You are Here : Home / News Plus
മന്നം ഇരുന്നിടത്ത് മന്ദബുദ്ധി: വെള്ളാപ്പള്ളി
ആലപ്പുഴ: മന്നത്ത് പത്മനാഭന് ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് ഒരു മന്ദബുദ്ധിയാണെന്ന് എസ്.എന്‍ .ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മാന്യന്മാരെ...
കസ്തൂരിരംഗനില്‍ ആശങ്ക വേണ്ട: ഉമ്മന്‍ വി ഉമ്മന്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് അനുകൂലമായ നടപടിയായിരിക്കും ഉണ്ടാവുകയെന്ന് വിദഗ്ദ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി ഉമ്മന്‍. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയായിരിക്കും...
സഹാറാ ഉടമ സുബ്രതാ റോയ് പോലീസ് കസ്റ്റഡിയില്‍
സഹാറാ ഉടമ സുബ്രതാ റോയിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിക്ഷേപകരെ വഞ്ചിച്ച കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം സുബ്രതാ റോയിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്...
തിരക്കഥാകൃത്ത് പീഡനക്കേസില്‍ അറസ്റ്റില്‍
തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് പീഡനക്കേസില്‍ അറസ്റ്റിലായി. വീട്ടുജോലിക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. തൈക്കുടത്തെ ഫഌറ്റില്‍ നിന്നാണ് ഇയാളെ...
എന്‍.എസ്.എസ്: പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും തമ്മിലുള്ള തര്‍ക്കവിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....
'നപുംസക' പ്രയോഗം : ഖുര്‍ഷിദിനെ തള്ളി രാഹുല്‍
ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ഖുര്‍ഷിദ് നടത്തിയ 'നപുംസക' പ്രയോഗത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍...
ടി.പി കേസ് പ്രതി ലംബു പ്രദീപിന് ജാമ്യം
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ തടവുശിക്ഷ ലഭിച്ച പ്രതി ലംബു പ്രദീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ടി.പി കേസില്‍ പ്രദീപിനെതിരായ തടവുശിക്ഷ...
പ്രമാണിമാരുടെ ആകാശയാത്രയ്ക്കുള്ള നീക്കം തടയും : വി. എസ്.
ആരെയും എന്തും വിലയ്ക്കുവാങ്ങാനുള്ള ചില പ്രമാണിമാരുടെ ആറന്മുളയിലെ നീക്കത്തെ ജനകീയകോട്ടകള് നിര്‍മ്മിച്ച് തടയുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. വിമാനത്താവളവിരുദ്ധ...
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.സി. ജോസഫ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.സി. ജോസഫ്. വിഷയത്തിന്റെ പ്രാധാന്യം...
ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി നാളെ ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ്...
സുബ്രതോ റോയി കസ്റ്റഡിയില്‍
സുപ്രീംകോടതിയില്‍ ഹാജരാകാതിരുന്ന സഹാറ ഗ്രൂപ് തലവന്‍ സുബ്രതോ റോയി പൊലീസ് കസ്റ്റഡിയില്‍. രാവിലെ ലക്നൗ പൊലീസാണ് സുബ്രതോ റോയിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയില്‍...
കസ്തൂരിരംഗന്‍ വിജ്ഞാപനം റദ്ദാക്കണം :പിണറായി
കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്...
മോഷ്ടാവ് വൃദ്ധയെ കുത്തി പരിക്കേല്പിച്ചു
ശിവരാത്രിയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തുപോയ തക്കംനോക്കി വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ആള് വൃദ്ധയെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ചു. അടിമാലി പനംകുട്ടി...
ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പുറത്തിറക്കി. ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ...
സുകുമാരന്‍ നായര്‍ക്കുള്ള മറുപടി സുധീരന് നല്‍കിയെന്ന് ചെന്നിത്തല
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനക്കുള്ള മറുപടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....
ദോഹയില്‍ ഗ്യാസ് ടാങ്ക് സ്ഫോടനത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
ദോഹ .റസ്റ്ററന്റിലെ പാചകവാതക ടാങ്ക് പൊട്ടിത്തെറിച്ചു 12 പേര് മരിച്ചു.മരിച്ചവരില്‍ മൂന്നു മലയാളികളുമുണ്ട്.ഗരാഫയിലെ ഇസ്തംബുള്‍ റസ്റ്ററന്റിന്റെ മേല്‍ക്കൂരയിലുള്ള ഗ്യാസ്...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കുന്നത് സുപ്രീം കോടതി തടഞ്ഞു
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ നാലു പ്രതികളെ വിട്ടയയ്ക്കുന്നത് സുപ്രീം കോടതി തടഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് പി സദാശിവം...
