You are Here : Home / News Plus
മോഹന്‍ ഭഗവതിന്റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രിയും ദൂരദര്‍ശനും
ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് മോഹന്‍ ഭഗവത് ഉന്നയിച്ചതെന്ന് മോദി ട്വീറ്റ്...
രാജ്യം സര്‍ക്കാരിന്റെതല്ല, ജനങ്ങളുടെ: മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആകാശവാണിയിലൂടെ പൊതുജനങ്ങളുമായി സംവദിച്ചു. ജനങ്ങളുമായി ഉള്ളുതുറന്ന് സംസാരിക്കുന്നെന്ന സന്ദേശവുമായി ‘മന് കി ബാത്’ എന്ന പേരിലുള്ള...
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍: ഉമ്മന്‍ ചാണ്ടി
സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍...
യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയ കൊലപാതക കേസുകളില്‍ യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ കണ്ണൂരിലെ പ്രത്യേക സാഹചര്യം...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ ജാതിമത വികാരം ആളിക്കത്തിച്ചതായി പിണറായി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ ജാതിമത വികാരം ആളിക്കത്തിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ന്യൂനപക്ഷത്തിനെതിരായ വികാരമായി അന്യമത വിരോധം മാറ്റാന്‍ ചിലര്‍...
ശുചിത്വ ഇന്ത്യ: മോദിയുടെ ക്ഷണം സ്വീകരിച്ചു തരൂരും കമലാഹാസനും
ശുചിത്വ ഇന്ത്യ പരിപാടികളില്‍ മുന്നിട്ടിറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം കോണ്‍ഗ്രസ് എം.പി ശശി തരൂരും സിനിമാതാരം കമലാഹാസനും സ്വീകരിച്ചു. ശുചിത്വ...
മോഹന്‍ ഭഗവതിന്റെ പ്രസംഗം ദൂരദര്ശന് സംപ്രേക്ഷണം ചെയ്തത് വിവാദമാകുന്നു
ആര്.എസ്.എസ് സര് സംഘ ചാലക് മോഹന്‍ ഭഗവത് പ്രവര്‍ത്തകര്‍ക്കുവേണ്ടി നാഗ്പുരിലെ സംഘടനാ ആസ്ഥാനത്ത് നടത്തിയ പ്രസംഗം ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്തത് വിവാദമാകുന്നു....
ടോക്കിയോയില്‍ ഭൂകമ്പം
ജപ്പാന് തലസ്ഥാനമായ ടോക്കിയോയില്‍ ഭൂകമ്പം. റിക്ടര്‍ സെക്യിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഇവാറ്റെ പ്രെഫെക്ച്വറിലാണ്. സുനാമി ഭീഷണിയില്ല. ഭൂകമ്പത്തെ...
ജയലളിതയ്ക്ക് ജയിലില്‍ 'സുഖചികിത്സ' നല്‍കുന്നില്ല: ഡിജിപി
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജയിലില്‍ 'സുഖചികിത്സ' നല്‍കുന്നവെന്ന ആരോപണത്തിന്...
ഏഷ്യന്‍ ഗെയിംസ്: കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം
ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷ-വനിത വിഭാഗത്തില്‍ ഇറാനെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചത്.
ശക്തമായ പോരാട്ടം അതിജീവിച്ചാണ് പുരുഷന്മാര്...
ഏഷ്യന്‍ ഗെയിംസ്:റിലേയിലും ഹോക്കിയിലും ഇന്ത്യക്ക് സ്വര്‍ണം
ഇഞ്ചിയോണ്‍: മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്‍െറ മികവില്‍ ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം. പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4^2) തോല്‍പ്പിച്ചാണ്...
വാജ്പേയിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്വാനി
അഹ്മദാബാദ്: നരേന്ദ്ര മോദി നല്ല പ്രധാനമന്ത്രിയാണ് എന്നാല്‍ അടല്‍ ബിഹാരി വാജ്പേയിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ്...
ജയലളിതക്ക് നീതി ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ എം.പിമാരുടെ നിരാഹാരം
ന്യൂഡല്‍ഹി: ജയലളിതക്ക്നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്കുമുന്നില്‍ എ.െഎ.എ.ഡി.എം.കെ എം.പിമാരുടെ നിരാഹാര സമരം. രാവിലെ ആരംഭിച്ച സമരം വൈകിട്ട്...
സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കരുത്
" സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം....
മോദിക്കൊപ്പം ചൂലെടുത്തു കേജ്രിവാളും
ഗാന്ധിജയന്തിദിനത്തില്‍ ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളും പാര്‍ട്ടി ചിഹ്നമായ ചൂലെടുത്തു. രാവിലെ തന്നെ എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം...
ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിതാ ഡയറക്ടര്‍ രാജിവച്ചു
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിതാ ഡയറക്ടര്‍ ജൂലിയ പിയേഴ്സണ്‍ രാജിവച്ചു. പ്രസിഡന്റിനുള്ള സുരക്ഷാകാര്യത്തിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്വം...
ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തി
ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം വീണ്ടും വെടിവെപ്പ് നടത്തി. ബുധനാഴ്ച രാത്രിയാണ് ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക്...
മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ കേരളത്തിനെതിരെ തമിഴ്നാടിെൻറ ഹര്‍ജി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ പുതിയ ഹര്‍ജി നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം കേരളം അനധികൃതമായി നിര്‍മിക്കുന്ന പാര്‍ക്കിങ്...
ചേര്‍ത്തലയില്‍ വാഹനപകടത്തില്‍ മൂന്നു മരണം
ചേര്‍ത്തല ദേശീയപാതയില്‍ സ്കോര്‍പിയോ വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബന്ധുക്കാളായ മൂന്നു പേര് മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ വരുണ്‍ജിത്ത് (28), ജിപിന്‍(18),...
കണ്ണൂരിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
ശ്രീകണ്ഠാപുരത്ത് കോട്ടൂർ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. കോട്ടൂർ സ്വദേശി ചാൾസിെൻറ മകൾ ജോയ്സി, ചെമ്പത്തൊട്ടി സ്വദേശികളായ അഞ്ജന, അൽഫോൻസ...
കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ളക്സ് ഉപയോഗിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്
കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ളക്സ് ഉപയോഗിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. തിരുവനന്തപുരത്ത് ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന...
സ്വച്ഛ ഭാരത് മിഷന് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം
വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ ഭാരത് മിഷന് തുടക്കമായി. രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഡൽഹി...
സ്കൂട്ടര്‍ യാത്രക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് കസ്റ്റഡിയില്‍
ജോലിസ്ഥലത്തുനിന്നും സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ വഴിയരികില്‍ കാത്തുനിന്ന് യുവാവ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോടാലി ചെമ്പുച്ചിറ...
ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍
ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ തായ്ലന്‍ഡിനെയാണ് നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഇന്ത്യ...
മുത്തങ്ങ: പുനരധിവാസത്തിന് മന്ത്രിസഭയുടെ അംഗീകാരം
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസികളുടെ പുനരധിവാസത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി പി.കെ. ജയലക്ഷ്മി...
ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ ടിന്റു ലൂക്കക്ക് വെള്ളി
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിലെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്കക്ക് വെള്ളി മെഡല്‍. ട്രാക്കിലുടനീളം ഒന്നാമതായി മുന്നേറിയ ടിന്റുവിനെ അവസാന നിമിഷങ്ങളില്‍...
സംഘടനാ ദൗര്‍ബല്യം തോല്‍വിക്ക് കാരണമെന്ന് സി.പി.എം
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലുണ്ടായ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണെന്ന് സി.പി.എം വിലയിരുത്തല്‍. തോല്‍വിയെക്കുറിച്ച് പഠിച്ച...
ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച പൊതു അവധി
തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖല ഉള്‍പ്പെടെ മറ്റ് സര്‍ക്കാര്‍...
പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര് മരിച്ചു
ലഖ്നോ:ഗോരഖ്പൂരിനടുത്ത് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര് മരിച്ചു.വാരണാസിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് വന്ന കൃഷക് എക്സ്പ്രസും ലഖ്നോയില്‍...
പൂട്ടുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പട്ടികയായി
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പട്ടികയായി. ഒക്ടോബര്‍ രണ്ടിന് 39 വില്‍പ്പന കേന്ദ്രങ്ങളാണ്...