You are Here : Home / News Plus
ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ല -ഗൗരിയമ്മ
ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ളെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്.ഗൗരിയമ്മ. സര്‍ക്കാരിന്റെ വീണ്ടു വിചാരമില്ലാത്ത മദ്യനയം പിന്‍വലിക്കണമെന്നും അവര്‍...
മനോജ് വധക്കേസ് സി.ബി.ഐ അന്വേഷിക്കും -ചെന്നിത്തല
കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.ബി.ഐക്ക് വിടുന്നതാണ് ഉചിതമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശ...
മദ്യനിരോധം: ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക്
സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സര്‍ക്കാറിന്‍െറ മദ്യനയം ശരിവെച്ച ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശിവസേന നേതാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിവസേന നേതാവ് വാസുദേവ് നമ്പ്യാര്‍ അറസ്റ്റില്‍. നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പെണ്‍കുട്ടിയാണ്...
അരുണാചലില്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ തീവ്രവാദികള്‍ വധിച്ചു
അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ വധിച്ചു. കോട്ടയം പുതുപ്പള്ളി വെട്ടത്തുകവല പാപ്പാലപ്പറമ്പില്‍ കെ.പി. ചാക്കോയാണ് (53) കൊല്ലപ്പെട്ടത്....
അസമില്‍ രണ്ട് പെണ്‍കുട്ടികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
അസമിലെ കരിംജങ് ജില്ലയിലെ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. അസമിലെ നിലംബസാര്‍ മേഖലയിലെ സ്കൂളില്‍ പത്ത്, ഒമ്പത് ക്ളാസുകളില്‍ പഠിക്കുന്ന...
ഇന്ത്യ-ആസ്ട്രേലിയ ആണവകരാര്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ആസ്ട്രേലിയയും സൈനികേതര ആണവകരാറില്‍ ഒപ്പുവെച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലത്തെിയ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടും പ്രധാനമന്ത്രി...
മനോജ് വധം: ഒന്നാം പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കണ്ണൂര്‍: കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതി വിക്രമനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പൂറപ്പെടുവിച്ചു. ക്രൈംബ്രാഞ്ചാണ് വിക്രമനെതിരെ...
പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്നത് വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍ക്കാര്‍ ക്ഷണിച്ചില്ല എന്നത് വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വ്യാഴാഴ്ച...
മനോജ് കൊല്ലപ്പെട്ടതില്‍ സി.പി.എമ്മിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പി. ജയരാജന്
കണ്ണൂര്‍: കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നതായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി....
കെ.എസ്.ആര്.ടി.സി ആയിരം ഷെഡ്യൂളുകള്‍ റദ്ദാക്കി
തിരുവനന്തപുരം: സ്പെയര്‍ പാര്‍ട്സ് ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ആയിരം ഷെഡ്യൂളുകള്‍ റദ്ദാക്കി. ആകെ 5660 ഷെഡ്യൂകളുള്ള കെ.എസ്.ആര്.ടി.സി ബുധനാഴ്ച 4450 എണ്ണമാണ്...
പി.സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ പി. സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സദാശിവത്തെ ഗവര്‍ണറാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ളൂര്‍...
ഓഹരി വിപണി നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണികളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ഒരു ദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണി നേട്ടത്തിലെത്തിയത്. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെത്തന്നെ സെന്‍സെക്സ് 54 പോയന്റ്...
ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം: കേരളാ ഗവര്‍ണറായി പി. സദാശിവം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ ഗവര്‍ണറായി നിയമിച്ച...
സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചില്ലെന്ന് വി എസ്
ഗവര്‍ണര്‍ പി.സദാശിവത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവര്‍ത്തിച്ചു. വി.എസിനെ ക്ഷണിച്ചിരുവെന്ന്...
വിഴിഞ്ഞം : കേരളത്തിന്റെ ആവശ്യം തള്ളി
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ദേശീയ ഹരിത ട്രൈബ്യൂണല്‍ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് വിശദമായി പരിശോധിക്കാതെ...
അമേരിക്കന്‍ കോമഡിതാരം ജൊവാന് റിവേഴ്സ് അന്തരിച്ചു
അമേരിക്കയിലെ വിഖ്യാത കോമഡിതാരം ജൊവാന് റിവേഴ്സ് (81) അന്തരിച്ചു. ഹൃദയസ്തംഭനം വന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
നടി, തിരക്കഥാകൃത്ത്, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍...
