You are Here : Home / News Plus
വര്‍ഷങ്ങള്‍ക്ക് മുൻപേ ബിജെപിയുമായി ബന്ധമുണ്ടെന്ന് ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്ത്
വര്‍ഷങ്ങള്‍ക്ക് മുമ്ബേ ബിജെപിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്ത്. എന്തുകൊണ്ട് തനിക്ക് ബി ജെ പി അംഗത്വം സ്വീകരിച്ചു കൂടാ എന്ന് തെറി വിളിക്കുന്ന...
ആലപ്പുഴയിൽ വഞ്ചിവീടുകള്‍ കൂട്ടിയിടിച്ച് അപകടം
ആലപ്പുഴ പള്ളാത്തുരുത്തിയില്‍ വിനോദ സഞ്ചാരികളുമായി പോയ രണ്ട് വഞ്ചിവീടുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ ഒമ്ബതോടെയാണു അപകടം നടന്നത്. പളളാത്തുരുത്തി പള്ളിക്കു സമീപം ഇരുനില...
ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മിര്‍ മൊഹല്ല പ്രദേശത്താണ് ഞായറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍...
പ്രളയം വിലയിരുത്താൻ കേന്ദ്രം എത്തി
പ്രളയം തകര്‍ത്തെറിഞ്ഞ കുട്ടനാടിന്റെ ജീവിതം നേരില്‍ കണ്ട് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. രാവിലെ കുപ്പപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മടവീഴ്ച വീണ് തകര്‍ന്ന കനകശ്ശേരി പാടം,...
ബിഷപ്പിന്റെ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയമെന്ന് കോടിയേരി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലീസ് നയത്തിന്റെ വിളംബരമാണെന്ന് സിപിഐഎം...
പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന്എം എം മണി
വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി എം എം മണി. ഇതിനുവേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം...
എംഎല്‍എ കരുണാസ് അറസ്റ്റില്‍
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച സ്വതന്ത്ര എംഎല്‍എ കരുണാസ് അറസ്റ്റില്‍. സാലി ഗ്രാമത്തെ വസതിയില്‍ എത്തിയാണ് കരുണാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്....
ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധാത്മകമായ സമീപനം തുടരുന്നതിനാലാണിത്....
വൈദ്യുതി തകരാര്‍: കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു
വൈദ്യുത തകരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളില്‍ കെ.എസ്.ഇ.ബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതിനെത്തുടര്‍ന്നാണ് ഗതാഗതം...
എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്കുന്ന എച്ച്-4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന്...
പുതിയ നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്റണി
പുതിയ നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്റണി. പുതിയ കെപിസിസി ഭാരവാഹികൾ എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. വളരെയേറെ പണിപ്പെട്ടാൽ മാത്രമേ ഈ നേതൃത്വത്തിന്...
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍
പീഡന പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിര കൂടുതല്‍ പീഡന പരാതികള്‍ പൊലീസിന് ലഭിച്ചു. അതീവ രഹസ്യമായാണ് പരാതികള്‍ ലഭിച്ചത്. കേരളത്തിലെ വിവിധ...
ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാട്: ഇ. പി ജയരാജന്
ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാടെന്ന് ഇ.പി ജയരാജന്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഇ.പി. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി...
ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിലെത്തിച്ചു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബില്‍ നിന്നും പാല മജസ്ട്രേറ്റ് കോടതിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്ന ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ പൊലീസ്...
പ്രളയ ബാധിത ജില്ലകള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കുന്നു
പ്രളയം വിഴുങ്ങിയ ജില്ലകളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനാണ് കേന്ദ്രസംഘമെത്തിയിരിക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞാണ് പതിനൊന്ന സംഘത്തിന്റെ സന്ദര്‍ശനം. ആദ്യ ദിനം തൃശൂര്‍,...
ആരോഗ്യപ്രശ്നങ്ങളില്ല; ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു. അല്‍പ്പസമയത്തിനകം...
ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശമലയാളികളോട് മുഖ്യമന്ത്രി
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മലയാളികളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം...
മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച
ദേശീയ പാതയില്‍ മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി താഴ്ചയിലേക്ക്...
വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുലക്ഷം തട്ടിയെടുത്ത് യുവാവ് മുങ്ങി
എം എല്‍ എയുടെ പേഴ്സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറന്മുള എം എല്‍ എ വീണാ...
യാത്രക്കാരുമായി പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു
ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു.
അമ്പതോളം യാത്രക്കാരായിരുന്നു ഈ സമയത്ത്...
പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
വാകത്താനം സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ 9.50 ഓടെ...
കശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ട് സ്പെഷ്യല്‍ പൊലീസ് ഉദ്യോസ്ഥരെയും ഒരു സിവില്‍ പൊലീസ് ഉദ്യോസ്ഥനെയുമാണ്...
കോടിയേരിയെ തള്ളി ഇപി ജയരാജന്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി ഇപി ജയരാജന്. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സർക്കാർ. അന്വേഷണം കൃത്യമായ ദിശയിൽ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ...
ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനെന്ന് സൂചന
മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. 10.30 ഓടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിന് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയതായാണ്...
നിര്‍മല സീതാരാമനെതിരെ രാഹുല്‍ ഗാന്ധി
റഫാല്‍ വിമാന ഇടപാടില്‍ പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രതിരോധ മന്ത്രിയെ 'റഫാല്‍ മന്ത്രി' എന്ന്...
ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസമില്ല- ഡി ജി പി
കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട്...
കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും വിജയം
ഉത്തരമലബാറിന്റെ വികസനസ്വപ്നങ്ങള്‍ക്ക് പുതിയ ചിറക് നല്കി കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും വിജയം കണ്ടു. രാവിലെ 9.45-ന് തിരുവനന്തപുരത്ത് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ...
ഡാമുകളുടെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്രജലകമ്മീഷന്‍ കേരളത്തിലേക്ക്
കേരളത്തിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ജലകമ്മീഷൻ സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. ലോകബാങ്ക് പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രളയസാധ്യത മുന്നിൽ കണ്ടുള്ള പുതിയ...
പൊതുനിരത്തിലെ മുഴുവന്‍ അനധികൃത ഫ്ളക്സുകളും നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി.
മതിയായ അനുമതികളില്ലാതെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം...
കോഴിക്കോട്ടെ കന്യാസ്ത്രീയുടെ ദുരൂഹമരണത്തില്‍ 20 വര്‍ഷത്തിന് ശേഷം അന്വേഷണം
കന്യാസ്ത്രീയുടെ ദുരൂഹമരണത്തില്‍ തുടരന്വേഷണം. കോഴിക്കോട് കല്ലുരുട്ടി സേക്രഡ് ഹാര്‍ട്ട് മഠത്തിലെ സിസ്റ്റര്‍ ജ്യോതിസിന്റെ മരണത്തെ കുറിച്ചാണ് 20 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച്...