You are Here : Home / News Plus
കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികക്ക് മോഡല്‍ സ്കൂളിലേക്ക് മാറ്റം
കോട്ടണ്‍ ഹില്‍ സ്കൂളിലെ മുന്‍ പ്രധാന അധ്യാപികയായിരുന്ന ഊര്‍മിളാ ദേവിയെ തിരുവനന്തപുരം മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു. മുഖ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയും തമ്മില്‍...
കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയട്ടിച്ച് രണ്ടു പേര് മരിച്ചു
മംഗലപുരം തോന്നയ്ക്കലിന് സമീപം ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സും ഒമ്നി വാനും കൂട്ടിയിടിച്ച് കാര്‍...
കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റുമരിച്ചു
കാഞ്ഞങ്ങാട് പാണത്തൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. പരിയാരം ഹമീദിന്‍െറ മകന് മുഹമ്മദ് ഷരീഫാണ് (23) മരിച്ചത്. പാണത്തൂരില്‍ ബസ് സ്റ്റോപിന് പിന്നിലെ കടയില്‍...
കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിന് വീണ്ടും കത്തയച്ചു
സ്വിസ് ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാറിന് വീണ്ടും കത്തയച്ചു. രാജ്യത്തെ...
ചെന്നൈ കെട്ടിട അപകടം; മരണം 17 ആയി
ചെന്നൈ പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അതേസമയം അപകടമുണ്ടായി രണ്ടു ദിവസം കഴിയുമ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍...
പി.എസ്.എല്‍.വി-സി 23 വിജയകരമായി വിക്ഷേപിച്ചു
അഞ്ചു വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി-സി 23 വിക്ഷേപണം നടന്നു. തിങ്കളാഴ്ച രാവിലെ 9.52ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു...
ഇറാഖ്: 40 ഇന്ത്യക്കാരെ ചൊവ്വാഴ്ച്ചക്കകം എത്തിക്കും
ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുടെ ഉന്നതതല യോഗം വിദേശമന്ത്രി സുഷമാ...
മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് കെ.ടി.തോമസ്
മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ശബരിമല സ്കോളര്‍ഷിപ്പ് എന്‍ഡോവ്മെന്റ് വിതരണത്തില്‍ ആശിര്‍വാദപ്രഭാഷണം...
പി.എസ്.എല്‍.വി - 23 സി വിക്ഷേപണം ഇന്ന്
പി.എസ്.എല്‍.വി - 23 സി ഇന്ന് വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ സുഗമമായി പുരോഗമിക്കുന്നതായി ഐ. എസ്.ആര്.ഒ. വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.52-ന്...
വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് പിണറായി
സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന് കുറ്റപ്പെടുത്തി. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം...
നാലു അണക്കെട്ടുകളും കേരളത്തിന്റെ: ഉമ്മന്‍ ചാണ്ടി
അണക്കെട്ട് വിഷയത്തില്‍ തമിഴ്നാടിന്റെ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ അടക്കം കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത തമിഴ്നാട് മുഖ്യമന്ത്രി...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ കഴുത്തു ഞെരിച്ച് കൊന്നു
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. മലപ്പുറം നിലമ്പൂര്‍ സ്വദേശി സിദ്ധീഖ് (46) ആണ്...
'അമ്മ'യുടെ പ്രസിഡന്റായി ഇന്നസെന്റ് എം.പി തുടരും
താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി ഇന്നസെന്റ് എം.പി തുടരും. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തീരുമാനമെടുത്തത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രസിഡന്റ്...
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ തുടങ്ങി 2015 ജൂലായില്‍ അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആഞ്ച്...
ഇറാഖില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഇറാഖി സര്‍ക്കാര്‍ ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നേഴ്സ്മാര്‍ക്ക് ഭക്ഷണവും വെള്ളവും ഇറാഖി സര്‍ക്കാര്‍ എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ...
വിംബിള്‍ഡണ്‍: സെറീന വില്യംസ് പുറത്തായി
വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് പുറത്തായി. 25ാം സീഡ് ഫ്രാന്‍സിന്‍െറ ആലിസ് കോര്നെറ്റിനോടാണ് സെറീന...
