You are Here : Home / News Plus
മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം മംഗലത്ത് സി.പി.എം പ്രവര്‍ത്തകരെ കാര്‍ തടഞ്ഞ് നിര്‍ത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തില്‍...
ശമ്പളം തടഞ്ഞു; വയനാട് കളക്റ്ററേറ്റ് കെട്ടിടത്തില്‍ കയറി യുവതികള്‍ ജീവനൊടുക്കാനൊരുങ്ങുന്നു
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട് കലക്റ്ററേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി യുവതികള്‍ ആത്മഹത്യക്കൊരുങ്ങുന്നു. വയനാട് സ്വദേശികളായ ലിസി,പ്രതിഭ,സുജാത എന്നീ മൂന്നു പ്രി...
മഅദനിയുടെ മോചനം: സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ചെന്നിത്തല
ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനത്തിനായി ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ്...
യുവാക്കളുടെ ആത്മഹത്യ: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ചെന്നിത്തല
കഴകൂട്ടത്ത് യുവാക്കള്‍ ആ്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷം നിയമസഭയില്‍...
കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ പാളിച്ചയെന്നു പി.എ.സി
രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാകുമായിരുന്ന കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ പാളിച്ചകളും വീഴ്ചകളും സംഭവിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ...
ന്യൂനപക്ഷ പദ്ധതികള്‍ അര്ഹരിലത്തെിയില്ല –സോണിയ
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ന്യൂനപക്ഷ പദ്ധതികളുടെ പ്രയോജനം ഇനിയും അര്‍ഹിക്കുന്ന ഗുണഭോക്താക്കളിലത്തെിയിട്ടില്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ...
കടല്‍ക്കൊല: സുവ നിയമം ചുമത്തുന്നത് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കും
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നത് പുനഃപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി അറ്റോര്‍ണി ജനറലിനോട് കേന്ദ്രസര്‍ക്കാര്‍...
ഭീകരപ്രവര്‍ത്തനം: ലണ്ടനില്‍ ഇന്ത്യന്‍ വംശജ അറസ്റ്റില്‍
ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വംശജയായ ബാങ്ക് ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്തു. ലണ്ടനിലെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് നടത്തിയ...
ലോക്സഭാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയിലേക്ക്
ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയവും പുതിയ കെ.പി.സി.സി അധ്യക്ഷനും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്...
ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം കൊണ്ടുവരും: ഋഷിരാജ് സിംഗ്
സംസ്ഥാനത്തെ റോഡുകളില്‍ ഓടുന്ന ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജി പി എസ് സംവിധാനം സ്ഥാപിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന...
ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിച്ചു
പഴയ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിക്കുന്നതായി ധനമന്ത്രി കെ എം മാണി. എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ദ്ധിപ്പിച്ചു.റബര്‍വില...
സുനന്ദയുടെ മരണം: നിയമവ്യവസ്ഥിതി അട്ടിമറിച്ചുവെന്ന് പിണറായി
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമവ്യവസ്ഥിതി പോലും അട്ടിമറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോണ്‍ഗ്രസിന്...
നമോ വിചാര്‍ മഞ്ച്: സിപിഎമ്മിന്റ നടപടിയില്‍ ഇടപെടില്ലെന്ന് സിപിഐ
കണ്ണൂരില്‍ ബിജെപി വിട്ട് വന്ന നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയിലെടുത്ത സിപിഎമ്മിന്‍െറ നടപടിയില്‍ ഇടപെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്....
തെലങ്കാന: മന്ത്രിതല ഉപസമിതിയോഗം അടുത്ത ആഴ്ച
തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് തീരുമാനിക്കാന്‍ നിയോഗിച്ച മന്ത്രിതല ഉപസമിതി അടുത്ത ആഴ്ച യോഗം ചേരും. ആന്ധ്രപ്രദേശ് പുന:സംഘടനാ ബില്‍ ചര്‍ച്ച ചെയ്ത്...