കസ്തൂരി രംഗന് റിപ്പോര്‍ട്ട്: തീരുമാനം രണ്ടു ദിവസത്തിനകം
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം എടുക്കുന്നതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ദില്ലിയില്‍ ചേര്‍ന്നു.കേന്ദ്ര വനംപരിസ്ഥിതി...
എതിര്‍പ്പ് കോണ്‍ഗ്രസിനോടല്ല; സുധീരനോട് മാത്രം: സുകുമാരന്‍ നായര്‍
വി.എം. സുധീരന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ യാഥാര്‍ഥ്യമെന്തെന്നു മനസ്സിലാക്കാതെ ആരൊക്കെ എന്‍എസ്എസിനെ ആക്ഷേപിച്ചിട്ടുണ്ടോ അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുമെന്ന്...
സിപിഐ നേതാവ് എം. സുകുമാരപ്പിള്ള അന്തരിച്ചു
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി നേതാവുമായ എം. സുകുമാരപ്പിള്ള(79)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: തീരുമാനം ഉടനെന്ന് വീരപ്പമൊയ്ലി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി എം. വീരപ്പമൊയ് ലി. മുഖ്യമന്ത്രി...
അഞ്ച് സഹപ്രവര്‍ത്തകരെ കൊന്ന് സൈനികന് ജീവനൊടുക്കി
അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് സൈനികന് ആത്മഹത്യ ചെയ്തു. ജമ്മുകശ്മീരിലെ ഗന്തര്‍ബാല്‍ ജില്ലയില്‍ മനസ്ബാല്‍ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പില്‍ ഇന്നലെ രാത്രിയാണ്...
ആറന്മുള: പ്രമാണിമാര്‍ സര്‍ക്കാരുകളെ സ്വാധീനിക്കുന്നെന്ന് വി.എസ്
ആറന്മുളയില് വിമാനത്താവളം നിര്‍മിക്കുന്നതിന് കുത്തക പ്രമാണിമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ആറന്മുള...
നാവികസേനയിലെ വൈസ് അഡ്മിറലും രാജിക്കൊരുങ്ങുന്നതായി സൂചന
ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തെതുടര്‍ന്ന് നാവികസേനയിലെ രണ്ടാമനും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്...
രാജീവ് ഗാന്ധി വധം: പ്രതികളെ വിട്ടയക്കുന്നത് സുപ്രീംകോടതി തടഞ്ഞു
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന നാലു പ്രതികളെ വിട്ടയക്കുന്നതില്‍ നിന്നും തമിഴ്നാട് സര്‍ക്കാറിനെ സുപ്രീംകോടതി തടഞ്ഞു. പ്രതികളായ...
ലോക്പാല്‍ സമിതിയില്‍ നിന്ന് ഫാലി എസ്. നരിമാന് പിന്മാറി
രാജ്യത്തെ പ്രഥമ ലോക്പാലിനെ നിര്‍ദേശിക്കാനുള്ള സമിതിയില്‍ നിന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന് ഫാലി എസ്. നരിമാന് പിന്മാറി. ഇക്കാര്യമറിയിച്ച് പ്രധാനമന്ത്രി മന്മോഹന്...
ആന്ധ്രയില്‍ ചിരഞ്ജീവി മുഖ്യമന്ത്രിയായേക്കും
തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച കിരണ്‍ കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായി കേന്ദ്രമന്ത്രിയും മുന്‍ സിനിമാതാരവുമായ ചിരഞ്ജീവിക്ക് സാധ്യത. ലോക്സഭാ...
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍ –കാരാട്ട്
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസെന്നും ബി.ജെ.പിയെയും...
അപകടത്തില്‍പ്പെട്ട മുങ്ങിക്കപ്പല്‍ കരയിലെത്തിച്ചു
അപകടത്തില്‍പ്പെട്ട നാവികസേനയുടെ മുങ്ങിക്കപ്പല്‍ ‘ഐ.എന്‍.എസ് സിന്ധുരത്ന’ കരയിലെത്തിച്ചു. കപ്പലിലെ ഒരു ക്യാബിന് പൂട്ടിയ നിലയിലാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി....
കുഴഞ്ഞു വീണ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലുവ:ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ ആലുവ കാര്‍മല്‍...