You are Here : Home / News Plus
ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്കാന് ആര്.എം.പി
കൊല്ലപ്പെട്ട ടി.പി ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച് പ്രസംഗിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്കാന്...
അംബാനി: രാഹുലും മോദിയും നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്
പ്രകൃതി വാതക ബില്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കണമെന്ന് അരവിന്ദ് കെജ്രിവാള്. പ്രകൃതി വാതക വില സംബന്ധിച്ച് മോദി മൗനം വെടിയണം. മോദിക്കും...
ഔദ്യോഗിക തിരക്കു മൂലമാണ് സോണിയയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നത്
കൊച്ചി: ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാലാണ് സോണിയാ ഗാന്ധിയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നതന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ...
അംബാനിക്കും മോയ്ലിക്കുമെതിരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
ദില്ലി: മുകേഷ് അംബാനിക്കും വീരപ്പ മോയ്ലിക്കുമെതിരെ ദില്ലി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍...
ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചു
കൊച്ചി: ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സോണിയാ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ ഭാവിയെയും...
നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററായി ആര്.ശ്രീലേഖ
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയതായി രൂപം നല്കിയ നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററായി ആര്.ശ്രീലേഖയെ...
സുധീരന് പണി തുടങ്ങി , ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക്?
തിരുവനന്തപുരം : എ.കെ ആന്റണിയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും പണി തുടങ്ങി. ഇതിന്റെ മുന്നോടിയായി മുന്‍ ശിഷ്യന് ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേയ്ക്ക് കൊണ്ടുവരാന്‍...
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന് ഷൗക്കത്ത്
സോളാര്‍ കേസിലെ പ്രതി സരിത നായരെയും തന്റെ ഓഫീസിനെയും ബന്ധപ്പെടുത്തി ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്മാന് ആര്യാടന് ഷൗക്കത്ത്....
റേഷന്‍ വ്യാപാരികളുടെ സമരത്തെ നേരിടും: അനൂപ് ജേക്കബ്
റേഷന്‍ വ്യാപാരികളുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സമരം നേരിടുന്നത് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ആവശ്യമെങ്കില്‍...
വംശീയ വിവേചനം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെയുണ്ടാകുന്ന വംശീയ വിവേചനത്തില്‍നിന്നു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മാര്‍ഗനിര്‍ദേശം രൂപപ്പെടുത്താന്‍ സുപ്രീം കോടതി...
രാധയുടെ വീട് മന്ത്രി ആര്യാടന് മുഹമ്മദ് സന്ദര്‍ശിച്ചു
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട് മന്ത്രി ആര്യാടന് മുഹമ്മദ് സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് ആര്യാടന് രാധയുടെ വീട് സന്ദര്‍ശിച്ചത്....
പെട്രോളിയം പമ്പുകളുടെ സമരം ഹൈക്കോടതി നിരോധിച്ചു
ഓള് കേരള പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷന് ഫെബ്രുവരി 18, 19 തീയതികളില്‍ പ്രഖ്യാപിച്ച സമരം ഹൈക്കോടതി നിരോധിച്ചു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് പി എന്‍...
വിവാദ പ്രാസംഗീകനെ ന്യായീകരിച്ച് പിണറായി
ടി പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച സിപിഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം സി ഭാസ്കരനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പ്രസംഗത്തിന്റെ പേരില്‍...
ആറ്റുകാല്‍ പൊങ്കാല: ഇന്ന് അവധി
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ഉച്ചക്കുശേഷം കലക്ടര്‍ അവധി...
കഴക്കൂട്ടത്ത് വിമാന ഇന്ധന ടാങ്കര്‍ മറിഞ്ഞു
കഴക്കൂട്ടം പതിനാറാംമൈലില്‍ വിമാന ഇന്ധന ടാങ്കര്‍ മറിഞ്ഞു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഭാരത് പെട്രോളിയം കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്. വാതക ചോര്‍ച്ച...
കോട്ടയം ജില്ലയില്‍ ഇന്ന്ബസ് ജീവനക്കാരുടെ പണിമുടക്ക്
ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍...
രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കെ.എം. മാണി
ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. ഇടുക്കി സീറ്റാണ് രണ്ടാമതായി പാര്‍ട്ടി പരിഗണിക്കുന്നത്....
നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ മലങ്കര സഭ സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍
ന്യൂഡല്‍ഹി: നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ മലങ്കര സഭ സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിത്രേയോസ് പറഞ്ഞു.നരേന്ദ്രമോഡി കേരളത്തിലെത്തിയപ്പോള്‍...
അരവിന്ദ് കെജ്രിവാള് രാജിവെച്ചു
ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവെച്ചു. അശാസ്ത്രീയമായ...
ചന്ദ്രചൂഢന് ശകുനം മുടക്കി : ഇ.പി.ജയരാജന്
കോണ്‍ഗ്രസിന്റെ അച്ചാരം വാങ്ങി ഇടതു പക്ഷത്തെ ഐക്യം തകര്‍ക്കാനാണ് ആര്.എസ്.പി നേതാവ്ചന്ദ്രചൂഢന്റെ ശ്രമമെന്നു സി.പി.എം നേതാവ് ഇ.പി.ജയരാജന് ആരോപിച്ചു.ആളില്ലാ പാര്‍ട്ടിയുടെ നേതാവാണ്...
ലിസിയുമായുള്ളത് ഈഗോ ക്ലാഷ് മാത്രം : പ്രിയദര്ശന്
ലിസിയുമായുള്ളത് ഈഗോ ക്ലാഷ് മാത്രമാണെന്ന് പ്രിയദര്ശന്.80 കോടി രൂപ വാങ്ങി ലിസി പ്രിയനെ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്ത പ്രിയദര്ശന് നിഷേധിച്ചു.ലിസിയുമായി ഈഗോ ക്ലാഷിലാണിപ്പോള്....
ഉമ്മന്‍ ചാണ്ടി ഇടഞ്ഞുതന്നെ; സോണിയയെ സ്വീകരിക്കാന്‍ എത്തിയില്ല
കേരളത്തിലും ലക്ഷദ്വീപിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു
പ്രതിഷേധങ്ങള്‍ക്കിടെ ആം ആദ്മി സര്‍ക്കാര്‍ ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്‍...
വനിതാ കമ്പാര്‍ട്ട്മെന്റില്‍ യാത്രക്കാരിയെ ശല്യംചെയ്ത പട്ടാളക്കാരന് പിടിയില്‍
തീവണ്ടിയുടെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറി യാത്രക്കാരിയെ ശല്യം ചെയ്ത പട്ടാളക്കാരന് പിടിയിലായി. പാങ്ങോട് ക്യാമ്പിലെ പട്ടാളക്കാരന് തമിഴ്നാട് തേനി സ്വദേശി ഗോപി...
ബോംബാക്രമണം: സൊമാലിയയില്‍ ആറ് മരണം
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിന്റെ കവാടത്തിനടുത്ത് ചാവേര്‍ ബോംബാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
യു.എന്‍....
ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കരുതെന്ന് ഗവര്‍ണര്‍; വിട്ടു വീഴ്ചക്കില്ളെന്ന് കെജ് രിവാള്‍
ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാവില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്. നിയമസഭാ സ്പീക്കറെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. എന്നാല്‍, ബില്ല്...
ആറന്മുള: കിറ്റ്കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍
ആറന്മുള വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താന്‍ കിറ്റ്കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കിറ്റ്കോ തയ്യാറാക്കിയ...
പന്തളം സ്ത്രീപീഡന കേസ്: പ്രതികളുടെ തടവുശിക്ഷ ഹൈകോടതി ശരിവെച്ചു
പന്തളം സ്ത്രീപീഡന കേസിലെ പ്രതികള്‍ക്ക് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. സെഷന്‍സ് കോടതി വിധിക്കെതിരെ രണ്ട് കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ...
കടല്‍ക്കൊലക്കേസ്: ഇടപെടില്ലെന്ന് ഐക്യരാഷ്ട്രസഭ
കടല്‍ക്കൊലക്കേസ് അന്താരാഷ്ട്രവത്കരിക്കാനുള്ള ഇറ്റലിയുടെ ശ്രമത്തിന് തിരിച്ചടി. പ്രശ്നത്തില്‍ ഇടപെടില്ലെന്നും ഇന്ത്യയുമായുള്ള ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും...
മഞ്ചേരിയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ക്ക് പരിക്ക്
മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 35 പേര്‍ക്ക് പരിക്കേറ്റു. പെരുവള്ളൂര്‍ സ്കൂളില്‍ നിന്ന്...