സിഖ് വിരുദ്ധ കലാപം: വീണ്ടും അന്വേഷിക്കണമെന്ന് കെജരിവാള്‍
1984ലെ സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇക്കാര്യം ഗവര്‍ണര്‍ നജീബ് ജംഗുമായി ചര്‍ച്ചചെയ്തതായും...
ലാവലിന്‍: നാലാമത്തെ ജഡ്ജിയും പിന്മാറി
ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും ജഡ്ജി പിന്മാറി. ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് ആണ് പിന്മാറിയത്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ...
വി.മുരളീധരനെതിരെ കേന്ദ്രനേതൃത്വത്തിന് ശോഭാസുരേന്ദ്രന്റെ കത്ത്
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്. വി. മുരളീധരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത്...
പി. മോഹനനും ഫായിസും ജയിലില്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജയിലില്‍ കഴിയവെ സി.പി.എം നേതാവ് പി. മോഹനനും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ ഫായിസും കോഴിക്കോട് ജയിലില്‍ കൂടിക്കാഴ്ച നടത്തിയ...
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം അവസാനിപ്പിച്ചു
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളും മാതാക്കളും ക്ളിഫ്ഹൗസിന് മുന്നില്‍ നടത്തിവന്ന കഞ്ഞിവെപ്പ് സമരം...
ഇടുക്കിയിലും കോഴിക്കോടും ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍
പശ്ചിമഘട്ടത്തില്‍ പെടുന്ന കേരളത്തിലെ 123 വില്ലെജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ...
ഗുണ്ടാ നിയമം: കരുതല്‍ തടങ്കല്‍ ഒരു വര്ഷമാക്കുമെന്ന്ആഭ്യന്തര മന്ത്രി
ഗുണ്ടാ നിയമപ്രകാരമുള്ള കരുതല്‍തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കാനുള്ള നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു....
സ്വവര്‍ഗരതി; കേന്ദ്രത്തിന്റെ പുനപരിശോധനാ ഹരജി തള്ളി
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പിച്ച ഹരജി തള്ളി.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് വന്ന വിധിയുടെ...
സി.പി.എമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിധി:ആര്.എം.പി
ചന്ദ്രശേഖരനെ കൊന്ന സി.പി.എമ്മിന്‍്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിധിയാണ് ടി.പി ചന്ദ്രശേഖരന് വധത്തിലെ ശിക്ഷാവധിയെന്ന്് ആര്.എം.പി നേതാവ് എന്‍.വേണു. ശിക്ഷാ പ്രഖ്യാപനത്തില്‍...
രാഷ്ട്രീയ ഗൂഢാലോചനയെന്ന് തെളിയിക്കാന്‍ കഴിഞ്ഞു: തിരുവഞ്ചൂര്‍
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങളിലെയും ഗൂഢാലോചന തെളിയിക്കാന്‍...
ടി.പി വധം: സി.ബി.ഐ അന്വേഷണം നിയമോപദേശം ലഭിച്ചശേഷം -ചെന്നിത്തല
ടി.പി ചന്ദ്രശേഖരന് വധത്തില്‍ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ അന്വേഷണം നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിധി വന്ന...
പ്രവര്‍ത്തകര്‍ക്ക് വേണ്ടി അപ്പീല്‍ പോകും: കോടിയേരി
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ നിരപരാധിത്ത്വം തെളിയിക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുമെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാളായ കോടിയേരി ബാലകൃഷ്ണന്...
വിധി തൃപ്തികരമല്ല:കെ.കെ.രമ
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ തൃപ്തികരമല്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും...
ടിപി വധം: വെട്ടിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കും ജീവപര്യന്തം
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ടിപി ചന്ദ്രശേഖരനെ വെട്ടിയ കൊലയാളി സംഘത്തിലെ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്. സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്...
ടിപി വധം: രാഷ്ട്രീയ കൊലപാതകം തന്നെ: കോടതി
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു സിപിഎം പ്രാദേശിക നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതി...
ടിപി വധം: വെട്ടിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കും ജീവപര്യന്തം
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ടിപി ചന്ദ്രശേഖരനെ വെട്ടിയ കൊലയാളി സംഘത്തിലെ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്. സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്...