You are Here : Home / News Plus
മമതാ ബാനര്‍ജി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തീപ്പിടുത്തം
ദില്ലി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തീപടര്‍ന്നു. മമതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാര്‍ ലൈസന്‍സ്: വിവേചനം കാട്ടിയില്ലെന്ന് കേരളം
ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയില്ലെന്ന് കേരള സര്‍ക്കാര്‍ . അര്‍ഹതയുള്ള ബാറുകള്‍ക്ക് മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളൂവെന്ന്...
ഉപദേശം നിര്‍ത്താന്‍ പ്രിയങ്കയോട് മേനക ഗാന്ധി
ഉപദേശം നിര്‍ത്താന്‍ പ്രിയങ്ക ഗാന്ധിയോട് മേനക ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതുപോലെ തന്റെ മകനും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക മാത്രമാണ്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് പേരില്‍ നിന്ന് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ സ്വര്‍ണ...
മോഡല്‍ ഒരു മിത്താണെന്ന് ജയലളിത
നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. മോഡി അവതരിപ്പിക്കുന്ന ഗുജറാത്ത് മോഡല്‍ ഒരു മിത്താണെന്ന് അവര്‍ പറഞ്ഞു. ഗുജറാത്ത് മോഡല്‍ എന്നത് വലിയ കളവാണ്. അതിനെ...
ഇറാക്കില്‍ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു
വടക്കന്‍ ഇറാക്കിലെ സൈനിക കേന്ദ്രത്തിനുനേര്ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മോസൂളിന്റെ വടക്കന്‍ നഗരത്തിലായിരുന്നു ആക്രമണം നടന്നത്....
സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എ.ജി പരിശോധനയാകാം: സുപ്രീംകോടതി
സ്വകാര്യ ടെലികോം കമ്പനികളില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) പരിശോധന നടത്താമെന്ന് സുപ്രീംകോടതി. സ്വകാര്യ ടെലികോം കമ്പനികളും സെല്ലുലാര്‍ ഓപ്പറേഴ്സ്...
പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസി റിപ്പോര്‍ട്ട് തേടി
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ഡിസിസികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏതെങ്കിലും പ്രദേശിക ഘടകങ്ങള്‍...
വോട്ട് കച്ചവടം: ആരോപണം ആരും വിശ്വിസിക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നെന്ന കെ. മുരളീധരന്‍െറ ആരോപണം സി.പി.ഐ തള്ളിക്കളഞ്ഞു. വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ആരും...
തിരുവനന്തപുരത്ത് എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം -കെ. മുരളീധരന്
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. ഇതിനുള്ള പ്രത്യുപകാരം എല്‍.ഡി.എഫിന് കൊല്ലത്ത്...
സ്വകാര്യ ടെലികോം കമ്പനികളിലും സിഎജി ഓഡിറ്റിങ് നടത്താമെന്ന് സുപ്രീം കോടതി
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളിലും സിഎജി ഓഡിറ്റിങ് നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ടെലികോം കമ്പനികള്‍ നല്കിയ ഹര്‍ജി...
ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ റെയില്‍ പാളം തകര്‍ത്തു
ജാര്‍ഖണ്ഡിലെ ബൊക്കാറോവില്‍ മാവോവാദികള്‍ റെയില്‍ പാളം തകര്‍ത്തു. ലോക്സഭാതിരഞ്ഞെടുപ്പ് നടക്കുന്ന ഗിരിധി മണ്ഡലത്തില്‍ ബൊക്കാറോ ദാനിയാ റെയില്‍വേ സ്റ്റേഷനും ബീഹാറിലെ...
ഗോകര്‍ണം-കന്യാകുമാരി മലയോര ഹൈവേക്ക് സാധ്യതാ പഠനം പൂര്‍ത്തിയായി
കര്‍ണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ 17 ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഗോകര്‍ണം-കന്യാകുമാരി മലയോര ഹൈവേക്ക് സാധ്യതാപഠനം പൂര്‍ത്തിയായി. നിര്‍ദിഷ്ട പാതക്ക് 1350 കി.മീ...
121 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചാംഘട്ട വോട്ടെടുപ്പു നടക്കുന്ന ഇന്ന് 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങള്‍ ജനവിധിയെഴുതും. കര്‍ണാടക, രാജസ്ഥാന്, ബിഹാര്‍, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, യു.പി,...
ഉറങ്ങാതെ വെഞ്ഞാറമൂട്
തിരുവനന്തപുരം :സുരാജ് വെഞ്ഞാറമൂടിന്റെ ദേശീയ അവാര് ഡ് വെഞ്ഞാറമൂട് ഉറങ്ങാതെ ആഘോഷിച്ചു. ഷൂട്ടിങ് പൂര്‍ത്തിയാക്കി വൈകിട്ട് വെഞ്ഞാറമൂട്ടിലെത്തിയ സുരാജിന് നാട്ടുകാര്‍ ഗംഭീരമായ...
