You are Here : Home / News Plus
ബാറുകളില്‍ പരിശോധന തുടരുമെന്ന് എക്സൈസ് കമ്മീഷണര്‍
സര്‍ക്കാര്‍ മദ്യനിരോധനം പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരം 418 ബാറുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ അറിയിച്ചു. ബാറുകളില്‍ പരിശോധന...
പാക് അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ നിര്‍ദ്ദേശം
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും സ്ഥിരമായി വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഭ്യന്തരമന്ത്രി രാജ്നാഥ്...
കണക്റ്റികട്ട് ഓപ്പണ്‍ കിരീടം പെട്ര ക്വിറ്റോവയ്ക്ക്
കണക്റ്റികട്ട് ഓപ്പണ്‍ കിരീടം പെട്ര ക്വിറ്റോവയ്ക്ക്. സ്ലാവോക്കിയന് താരം മഗ്ദലീന റിബറിക്കോവയെ കലാശപ്പോരില്‍ കീഴടക്കിയാണ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കിരീടം സ്വന്തമാക്കിയത്....
കോഴിക്കോട്ടേക്ക് അരിയുമായി വരികയായിരുന്ന ചരക്ക് തീവണ്ടി പാളം തെറ്റി
കോഴിക്കോട്ടേക്ക് അരിയുമായി വരികയായിരുന്ന ചരക്ക് തീവണ്ടി കൊങ്കണ്‍ പാതയിലെ കരണ്ചാഡിയില് പാളം തെറ്റി. തീവണ്ടിയുടെ ഏഴുബോഗികള് പാളം തെറ്റിയതായി കൊങ്കണ്‍ റെയില്‍വേ...
മദ്യനയത്തിന്റെ ക്രഡിറ്റ് എല്ലാവര്ക്കും: മുഖ്യമന്ത്രി
മദ്യനയത്തിന്റെ ക്രഡിറ്റ് എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം എടുത്ത ആര്‍ജവത്തോടെ തന്നെ മദ്യനിരോധനം നടപ്പാക്കും. പ്രതിപക്ഷ...
ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം
ഗാസ്സ സിറ്റി: ഇസ്രായേല്‍ സൈനിക വിമാനങ്ങള്‍ വീണ്ടും ഗാസ്സക്കുമേല് ബോംബുകള്‍ വിതറി. വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച...
അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്
ബംഗളൂരു: ജ്ഞാനപീഠ ജേതാവ് യു.ആര് അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ ആഹ്ളാദ പ്രകടനം നടത്തിയ ബി.ജെ.പി, ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു....
312 ബാറുകള്‍ പൂട്ടാന്‍ ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാനത്തെ 312 ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. നോട്ടീസ് നല്കാതെയാകും ബാറുകള്‍ പൂട്ടുക. ബാറുകളില്‍ അവശേഷിക്കുന്ന മദ്യം ബീവറേജസ് കോര്പറേഷന് വില...
മദ്യനിരോധത്തിന് ദ്വിമുഖ പദ്ധതി- ചെന്നിത്തല
തിരുവനന്തപുരം: മദ്യനിരോധം നടപ്പാക്കുന്നതോടെ ശക്തിപ്പെടാവുന്ന സ്പിരിറ്റ് കടത്തിനെയും വ്യാജ മദ്യമാഫിയയെയും നേരിടാന്‍ ദ്വിമുഖ പദ്ധതികള്‍ രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ്...
ടോയ്ലറ്റില്ലാത്ത സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് ടോയ്ലറ്റില്ലാത്ത സ്കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എയ്ഡഡ്- അണ്...
ലോകാവസാനം വരെയും പള്ളികളിലെ കുര്‍ബാനകളില്‍ വീഞ്ഞ് ഉണ്ടാകുമെന്നും ലത്തീണ് സഭ
കൊച്ചി : പള്ളികളിലെ വീഞ്ഞ് മദ്യപാനത്തിനുള്ളതല്ലെന്നും വിശുദ്ധമായ കാര്യത്തിനുള്ളതാണെന്നും ലോകാവസാനം വരെയും പള്ളികളിലെ കുര്‍ബാനകളില്‍ വീഞ്ഞ് ഉണ്ടാകുമെന്നും ലത്തീണ് സഭ വക്താവ്...
വി.എം സുധീരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍...
കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനാ യുദ്ധത്തില്‍ സോണിയ ഗാന്ധിക്ക് അതൃപ്തി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനാ യുദ്ധത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്തി. ബാര്‍ വിഷയത്തില്‍ തന്റെ അതൃപ്തി സോണിയ മുതിര്‍ന്ന നേതാക്കളെ...
സമ്പൂര്‍ണ മദ്യനിരോധനം ; സര്‍ക്കാരിന്റെ നീക്കം പ്രായോഗികമല്ലെന്ന് എന്‍.എസ്.എസ്
ബാറുകള്‍ അടച്ചു പൂട്ടുകയും ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറക്കുകയും വഴി സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം...
സുധീരന് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഐ.ഗ്രൂപ്പ്.
മദ്യനയം രൂപവത്ക്കരിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഐ.ഗ്രൂപ്പ്.
പ്രതിച്ഛായ വര്‍ധിപ്പിക്കാനായിരുന്നു...
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കുറിനുള്ളില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും...
സംസ്ഥാനത്ത്കനത്ത മഴ തുടരും
സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന പേമാരിയും വെള്ളപ്പൊക്കവും ജനജീവിതം ദുരിതത്തിലാക്കി. കനത്ത മഴ ശനിയാഴ്ചയും തുടരുകയാണ്. അതിനിടെ, മഴക്കെടുതിയില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് വെടിവെയ്പ്പ്. 22 ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയുണ്ടായ വെടിവെയ്പ്പില്‍ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒരു ബി.എസ്.എഫ് ജവാനുള്‍പ്പടെ...
മഴ : കൊല്ലത്ത് വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
സംസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴ ശക്തമായി തുടരുന്നു. കൊല്ലത്ത് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കരവാളൂര്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്(68) ആണ്...
അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി.
യു.ആര്. അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ കര്‍ണാടകയിലെ ചിക്മഗളൂരിലെയും മംഗലാപുരത്തെയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര...
ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു
സായുധ സേന പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര സത്യാഗ്രഹം നടത്തുന്ന മണിപ്പൂരിലെ സമാധാന പോരാളി ഇറോം ചാനു ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിനു പുറത്തും ഇറോം ശര്‍മിള...
യു.ആര് അനന്തമൂര്‍ത്തി അന്തരിച്ചു
ബംഗളൂരു: ജ്ഞാനപീഠ ജേതാവും സാംസ്കാരിക നായകനും എം.ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന യു.ആര്. അനന്തമൂര്‍ത്തി (82) അന്തരിച്ചു. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍...
കനത്ത മഴ:തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി
തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.
ലുലു മാളില്‍ ബോംബ് ഭീഷണി
കൊച്ചി : ഇടപ്പള്ളി ലുലു മാളില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദശേം. ഇന്നുച്ചക്ക് 2.30നാണ് ലുലു മാളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അഞ്ജാത ഫോണ്‍ സന്ദശേം വന്നത്. ഇതേതുടര്‍ന്ന്...
വി.എസിന്‍െറ വാദങ്ങള്‍ ബാലിശമെന്ന് ചെന്നിത്തല
കൊച്ചി: മദ്യനയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍്റെ വാദങ്ങള്‍ ബാലിശമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ ഇതുവരെ ഒരഭിപ്രായം പോലും...
പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീംകോടതി
പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീം കോടതി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു....
നിയമ നടപടികളുമായി മുന്നോട്ട് പോവും: ബാര്‍ അസോസിയേഷന്
സമ്പൂര്‍ണ മദ്യനിരോധനമെന്ന് സര്‍ക്കാര്‍ നിലപാട് തട്ടിപ്പാണെന്നും ചില കോര്‍പ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബാര്‍ അസോസിയേഷന്...
സുധീരനും ഘടകകക്ഷികള്‍ക്കും എതിരെ എം.എം ഹസന്
ബാര്‍ വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും എതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന് രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബാര്‍...
ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടുമെന്ന് മുഖ്യമന്ത്രി
യുഡിഎഫ് ഇന്നലെ പുറത്തുവിട്ട മദ്യനയം വെള്ളിയാഴ്ച്ച ചേര്‍ന്ന സര്‍ക്കാരിന്റെ ഉന്നതതല യോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍...