്ന്...
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം
കന്യാകുമാരിക്ക് തെക്ക് രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 55...
സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി
സാധാരണ പൗരന് ഭരണഘടന ഉറപ്പു നല്കുന്ന ജീവനുള്ള സുരക്ഷ സുപ്രീം കോടതി വിധി നല്‍കിയില്ലെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആരോപിച്ചു. സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി...
മുല്ലപ്പെരിയാര്‍ : കേരളത്തിന് തിരിച്ചടി, ഡാം സുരക്ഷാനിയമം സുപ്രീം കോടതി റദ്ദാക്കി
മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടിയേകി ഡാം സുരക്ഷാ നിയമം സുപ്രീം കോടതി അസാധുവാക്കി. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്നും...
ബസ് യാത്രാനിരക്ക് വര്‍ധന ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും
സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചേക്കും. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. ജസ്റ്റിസ് സി.രാമചന്ദ്രന് കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ട്...
64 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി
എട്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങി. ഏഴു സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഈ ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പു പ്രക്രിയ...
മുല്ലപ്പെരിയാര്‍ കേസില്‍ വിധി ഇന്ന്
മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സുരക്ഷ, ജലനിരപ്പ്, പുതിയ ഡാം നിര്‍മാണം എന്നിങ്ങനെ കേരളവും തമിഴ്നാടും തമ്മിലുള്ള സുപ്രധാന തര്‍ക്കവിഷയങ്ങളില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. ചീഫ്...
കാറപകടക്കേസ്: സല്മാന് ഖാന് കാറില്‍ നിന്നിറങ്ങി ഓടുന്നത് കണ്ടതായി സാക്ഷികള്‍
മുംബൈ: 2002ലെ കാറപകടക്കേസില്‍ ബോളിവുഡ് താരം സല്മാന്ഖാന് കാറില്‍ നിന്നിറങ്ങി ഓടുന്നത് കണ്ടതായി സാക്ഷികള്‍ കോടതിയില്‍ വ്യക്തമാക്കി. വഴിയില്‍ ഉറങ്ങി കിടന്ന ആളുകളുടെ ദേഹത്തു...
ദലിത് വിരുദ്ധ പ്രസ്താവന നടത്തിയ ബാബരാംദേവിന്്റെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രഖ്യാപിച്ച് ബി.എസ്.പി നേതാവ്
ജലന്ധര്‍: ദലിത് വിരുദ്ധ പ്രസ്താവന നടത്തിയ ബാബരാംദേവിന്്റെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്ത് ബി.എസ്.പി സ്ഥാനാര്‍ഥി രംഗത്ത്. ഹോഷിയാര്‍പൂര്‍ ലോക്സഭ...
ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ചായി കുറച്ചു. അതോടൊപ്പം ക്ളാസ് സമയം രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലരവരെയാക്കി....
ടെട്ര ട്രക്ക് ഇടപാട്: ആന്റണിയെ സി ബി ഐ ചോദ്യം ചെയ്തു
വിവാദമായ ടെട്ര ട്രക്ക് ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയെ സി ബി ഐ ചോദ്യം ചെയ്തു. കേസില്‍ ആന്റണിയെ സാക്ഷിയാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സി ബി ഐ...
ബാര്‍ ലൈസന്‍സ്: ഹരജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ഹോട്ടലുടമകള്‍ നല്കിയ ഹരജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ളെന്നു...
ബാറുകളുടെ എണ്ണം കുറക്കുകയെന്നത് ലീഗിന്‍ന്റെ നിലപാട്: കുഞ്ഞാലിക്കുട്ടി
ബാറുകളുടെ എണ്ണം കുറക്കുകയെന്നത് തന്നെയാണ് ലീഗിന്‍ന്റെ നിലപാടെന്ന് മന്ത്രിയും മുസ്ളിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ബാര്‍ലൈസന്‍സ് സംബന്ധിച്ചുള്ള തര്‍ക്കത്തിലൂടെ...
നാട്ടില്‍കേട്ട വാര്‍ത്തകളല്ല പാര്‍ട്ടിവേദികളില്‍ പറയേണ്ടത് -കെ. മുരളീധരന്
നാട്ടില്‍കേട്ട വാര്‍ത്തകളല്ല ഷാനിമോള്‍ ഉസ്മാന് പാര്‍ട്ടിവേദിയില്‍ പറയേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. വ്യക്തികള്‍ക്കെതിരായി ആരോപണം...
ഷാനിമോളുടേത് മദ്യമാഫിയയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ -എ.എ ഷുക്കൂര്‍
കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനെ വിമര്‍ശിച്ച് കത്തെഴുതിയ ഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍്റ് എ. എ ഷുക്കൂര്‍. മദ്യ മാഫിയയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ്...
കൊച്ചി മെട്രോക്കെതിരെ സി.പി.എം മാര്‍ച്ച് നടത്തി
നിര്‍മ്മാണം പുരോഗമിക്കുന്ന കൊച്ചി മെട്രോ പദ്ധതി മൂലം വര്‍ധിച്ച നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മെട്രോ...
വി.ടി ബല്‍റാമിനെതിരെ കെ.പി.സി.സിക്ക് പരാതി
വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ കെ.പി.സി.സിക്ക് പരാതി. നാല് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരാണ് പരാതി നല്‍കിയത്. ഇടുക്കി ബിഷപ്പിനെതിരായി ബല്‍റാം നടത്തിയ പരാമര്‍ശം ഡീന്‍...
പണം തട്ടിപ്പ്: സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സഹാറ മേധാവി സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കോടതി നേരത്തേ ആവശ്യപ്പെട്ടതനുസരച്ച് നിക്ഷേപകരുടെ പണം കെട്ടിവെക്കാന്‍ സഹാറാ...
ഷാനിമോള്‍ കത്ത് പുറത്ത് വിട്ടത് ശരിയായില്ല : പി.പി തങ്കച്ചന്
കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ നല്കിയ കത്ത് ഷാനിമോള്‍ ഉസ്മാന് പുറത്ത് വിട്ടത് ശരിയായില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. പാര്‍ട്ടിവേദിയില്‍ പറഞ്ഞ...
രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ടായി ലളിത് മോഡി
ബി സി സി ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി തിരഞ്ഞെടുത്തു. സുപ്രീം കോടതി നിയോഗിച്ച...