You are Here : Home / News Plus
ബാര്‍ വിഷയം: മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചു
തിരുവനന്തപുരത്തെത്തിയ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചതായാണ്...
മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം
മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇനിയുള്ള എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ബാര്‍ വിഷയത്തില്‍ കടുത്ത...
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് എ.കെ ആന്റണി
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസില്‍ ഒരുതരത്തിലുള്ള പൊട്ടിത്തെറിയും...
ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ലെന്ന് വെങ്കയ്യ നായിഡു
ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. യുവാക്കളെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്ന ഭാഗമായുള്ള നടപടി...
ഐ.എന്‍.ടി.യു.സി നേതാവ് കെ.എസ് മോഹന്‍ദാസ് അന്തരിച്ചു
ഐ.എന്‍.ടി.യു.സി കോട്ടയം ജില്ലാ സെക്രട്ടറി കെ.എസ് മോഹന്‍ദാസ് അന്തരിച്ചു. കാഞ്ഞിരപ്പള്ളയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
കൊച്ചി മെട്രോ കാക്കനാട് വരെ
കൊച്ചി മെട്രോ പദ്ധതി രണ്ടാംഘട്ടമായി കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കെ.എം.ആര്.എല്‍ ഇതിനായി പദ്ധതി നിര്‍ദ്ദേശം...
പശ്ചിമബംഗാളില്‍ വിഷവാതകം ശ്വസിച്ച് 2 സ്ത്രീകള്‍ മരിച്ചു
പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ വെല്‍ഡിങ് ഷോപ്പില്‍ നിന്നും അമോണിയം സള്‍ഫേറ്റ് ഗ്യാസ് ചോര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരു കുട്ടിയടക്കം 50 ലേറെ പേരെ അസ്വാസ്ഥ്യങ്ങളുമായി...
മദ്യനയം മാറ്റാന്‍ നിയമ ഭേദഗതി വേണമെന്ന് ഹൈക്കോടതി
സമ്പൂര്‍ണ നിരോധനം ലക്ഷ്യമാക്കുന്ന പുതുക്കിയ മദ്യനയം നടപ്പാക്കാന്‍ സര്‍ക്കാറിന്റെ പുതിയ ഉത്തരവിന് അനുസൃതമായ നിയമവും ചട്ടവും തയ്യാറാക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്...
കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവച്ചു
ന്യുഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവച്ചു. പതിനഞ്ചു വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ദീക്ഷിതിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി േനതാവ് അരവിന്ദ്...
'2019 ഓടെ എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണ്‍’
2019 ഓടെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ്...
സര്‍ക്കാറിന്റെ മദ്യനയം നിയമമാക്കണം: ഹൈക്കോടതി
സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി.നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനിള്പില്ല ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം കോടതി വ്യക്തമാക്കി....
അബ്ദുറബ്ബിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരം ഗാന്ധിഭവനില്‍ നടന്ന പുരസ്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ്...
മദ്യനയം: ഹര്‍ജികള്‍ പരിഗണിക്കുന്നത് സപ്തംബര്‍ 17 ലേക്ക് മാറ്റി
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ചോദ്യംചെയ്ത് നല്കിയ ഹര്‍ജികള്‍ സപ്തംബര്‍ 17 ലേക്ക് മാറ്റി. പുതിയ മദ്യനയം നിയമമാക്കണമെന്നും നിയമഭേദഗതി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു....
എ.കെ.ആന്റണി ഇന്ന് തിരുവനന്തപുരത്തത്തെും
: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ഇന്ന് തിരുവനന്തപുരത്തത്തെും. ഒരാഴ്ചയോളം ആന്റണി കേരളത്തിലുണ്ടാകും.
പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു
രാജസ്ഥാന്, കര്‍ണാടക, മഹാരാഷ്ട്ര ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു. കല്യാണ്‍ സിങ്ങ് (രാജസ്ഥാന് ) വജുഭായി രുദഭായി വല്ല (കര്‍ണാടക) സി. വിദ്യാസാഗര്‍ റാവു (മഹാരാഷ്ട്ര), മൃദുല സിന്‍ഹ ( ഗോവ)...