സുരാജിന്റെത് അസാമാന്യ പ്രകടനം -സയ്യിദ് അക്തര്‍ മിര്‍സ
ന്യൂഡല്‍ഹി: കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അസാമാന്യ പ്രകടനമാണ് സുരാജ് കാഴ്ചവെച്ചതെന്ന് ദേശീയ പുരസ്കാര ജൂറി അധ്യക്ഷന്‍ സയ്യിദ് അക്തര്‍ മിര്‍സ. "വാസ്തുഹാര" എന്ന...
കല്ക്കരികേസില് പി.സി പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും
കല്ക്കരികേസില് മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. പരേഖിനെ വിശദമായി ചോദ്യം ചെയ്യലിന് ഉടന്‍ വിധേയനാക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത്...
പത്മതീര്‍ഥക്കുളം സര്‍ക്കാര്‍ വൃത്തിയാക്കും
പത്മതീര്‍ഥക്കുളം വൃത്തിയാക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരമായി. ഇതിനുള്ള ചെവലവ് സര്‍ക്കാര്‍ വഹിക്കും. 65 ലക്ഷം രൂപയാണ് ചെലവ് വരുകയെന്നാണ് കരുതുന്നത്.
റോബിന് കെ.ധവാന് നാവികസേനയുടെ പുതിയ മേധാവിയാകും
വൈസ് അഡ്മിറല്‍ റോബിന് കെ.ധവാന് നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് അഡ്മിറല്‍ ഡി.കെ.ജോഷി രാജിവെച്ച ഒഴിവിലേക്കാണ് പ്രതിരോധ...
യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസം: ഉമ്മന്‍ചാണ്ടി
കൊല്ലത്ത് കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന എം.എ ബേബിയുടെ ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന് തികഞ്ഞ...
മലയാള സിനിമക്കും മലയാള ഭാഷയ്ക്കും ഈ അവാര്‍ഡ്: സുരാജ്
ഈ അവാര്‍ഡ് മലയാള സിനിമക്കും മലയാള ഭാഷയ്ക്കും സമ്മാനിക്കുന്നതായി സുരാജ് വെഞ്ഞാറമൂട്. മികച്ച വേഷം കിട്ടുകയെന്നതാണ് നടന്‍്റെ ഭാഗ്യം. നിത്യവും നാം കാണുന്ന ശുചീകരണ തൊഴിലാളികളുടെ കഥ...
സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള നടന് സുരാജ് വെഞ്ഞാറമൂട് ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടി. ‘24 നോര്‍ത്ത്...
സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാര്‍ഡ്
2013 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.നോര്‍ത്ത് @ 24 കാതം മികച്ച മലയാള ചിത്രം. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂടിനെ തിരഞ്ഞെടുത്തു .ഡോ ബിജു സംവിധാനം ചെയ്ത...
നോര്‍ത്ത് @ 24 കാതം മികച്ച മലയാള ചിത്രം.
2013 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.നോര്‍ത്ത് @ 24 കാതം മികച്ച മലയാള ചിത്രം.
എസ്എസ്എല്‍സിക്ക് 95.47 ശതമാനം വിജയം
013 -14 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.നാലരലക്ഷം കുട്ടികള്‍ ആണ് മൊത്തം...
എസ് എസ് എല്‍സിക്ക് 95.47 ശതമാനം
2013 -14 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.നാലരലക്ഷം കുട്ടികള്‍ ആണ് മൊത്തം...
കണ്ണൂരില്‍ ആര്‍എസ്എസ് കാര്യലയത്തിനു തീയിട്ടു
കണ്ണൂര്‍ പരുന്താറ്റില് ആര്‍എസ്എസ് കാര്യലയത്തിനു തീയിട്ടു. പെരുന്താറ്റിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ആര്‍എസ്എസ് കാര്യാലയവും പ്രവര്‍ത്തിക്കുന്ന വെങ്ങറോത്ത്...
കോഴിക്കോട് സ്കൂള്‍ കെട്ടിടം തകര്‍ത്ത സംഭവത്തില്‍ മാനേജരെ അയോഗ്യനാക്കി
കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ കെട്ടിടം തകര്‍ത്ത സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ പി.കെ പത്മരാജനെ അയോഗ്യനാക്കി. ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി...
അസമില്‍ ട്രെയിന്‍ പാളം തെറ്റി; 55 പേര്‍ക്ക് പരിക്ക്
അസമില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 55 പേര്‍ക്ക് പരിക്ക്. അസമിലെ മോറിഗാവില്‍ അജൂരി സ്റ്റേഷന് സമീപമായിരുന്നു സംഭവം. ദിമാപൂര്‍ -കമയാ എക്സ്പ്രസിന്റെ 10 ബോഗികളാണ് പാളം...