രാഹുലിന് ഭരണപാടവമില്ലെന്ന് ദിഗ് വിജയ് സിങ്
ഭരണബെഞ്ചിനനുയോജ്യമായ ഗുണവിശേഷം രാഹുല്‍ ഗാന്ധിക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. ഗോവ കേബ്ള്‍ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന...
ഇറാഖില്‍നിന്ന് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കേന്ദ്രം വിമാനടിക്കറ്റ് നല്‍കും
സംഘര്ഷമേഖലക്ക് പുറത്തുള്ളവരുള്‍പ്പെടെ ഇറാഖില്‍നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമെങ്കില്‍ വിമാനടിക്കറ്റിനുള്ള സാമ്പത്തിക സഹായം ചെയ്യാന്‍ കേന്ദ്ര...
ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് ഒമ്പത് പേര് മരിച്ചു
പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. ഇരുപത്തഞ്ചോളം പേര് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്....
അരുണാചല്‍ തങ്ങളുടെതെന്നു ചൈന
അരുണാചല്‍പ്രദേശിനെയും ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കി.ഈ മേഖലകള്‍ പൂര്‍ണമായും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂപടം...
ബ്രസീല്‍...രക്ഷപ്പെട്ടു; ചിലി കരഞ്ഞു
ലോകകപ്പ് ഫുട്ബോളില്‍ ചിലിയെ തോല്‍പ്പിച്ചു ബ്രസീല്‍ ക്വാര്‍ട്ടറില്‍. ബ്രസീലിനായി ഡേവിഡ് ലൂയിസും (18) ചിലിക്കായി അലക്സിസ് സാഞ്ചസുമാണ് (32) ഗോളടിച്ചത്. അധികസമയത്തും ഇരു ടീമുകളും...
ഓസ്ട്രേലിയന്‍ ഓപ്പണ്‍: സൈന ഫൈനലില്‍
ഓസ്ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവായ ഇന്ത്യന്‍താരം സൈന നേവാള്‍ ഫൈനലില്‍. സെമിയില്‍ രണ്ടാം സീഡായ ചൈനീസ് താരം...
സ്വാശ്രയ കോളേജുകള്‍ കൊള്ളപ്പണക്കാര്ക്കുള്ളതാണെന്ന് എന്‍എസ്എസ്
കേരളത്തിലെ സ്വാശ്രയ എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോളജുകള്‍ കൊള്ളപ്പണക്കാര്ക്കുള്ളതാണെന്നും ഇത്തരം കോളജുകള്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്ന എന്‍എസ്എസിനു...
കോട്ടണ്‍ഹില്‍: സര്‍ക്കാരിന് ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി
കോട്ടണ്‍ഹില്‍ സ്കൂളിലെ സംഭവത്തില്‍ സര്‍ക്കാരിന് ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധ്യാപികയുടെ പരാതി ലഭിച്ചിട്ടുണ്ട്....
ഗുജറാത്തില്‍ കപ്പല്‍ പൊളിശാലയില്‍ സ്ഫോടനം: അഞ്ചു മരണം
ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ അലാംഗിലുള്ള കപ്പല്‍ പൊളിശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ...
എം.കെ. നാരായണന് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കും.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം എം.കെ. നാരായണന് രാജിവയ്ക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവച്ചൊഴിയണമെന്ന് ബിജെപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു....
മുല്ലപ്പെരിയാര്‍: കെ.ടി തോമസിനെതിരെ വിഎസ്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.ടി തോമസിന്‍്റെ പ്രസ്താവന കേരള ജനതയുടെ നേര്‍ക്കുള്ള വെല്ലുവിളിയും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയുമാണെന്ന്പ്രതിപക്ഷ...
മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കണമെന്ന് എം.പിമാരോട് മോദി
വിവാദ സംഭാഷണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. താനും ആദ്യമായി പാര്‍ലമെന്‍്റില്‍ എത്തിയ ആളാണെന്നും...
സോളാര്‍: രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്
സോളാര്‍ കേസിലുള്‍പ്പെട്ട രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. അഭിഭാഷകന് മുഖേന രണ്ടുദിവസത്തിനകം പേര് വെളിപ്പെടുത്തുമെന്നും ബിജു...
ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
കൊയിലാണ്ടിയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പാലക്കുളം സ്വദേശി ഷിജില്‍, ഗുരുകുലം ബിച്ച് റോഡില്‍ ഹിഷാം എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയില്‍...