പ്ലസ് ടു അപ്പീല്‍ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി
സംസ്ഥാനത്തെ പുതിയ പ്ലസ് ടു സ്കൂളുകളും അധിക ബാച്ചുകളും സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ബുധനാഴ്ചത്തേക്ക് മാറ്റി.
280 സ്കൂളുകളില്‍ പ്ലസ് ടു...
ബാറുകള്‍ പൂട്ടുന്നത് സപ്തംബര്‍ 12 ന്
പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകളും സപ്തംബര്‍ 12 ന് പൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. അടച്ചുപൂട്ടാന്‍ ആഗസ്ത് 28...
മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തിട്ടില്ല
തിരുവനന്തപുരം :മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തിട്ടില്ലന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇക്കാര്യം വിശദമായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. പാര്‍ലമെന്റ്...
മദ്യനയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ശരിതെറ്റുകള്‍ ഇപ്പോള്‍...
ബാര്‍ ലൈസന്‍സ് : ഇടക്കാല ഉത്തരവില്ല; നാളെ വാദം കേള്‍ക്കും
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടാമനാകില്ല. എന്നും ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്...
കല്‍ക്കരിപാടങ്ങളുടെ വിതരണം നിയമവിരുദ്ധമെന്ന് സുപ്രിംകോടതി
സ്വകാര്യമേഖലയിലും പൊതു മേഖലയിലും 1993 മുതല്‍ കല്‍ക്കരിപാടങ്ങള്‍ അനുവദിച്ചതില്‍ സുതാര്യതയില്ലെന്നും അവ നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി. കല്‍ക്കരിപാടങ്ങള്‍ കൃത്യമായ...
മധ്യപ്രദേശില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 10 മരണം
മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ചിത്രകൂട് കാമതനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര് മരിച്ചു. മരിച്ചതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. തിങ്കളാഴ്ച രാവിലെ...
അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു: 3 പേര്‍ക്ക് പരിക്കേറ്റു
ജമ്മു-കശ്മീരിലെ സാമ്പാ സെക്ടറില്‍ പാകിസ്താന് അതിര്‍ത്തി രക്ഷാസേന നടത്തിയ ആക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലെ ഇന്ത്യന്‍...
ഗാഡ്ഗില്‍ : കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാമര്‍ശമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച...
മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കും- ബാറുടമകള്‍
കൊച്ചി: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍ അറിയിച്ചു. ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. വി.എം സുധീരന് ബാര്‍...
ടി.പിയെ കുലംകുത്തിയെന്ന് വിളിച്ചില്ല- പിണറായി
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് തനിക്ക്...
കോണ്‍ഗ്രസിലെ വിഴുപ്പലക്കികളെ നിലക്ക് നിര്‍ത്തണമെന്ന് പി.സി. ജോര്‍ജ്
പാലക്കാട്: കോണ്‍ഗ്രസിലെ വിഴുപ്പലക്കികളെ നിലക്ക് നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് തയാറാവണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വാര്‍ത്താമ്മേളനത്തില്‍ ആവശ്യപ്പെട്ടു....
മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന് രാജിവെച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ശങ്കരനാരായണന് രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്പിക്കുകയായിരുന്നു. കേന്ദ്രം മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍...
ബാര്‍ വിഷയത്തില്‍ സുധീരനെതിരെ മന്ത്രി ബാബു
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ എക്സൈസ് മന്ത്രി കെ.ബാബു. മദ്യലഭ്യത കുറഞ്ഞാല്‍ മദ്യദുരന്തമുണ്ടാകുമെന്ന് പറഞ്ഞത് വി.എം സുധീരനാണെന്ന് ബാബു പറഞ്ഞു. കോടതിയില്‍...
മുഖ്യമന്ത്രിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല- സുധീരന്
തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കോ മറ്റ് നേതാക്കള്‍ക്കോ വ്യക്തിപരമായി ദോഷമുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്....