' മദ്യപിച്ച് മദ്യപിച്ച് ഞാന്‍ വീട് വിറ്റു' - ജി.എസ് പ്രദീപിന്റെ അനുഭവകഥ വൈറലാകുന്നു
അമിതമദ്യപാനം മൂലം സമ്പാദ്യം മുഴുവന്‍ നശിച്ച ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ 'അശ്വമേധ' ത്തില്‍. പ്രസിദ്ധീകരിച്ച അനുഭവകഥ വൈറലാകുന്നു. മദ്യനിരോധനത്തിന്റെ ഭാഗമായി...
ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ 15 മരണം
ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 15 പേര് കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കദിമിയ ജില്ലയിലെ ഒരു പോലീസ്...
ഐ.എന്‍.എസ്. സുമിത്ര പുറത്തിറങ്ങി
ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ പട്രോളിങ് കപ്പലായ ഐ.എന്‍.എസ്. സുമിത്ര പുറത്തിറക്കി. ചെന്നൈയില്‍ വ്യാഴാഴ്ചനടന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആര്.കെ. ധൊവാന്...
പി.സദാശിവം ഗവര്‍ണറായി ചുമതലയേറ്റു
കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാവിലെ ഒന്‍പത് മണിക്ക് രാജ്ഭവനില്‍ നടന്ന...
മാഹിയില്‍ ദേശീയപാതയോരത്തെ മദ്യവില്പനശാലകള് നീക്കണമെന്ന് കോടതി
മാഹിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള് നീക്കം ചെയ്യാന്‍ ഉടന്‍ നടപടി തുടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ആകെ 64...
പി. സദാശിവം നാളെ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ പി. സദാശിവം കേരളത്തിലെത്തി. വൈകിട്ട് ആറു മണിയോടെ ശംഖുമുഖം എയര്‍ഫോഴ്സ് വിമാനത്താവളത്തിലാണ് സദാശിവം എത്തിയത്. വിമാനത്താവളത്തിലെ ടെക്നിക്കല്‍...
സാദനന്ദ ഗൗഡയുടെ മകന് ഉടന്‍ അറസ്റ്റിലായേക്കും
ബാംഗ്ളൂര്‍: യുവ നടിയെ രഹസ്യ വിവാഹം കഴിച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡ ഉടന്‍ അറസ്റ്റിലായേക്കും....
അഭിനവ വാമനന്മാര് തന്നെ ചവിട്ടിത്താഴ്ത്തുന്നുവെന്ന് ദിലീപ്
കൊച്ചി: ചില അഭിനവ വാമനന്മാര് മഹാബലിയെപ്പോലെ തന്നെയും ചവിട്ടിത്താഴ്ത്തുകയാണെന്ന് നടന് ദിലീപ്. ഫേസ്ബുക്കിലാണ് താരം താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയത്. തന്‍െറ...
രാജസ്ഥാന് ഗവര്‍ണറായി കല്യാണ്‍ സിങ്ങ് ചുമതലയേറ്റു
ജെയ്പൂര്‍: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് രാജസ്ഥാന് ഗവര്‍ണര്‍ ആയി ചുമതലയേറ്റു. രാജസ്ഥാനിന്റെ 20താമത് ഗവര്‍ണര്‍ ആണ് കല്യാണ്‍ സിങ്ങ്. ജെയ്പൂരിലെ...
ആന്ധ്രയുടെ തലസ്ഥാനം വിജയവാഡ
സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ വിജയവാഡയായിരിക്കും ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം. തെലങ്കാനയും ആന്ധ്രയും വഴിപിരിഞ്ഞശേഷം താത്കാലിക തലസ്ഥാനമായി...
അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്...
ഗുരു ഉത്സവ് ആചരിക്കില്ലെന്ന് തമിഴ്നാട്
ദേശീയ അധ്യാപകദിനം ഗുരു ഉത്സവ് ആയി ആചരിക്കില്ലെന്ന് തമിഴ്നാട്. ഇക്കാര്യം സംബന്ധിച്ചുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി അമിക്കസ് ക്യൂറി
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി...